നാമം ഇല്ലാത്തവൾ 10അടിപൊളി 

മുന്നിലായി നടക്കുന്ന െന്നയും അവെളയും േചർത്തങ്ങെന പറഞ്ഞതും ഞങ്ങൾ രണ്ടാളുെമാന്ന് ചിരിച്ചു, അവെളെന്റ േമെലക്ക് ചാഞ്ഞു..
ആമിയും അവേരാട് കൂടുതൽ അടുത്തേപ്പാെല,അവേരാട് വിേശഷങ്ങൾ പറഞ്ഞും ചിരിച്ചും കളിച്ചുമായി പിന്നീടാേങ്ങാട്ട്, പെക്ഷ േന്നാടവർ മിണ്ടുേമ്പാൾ പുള്ളികാരത്തിക്ക് േന്താ ഒരു വിമ്മിഷ്ടമുള്ളത് േപാെല..
അമ്പലത്തിെലത്തിയതും െന്റകൂെട തെന്നയാണവൾ നടന്നത് മുഴുവൻ, ഷർട്ടുരി അവർെക്കാപ്പം അകേത്തക്ക് കയറുേമ്പാൾ കൂെട വന്ന ശീയുെട ഫണ്ട്സും അവിെട െതാഴാൻ വന്ന ചില െപൺകുട്ടികളുെമല്ലാം െന്റ െമേത്തക്ക് േനാട്ടം വീഴുന്നത് കണ്ടാമിക്ക് േദഷ്യം ഇരട്ടിച്ചു., െതാഴാൻ വന്ന െപൺകുട്ടികെളയും െന്നയും േനാക്കിയവൾ ഇടയ്ക്കിെട കണ്ണുരുട്ടുന്നുണ്ടായിരുന്നു..
മണ്ടി അവൾക്കറിയില്ലേലാ ഞാൻ ആന്റിമാെരയാണ് േനാക്കിെയന്ന്..!
െതാഴുതു വലംവച്ചു വരുേമ്പാൾ അവളുെട ൈകയിേലക്ക് െവച്ചുെകാടുത്ത വാഴയില ചീന്തിൽ നിന്നല്പെമടുത്തവൾ ഒെന്നത്തി െയെന്റ െനറ്റിയിൽ ചാർത്തിതരുേമ്പാൾ കൂെട വന്നവെരല്ലാം ഒരു കാഴ്ചക്കരായി നിന്നെതാന്നും അവൾ ഭവിച്ചില്ല..
“” മതി മസ്സില് കാണിച്ച് നടെന്ന.. ഇേങ്ങാണ്ടാ… “”
െവളിയിൽ ഇറങ്ങിയതും അവെളെന്ന പിടിച്ചു നിർത്തി ഷിർട്ടിെന്റ ബട്ടൻെസല്ലാം ഇട്ട് തരാൻ തുടങ്ങി, അവർക്ക് മുേന്ന െപെണ്ണെന്ന െവളിയിലിറക്കിയത് ഇതിനായിരുന്നേല്ല..
അവളുെട പവർത്തി േനാക്കി നിന്ന് േപായ െന്ന അവൾ തെന്ന തട്ടിവിളിച്ചു..
“”ങും… േന്ത…?? “”
ഷർട്ടിെല ബട്ടൻസിേട്ടാണ്ട് തെന്ന അവെളെന്ന േനാക്കി പുരികമുയർത്തി,
“” െപണ്ണിെന്നാന്ന് ചുവന്നിട്ടുണ്ടേല്ലാടി… ഏഹ്ഹ്.. എെന്ത.. ഇന്നെത്തെന്റ ഹാേങ്ങാവറാേണാ… “”
ഞാൻ കളിെയന്ന മട്ടിൽ രണ്ട് തവണ പുരികം ചലിപ്പിച്ചു.. ഉടെന കിട്ടി ൈകയുെട േകേണ്ടെക്കട്ട് തെന്ന നെല്ലാന്നദ്ധരേമാരണം
‘” ചീ.. അസെത്ത … അമ്പലത്തിെവച്ചാേണാ ഇങ്ങെന േവണ്ടാത്തത് പറയേണ..!! “”
“” അേയ്യാ െന്റ െപെണ്ണ ഞനേതാർത്തില്ല.. േസാറി..'”
ഞാൻ അവെള ന്നിേലക്ക് അടുപ്പിച്ചു ഒരു േസാറി പറഞ്ഞതും..
“” ഇേത വീടല്ല അമ്പലമാണ് അേതാർമ്മെവണം രണ്ടിനും..
പിെന്ന..രണ്ടൂെട െറാമാൻസ് ഇടുന്നെയാെക്ക െകാള്ളാം െവറുെത കമ്മിറ്റിക്കരുെടന്ന് തല്ല്
വാങ്ങിച്ഛ് കൂട്ടല്ല്… “”
ഞങ്ങൾക്കരികിേലക്ക് നടെന്നത്തുന്ന ശീയും ഗാങ്ങും ഒരു ചിരിേയാെട തെന്ന പറഞ്ഞതും
െപടുന്നെന അവെളെന്ന തള്ളി മാറ്റി,
അവള് നന്നാെയാന്ന് ചമ്മിയ ലക്ഷണമുണ്ട് കൂെട ഞാനും, െതാഴുതവർെക്കാപ്പം ഇറങ്ങുേമ്പാൾ അമ്പലത്തിേലക്ക് വരുന്ന ചിലേരാട് വിേശഷം േചാദിച്ചു അഞ്ജുവും ആമിയും നിപ്പായി., *************************
അതൂെടയായേപ്പാ ഞാനും ശീയും കൂട്ടുകാരികളും െമല്ലാം ഒന്നിച്ചാ ആൽത്തറയിൽ
ഇരിപ്പായി,
“” അജു.. ഞെനാന്ന് േചാദിേച്ചാെട്ട.. “”
കുട്ടത്തിെല ഏറ്റവും സുന്ദരിെയന്ന് േതാന്നിക്കുന്ന ദീപ,, ഇരുന്നിടത്തുനിന്ന് തല അല്പം മുേന്നാേട്ടകുന്തി േചാദിച്ചതും ബാക്കിയുള്ളവരും അതിേനാട് െചവിെകാർത്തു.
“” അതിെനന്നാ ൈധര്യായിട്ട് േചാദിേച്ചാ.. “”
“” നിങ്ങള്െട ലവ് മാേര്യജ് ആയിരുേന്നാ…? “” മുന്നിൽ പരിചയക്കാേരാട് സംസാരിക്കുന്ന ആമിെയ േനാക്കിയായിരുന്നു ആ േചാദ്യം.
“” ന്റടി ഇവെന്റ കല്യാണത്തിെന്റ അന്നാ ഈ െപാട്ടൻ െപണ്ണാരാെണന്ന് അറിയുന്നതെന്ന പിെന്നങ്ങെനയാ ലവ് മാേര്യജ് ആകുെന്ന …'””
അതിനുള്ള മറുപടി ശീയാണ് െകാടുത്തത്., അതിനവർ എല്ലാരും കൂെട ആേണാ ന്നുള്ള േചാദ്യമിട്ടേപ്പാ തലകുലുക്കി ഞാൻ സമ്മതം അറിയിച്ചു, “” സംഭവം െതളിച് പറ.. ഐ മീൻ നിങ്ങള്െട േസ്റ്റാറി..!”” ഞാൻ ശീെയ ഒന്ന് േനാക്കി
പറെയടാ േകക്കെട്ട ഞങ്ങള്.. “”
അതുെടയായതും ഞാൻ ഓർമ്മകൾ അയവറക്കി, നടന്ന കാര്യങ്ങൻ ഓർെത്തടുത്തവേരാട് പറഞ്ഞു. കണ്ട് മുട്ടലും വഴക്കും കല്യാണവും പിണക്കങ്ങളും സ്േനഹവും െമല്ലാം.. പറഞ്ഞു നിർേത്തണ്ട താമസം എല്ലാരിലും ചിരിയും ൈകയടിയുെമല്ലാമായി നിറഞ്ഞു,.
“” നിങ്ങെട േസ്റ്റാറി േകട്ടേപ്പാ ഞാെനെന്റ െചക്കെന മിസ്സാക്കി.. ഒരു മിനിെറ്റ ഞെനാന്ന് വിളിേച്ചച് ഓടിവരാം.. “” കൂട്ടത്തിൽ ഒരുത്തി ൈകയിെല േഫാൺ െചവിയിേലക്ക് വച്ചു കുറച്ച് േനെര നടന്നു, കൂെട
“” ഡ്യൂട്ടിക്ക് േകറിക്കാണുേവാ ആേവാ… “”
ന്നും കൂെട പൂർത്തിയാക്കിയതും,ആമിയുെട സ്വരം േകട്ടേങ്ങാേട്ടക്ക് േനാക്കുേമ്പാൾ രണ്ട് ൈപയ്യന്മ്മാേരാട് തർക്കിേച്ചാണ്ടിരിക്കുന്നവെളയാണ് ഞാൻ കണ്ടത്,
“” അവിെടന്താ… “” ശീ ആ ആൽമരേച്ചാട്ടിൽ നിന്ന് എനിെക്കാപ്പം ഇറങ്ങി കൂെട ബാക്കി രണ്ടാളും, േനെര അേങ്ങാട്ട് െചല്ലുേമ്പാൾ ദൂേരെന്ന കാണാം േദഷ്യം െകാണ്ട്
പറയുന്നുമുണ്ട്.
വിറക്കുന്നവെള.., അഞ്ചു അടുത്ത് തെന്ന നിൽപ്പുണ്ട് അവളും എെന്താെക്കേയാ
“” ന്താടി ന്താ പറ്റിെയ…? “” അടുേത്തക്ക് എത്തിയതും ശീ അവള്െട േതാളിൽ പിടിച്ചു േചാദിച്ചു
“” കുെറ േനരായി ഇവന്മ്മാെരെന്റ പുറെക, ഒരുവക േനാേട്ടാം സംസാേരാം., പുറകിൽ
ൈകെകാണ്ട് തട്ടിട്ട് അവെന്റെയാരു ഇളിങ്ങ ചിരിയും.. “” ആമി നിന്ന് വിറക്കുകയായിരുന്നു.., െന്ന േനാക്കുേന്നയില്ല, അെതനിക്ക് വല്ലാണ്ട് െകാണ്ടു,
ഉടെന
“” അമ്പലമാകുേമ്പാൾ ചിലേപ്പാ അങ്ങെനെയാെക്ക പറ്റിന്നിരിക്കും,, അത് സഹിക്കാൻ
പറ്റാെത്താരു ഇെതാന്നും ചുറ്റിഇേങ്ങാട്ട് വരാന്നിങ്ക്േകണ്ട.. “”
ന്നവനും പറഞ്ഞു നിർത്തിയതും അതവൻ മനഃപൂർവം െചയ്താെണന്ന് മനസിലായി, ഏതാണ്ട് പത്തിരുപത്തി രണ്ട് വയേസ്സ ഇണ്ടാവു ഇവന്..
“” െചറ്റത്തരം കാണിച്ചിട്ട് നിന്ന്.. ന്യായികരിക്കുേന്നാ നീ.. “” ശീയും വിട്ടില്ല,

Leave a Reply

Your email address will not be published. Required fields are marked *