“” പിെന്ന പറയുന്ന േകട്ടാൽ േതാന്നും കുറ്റാ കൂരിരുട്ടാെണന്ന്, “”
അതിന് മായാവിയിൽ സലിം ഏട്ടൻ കാണിക്കുന്ന േപാെല ” േപാടാ… ” െന്നാരു ആക്ഷൻ ഇട്ട് അതിെന തീർത്തും പുച്ഛിച്ചു.. പിന്നല്ലഹ് എേന്നാടാ.
“” അഹ് ഹാ കുെറ ഉണ്ടേല്ലാ കവറില്.. ഏട്ടനും കൂെട തരുേവാ ഒന്ന്.. “”
ഇല്ലാത്ത എെന്റ കൂടപ്പിറപ്പ് പറഞ്ഞവസാനിപ്പിച്ചേപ്പാ അവള് ഒന്ന് ചിരിെച്ചല്ലാേരം േനാക്കി, കുഞ്ഞിപ്പിേള്ളേരാട് പറയുന്നേപാെല ഡി ഗി ക്ക് പഠിക്കുന്ന ഒരു െകാച്ചിേനാട് േബാധം ആ േനാട്ടത്തിെന്റ അർത്ഥം കുടുംബത്തുെള്ളാരു എല്ലാം കിളി േപായവരാെനാന്നാേണാ..
“” ആ അഞ്ചു…!! അതിന്ന് ഒരു മാേലം കമ്മലും എടുത്തിട്ട് െകാട്,, അേങ്ങർക്ക് സമാദാനം ആകെട്ട… “”
അല്ലപിെന്ന. േന്താ കണ്ടാലും ൈകയിട്ട് വരാൻ നടക്കുന്നു നാറി ഏട്ടൻ… അതിന് എെന്റ അപ്പന്ൾപ്പെട എല്ലാരും ഒന്ന് ചിരിച്ചു.. അതിന് േപാടാ േകാേപ്പ ന്ന് അേപ്പാ തെന്ന മറുപടി യും വന്നു
“” ന്തിനാ േമാെന െവറുെത ഇെതാെക്ക വാങ്ങി ൈപസ കളയുെന്ന.. “”
െന്റ അമ്മായിയപ്പൻ േന്നാടയി േചാദിച്ചേപ്പാ ഇടക്ക് അച്ഛെന്റ സ്വരം
“” അെതന്താടാ ശീധരാ… അവള് െകാച്ചെല്ലടാ
അതവളുെട ഏട്ടൻ അവൾക്ക് വാങ്ങിെകാടുത്തതാ അതിന് നമ്മെക്കാന്നും പറയാൻ
ഒക്കിെല്ലേന്ന… അേല്ലടി േമാെള.. “”
അതിനും അവെളാന്ന് ചിരിച്ചു.. ഓഹ് ഡാഡി സീൻ.. േറാലക്സ് അവ േപര് വിശ്വൻ… ന്ന് പറയണെമന്ന് േതാന്നിയ നിമിഷം…
“” േമാളകേത്തക്ക് െപാേക്കാടാ.. ഏട്ടാ ബാ നമ്മക്കും അകേത്തക്ക് േപാകാം..
കാർേന്നാമ്മാര് ന്ന ന്നാ കാണിക്കെട്ട… “”
അതും പറഞ്ഞ് ഞാൻ അവേരം രണ്ടാേളം െകാണ്ടാകേത്തക്ക് കയറി. ഞങ്ങൾ അകേത്തക്ക് കയറിയതും ആേരം കാണാനില്ല.
അഞ്ചുെന്റ ൈകയിന്ന് രണ്ട് കാവറും വാങ്ങി അവേളാട് ബാക്കി സാധനങ്ങൾ അകത്തു മുറിയിൽ േകാണ്ട് വച്ചിട്ട് വരാൻ പറഞ്ഞ് ഞാൻ ആടുകേളേലക്ക് നടന്നു.
ആമിയുെട അമ്മ ) ഉം ഉണ്ട്
“” ഇന്നാ… “” െചന്നപാെട കവറു ഞാൻ അമ്മക്ക് െകാടുത്ത് ആമിയും ഗൗതമി അമ്മയും (
“” എന്നതാടാ ഇത്… “” അമ്മ കവർ െപാട്ടിച്ച് േനാക്കാൻ തുടങ്ങി അേപ്പാ അതിലുണ്ടായിരുന്ന രണ്ട് കവർ ഞാൻ എടുത്ത് മാറ്റി.. ഒന്ന് ഞാൻ ആമിക്ക് േനെര നീട്ടി.. മുഖം കടന്നല് കുത്തിയ കണക്കിെന ഉണ്ട്. ഇങ്ങെന വയ്ക്കാൻ മാ തം ഇവളുെട തന്ത െപേറ്റാ… ന്നാൽ അത് ശദിക്കാെത ഞാൻ അവളുെട ൈകയിൽ െകാടുത്ത് െവളിയിേലക്ക് ഇറങ്ങി
“” ഏട്ടത്തി എന്തിെയ ഏട്ടാ… “”
മേറ്റ കവറുമായി ഞാൻ െവളിയിേലക്ക് ഇറങ്ങി േസാഫയിൽ ഇരുന്ന് ടീവി കാണുന്ന ഏട്ടേനാട് ഞാൻ േചാദിച്ച്
“” അവള് മുറിേലാെണ്ടടാ ഇവെരാെക്ക വന്നേപ്പാ െതാട്ട് തുടങ്ങിയ കാസർത്താ അവസാനം അമ്മ തല്ലിയാ കുളിക്കാൻ വിേട്ട.. “”
“” മ്മ്മ് .. ഞനും േപാെയാന്നു കുളിച്ചിട്ട് വരാം.. “”
അതും പറഞ്ഞു കവർ ഞാൻ ഏട്ടെന്റ ൈകയിൽ െകാടുത്ത് അതിൽ േനാക്കി ഒന്ന്
ചിരിച്ചിട്ട് അത് മാറ്റി വച്ച്
ഞാൻ മുറിയിൽ േപായി തിരിച്ചു വരുേമ്പാൾ ഇടാനുള്ളത് െബഡിൽ ഉണ്ടായിരുന്നു ഓ അേപ്പാ ആള് വെന്നല്ലാം െസറ്റ് അക്കിട്ട് േപായതാ..
————————————–
“” ഏട്ടത്തി എങ്ങെന ഉെണ്ടെന്റ പുതിയ ലുക്ക് . “”
“” അഹ് െകാള്ളാടാ.. ഞാൻ ഏട്ടേനാട് പറേയം െചയ്തത്.. ന്തായാലും
െകട്ടിയേപ്പാെളങ്കിലും നല്ല ബുദ്ധി േതാന്നിേല്ലാ നിനക്ക്.. അത് മതിെയടാ അത് മതി. “”
ആഹാരവും കഴിച്ചിട്ടുള്ള ഇടക്കെത്ത കുടിയിരുപ്പണിത്. ഇേപ്പാ അവർക്കേണലും എല്ലാരും ആയി ഒന്ന് ഉഷാറായേപാെല, അഞ്ചു അവളുെട വായാടിതരങ്ങൾ കാണിച്ചു തുടങ്ങി അത് കണ്ട് ആമിയും ഗൗമതിയമ്മയും ഒന്ന് കണ്ണുരുട്ടുേമ്പാൾ എെന്നേയാ ഏട്ടെനേയാ ഏട്ടതിേയേയാ േനാക്കും അവിടുന്ന് േപാസറ്റീവ് റിൈപ്ല കിട്ടിയാൽ പുള്ളിക്കാരി പിെന്ന ഒെക്ക ആകും.
“” അേമ്മ… നമ്മെട ഗായു വിളിച്ചായിരുേന്നാ.ഇത്തവണ ലീവ് ഇല്ലാത്തത്െകാണ്ട് അവളും െകാച്ചതും വരണിെല്ലന്ന് പറയുന്നത് േകട്ട്…””.
