നാമം ഇല്ലാത്തവൾ 10അടിപൊളി 

“” ഏട്ടത്തി ന്നാ പറേഞ്ഞടി േകാണ്ട് െകാടുത്തപ്പം… “”
അവളാ െനല്ലിക്ക കടിെച്ചാരു പരുവം അക്കിട്ടുണ്ട്, േചാദിച്ചതും വായിെല െനല്ലിക്കയുെട ചാറും െക്ക ഇറക്കിയാണ് മറുപടി തന്നത്
“” എവിടന്നാ ന്ന് േചാദിച്ച്…! ഞാൻ പറഞ്ഞ് ഏട്ടൻ വാങ്ങി വന്നതാന്ന്…
െകാതിച്ചി അതുമായി മുറിൽ േകറീട്ടുണ്ട്.. “”
അവൾ മേറ്റ കവറിൽ നിന്നും മാങ്ങാ എടുെത്താന്ന് കടിച്ചു, പിെന്ന െന്റ ചുണ്ടിെലാരു മുത്തവും, അവളുെട ചുണ്ടിെല ഉമ്മിനീർ െന്റ കവിളിൽ പറ്റിയത് കണ്ട് അവളുെട ൈകത്തണ്ട േകാണ്ട് അത് തുടച്ചു മാറ്റി.. അെതല്ലാം േന്ന ഉണർത്തുന്നുണ്ടായിരുന്നു അത് താെഴ അറിയുന്നുമുണ്ടായിരുന്നു “” ന്താ േമാെന താെഴ ഒരനക്കം.. “”
ഒരു കള്ളചിരിേയാെട േചാദിച്ചവൾ ഒന്നുെട കുട്ടനിേലക്ക് അമർന്നിരുന്നു ഇെപ്പാ അവളുെട വീണക്കുടം കുട്ടെന പറ്റിേച്ചർന്നു നിൽക്കുന്നു.ഞാൻ അവയിൽ ഒന്നിെന െഞരടി വിട്ടു..സ്സ്സ്… അവെളാന്ന് എരിവ് വലിച്ചു.. കഴിച്ചു കഴിഞ്ഞു ൈകകഴുകി വന്നവൾ വീണ്ടും െന്റ മടിയിൽ ഇരിപ്പുറപ്പിച്ചു, ൈകരണ്ടും
േതാളിലൂെട ഇട്ട് ഓേരാന്ന് പറഞ്ഞിരിക്കുേമ്പാ ഞാൻ എെന്റ ബാക്കിലായി ഒളിപ്പിച്ച െചറിയ െപാതി അവൾക്ക് േനെര നീട്ടി, അവൾ എന്താെണന്ന് േചാദിച്ചത് തുറന്നതും െന്റ െനറ്റിയിൽ ചുണ്ട് െചയ്തതും നിമിഷം േനരം.
അവളാ ആവി പറക്കുന്ന മസാലേദാശ കുറച്ചായി കീറി വായിെലക്ക് ൈവകും ഇടക്ക് എനിക്കും തരും..അങ്ങെന കഴിച്ചും കഴിപ്പിച്ചു അങ്ങെന.. “” രമണിേയച്ചിയും ശീജയും എേപ്പാളാ േപാെയ…? “”
കഴിച്ചു കഴിഞ്ഞു വിരലിൽ ഉണ്ടായിരുന്ന മസാല വായിലിട്ട് ഉറിഞ്ചിവലിക്കുവായിരുന്നവൾ തല ചാരിെച്ചെന്ന േനാക്കി
“” േന്ത അവര് ഇവിെട നില്ക്കേണാന്നുേണ്ടാ… “”
“” ഏഹ്.. അവെരന്തിനാ ഇവിെട നിൽക്കെണ…””
“” ഓ ഒന്നുമറിയാത്തേപ്പാെല.. ഞാൻ എല്ലാമറിഞ്ഞു…േട്ടാ… പഴയ പണയസല്ലാേപാം ല്ലാം..””
ൈദവേമ ഇവളറിേഞ്ഞാ….അെതങ്ങെന… അവള് പറഞ്ഞതായിരിക്കും.! ഞാൻ അതിന് വലിയ കാര്യമാക്കി എടുത്തില്ല.. എടുത്താൽ ഇെന്നാരു ഒടക്ക് ഉറപ്പാ..
“” എവിെട േപാവാ…?? “”
അവൾ വിരിച്ചിട്ട െബഡിൽ കിടക്കാെത ഞാൻ െന്റ പുതപ്പും തലയിണയുമായി
െവളിയിേലക്ക് നടക്കുന്നത് കണ്ടവൾ േചാദിച്ചു..
“” ഓ .. ഞനിന്നും െടറർസില കിടക്കേണ..നീ ഉറങ്ങിേക്കാ…””
“” ഒന്നും കഴിച്ചില്ലേല്ലാ.. “”
കൂടുതെലാന്നും പറയാെത ഞാൻ െന്റ ബ്ലാെങ്കട്ടും കൂെട എടുത്തിറങ്ങി.െടറർസ് േനാക്കുേമ്പാൾ ഒഴിഞ്ഞ മുലയിൽ ഞങ്ങളുെട കുറച്ച് തുണികൾ ഇട്ടിട്ടുണ്ട് അതിെന്റ ഒരു ഇർഷ ഒഴിച്ചാൽ െപാളി. നല്ല നിലാവുള്ള രവായതിനാൽ കാണാൻ നല്ല േചല്
കട്ടിയുള്ള ബ്ലാങ്കറ്റ് താെഴ വിഴിച്ചു തലയിണയും വച് പുതപ്പുെകാണ്ട് തല വഴി മൂടി ഞാൻ കിടന്ന്, കുറച്ച് േനരം കിടന്നതു വലത് വശം നിറഞ്ഞതായി േതാന്നി……
“” ആമി..തണുപ്പ് െകാള്ളാെത താെഴ േപായി കിടേന്ന… “”
“” നിങ്ങൾക്ക് േവേണൽ നിങ്ങള് േപായി കിട.. ഞാെയെന്റ െകട്ടിേയാെന്റ കുെടയാ
െകടക്കുേന്ന.. “”
അതുംപറഞ്ഞവൾ ന്റ േതാളിെലാരു കടി.. െചറുതായി നീറുന്നുണ്ട്, ഹമ് െപണ്ണ് കടിച്
െപാട്ടിച്ചുന്ന േതാന്നേണ.
“” േദ െപെണ്ണ േചാര.. കളി കുടന്നുണ്ട് നിനക്ക്.. “”
ഞാൻ തലച്ചരിച്ചു അവിെടെയാന്നുഴിഞ്ഞു ഹു. െപണ്ണിെന്റ മുഖം െപടുന്നെന മാറി, മുഖം േകാട്ടി തിരിഞ്ഞു കിടന്നു. ഞാൻ പതിെയ അവളുെട േദഹേത്തക്ക് അമർന്നു ആ
കാതിെന്റ മാംസ ഭാഗത്തു കടിച്ചു വലിച്ചു
“”മ്മ് മറങ്ങട്… “” അതിഷ്ടെപ്പടാെത അവൾ ൈകമുട്ടുെകാണ്ട് ഒറ്റ ഇടി െഹാ ചുമച്ചു
േപായി ന്നിട്ടും െപണ്ണ് േനാക്കില്ല. വാശി…
ഞാൻ ചരിഞ്ഞു കിടക്കുന്ന അവളുെട മുഖത്തിന് മുകളിൽ കവിളിൽ കവിൾ േചർത്തു കിടന്ന് അേപ്പാളും ഒന്നും മിണ്ടുന്നില്ല. ആ കവിളിൽ െന്റ കവിൾ തഴുകുേമ്പാൾ െപേണ്ണാന്ന് െഞരുങ്ങി.
“” ന്താ െപണ്ണിെന്റ പശ്നം…”” ഞാൻ അവളുെട േറാസപ്പൂ േപാലുള്ള നനഞ്ഞ ചുണ്ടിൽ ഒന്ന് മുത്തി.
“” ന്ത് ഒന്നുല.. ഞാൻ േന്തലും പറഞ്ഞ് വരുേമ്പാളാണേല്ലാ ഈ േദഷ്യം…ഹമ്… േപാ േപായി നിങ്ങെട പേഴ കളിക്കുട്ടുകാരിേയാട് മിണ്ട്..””
“” ഹാ അവെളന്താ പറെഞ്ഞ.. അല്ല അത് േപാെട്ട നീ എങ്ങനാ അറിേഞ്ഞ അത്..””
ഞാൻ ആ മുഖം െന്റ ൈകകൾ െകാണ്ടുയർത്തി െന്റ േനെര നിർത്തി.. അവളുെട കണ്ണുകൾ െന്റ മുഖം മുഴുവൻ ഒഴുകി നടന്നു
“” അത് ശീേജച്ചിെട ഭർത്താവിേല്ല… പുള്ളി എന്നുെമാേരാന്ന് പറഞ് വഴക്ക, സമാദാനം ഇല്ലെന്നാെക്ക പറഞ്ഞ് ആ അമ്മയാ..””
“” മ്മ്.. അതിന് നിനക്ക് ന്നാ.. ഞാനും അങ്ങെന ആകേണാ.. “”
“” ഏയ് െന്റ വാവാച്ചി പാവേല്ല… െന്റ െകാച്ചിന് അങ്ങെനെയാന്നും പറ്റൂല്ല.. “”
അവെളെന്റ താടിയിൽ പതിെയ കടിച്ചു പിെന്ന േതാളിൽ ചുണ്ടുകൾ അമർത്തി െചറു
േചാരയുെട പാട് അവൾ ഒപ്പിെയടുത്തു..
“” പിെന്ന അവര് പറയാ.. അന്ന് നിങ്ങളുെട ഇഷ്ടം അറിഞ്ഞിട്ടും മിണ്ടാെത ഇരുന്നത് ഒരുപാട് നഷ്ടയി.. അജുെന ഇവൾക്ക് കിട്ടിയിരുേന്നൽ ഇന്നിെതാന്നും കാേണണ്ടി വരിലായിരുന്ന്… അെപ്പാ ഞാൻ കരുതി ഞാൻ വെന്നാണ്ട് ആേണാന്ന്.. ഞാൻ ഏട്ടന് േചരൂെല്ലന്ന്.. ഇത് ലക്ഷ്മിയമ്മേയാട് പറഞ്ഞേപ്പാ േന്ന ഒരുപാട് വഴക്ക് പറഞ്ഞ്.. പിെന്ന െകട്ടിപിടിച്ചു ഒരുപാട് അശ്വസിപ്പിച്ചു.. പാവം െന്റ അമ്മ, ഈശ്വര ഇതുേപാെല ഒരു ഭർത്താവിേനം അമ്മായിയമ്മ… അല്ല െന്റ അമ്മ തെന്നയാ അത്..േന്ന ഒരുപാട് സ്േനഹിക്കുന്ന അച്ഛനും ഏട്ടനും ഏട്ടത്തിയും.. ഈ പാവം െപണ്ണിന് ഇതിൽ കുടുതൽ ന്താ
േവേണ്ട െന്റ വാേവ… “”
വാക്കുകൾ അവസാനിപ്പിക്കുേമ്പാൾ കരഞ്ഞുെകാണ്ട് െന്റ െനഞ്ചിൽ മുഖെമാളിപ്പിക്കുകയായിരുന്നു െപണ്ണ്.
“” ഇനി ഇതുേപാലുള്ള എേന്തലും െകേട്ടച് ഇങ്ങെന ഇരുന്ന് േമാങ്ങാനാെണങ്കിൽ െപെണ്ണ.. സത്യായിട്ടും അന്ന് കണ്ട േപാെലാരു അജുെന നീ പിേന്നം കാണും… “” അല്പം കടുപ്പിച്ചാണ് ഞാൻ അത് പറഞ്ഞത്.. അതിനവൾ കളിയാക്കി ചിരിച്ചേപ്പാൾ ഉടെന., “” പിേന്ന ഒന്ന് േപാെയെന്റ വാേവ.. “” അവെളെന്റ തടിെക്കെട്ടാന്ന് തട്ടി കളിേപ്പാെല പറഞ്ഞതും
“” േന്താന്ന്.. എണ്ണിെക്കടി.. “”” അേപ്പാലുള്ള െന്റ സ്വരം േകട്ടതിനാലാവണം അവെളാന്ന് മുഖമുയർത്തി േനാക്കി ന്നിട്ടും തറഞ്ഞിരുന്നവെള േനാക്കി ഞാൻ
“” ച്ചി… നിേന്നാടെല്ലടി എണീക്കാൻ പറെഞ്ഞ… “”
െഞടുങ്ങിയവൾ ചാടി എണ്ണിറ്റു, െന്റ മുഖേത്തക്ക് തെന്ന നീളുന്ന ആ കൂവള മിഴികൾ െചറുതായി നിറഞ്ഞു,
“” ന്താ ഏട്ടാ ഇങ്ങെന.. െവറുെത… െവറുെത ഓേരാന്ന് കാണിച്ചു േന്ന േപടിപ്പിക്കേല്ല.. “”
ന്നിട്ടും െദഷ്യേത്താെട േനാക്കുന്ന േന്ന കണ്ടവൾ േപടിച് പുറകിേലക്ക് നീങ്ങി.. ഞാൻ ഒരടി മുേന്നാേട്ടക് വച്ചതും പുറകിേലക്ക് നീങ്ങുെമന്ന് കരുതി നിന്ന െന്റ മുഖേത്തക്ക് േനാകിയതല്ലാെത അവളനങ്ങില്ല.
“” േപാെട്ട…േപാെട്ടന്നു െവയ്ക്കുേമ്പാൾ.. നീ അങ്ങ് െകറുവാണേല്ലാ.. അവള് കണ്ടഅവളുമാര് പറയുന്ന േകട്ട് കരയാൻ നിൽക്കുന്നു.. ന്താടി ഏേതാ ഒരുത്തി വന്ന് പറഞ്ഞാ നീ എല്ലാമുേപക്ഷിച്ചു േപാേവാ… “”
ഒരു ദയയുമില്ലാെതയാണ് ഞാൻ അവേളാട് ചാടികടിച്ചത്, േകൾക്കണ്ട താമസം
െപെണ്ണാേരാറ്റകരച്ചിൽ..
“” മിണ്ടരുത്…!! നിെന്റ ഒച്ച െവളിേകൾക്കരുത്… െപാെത്തടി… എടി നിേന്നാടാ പറെഞ്ഞ വാ
െപാത്താൻ… “”
എങ്ങലടിച്ചു കരയുന്ന അവൾ െന്റ സ്വരം മുറുകിയതും വാ െപാത്തി കരയാൻ തുടങ്ങി, അത് കെണ്ടനിക് വല്ലാണ്ട് േവദനിപ്പിെച്ചങ്കിലും ഒന്നും മിണ്ടില്ല. അവളുെടകരച്ചിൽ പിെന്ന ഒരു ഞരുക്കമായി..
“” പറെയടി.. അങ്ങെന ആേരലും വന്നാ നീ.. നിെയെന്ന ഇേട്ടച്ചു േപാെവാന്ന്.. “”
“” അേയ്യാ..അങ്ങെന… അങ്ങെനാന്നും െവറുെത േപാലും..പറയേല്ലേയട്ടാ… ഒന്നും ചിന്തിക്കേപ്പാലും െചയ്യാത്ത കാര്യവാ.. അങ്ങെന.. അങ്ങെന ഞാൻ േപാേവാ… “”
അതും പറഞ്ഞവൾ ബലം നഷ്ടെപട്ട് താേഴക്ക് ഊർന്നിറങ്ങി വീണ്ടും കരയാൻ തുടങ്ങി. ഞാൻ അടുത്ത് വന്ന് മുട്ടിൽ കുത്തി അവൾക്കബിമുകമായി ഇരുന്നു അവളുടെന വാ െപാത്തിപിടിച്ചു േന്ന ആ നിറകണ്ണുകേളാെട േനാക്കി.. അതിൽ കൂടുതൽ ഈ െപണ്ണിെന കളിപ്പിക്കാൻ അകിേലനിക്,
മുറുെക്ക െകട്ടിപ്പിടിച്ചു ഒന്നും മിണ്ടില്ല, അവളും ഒന്ന് െഞട്ടിെയങ്കിലും പൂർവ്വതിക ശക്തിേയാെട െന്നയും വലിഞ്ഞു മുറുക്കി. എങ്ങലടി അേപ്പാളും അടഞ്ഞിരുന്നില്ല കുറച്ച് േനരം േവണ്ടി വന്നു ഒന്ന്നടങ്ങാൻ
“” േപടിേച്ചാ െന്റ വാവ.. േമാൾെട ഏട്ടെനാരു കളി പറഞ്ഞതേല്ല.””
“” മ്മ്… “” ഒന്ന് മൂളിയാെത ഉള്ളൂ, അേപ്പാളും െപണ്ണ് നിർത്താെത കരയുവായിരുന്നു. കുെറ പറഞ്ഞിട്ടും അവളത് നിർത്തിയില്ല..
“” ഇനി കിടന്ന് കരഞ്ഞാൽ, ഞാൻ പിടിച്ച് പിഡിപ്പിച്ചുവിടുേമ..””
ന്നുെട പറഞ്ഞതും േതാളിലായി മുഖം ചാരിയാവൾ കിലുങ്ങെന ചിരിക്കാൻ തുടങ്ങി ആ മുഖം ൈകകുമ്പിളിലക്കി െന്റ മുഖത്തിന് േനെര നിൽകുേമ്പാൾ ആ നിറഞ്ഞു ചുവന്ന കണ്ണുകൾ േന്ന വിവശനാക്കുന്നുണ്ടായിരുന്നു, െനറുകിലും ഇരു കണ്ണുകളിലും മുക്കിൽ തുമ്പിലും ചുണ്ടിലും താടിയിലും െമല്ലാം അവെള ഞാെന്റ സ്േനഹ സമ്മാനം നൽകിെകാണ്ടിരുന്നു.
“” േസാറിേട്ടാ… െന്റ െപണ്ണിെന ഈ അവസ്ഥയിൽ കരയിക്കാൻ പാടിെല്ലന്ന് അറിയാേമ ന്നാലും അങ്ങെന നീ പറയണ േകട്ടേപ്പാ.. “”
െന്റ കണ്ണുകളും നിറഞ്ഞു, ഉടെന െനഞ്ചിൽ ചരിനിന്നവൾ െപട്ടന്ന് െന്റ മുഖേത്തക്ക്
േനാട്ട്െമറിഞ്ഞു, സത്യത്തിൽ അവെള കരയിച്ചതായിരുന്നു നിക്ക് വിഷമം ആയത്
“” അേയ്യ… െന്റ െചക്കാ നീ കരയാ… േശാ.. േക്ഷാ.. േമാശം.. േമാശം…
േദ ഞാൻ േന്തലും വിവരമില്ലാണ്ട് പറെഞ്ഞന്നും കരുതി,, വിഷമിക്കാ. അങ്ങെന വിഷമിച്ച നിക്കാകുേല്ല വാേവ കൂടുതല് സങ്കടം…. “”
അവൾ ഉയർന്നിരുന്നു െന്റ മുഖം തുടച്ചു തരുന്നതിനിടക്ക് േന്ന അശ്വശിപ്പിക്കാൻ െന്തല്ലാേമാ പറഞ്ഞ് െകാണ്ടിരുന്നു, അവസാനമാ െചഞ്ചുണ്ടുെകാണ്ടുള്ള മധുര സമ്മാനം ഏറ്റുവാങ്ങുവാണു ഉണ്ടായത്.
“” െന്റ െകാച്ചിന് ഒരുപാട് േവദനിേച്ചാടാ…, ”
” എയ്യ് എെന്റ വാവായേല്ല,, അേല്ലലും…. “”
“” അജു…. ടാ… “”
അവളുെട വാക്കുകൾ തീരുന്നതിന് മുെന്ന താെഴനിന്നും അമ്മയുെട വിളി.,
“” ആഹ്ഹ്ഹ്….. “”
“” എടാ അവേളം കൂട്ടിെവഗം വാേയാ… േദ കഴിക്കാൻ എടുത്ത് വച്ചിരിക്കുന്നു.. “”
ഇെപ്പാ വരാം ന്നു മറുപടിയും െകാടുത്ത് ( താെഴ നിന്ന് വിളിച്ചാലും െടറസിൽ േകൾകാം ) േക്ലാക്കിേലക്ക് കണ്ണുകൾ നീളുേമ്പാൾ, െചറുതായ് െഞട്ടി സമയം ഒൻപതു കഴിഞ്ഞിേട്ട ഉള്ള്, ഒരുപാട് രവായത് േപാെല, അല്ലങ്കിലും തെന്റ ഒപ്പമുള്ളത് താൻ സ്േനഹിക്കുന്നവരായാൽ സമയവും കാലവും കടന്നുേപാകുന്നതറിയില്ല ന്നേല്ല.. ഞാൻ അവളുെട േതാളിലൂെട ൈകയിട്ട് താേഴക്കുള്ള െസ്റ്റപ് ഇറങ്ങി, അങ്ങെന ഓേരാ കഥയും െന്റ ഓേരാ െപാട്ടത്തരവും പറഞ്ഞ് അമ്മ അവർെക്കല്ലാം മുന്നിെലെന്ന വരുേമ്പാൾ, മാഗിയും വിഷ് ണുവും അവരുെട നന്ദിയും അതിെന്റ കൂെട അറിയിച്ചുെകാണ്ടിരുന്നു.
, ആഹാരം കഴിച്ചകഴ്ഞ്ഞു ലിവിങ് റൂമിൽ എല്ലാരുെമാന്ന് ഒത്തുകൂടി, അവിെടയും ഞാൻ തെന്നയായിരുന്നു സ്റ്റാർ. തളർത്തി െകാന്ന്..
ന്നാൽ ആരുെട മടിയിൽ കിടക്കും ന്നായിരുന്നു െന്റ െടൻഷൻ, ഏട്ടൻ അച്ഛേനാടും െന്റ അമ്മായിയാപ്പേനാടും സംസാരിച്ച െവളിയിൽ ഉണ്ട്, ഏട്ടത്തിയുെട മടിയിൽ അഞ്ജു കിടക്കുന്നു,, ഏട്ടത്തി ഒരു കുഞ്ഞിെനന്നേപാെല അവെള ലാളിക്കുന്നുണ്ട് അതുകണ്ടു ആ
അമ്മയിൽ െചറു അനന്ത സ് െപാഴിയുന്നത് നിക്ക് കാണാം, ന്നാൽ അമ്മയുെട മടിയിൽ
തെന്ന കിടക്കാം ന്നും കരുതി അേങ്ങാേട്ടക് െചന്നതും കാറ്റ് േപാെല േന്താ ഒന്ന് േദ
േപാണ്…
എനിക്ക് മുെന്ന ചാടി അമ്മയുെട മടിയിൽ മാഗി െതണ്ടി സ്ഥാനം പിടിച്ചു. അേതാെട വീണ്ടും ഞാൻ തളർന്നു.,
“” നീ േവേണൽ നിെന്റ െകട്ടിേയാളുെട മടിയിൽ കിടേക്കടാ.. ഇേത.., ഇെതെന്റമ്മയ.. “”
അതുപറഞ്ഞമ്മെയ അവൾ വലിഞ്ഞു മുറുക്കി, അമ്മ ചിരിേയാെട േന്ന േകാക്കിരി കാണിച്ചു അവെള വട്ടം പിടിച്ച്, അമ്മയില്ലാത്ത അവൾക് െന്റ അമ്മേയാട് ഭയങ്കര ഇഷ്ടമാണ് അമ്മക്കും അത് തെന്ന. ഞാൻ മാഗിയുെട ഡയേലാഗിൽ ചമ്മി നിൽക്കുന്ന ആമിെയ േനാക്കി, അയ്യാ ആള് ചമ്മി നാണിച്ചു നിൽകുവാ.. ഞാൻ ഒന്നും മിണ്ടാെത അവളുെട മടിയിൽ കിടന്ന് അവൾ രണ്ട് ൈകയും െപാക്കി കിടക്കാൻ സഹായത്തിന് വച്ച് പിേന്ന ൈക വെച്ചെന്റ തലയിൽ തേലാടി..
“” എടാ… ഇന്നാ രമണിയിേച്ചയി ഇവിെട വന്നിേല്ല.,
െന്താെക്കേയാ പറഞ്, അതിന് ഇവിെട ഒരാള് േന്ന െകട്ടിപിടിച്ചു േന്താ കരച്ചിലായിരുന്നു.””
അവെള കണ്ണ് െചരിച്ചു േനാക്കി അമ്മ പറഞ്ഞ് നിർത്തിയേപ്പാ ഞാൻ ആ മുഖേത്തക്ക് േനാക്കി, അവിെട ഒരാളിഞ്ഞ ചിരി, നേമ്പ വയറ് നിറച്ചു കിട്ടിേല്ലാ..
“” ആഹ്ഹ് ഞാൻ അറിഞ്ഞു… ഇനി അതും പററഞ്ഞിവൾ കരയില്ല… അേല്ലടി േമാെള… “”
ന്നു ഞാൻ പറഞ്ഞതും ല്ലാേരം േനാക്കി ഒന്ന് വീണ്ടും ചിരിച്ചു ന്നിട്ട് ആരും കാണാെത െന്റ വയറിെനാരു പിച്ച്.. ഹു….
ഞാൻ ഒന്ന് വിറച്ചു െപാങ്ങി േപ്പായി
“” ന്തുവാ ആമി , അവന് േവദനിച്ചു കാണിേല്ല.. അേല്ലലും െപണ്ണിന് കളി കുറച്ച് കുടന്നുണ്ട്.. “”
അവളുെട അമ്മ ശകാരമായി വന്നതും െപണ്ണ് തല താഴ്ത്തി, അത് െന്റ അമ്മക്ക്ഉം ഏട്ടത്തിക്കും ഇഷ്ടെപ്പട്ടില്ല നീ അവെന േന്താ േവേണലും െചയ്േതാടി ന്നു ഒരു കമന്റ് ഉം..
ഈ രണ്ട് െപണ്ണുമ്പുള്ളകും വലിയ കുഴപ്പമാണേല്ലാ.. ബാക്കി ഒേള്ളാൻെറ െനഞ്ചത് േകറാൻ നടക്കുന്നു..
“” േദ തേള്ള.. േകാട്ടക്ഷൻ ഒെക്ക െകാടുക്കുന്ന െകാള്ളാം, പിേന്ന േമാെന കണ്ടിേല്ല.. അവൻ ന്തിെയെന്നാന്നും പറഞ്ഞ്.. വേന്നക്കല്ല്… “”
േപാടാ… ന്നും പറഞ്ഞ് ല്ലാരും ചിരിച്ചു. ചിരി ചിരി.. ബാക്കിയുെള്ളാന് പണേവദന ഇവിെട
വീണ വായന..
രണ്ട് ദിവസത്തിന് േശഷം
“” ന്നാ േപാെട്ട േമ്മ… !!
ഏട്ടത്തി….!! “”
വിതുമ്പലിനിടയിലും അവെളാന്ന് െതളിച്ചമില്ലാത്ത ചിരി ചിരിച്ചു, കരഞ്ഞുന്നു തെന്ന പറയാം.അേപ്പാേളക്കും അവർക്കിടയിലൂെട ബാഗുമായി ഞാൻ െവളിയിൽ ഇറങ്ങിയിരുന്നു., മാഗിരണ്ട് ദിവസം മുെന്ന തിരിച്ചുേപായിരുന്നു അവരുെട ഒപ്പം ആമിയുെട ഫാമിലിയും, വിഷ്ണു െന്റ R6 ഉം ആയി തിരിച്ചിരുന്നു, അതിവിെട ഇരുന്നാൽ ചിലേപ്പാ കാർേന്നാർക്ക് പല വിചാേരാം േതാന്നിേയക്കാം…
“” േപായിട്ട് വരാെമന്ന് പറ േമാെള…! “”
അമ്മയും എങ്ങേലാെട അവെള ചുറ്റിപ്പിടിച്ചു, ഏട്ടത്തിയും കരേഞ്ഞാണ്ട് അവർക്കടുേത്തക്ക് വലിഞ്ഞു. ഞാനും ഏട്ടനും ലാേകജ് െസറ്റ് െചയുന്ന ദൃത്യയിലായിരുന്നു, ഒരുപാട് േനരെത്ത കരച്ചിലിേനാടുവിൽ അച്ഛേനാടും യാ ത പറഞ്ഞവൾ വന്ന്. അമ്മ േയാടും ഏട്ടത്തിേയാടും ഏട്ടേനാടും പറഞ്ഞ് നിൽകുേമ്പാൾ അമ്മ അച്ഛേനാട് പറെയടാ ന്നു പറെഞ്ഞെന്ന തള്ളി വിട്ട്..
“” അച്ഛാ… ഞങ്ങള് ന്നാ ഇറങ്ങിേക്കാെട്ട.. !! ” ” അേങ്ങര് െന്റ അടുേത്തക്ക് നീങ്ങി െന്റ കഴുത്തിലൂെട ൈകയിട്ട് മുേന്നാട്ട് നടന്നു.
“” എടാ അച്ഛൻ നിെന്ന ഒരുപാട് ശകരിഷിട്ടുണ്ട് വഴക്കും പറഞ്ഞിട്ടുണ്ട്., അെതല്ലാം നിെന്റ നല്ലതിനായിരുന്നു േദ നിെന്റ കല്യാണം േപാലും.. പിെന്ന ഈ സ്േനഹം ഒന്നും എനിക്ക് എല്ലാേരം േപാെല പുറത്ത് കാണിക്കാൻ അറിയാനും േമലട.. നിെന്റ ഓേരാ കാര്യം അമ്മ പറയുേമ്പാളും ഞാൻ അതിൽ ഒരുപാട് സേന്താഷം കണ്ടിരുന്നു.. അല്ലാെത നീ കരുതുന്ന േപാെല എനിക്ക് നിേന്നാട് െദഷ്യാേവാ പിണക്കേമാ ഒന്നുമില്ലാേട്ടാ..
പിെന്ന േമാള് പാവാട.. എനിക്ക് െന്റ േമാെള പിരിയാൻ ഒട്ടും മനസ്സ് വരണുമില്ല, എല്ലാരുേടം സ്റ്റിഥി ഇതെന്നയാ നീയും കണ്ടതേല്ല.. മ്മ് പിെന്ന ഇവിെട നിന്നിട്ട് എന്താകാനാ പഠിെപ്പാെക്ക അവിെടയേല്ല അവള്െട.. അേതാണ്ട് ഇടക്ക് ഇടക്ക് ഇറങ്ങിേക്കാളൂ രണ്ടാളും, ന്നാ ഇനി
ൈവകിപ്പിക്കണ്ട.. “”
അന്ന് വെര അച്ഛേനാടുള്ള െന്റ എല്ലാ െദഷ്യവും അവിെട ഇല്ലാണ്ടായി.അങ്ങെന
ൈവകിട്ടേത്തകിനു േന്തലും വാങ്ങാം ന്നു പറഞ്ഞതും അവള് സമ്മതിച്ചില്ല, ഞാൻ അവിടുന്നു ഇറങ്ങി ഞങ്ങൾ േനെര േപായത് എറണാകുളം െന്റ ഫ്ലാറ്റിേലക്കാണ്.
ഉണ്ടാക്കിേക്കാളാെമന്ന് , എനിക്ക് നല്ലേപാെല വിശന്നതുെകാണ്ട് ഞാൻ െപായി രണ്ട് പാർസൽ വാങ്ങി.. തിരിച്ചു ഫ്ലാറ്റിൽ വരുേമ്പാ െപണ്ണ് ദാേണ്ട ചാടി കുലുക്കി േപാണ് , ഞാൻ വണ്ടിയും ഒതുക്കി പുറെക െചന്ന്, സമയം ആറാകുന്നു ഇരുള് വീണു തുടങ്ങി, ഫ്ലാറ്റിെല ൈലറ്റ് െന്റ േശാഭയിൽ ഒന്ന് കണ്ണ് മിന്നി, ഇേ തം നാളും ഇല്ലാത്ത എെന്താെക്കേയാ മിസ്സിംഗ് ഇവിെട, സ്വന്തം നാടിെനയും വിട്ടാേരം ഇേപ്പാ വല്ലാണ്ട് മിസ്സ് ആക്കുന്നു.
“” അക്കാ… അക്ക നില്ല്… “”
അവളുെട പുറെക നടക്കുന്ന േന്ന ഒന്ന് തിരിഞ്ഞു േനാക്കി, ഞാൻ പുറെക ഉേണ്ടാന്ന് അറിയണമേല്ലാ. അതിന് പുറെമ മണിക്കൂട്ടനും ചാടി അവളുെട പിന്നാെല ഓടിെയത്തി.,
“” അക്ക അല്ല..ചക്ക… േപാടാ അവിടുന്ന്.. “” അവളുടെന െചക്കെന്റ േനെര രണ്ട് ചാട്ടം, അേതാെട അവനവിെട തെന്ന നിപ്പായി..
“” ടി നിനക്ക് േന്തലും ഉേണ്ടൽ േന്നാട് തീർത്താൽ മതി… െചക്കെന്റ മണ്ടേക്കാട്ട് േവർെത േകറാൻ നിൽക്കണ്ട.. “”
“” പിെന്ന അത് നിങ്ങളാേണാ തീരുമാനിക്കുെന്ന..!
ഇവിടാ വാടാ ലുട്ടാപ്പി… “”
േന്നാട് മുഖം േകാട്ടി അവൾ െചക്കന് േനെര മുട്ടിൽ കുത്തി ഇരുന്നു ൈക വിടർത്തി അവേനാടി അവളുെട അടുേത്തക്ക് െചന്ന് െകട്ടിപീടിച്ചു..
“” അമ്മാ.. അവ അപ്പടി അഴുക്കാ ഇരിെക്ക, െതാട േവണ്ടാ.. േഡയ് ആക്കാകിെട്ടന്ന്
തള്ളിനിെല്ലടാ, “”
ന്ന് പറേഞ്ഞാണ്ട് നമ്മെട അണ്ണൻ വന്നതും അവനായി വാങ്ങിയ കവർ െചക്കെന്റ ൈകയിൽ െകാടുത്തവൾ തിരിച്ചു നടന്നു. ഞാൻ പിെന്ന പുള്ളിേയാട് സംസാരിച്ചു നിന്നും
േപായി ഒരു പത്തു മിനിറ്റ് കഴിഞ്ഞു
“” ഒന്ന് വരണുേണ്ടാ.. ബാക്കിയുെള്ളാെനാന്ന് കിടക്കണമായിരുന്നു.. “”
ഓ അെപ്പാ േകറിേപ്പായില്ലായിരുേന്നാ.. പിെന്ന പുള്ളിേയാട് പിെന്ന കാണാം ന്നും പറഞ്ഞ് ഞാൻ അവളുെട പിന്നാെല നടന്നു.
“” ഇവിെട ഓേരാരുത്തര് വലിയ ആളാെണന്നാ വിചാരം ഹും.. നമ്മെക്കേന്തലും പറഞ്ഞാ
േകൾക്കാൻ കൂട്ടാകില്ല, േവണ്ടാ നമ്മെളാന്നും പറയുന്നിേല്ല.. “” ലിഫ്റ്റ് കയറുേമ്പാൾ സ്വയം േന്നാണം എെന്തല്ലാേമാ െവച്ച് പറയുന്നുണ്ട്, പുറകിൽ നിന്ന്
ഞാൻ ഒരുവിധം ചിരി കടിച്ചമർത്തി.കഴിക്കാൻ ഇരിക്കുേമ്പാളും ഇത് തെന്ന അവസാനം കട്ടിലിെന്റ രണ്ട് മൂലയിലായി കിടന്നുറങ്ങി േപ്പായി..
രാവിെല മുഖേത്തക്ക് വീണ െവള്ളത്തിെന്റ ഒരിത്തിൽ ചാടി എണ്ണിറ്റ്, പിെന്ന പിണക്കം മറേത്താണ്ട് ഞാനും കൂടുതെലാന്നിനും േപായില്ലാ.., മാഗിയും വിഷ്ണുവും രാവിെല എത്തീട്ടുണ്ട് വീട്ടിവിഴുങ്ങാൻ തെന്ന അല്ലാെതന്ത്..
“” േദ വിഷ്ണുേവട്ടാ.. വല്ലതും കഴിച്ചിട്ട് എണ്ണിറ്റാൽ മതിെയന്ന് പറേഞ്ഞക്ക് ഇവിെട ചിലേരാട്..”
രണ്ട് േദാശയും കഴിച്ചു മതിയാക്കിയ എേന്നാടാണ്.. ഓ നമ്മേളാട് മിണ്ടില്ലേല്ലാ.. അയിനാണ്.,
അതിന് ഒേര സമയം രണ്ട് േദാശ കുത്തി െകറ്റിെക്കാണ്ടിരുന്നവൻ േന്ന ഒന്ന് േനാക്കി, ഞാൻ അത് എെന്ന ആടാ െന്നാരു സിമ്പൽ െകാടുത്തതും ഒന്ന് പുച്ഛിച്ചു വീണ്ടും അടുത്തത് ൈകയിലക്കി അവൻ, ഞാൻ രണ്ട് േദാശയും കൂെട അകത്താക്കി, ഞാൻ കഴിക്കുന്നുേണ്ടാന്ന് അറിയാൻ രണ്ട് കണ്ണുകൾ എനിക്ക് േനെര വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. അങ്ങെന എല്ലാരും െറഡിയായി ഫ്ലാറ്റും പൂട്ടി ഇറങ്ങി, അവെള
േകാേളജിൽ ഇറക്കി അെപ്പാ െപണ്ണ് ഞാൻ േകൾക്കാൻ േന്നാണം അവേരാട്
“” അെത… ആേരലും േവണ്ടെപ്പട്ടവര് വെന്നാന്ന് പറയണം ലീവ് െന്റ റിസൺ.. ന്നെല അറ്റൻഡൻസ് കിട്ടു… “”
ൈ ഡവ് െചയുന്ന മാഗിേയാടാണ് പറയുന്നെതങ്കിലും േകാ ൈ ഡവർ സീറ്റിൽ ഇരിക്കുന്നന്നിലാണ് അവളുെട കണ്ണ്.. വിഷ്ണു ൈബക്കിനു ആണ് േപായത്.
“” അതിന് ഓണത്തിന് ലീവ് ഉണ്ടായിരുന്നതെല്ല..”” െന്നാരു സംശയം അവൾ ഉന്നയിച്ചു, സംഭവം ഓണത്തിന് രണ്ട് ദിവസേമ ഉള്ളായിരുന്നു ലീവ് ന്നാൽ നമ്മെട െകാച്ച് രണ്ടീസം അല്ലേലാ ലീവ് എടുത്തത്.
“” എടാ െചേല്ലടാ.. ഒന്നുേപ്പായി സംസാരിക്ക് െചല്ല്.. “”
േന്നാടായി പറഞ്ഞ് മാഗി അവെള േനാക്കി അവൻ വരും എന്ന് കണ്ണുകാണിച്ചു
“” ഓ ഇനി നമ്മളായി ആരുേടം േഡാക്ടർ പടുത്തം മുടക്കുന്നിേല്ല..!!””
ആത്മഗതം പറയുന്നേപാെല പറഞ്ഞ് േഡാറും തുറന്ന് െവളിയിൽ ഇറങ്ങുേമ്പാൾ അവെളാന്ന് ഏക്കി ചിരിച്ചു, പിെന്ന അവളുെട ഒപ്പം അകേത്തക്ക് നടന്നു
“” മനുഷ്യനായി കഴിഞ്ഞാൽ ഇ ത അഹങ്കാരം പാടില്ല.. അെതങ്ങെനയാ മനുഷ്യെന
കുത്തി കീറാൻ അെല്ല പടിക്കേണ.. ഗമ… അേമ്പാ ഗമക്ക് ഒരു കുറവുമില്ല..””
ന്നും കൂെടഞാൻ പറഞ്ഞതും അവള് വീണ്ടും ചിരി തുടങ്ങി. അതിന്
കണ്ണുരുട്ടിേപടിപ്പിച്ചതും
“” ഞാൻ ചിരിെച്ചാന്നുല്ല.. “”
“” കള്ളം പറയുേന്നാടി ഉണ്ടക്കണ്ണി.. മത്തങ്ങാ േമാറി.. “”
പിന്നതു ഒന്നിെച്ചാരു ചിരിയിേലക്ക് വഴിമാറി, അേല്ലലും അധികാേനരെമാന്നും നീണ്ടുേപാകില്ല ഇത്., അങ്ങെന അവളുെട പിൻസിപ്പൽെന കണ്ട് കാര്യവും േബാധിപ്പിച്ചു െവളിയിൽ ഇറങ്ങുേമ്പാൾ ഇവെള കണ്ട് കുറച്ച് േപര് ഞങ്ങെള വളഞ്ഞു.
“” എവിടായിരുേനടി…! നിെന്റ കറക്കെമാെക്ക കഴിേഞ്ഞാ.. “”
കുട്ടത്തിെലാരുത്തൻ അവേളാട് േചാദിച്ചതും അവള് തലയനക്കി, ഇവളിെ ത െപെട്ടന്ന് ഇവിെട കമ്പനി ആേയാ… പിെന്ന അവളുെട കൂട്ടുകാരികൾ വന്ന് കുശലം േചാദിച്ചു, േദാഷം പറയരുതേല്ലാ നല്ല പിള്ളാര് .. ന്താ സ്േനഹം.
“” ഇതാണ് നിങ്ങള് ഇടക്ക് തിരക്കാറുള്ള െന്റ ഹസ്ബൻഡ് അർജുൻ, ഏട്ടാ ഇതാ ന്റ
ഫണ്ട ്സ്.”” ഞാൻ എല്ലാേരം േനാക്കിേയാന്ന് ചിരിച്ചു, അവർ തിരിച്ചും,
“” ഓ ഇതായിരുേന്നാ കക്ഷി..! “” െന്നാരു അടക്കം പറച്ചിലും ഇതിനിടക്ക് ഞാൻ േകട്ട്, കാരണം മാഗിയാണ് ഇവളുെട അഡ്മിഷൻ ൈടം മിൽ കൂെട െചന്നത് അേപ്പാ േന്ന അറിയാൻ ചാൻസ് ഇല്ല..
“” േചട്ടൻ േമാഡലിംഗ് ഫീൽഡിൽ ആണേല്ല.. “” ഞെനാന്ന് ചിരിച്ചുെകാണ്ട് തലയനക്കി.,
“” നിങ്ങെളല്ലാം െസയിം ക്ലാസ്സിൽ അെല്ല.. അേതാ േവെറ ഡിപ്പാർട്െമന്റ് ആേണാ.. “” േന്തലും േചാദിക്കണമേല്ലാ..
“” അല്ല ഞങ്ങെളല്ലാം ഒേര ബാച്ച് ആണ്, പിെന്ന ഇവള് പറഞ്ഞ് പറഞ്ഞ് നിങ്ങെള ഒന്ന് കാണണെമന്നുണ്ടായിരുന്നു അേതതായാലും നടന്നു.., “” കുട്ടത്തിൽ ഒരുത്തൻ ആമിെയ േനാക്കി പറെഞ്ഞേന്നാട് ചിരിച്ചു, അതിനവൾ കണ്ണുരുട്ടി േന്ന േനാക്കി ഒരു ഇളി,
“” ഓ ഇെപ്പാ കണ്ട് േബാദിച്ചേല്ലാ..! ന്നാ ഇറങ്ങെട്ട േജാബിന് ൈടം ആയി..,, ആമി….
ൈവകിട്ട് ഞാൻ വന്ന് പിക്ക് െചയ്േതാളാം.. െക്ക.. “”
“” മ്മ് “” അതിനവൾ തലകുലുക്കി സമ്മതമറിയിച്ചു തിരിഞ്ഞതും, പിറകിൽ നിെന്നാരു വിളി.
“” അെത അച്ഛനാകാൻ േപാകുെന്നന്ന് െചലെവാന്നുമില്ല കപ്പിൾസ്… “” അേപാളാണ് അത് ഞാൻ ഓർക്കുന്നത് വലിെച്ചാരു ചിരിേയാെട ഞാൻ തിരിഞ്ഞു ആമിെയ വിളിച്ചു, അവെളടുേത്തക്ക് വന്നതും ഞാൻ േപഴ് സ് ൽ നിന്ന് െന്റ കാർഡ് അവൾക്ക് െകാടുത്തൂ..
“” േവെണ്ടട്ടാ െന്റൽ ഉണ്ട് ൈപസ… “”
“” അതവിെട ഇരുേന്നാെട്ട,, പിള്ളാർക്ക് െചലവ് െചയ്യുേമ്പാ കനത്തിലായിേക്കാെട്ട,, പഠിക്കണ പിേള്ളരെല്ലേടാ..”” ഞാൻ േനെര േപായി കാറിൽ േകറി, മാഗി വണ്ടി മുേന്നാേട്ടക്ക് എടുത്ത്..
########
“” ഓ സാറുമാര് എത്തിേയാ.. “”
കൂെട ഉള്ള സഹപവർത്തകരിൽ ഒരു െകാണാപ്പൻ ഇവെനാന്നും േവെറ ഒരു പണിയുമിേല്ല,
പിെന്ന വർക്ക് എല്ലാം ഒരുേലാഡ് ഉണ്ടായിരുന്നു തീരാൻ നിന്ന് തിരിയാൻ സമയം ഉണ്ടായിരുന്നില്ല. െഹാ ഒരുവിധം കുറെച്ചാെക്ക ഒതുക്കി, വാച്ച് േലക്ക് േനാക്കിയതും സമയം 4:45 ഓ പണി പാളുമേല്ലാ ന്ന് േതാന്നിയതും േപാവാെണന്നു പറഞ്ഞിറങ്ങി, പാർക്കിംഗ് ൽ നിന്ന് െന്റ ൈബക്യും എടുത്ത് േനെര അവളുെട േകാേളജിേലക്ക് വച്
പിടിച്ചു
ഒരു െനവി ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് ജീൻസും ൈവറ്റ് ഷൂ ആയിരുന്നു െന്റ േവഷം, ൈബക്ക് േകാേളജിേലക്ക് കയറ്റിയതും അവിെട അവിടായി നിന്ന പിേള്ളെരല്ലാം ശദിക്കാൻ തുടങ്ങി, ഞാൻ വണ്ടിയും പാർക്ക് െചയ്ത് െഹൽെമറ്റ് ഉം ഊരി േഫാണിൽ ആമിെയ ഡയൽ െചയ്ത്.
“” ഞാൻ പാർക്കിങ്ങിൽ ഉേണ്ട… “” േഫാണും വച് ഒരഞ്ചു മിനിറ്റ് െവയിറ്റ് െചയ്തേപ്പാ ഒരു ബ്ലാക്ക് ചുരിദാറും ഒരു േഗാൾഡൻ ലാഗ്ഗിൻസ് സും െചറു ഹീൽ ഉള്ളെയാരു െചരുപ്പും, െനറ്റിയിൽ കുെഞ്ഞാരു കറുത്ത െപാട്ട് അതിന് മുകളിൽ െചറിെയാരു സിന്ദൂരം േകാണ്ട് കുറുെക വരച്ചിരിക്കുന്നു ഒരു െചറു വര. െനറുകിൽ സ്േനഹത്തിൽ ചാലിച്ച ചുവപ്പ്, കണ്ണിൽ അഞ്ജനം മേനാഹരമായി വരച്ചിരിക്കുന്നു ആ കണ്ണുകക്ക് ജീവൻ തുടിക്കുന്നേപാെല, കഥകൾ പറയുന്നു..
“” പൂവാം… “”
െന്റ ൈകയിൽ നിന്നും അഡിഷണൽ െഹൽെമറ്റും വാങ്ങി അവൾ പുറകിൽ കയറി, ഇേപ്പാളും േകറാൻ പുള്ളികാരിക്ക് പയാസം ഉണ്ട്.
“” മനുഷ്യന് േകറാൻ ഒക്കുന്ന ഒന്നാെണ േവണ്ടുവില്ല..
േശ… എല്ലാരും േനാക്കുന്നുമുണ്ട്,..””
അവൾ പകുതി േകറീട്ടു ഒക്കുന്നില്ലാത്തേപാെല തിരിച്ചിറങ്ങി. അേപ്പാേളക്കും പിള്ളാര് കുറച്ച് േപര് വന്ന് േഫാേട്ടാസ് എടുക്കണെമന്ന്.. അതും അവളുെട ഫഡ്സ്. “” അതിനുമാ തം േപ്പാ ന്താ ഇതിലുെള്ള ന്നാ എനിക്ക് മനസിലാകാെത്ത .. “”
താടിക്ക് ൈകയും െകാടുത്ത് വണ്ടിെയയും അവമാേരം മാറി മാറി േനാക്കിയാണ് േചാദ്യം. ഇതിേനാട് പറഞ്ഞിട്ട് കാര്യമില്ല ന്ന് േതാന്നിയത് േകാണ്ട് ഞാൻ ഒന്നും മിണ്ടില്ല, േനെര അവേളം കൂട്ടി ഫ്ലാറ്റിേലക്ക് തിരിക്കുേമ്പാൾ അവളുെട ഇേപ്പാളെത്ത േസ്റ്റജിന് ഈ ൈബക്ക് െശരിയാകില്ല ന്ന് േതാന്നിയിരുന്നു, അേപ്പാളാണ് േഫാൺ െബല്ലടിക്കുന്നത്, മാഗിയാണ് !! കാൾ എടുത്തതും അവൾ കിതച്ചുെകാണ്ട് ഗായ തി ക്ക് വെയ്യന്നും േഹാസ്പിറ്റലിൽ ആെണന്നും നിനക്ക് പറ്റുെമങ്കിൽ വരെമാന്നും തിരക്കി, ഞാൻ ഇേപ്പാ വരാെമന്ന് പറഞ്ഞ് േഫാൺ െവച്ച്
“” എടി ഗായ തി മാഡമിേല്ല.. അവർക്ക് വയ്യാെത ആശുപ തിയിലാ.. “”
“” േയ്യാ.. ന്നാ േനാക്കിനില്കാെത േവഗം വണ്ടി വിട് അേങ്ങാട്ട്… “”
“” അതല്ല െപെണ്ണ.. നിെന്ന വീട്ടിൽ ആക്കിത്തരെട്ട.. ഇേപ്പാ നീ അവിെട വന്നാ.. “” “” എനിെക്കാരു കുഴേപ്പാമില്ല.. മര്യാദക്ക് വണ്ടി എടുക്കാൻ േനാക്ക് നിങ്ങള്.. “”
പിെന്നാന്നും േനാക്കില്ല േനെര വിട്ടു.. േഹാസ്പിറ്റലിൽ നിർത്തി ഞങ്ങൾ അകേത്തക്ക് നടന്നു, മുന്നിെല നീലയിൽ െവള്ള െലറ്ററിൽ എഴുതിയിരിക്കുന്നതിലൂെട ഞെനാന്ന്
ചുേണ്ടാടിച്ചു
“” അവിഹിതം..”””
“” ഹാ ,,,.. അവിഹിതം അല്ല മനുഷ്യാ, അത്യഹിതം, അക്ഷരവും അറിയില്ല നാക്കും വടിക്കില്ലാത്ത ജന്തു..””
“” അക്ഷരഭ്യായാസം ഇല്ലാത്തത് നിെന്റ തന്തക്കാടി.. “”
ഞാൻ േഫാൺ എടുത്ത് മാഗിെയ വിളിച്ചു, അവർ െസക്കന്റ് േഫ്ലാറിെല റൂമിൽ ഉെണ്ടന്ന്, ഞങ്ങൾ അേങ്ങാേട്ടക്ക് നടന്നു. അവിെട ഉണ്ടായിരുന്നു അവർ, ഗായ തി ആെക ഷീണിെച്ചാരു പരുവമായിട്ടുണ്ട് വെയ്യന്ന് ഒറ്റ േനാട്ടത്തിൽ അറിയാം.. ഞാൻ മാഗിെയ മാറ്റി നിർത്തി കാര്യങ്ങൾ േചാദിച്ചറിഞ്ഞു.,
വർക്ക് കഴിഞ്ഞു ഇറങ്ങിയ ൈടം അവർെക്കാരു തല കറക്കം േപ്പാെല വന്ന് േബാധം നഷ്ടെപ്പട്ട്, ഉടെന ഇവെരല്ലാം േഹാസ്പിറ്റലിൽ എത്തിച്ചു..
“” പേണ്ട േബാധെമെന്നാരു സാധനമില്ലായിരുന്നു അതിന്, ഇതിേപ്പാ ഉള്ളതുെട േപായിന്ന് കരുതിയാൽ മതി…. “”
“”എട്ടാ… “” അവെളെന്റ ൈകയിൽ തല്ലി കണ്ണുരുട്ടി േപടിപ്പിച്ചു., ഞങ്ങൾ പിെന്ന ഓേരാന്ന് പറഞ്ഞ് നിൽകുേമ്പാൾ അേങ്ങാേട്ടക്ക് വിഷ്ണു അഗതനായി വന്നപാെട..
“” സംഭവം തലകറങ്ങി വീണതാെണങ്കിലും എേന്താ പന്തിേകട്… “”
“” ന്ത് പന്തിേകട്.. നീ ഒന്ന് േപാെയ െന്റ വിഷ്ണു..!””
മാഗിേയാന്നവെന ഉന്തി, അവൻ വീണ്ടും എേന്താ പറഞ്ഞ് അടുത്തു. അേതാെട അവെനന്താ പറയാൻ േപാകുന്നെതന്ന ആകാംഷയിൽ ഞങ്ങെളത്തി
“” ഹാ അങ്ങനല്ലേന്ന… പറയുന്നെതാന്ന് േകൾക് നിങ്ങള്, “” ഞങ്ങൾ അവെന്റ മുഖേത്തക്ക് േനാക്കി, ഉടെന അവൻ തുടർന്നു.
“” എനിക്ക് േതാന്നുന്നു മാഡത്തിന് ഗർഭം ഉെണ്ടന്നാ… ഇേല്ലൽ ഇങ്ങെന ഒരു തല ചുറ്റൽ., ഇറ്റ്സ്.. ഇേമ്പാസിബിൾ,,! “”
“” ഒന്ന് േപാടാ.. അവര് മാരീഡ് േപാലുമല്ല.. “” ന്ന് ഞാൻ പറഞ്ഞതും
“” അതിന് ഗർഭിണി ആകാൻ കല്യാണം കഴിക്കണെമന്നുേണ്ടാ… “”
“” അേയ്യ.. െന്താെക്കയാ വിഷ്ണുേവട്ടാ നിങ്ങള് വിളിച്ചു പറയേണ… ഉള്ള േബാേദാം
േപാേയാ .. “”
ആമിക് അവൻ പറഞ്ഞത് തീെര ഇഷ്ടമായില്ല, അേല്ലലും ഈ പുന്നാര േമാൻ എെന്താെക്കയാ പറയുേന്ന..
“” അേല്ലടി േമാെള ഇവിെട െചലേരാട് അകത്തു കിടക്കുന്ന ചിലർക്ക് എെന്താെക്കേയാ..
ഹും. മ്മ്മ്.. “”
അവെനാന്നു അർത്ഥം വച്ച് ചിരിച്ചു, െശടാ ഈ േകാപ്പൻ ന്ത് നാറിത്തരമാണ് വിളിച്ചു പറയുേന്ന..
“” ഇനി നീെയങ്ങാനും….!!!””
അതുംകൂെട േചാദിേച്ചാന്ന് നിർത്തി, അതിന് െന്റ മുഖത്ത് ”ഞാേനാ… േപാടാ….” ചട്ടമ്പി നാട് മൂവിയിെല സുരാജ് ഏട്ടെന്റ മുഖമാണ് ഓർമ്മ വന്നത്, എല്ലാർക്കും പേതകിച്ചു
മുഖമാറ്റെമാന്നുമില്ല
പിന്നതു ഒരു ചിരിയിേലക്ക് േചേക്കറി ഓ എനിെക്കട്ട് വച്ചതാ.. അതിന് അവെന്റ തന്തയടക്കം െതറി വിളിച്ചു ഇതിെന്റ ഇടക്ക് ആമി വന്ന്
“” ഇനി അവെളങ്ങാനും നിങ്ങെട േപര് പറയുെമാന്നാ… െന്റ േപടി…!”” െന്നാരു ഡയേലാഗും അതിന് അെത േടാണിൽ തെന്ന മറുപടിയും െകാടുത്ത്
“” പരമ നാറി…പട്ടി കഴുവർെട േമാെള.. “”
അതിനും ചിരിച്ചാവിെട നിൽകുേമ്പാൾ െപെട്ടന്ന്
“” ഇവിെടകിടന്ന് ബഹളം വയ്ക്കരുെതന്ന് അറിയാൻ േമെല. ഇെതാരു
േഹാസ്പിറ്റലാണ്..””
ന്ന് അത്യവശ്യം പായമായ ഒരു േനഴ് സ് െപണ്ണുമ്പുള്ള വന്ന് ഞങ്ങളുെട അടുത്ത് രണ്ട് ചാട്ടം.
“” ഇത് േഹാസ്പിറ്റലാേണാ….! ഇേയ്യാട ഞാൻ കരുതി പാലാരിവട്ടം ജംഗ്ഷൻ ആെണന്ന്.. നിങ്ങെളാന്ന് േകറി േപാ െപണ്ണുമ്പുെള്ള.. !! ഇേതാസ്പിറ്റൽ ആെണന്നറിയാെത ഇരിക്കാൻ ഞങ്ങെളന്നാ െപാട്ടന്മാരാേണാ..എല്ലാടത്തും കാണും ഇങ്ങെന കുെറ എണ്ണം.””
നഴ്സുമാരുെട സ്ഥിരം ക്ലീേഷയായത്െകാണ്ട് അവനങ് ചാടി ഏെറ്റടുത്തു, ഉടെന അവര് റിേപ്പാർട്ട് െചയ്യുെമന്ന് പറഞ്ഞതും ൈകയും കാലും പിടിച്ച് ആമിയും മാഗിയും അവെര സമാദാനെപ്പടുത്തി.
“”നീെയാന്ന് അടേങ്ങെന്റ വിഷ്ണു.. “” അവേനം വിളിച്ചു ഗായ തി കിടക്കുന്ന റൂമിേലക്ക് കയറി.. അവരേപ്പാ കണ്ണ് തുറന്നിരുന്നു. ഞങ്ങെള കണ്ട് പുള്ളിക്കാരി ക്ഷീണത്തിൽ കലർെന്നാരു ചിരി പാസ്സാക്കി.,
“” എല്ലാർക്കുെമാരു ബുദ്ധിമുട്ടായി കാണുെല്ല. “” മുഖെമാന്നുയർത്തി എല്ലാേരം
േനാക്കിയവർ േചാദിച്ചതും
“” എയ്യ്.. എന്ത് ബുദ്ധിമുട്ട്.., !! ബി പി േലാ ആയത..അതാ പറ്റിേപാെയ..
എങ്ങെന ഉണ്ട് ഇെപ്പാ, “”
ഞാൻ അവർക്കടുേത്തക്ക് നടന്നു േകാണ്ട് േചാദിച്ച്., അേപ്പാ അവെരെന്റ മുഖേത്തക്ക് േനാക്കി െചറിെയാരു ഷീണം അേ ത ഉള്ളൂ ന്ന് മറുപടി തന്നതും വിഷ് ണു വിെന്റ ഒരു ഡയേലാഗ്
“” െപട്ടന്ന് തലകറങ്ങിയേപ്പാ ഞാൻ കരുതി, മാഡം ഗർഭിണി ആെയന്ന്…. “”
നശിപ്പിച്ചു…..
അവിെട ഉണ്ടായിരുന്ന ഞങ്ങളും, കൂെട വർക്ക് െചയുന്ന കുറച്ച് േപരും ന്തിന് ഗായ തി േപാലും ഒന്ന് െഞട്ടി,, ന്നിട്ടും എെന്നയും മാഗിെയയും അവൾ മാറി മാറി േനാക്കി., േശാ ഈ െവടല എെന്താെക്കയാ പറയുേന്ന.. ഞാൻ ആമിേയാട് അവേനം േകാണ്ട് െവളിയിേലക്ക് േകാണ്ട് േപാകാൻ കണ്ണ് കാണിച്ചു.
“” വിഷ്ണുേവട്ട േദ.. ഒന്നിങ് വേന്ന .. ഒരു കാര്യം പറയെട്ട… “”
അവൻ ഗായ തി െയ േനാക്കി ഇെപ്പാ വരാെമന്ന് പറഞ്ഞ് അവളുെട കൂെട െവളിയിേലക്ക്
ഇറങ്ങി.,
“” മാഡം ഒന്നും കരുതേല്ല… അവെനാരു കഥയില്ലാത്തവനാ അതാ . അത് േപാെട്ട..
വീട്ടിൽ ആേരലും അറിയിക്കേണ്ട.., “”
“” ഞാൻ എെന്റ ഒരു ഫണ്ടിേനാട് പറഞ്ഞിട്ടുണ്ട്, അവള് 10 ഒെക്ക ആകുേമ്പാൾ വരും… “”
ന്ന് ഗായ തി പറഞ്ഞേപ്പാ വീട്ടിൽ അറിയിക്കേണ്ട ന്ന് ഞാൻ വീണ്ടും േചാദിച്ചേപ്പാ ഇെപ്പാ േവണ്ടാ െവറുെത െടൻഷൻ ആേകണ്ട ന്ന് പറഞ്ഞു, അത് ഞങ്ങൾ േകട്ടു.
“” ന്നാ ഫണ്ട് വരുന്ന വെര ഞാൻ നിേന്നാളം.. നിങ്ങെളല്ലാം െപാേക്കാ.. മാഗി ആമിെയ
കൂെട കുട്ടിേക്കാ… “”
കൂെട നിൽക്കുന്നവെര ഒെക്ക കണ്ടിട്ട് ആർക്കും സമയം ഇെല്ലന്ന് മനസിലായി പിേന്ന ഉള്ളത് മാഗിയാണ് അവളാെണങ്കിൽ െശരിയാകില്ല േവെറ വല്ലതും രാ തിയിൽ ചിന്ത േപാലും േപാകണ്ട..
േവണെമങ്കിൽ അവെള േകാണ്ട് ഒക്കുേവാ.. പിെന്നയുള്ളത് വിഷ്ണു.. ഇേയ്യാ അേങ്ങാട്ട്
“” അത്.. അജുെനാരു ബുദ്ധിമുട്ടാകിേല്ല.. താൻ െപാേക്കാേഡാ.. ഞാൻ അഡ്ജസ്റ്റ്
െചയ്േതാളാം.. “”
ന്നാൽ ഞാൻ അത് ശദ്ധിക്കാെത മാഗിേയാട് കാര്യങ്ങൾ സംസാരിച്ചു. പിെന്ന
െവളിയിേലക്ക് ഇറങ്ങി..
“” േദ പായത്തിനു മൂത്തതാെന്നാന്നും േനാക്കില്ലാേട്ടാ.. െപാട്ടത്തരം പറഞ്ഞിട്ട് പിേന്നം ന്യായം പറഞ്ഞാൽ ഒറ്റ ചവിട്ട് െവച്ചങ് തരും പറേഞ്ഞക്കാം.. കല്യാണം കഴിക്കാത്ത െപെങ്കാച്ചിേനാട് ആേരലും പറയുന്നതാേണാ ഇങ്ങെന..”” െചന്നതും േകട്ടതിതാണ്, തല കുമ്പിട്ട് നില്കുവാണ് അവൻ, അവനങ്ങെന ആേരം വക വയ്ക്കാത്തതാണേല്ലാ.. ന്ത് പറ്റിേയാ ആേവാ..
“” അറിയാെത വന്ന് േപായതേല്ല േമാെള..
അതിന് നീ ഇേപ്പാ തെന്ന എെന്ന കുെറ പറഞ്ഞിേല്ല.. അത് ഒന്ന് വിട്.. േദ ആളുകൾ
േനാക്കുെന്നന്ന്. “”
അേയ്യ ഇതവൻ തെന്നയാേണാ.. തല താഴ്ത്തി പറഞ്ഞിട്ട് ഇടം കണ്ണിട്ട് ചുറ്റിനും േനാക്കുന്നുണ്ട്, അവളുെട സംസാരം േകട്ടിട്ട് അടുത്തൂെട േപാകുന്നവർ എല്ലാം അവെന േനാക്കി ആക്കി ചിരിക്കുന്നുമുണ്ട്.
“” േനാക്കെട്ട..!! എല്ലാരും അറിയെട്ട. ഇനി േമലാൽ േവണ്ടാത്ത വല്ലതും വയ്ന്ന് വന്നുന്നു ഞനറിഞ്ഞാൽ,,,…. േകട്ടേല്ലാ… “”
അേപ്പാേളക്കും ഞാൻ അേങ്ങാട്ട് െചന്ന് രണ്ടിേനം വിളിച്ചക്കതുേകറ്റി, േകറിയ പാെട ആമി അവെനെക്കാണ്ട് േസാറി പറയിപ്പിച്ചു.. പറഞ്ഞതും അവെന്റ േതാളിൽ രണ്ട് തട്ട് െകാടുത്ത് ചിരിേയാെട
“” െവൽ ഡൺ ൈമ േബായ്.. െവൽ ഡൺ.. “” െന്നാരു പശംസയും., ഞാൻ നുേമ്പ പറഞ്ഞ കാര്യം എല്ലാേരാടും പറഞ് അെപ്പാ
“” ഞാനും കൂെട നിൽകാം.. “” ന്നായിരുന്നു അവളുെട മറുപടി, ഉടെന മാഗി,
“” ആമി, നീ കാരറ്യിങ് അെല്ല ഇേപ്പാ., അെപ്പാ ഇവിെട സ്യൂട്ട് ആകില്ല േമാെള.. േചച്ചിെട കൂെട ഫ്ലാറ്റിേലക്ക് േപാവാം.. “”
“” അെത അനാമിെക.., ഇവരുെട കൂെട െപാേക്കാ, ഇവിെടയിേപ്പാ അജു ഉണ്ടേല്ലാ… “”
അതിനവൾ ഒന്നും മിണ്ടില്ല േന്ന കണ്ണ് േകാണ്ട് െകഞ്ചുന്ന േപാെല കാണിച്ചു, അത് കേണ്ടാന്ന് ചിരിച്ചു.
“” മാഗി അവളിവിെട നിേന്നാെട്ട.. നിങ്ങള് െചല്ല്, പിെന്ന ങ്ങള് രാവിെല കാണുയിനി. “”
െപെണ്ണന്ന ചുറ്റി പിടിച്ച് നിന്നു, അത് കണ്ടു ചിരിേയാെട എല്ലാരും റൂം വീട്ടിറങ്ങി,
“” നിനക്ക് കുറച്ച് കൂടണുണ്ട് െപെണ്ണ.. ” ഞാൻ അവളുെട കവിളിൽ വലിച്ചു വിട്ട് ഗായ തിെയ േനാക്കി ഒന്ന് ചിരിച്ചു,
“” എങ്കിൽ സഹിേച്ചാ . “”ന്നും പറെഞ്ഞെന്റ കവിളിൽ ഒരു കുത്തും തന്നവൾ ഗായ തി ക്ക് അടുേത്തക്ക് െചന്നിരുന്ന്,
“” അെത… ഞാൻ േചച്ചിന്ന് വിളിക്കണതുെകാണ്ട് കുഴെപ്പാന്നുല്ലേലാ.. “”.
അവെളാരു മടിേയാെട ആണ് േചാദിേച്ച, അേപ്പാ ഗായ തിയുെട കണ്ണുകൾ വിടരുന്നതും ഒരു ചിരി ചുണ്ടിന് േകാണിൽ ഉറെപാട്ടുന്നതും ഞാൻ കണ്ടു..
“” എയ്യ്..അതിെനന്താ.!! നിക്ക് സേന്താേഷ ഉള്ളേല്ലാ..””
“” െന്റ േചച്ചിയും ഞാനും സംസാരിേച്ചാണ്ടിരിക്കുന്നടത്തു നിങ്ങെളന്താ മിസ്റ്റർ വായിേനാക്കി നിൽക്കേണ.. േപായി ഞങ്ങൾക്ക് വല്ലതും വാങ്ങിേകാണ്ട് വാ.. മ്മ് െചല്ല്… “”
അവളുെട വർത്തമാനം കണ്ട് ഗായ തി വായ െപാത്തി ചിരിക്കുന്നത് കണ്ട്, പിേന്ന എെന്ന േനാക്കി ചിരിക്കും, ഞാൻ അവെള േനാക്കി നിനക്ക് ഞാൻ തരുന്നുെണ്ടടി വായാടി ന്ന് ചുണ്ടനക്കിയേപ്പാ െപെണ്ണെന്ന േനാക്കി െകാഞ്ഞനം കുത്തി കാട്ടി.. ഞാൻ േപായിട്ട് വരാെമന്ന് പറഞ്ഞതും,
“” അജുവിന് ബുധിമുട്ടാകിെല്ലങ്കിൽ എനിക്ക് ൈലറ്റ് ആയിട്ട് േന്തലും വാങ്ങിയാൽ മതി.. “” ൈലറ്റ് ആയിട്ട് മതിെയങ്കിൽ രണ്ട് എമർജൻസി ഓഡർ െചയ്യാം..
െന്നാരു കാച്ച് കാച്ചിയാേലാ.. ഇേല്ലൽ േവണ്ടാ നാറും. ഇവർക്കാർക്കും ശുദ്ധഹാസ്യം പിടിക്കില്ല.
ഒരു മടി എവിെടെയാെക്കേയാ ഉള്ളേപാെല, ന്നാൽ ഉടെന അടുത്ത ഓഡർ െപണ്ണിന്റ
ഭാഗത്തു നിന്നും വന്നു,
“” ന്ത് ബുദ്ധിമുട്ട്.. ഏട്ടെനാരു ബുദ്ധിമുട്ടുമില്ല.. െപെട്ടന്ന് െപായി വാങ്ങിെക്കാണ്ടു വാേയാ…
േദ എനിക്ക് ഇേപ്പാ തെന്ന വിശക്കാൻ തുടങ്ങി. “”
അേപ്പാളാണ് െപണ്ണ് ഇേ തം േനരമായും ഒന്നും കഴിച്ചില്ലേല്ലാ ന്ന് ഓർക്കുെന്ന.. പിെന്ന നിന്നില്ല , അേപ്പാളെത്ത െന്റ െവപാളം കണ്ട് അവിെട ഒരു ചിരി.. “” പാവാ…..! ഞാെനന്ന് പറഞ്ഞാ ജീവനാ അതിന്… നിക്കും അെത.. “”
അജു േപായ വഴിേയ േനാക്കി ആമി അതും പറഞ്ഞ് തിരിഞ്ഞു ഗായ തിെയ േനാക്കി, അവിെട അവെള തെന്ന േനാക്കി നിൽക്കുന്ന ഗായ തിെയയാണ് അവൾ കണ്ടത് ഉടെന ഒരു ചിരിേയാെട
“” േചച്ചിക്ക് ഇഷ്ടയിരുന്നേല്ല ഏട്ടെന..! “”
ഏഹ്…! െപെട്ടന്ന് അങ്ങെന െയാന്ന് േകട്ടതും ഗായ തി ഒന്ന് െഞട്ടി, പിെന്ന വിക്കി വിക്കി അതിെന നിരസിച്ചു.
“” േവണ്ട.. േവണ്ടാ. എേന്നാെടല്ലാം ഏട്ടൻ പറഞ്ഞായിരുന്നു േട്ടാ.. അേതാണ്ട് െന്റ പുന്നാര േചച്ചി വീണിടത്തു കിടന്നുരുളണ്ട.. “”
“” അജുേവാ..!!. ന്ത് ..ന്തുപറെഞ്ഞന്നു..!”” അേപ്പാളും ആ മുഖെത്ത ഭാവം
വ്യക്തമല്ലായിരുന്നു ആമിക്,
“” അന്ന് േചച്ചി ഏട്ടേനാട് എെന്താെക്കേയാ അവിേടം ഇവിേടം െതാടാെത
പറഞ്ഞില്ലായിരുേന്നാ.. അതെന്ന.. “”
അതിെനാരു വിളറിയ ചിരി അവൾക്ക് െകാടുത്തേപ്പാ, പിെന്നാന്നും പറയാൻ അവൾക്കും േതാന്നിയില്ല, പിെന്ന ആമിയേല്ല സംസാരിച്ചു സംസാരിച്ചു അവള് ഗായ തിെയ കറക്കി ൈകയിൽ എടുത്ത്.പിന്നേങ്ങാട്ട് രണ്ടാളുമായി സംസാരം, ഗായ തിയും ഒട്ടും േമാശമല്ല,
േഡാർ തുറന്ന് അകത്തു കയറുേമ്പാൾ അജു കാണുന്നത് രണ്ടാളും തകർത്ത് സംസാരിക്കുന്നതതാണ്. ന്നാൽ താൻ വന്നെതാന്നും ശദിക്കാെത ഇരുന്ന് സംസാരിക്കുവായിരുന്നു, ഞാൻ അവെര േനാക്കി കഞ്ഞി ഒരു പ തത്തിേലക്ക് ആക്കി, അതിൽ കുറച്ച് ഉപ്പും അച്ചാറും കുറച്ച് ൈതരും സമ്മന്തിയും പയറു േതാരനും കൂെട വച്ച് , പിെന്ന േവെറ ഒരു േപ്ലറ്റിൽ മസാല േദാശയും വടയും ചട്ണി യും വച്ച്, ഞാനും കഞ്ഞി
തെന്ന കുടികാം ന്ന് വച്ച്.,
“” േദ മതി രണ്ടും കത്തി വച്ചത്… ദാ പിടിേച്ച.. “”
ഞാൻ രണ്ടാൾക്കും േപ്ലറ്റ് െകാടുത്ത് ഞാനും കഴിക്കാൻ എടുത്തു. ഗായ തി പതിെയയാണ്
കഴിക്കുേന്ന.. സമയെമടുത്തു.
ന്നാൽ ആമി നല്ല േപാളിംഗ് ആണ് അത് കെണ്ടനിക് കുറച്ച് സങ്കടം േതാന്നി,െപണ്ണ് ഇേ തം വിശന്നിരിക്കുവായിരുേന്നാ.. .
“” കഞ്ഞി എങ്ങെനയുണ്ട് െകാള്ളാേവാ… “”
മസാല േദാശ തീർന്നതും െപണ്ണ് െന്റ േപ്ലറ്റ്േലക്ക് ൈക ഇട്ട് ഒരു പീടി വാരി വായിലാക്കി, ന്നിട്ട് െന്റന്ന് േപ്ലറ്റ് വാങ്ങി ഗായ തിെയ േനാക്കി ചിരിച്ചു. ഞാൻ എണ്ണിക്കാൻ േപായതും അവെളെന്റ ൈകക്ക് പിടിച്ച് നിർത്തിട്ടു ഒരു പീടി എനിക്ക് വാരി തന്നു ഞനത് വായിലാക്കി, പിേന്ന അടുത്ത ഉരുള അവൾ ഗായ തി ക്ക് േനെര നീട്ടിയതും അവെളാന്ന് ശംകിച്ചു, ആേപ്പാ ആമി കണ്ണുെകാണ്ട് െകാഞ്ചിയേപ്പാ ചിരിേയാെട അവളും വാങ്ങി, “” ടി നിനക്ക് േന്തലും േവേണാ… ഞെനാന്ന് പുറത്ത് േപായിട്ട് വരാം.””
കുറച്ച് േനരം അവിെട ഇരുന്നേപ്പാ േബാറടിച്ചു, ഒന്ന് നടക്കാം ന്ന് കരുതി െപണ്ണുങ്ങൾ നല്ല കത്തി വയ് പ്പാണ്,.
“” നിെക്കാന്നും േവണ്ടാ… പിെന്ന വലിക്കാൻ വേല്ലാമാ േപാേണ ങ്കിൽ.., അറിയാേല്ലാ േന്ന…
“”
അവെളാന്ന് കൂർപ്പിച്ചു േനാക്കി, ഞാൻ ചിരിേയാെട ‘ അറിയാേമ…. ‘ ന്ന് ൈക കൂപ്പിയതും െപണ്ണ് ആഹ്ഹ് െന്നാരു ദീർഘ നിശ്വാസം.
“” മാഡത്തിന് വേല്ലാം… “”
“” എയ്യ് ഒന്നും േവണ്ടേടാ..!””
ഞാൻ െവളിയിേലക്ക് ഇറങ്ങി,േഫാൺ എടുത്ത് അമ്മെയ വിളിച്ചു കാര്യം പറഞ്ഞേപ്പാ കുെറ േകട്ട്, സംഭവം അവെള േഹാസ്പിറ്റലിൽ ഈ അവസ്ഥയിൽ നിർത്തിയത് തെന്ന.. നിനക്ക് പറ്റിേല്ലൽ നാെള തെന്ന ഞാൻ വന്ന് െന്റ െകാച്ചിെന തിരിച്ചു െകാണ്ടുേപാകുെമന്ന്.. ഒരു വിധം പറഞ്ഞ് സമാധാനെപ്പടുത്തി. ഒന്ന് പുകയ്ക്കണം ന്നുേണ്ടലും അവള് പറഞ്ഞത് െകാണ്ടും അവളുെട ഇേപ്പാളെത്ത അവസ്ഥയിൽ ഇെതാന്നും അവൾ ശ്വസിക്കാൻ േപാലും പാടില്ലേല്ലാ. േനെര െചന്ന് ഒരു ചായയും കടിയും വാങ്ങി കഴിച്ചു, അവിെട ഇരുന്നു സമയം ആറകുന്നു. , കാന്റീൻ തീെര േപാരാ…. അങ്ങെന മാഗിെയയും വിളിച്ചു കാര്യം പറഞ്ഞു,പിെന്ന അവിടുെത്ത േചട്ടൻ മാേരാട് ഓേരാന്ന് പറഞ്ഞങ്ങെന ഇരുന്നു, അേപ്പാളാണ് ഇടാൻ ഒന്നും േകാണ്ട് വന്നില്ലാേലാ േന്നാർത്തത് ഞാൻ അടുത്തുള്ള ഒരു പബ്ലിക് ബാ തൂം മിൽ േകറി കുളിച്ചു,അവിെട േകറിയേപ്പാ അങ്ങെന ഒരു തീരുമാനം െതറ്റായി േപായിന്ന് േതാന്നി. പിെന്ന അടുത്തുള്ള ഒരു െടസ്റ്റിൽസിൽ േകറി ഒരു ബനിയൻ ഫിറ്റ് ബ്ലാക്ക് ഷർട്ടും ഒരു കാവി മുണ്ടും വാങ്ങി ടയൽ
റൂമിൽ േകറി ഇട്ടു. േഷാർട്സ് ആണ് ആദ്യം എടുത്തത് ന്നാൽ ഗായ തി യുെട മുന്നിൽ ഇനി അതും ഇട്ട് നടെന്നന്ന് പറഞ്ഞവൾ െന്റ തല എടുക്കും. ആമിക്ക് ഞാൻ ഒരു ൈനറ്റ്
െ ഡസ്സും ഇന്നറും എടുത്തു, അേപ്പാളാണ് പണി പാളിയേല്ലാ േന്നാർക്കുെന്ന.. ഞാൻ േഫാൺ എടുത്ത് ആമിെയ വിളിച്ചു കാര്യം പറഞ്ഞേപ്പാ അവളുെട െസയിം അളവ് മതിെയന്ന് പറഞ്ഞു െപണ്ണ്, അേപ്പാ ഗായ തി ക്കും വാങ്ങി ഒരു ൈനറ്റ് െ ഡസ്. അതും വാങ്ങി ൈപസയും െകാടുത്ത് തിരിച്ചു േഹാസ്പിറ്റലിൽ േകറി, േഡാറിൽ മുട്ടിയതും, കവർ എല്ലാം ആമിയുെട ൈകയിൽ െകാടുത്തൂ….
‘” ൈക നീട്ടിെയ… േനാക്കെട്ട… “”
അവെളെന്റ ൈക പിടിച്ച് മണപ്പിച്ചു േനാക്കി,അവളുേദശിച്ചത് ഇെല്ലന്ന് കണ്ടതും െപണ്ണ് നല്ല േപാെല ഒന്ന് ചിരിച്ചു. ന്നിട്ട് തിരിഞ്ഞു നിന്ന് കണ്ണിറുക്കി ചുണ്ട് േകാർപ്പിെച്ചാരുമ്മ, ഗായ തി കാണാെത..
“”െകാള്ളാേട്ടാ… അജുന് േചരുന്നുണ്ട് ഈ േവഷം..”” ഗായ തി െന്റ െ ഡസ്സിെന പുകഴ്ത്തിയതും ഞാൻ ഒന്ന് െപാങ്ങി താങ്ക്സ് പറഞ്ഞു, ഉടെന ‘” ഓ പറയത്തക്ക േപാെല ഒന്നുല്ല.. െകാള്ളാം.. അേ ത ഉള്ളൂ… “”
ഓ….. അങ്ങെന…!!
“” എടി… എടി നല്ലത് കണ്ടാൽ നല്ലതാെണന്ന് പറയാൻ ആദ്യം കുറച്ച് നന്മ േവണം… “”
“”വീണ്ടും തുടങ്ങിേയാ രണ്ടും…”” ഗായ തി ഇടെപട്ടു, ഇേല്ലൽ ഇന്നിവിെട ആെരങ്കിലും ഒരാെള ഉണ്ടാവുള്ളു അത് പെക്ഷ ഞാൻ ആയിരിക്കില്ല,
“” േനാക്ക് മാഡം.. ഒന്നുേല്ലലും ഞാൻ.. ഞാനവളുെട െകട്ടിേയാനേല്ല.. അതിന്റ െറസ് െപക്ട് എങ്കിലും കാട്ടേണ്ട.. “”
. “” ഇേങ്ങാട്ട് കിട്ടിയാേല അേങ്ങാട്ടും തരാൻ ഒക്കു… ഗിവ് െറസ് െപക്ട് ആൻഡ് േടക്ക് െറസ് െപക്ട് ന്നാ..അെല്ല േയച്ചി..! . “”
“” നീ ആദ്യം കുറച്ചു ഇേങ്ങാട്ട് ഗിവ്…!! ന്നിട്ട് എ ത േവേണലും അേങ്ങാട്ട് േടയ്ക്കിേക്കാ…””
ഞാൻ തീർത്തും പുച്ഛിച്ചു അവളുെട ൈകയിൽ നിന്നും കവർ ഗായ തിക്ക് െകാടുത്ത്, അതികം നില്കാെത ഞാൻ േനെര െവളിയിൽ ഇറങ്ങി, പിന്നീട് അടുത്തുള്ള ഒരു െബഡ് കൂെട ഞാൻ കരഞ്ഞു കാലുപിടിച്ചു വാങ്ങിയിരുന്നു േഹാസ്പിറ്റലിൽ പറഞ്ഞു. തിരിച്ചു റൂമിൽ എത്തുേമ്പാൾ അവർ ഡസ്സ് എല്ലാം മാറി നിൽക്കുകയായിരുന്നു,.
“” എടി നീ ഉറങ്ങുേന്നാന്നുമിേല്ല.. നാെള േപാേണ്ട ക്ലാസ്സിൽ.. “”
േഡാർ തുറന്ന് അകത്ത് േകറിയതും കട്ടിലിൽ ച മം പടിഞ്ഞിരുന്നു കഥ പറയുന്ന
െപണ്ണിെനയാണ്, ൈകയിൽ ഒരു ഓറഞ്ചുമുണ്ട്,
“” അെതാെക്ക ഞാൻ െപാേക്കാളാം.. ഇയ്യാള് കൂടുതല് കിടന്ന് േവവലാതി െപടുെവാന്നും
േവണ്ടാ.. “”
ചുണ്ട് രണ്ടും ഇരു ൈസഡിേലക്കും നീക്കി െപേണ്ണാന്ന് പരിഭവം അറിയിച്ചു, ഉടെന ഞാൻ അതിെന േപായാ മതി െന്നാരു കമന്റ് ഇട്ട് അവിെട ഉള്ള കേസരയിൽ ഇരുന്നു.
“” ആമി േഡാക്ടറിനാ പടിക്കേണ..ഇെല്ല..?!””
“” മ്മ് അെതേയച്ചി.. േഡാക്ടർ ആയിട്ട് േവണം ഇവിെട െചലെര ഒെക്കെയനിക് േവണ്ടവിധത്തിെലാന്നു കാണാൻ… “”
ൈകയിൽ ഇരുന്ന മാഗസിൻ ഞാൻ െചറുതായി താഴ്ത്തി അവെള േനാക്കി െപണ്ണ് ഊറി ചിരിക്കുന്നുണ്ട്..ഞാനത് കാര്യമാക്കിലാ,, അേല്ലലും െപണ്ണിന് ഇന്നിതിരി ഇളക്കം കൂടുതലാ.. വച്ചിട്ടുെണ്ടടി.
“” ആരാ ഏട്ടാ.. ഒന്ന് േനാക്കിേയ… “”
േമശയുെട മുകളിലിരുന്ന അവളുെട െമാൈബൽ ശബ്ദമുണ്ടാക്കിയതും, ഞാൻ ഏന്തി വലിഞ്ഞു എടുത്ത് േനാക്കി, അമ്മ… ഏഹ് ഇതിേലതു അമ്മയാ… ആ
“” എടി അമ്മയാ… ” ” ഞാൻ േഫാൺ േനാക്കിെകാണ്ട് തെന്ന അവളുെട േനെര നീട്ടി.
“” ഇേയ്യാ ഇന്ന് വിളിച്ചില്ല… െകാല്ലുെമേന്ന ന്നമ്മാ.””
അവള് ആേരാെടന്നില്ലാെത പറെഞ്ഞന്ണിക്കാൻ േപായതും,
“” ആമിെട അമ്മയാേണാ.. അേതാ അജുെന്റ േയാ.. “” ഗായ തി ക്ക് സംശയം
“” െന്റ ലക്ഷ്മിമ്മയാ..!! ആഹ്ഹ് േകക്കണുണ്ടമ്മാ പറേഞ്ഞാ… “”
അവള് േഫാണും െചവിയിൽ തിരുകി െവളിയിേലക്ക് നടന്നു.. അേപ്പാളും ഗായ തിയുെട മുഖത്ത് ഒരു വയ്ക്ലബ്യം,
“” എന്റമ്മയാ…!”” അവള് നില്കുന്നിടേത്താട്ട് േനാക്കി ഞാൻ പറഞ്ഞതും അവരും ഒന്ന്
ചിരിച്ചു,
കുറച്ചധിക േനരം കഴിഞ്ഞാണ് െപണ്ണ് വന്നത്, വന്നതും മുഖം ഒരു േകാട്ട യുണ്ട് േനെര െന്റ അടുത്ത് വന്ന് ൈകയും െകട്ടി നിെന്നെന്ന േനാക്കി, ഞാൻ മാഗസിനിൽ നിന്ന് കണ്ണുകൾ അവളുെട േനെര നീട്ടിയതും,
“” കഷ്േട്ടാണ്ട് േട്ടാ അജുേവട്ടാ.. ന്തിനാെന്ന എല്ലാം അമ്മേയാട് പറെഞ്ഞ… “”
എളിയിൽ ഇരു ൈകയുംകുത്തി ആ ചുവന്ന തുണ്ടിപ്പഴ ചുണ്ടുകൾ മുേന്നാട്ടുന്തി പരിഭവം കാട്ടുന്നവെള ഞാൻ ഒരു ചിരിേയാെട അടുേത്തക്ക് വിളിച്ചു,
“” എന്നിട്ട് േന്താ പറഞ്ഞമ്മ…? “”
ഉള്ളിൽ ഊറിയ ചിരി കടിച്ചു പിടിച്ചു ഞനത് േചാദിച്ചതും, െപണ്ണ് ചവിട്ടികുലുക്കി ഗായ തിക്ക് അടുത്ത് െചന്നിരുന്ന്,
“” എല്ലാം പറഞ്ഞ് െകാടുത്തിട്ട്.. ഇെപ്പാ ഒന്നുമറിയാത്തേപാെല േചാദിക്കണ േകട്ടിേല്ല..
ന്ത് പറെഞ്ഞന്ന്…!! ഹും.. “”
അവൾ െകറുവിച്ചു തിരിഞ്ഞിരുന്നു, അത് കണ്ട് ഞാനും ഗായ തി യും മുഖേത്താട് മുഖം േനാക്കി, ഞാൻ രണ്ട് ൈകയും മലർത്തി ഗായ തി െയ േനാക്കി ചിരിച്ചു.
“” െന്റലും ഉണ്ട് പറയാൻ ഒരുപാട്… േനാക്കിേക്കാ ഞാനും പറഞ്ഞ് െകാടുക്കുമേല്ലാ.. അെപ്പാ ഞാനും ഇേത േപാെല ഇരുന്ന് ചിരിക്കും.. അഹ് ഹാ അ തക്ക് പാടില്ലേല്ലാ “”
വീണ്ടും അവൾ എെന്താെക്കേയാ െപാറുെപാരുത്, അത് പിെന്ന അങ്ങെന നീണ്ടു സമയം ഏകേദശം ഒൻപത് ആകുന്നു, െന്റ േഫാൺ റിങ് െചയ്യാൻ തുടങ്ങിയത് േകാണ്ട് ഞാൻ പറേഞ്ഞാണ്ടിരുന്ന കാര്യം നിർത്തി േഫാൺ എടുത്ത്
“”ആഹ്ഹ് പറേഞ്ഞാ ഏട്ടത്തി.. “”
“” െന്റ അജു നീയ്യാ വയ്യാത്ത െപണ്ണിേനം േകാണ്ട് ന്തിനാടാ അവിേടക്ക് േപാെയ.. വന്ന് വന്ന് നിനക്ക് തീെര േബാധമില്ലാണ്ടാേയാ.. “”
“” ഞാൻ എന്ത് െചയ്തുന്നാ,, പറഞ്ഞാ േകൾക്കേണ്ട.. “”
“” ന്നിട്ട് െപെണ്ണന്തിെയ…?? “”
േകാട്ടയുണ്ട്.. “”
“” ഇവിെട ഉണ്ട്.. നുംേമ്പ അമ്മ വിളിച്ചു നല്ലത് പറഞ്ഞതിെന്റ െദഷ്യത്തിൽ മുഖം ഒരു
“” ചുമ്മാതാ ഏട്ടത്തി… ഏട്ടൻ ചുമ്മാ ഓേരാന്ന് പറയണതാ.. “”
േഫാണിൽ കൂെട ഞാൻ അവളുെട കുറ്റം ഏട്ടത്തിക്ക് പറഞ്ഞ് െകാടുക്കുക ആെണന്ന് അരിഞ്ഞതും െപണ്ണ് ചാടി വീണു.. പിെന്ന അവേളാടും േന്താ പറഞ്ഞ് അതാവസാനിപ്പിച്ചു.
“” ന്നാ ഞാൻ േപായി കഴിക്കാൻ വല്ലതും േകാണ്ട് വാങ്ങി വരാം.. “”
അതിന് രണ്ടാളും തല യാട്ടി.. ഞാൻ േനെര െവളിയിൽ േപായി പാർസൽ വാങ്ങി തിരിച്ചു േഹാസ്പിറ്റലിേലക്ക് കടക്കുേമ്പാൾ,
“” ഈ ഗായ തി ****** െന ഇവിടാ അഡ്മിറ്റ് ആക്കിയിരിക്കുന്നത്.. ഇന്ന് േകാണ്ട് വന്ന േകസ് ആ.. “”
“” ഒരു മിനിറ്റ് ഒന്ന് െചക് െചയ്േതാെട്ട മാഡം.. “”
അവളുെട ആവശ്യത്തിന് ആ റിസപ്ഷനിൽ നിൽക്കുന്ന െപണ്ണ് കമ്പ്യൂട്ടറിൽ േന്താ േനാക്കാൻ നില്കുന്നത് കണ്ടാണ് ഞാൻ അേങ്ങാേട്ടക് െചന്നത്.. ഓ ലിവളായിരുേന്നാ അവൾ പറഞ്ഞ ലവൾ..!!
െകാള്ളാം തരേക്കടില്ല…,!!
“” അെത ഗായ തി യുെട ഫണ്ട് ആേണാ… ”
പിന്നിൽ നിന്നും അപരിചിതമായ ശബ്ദം േകട്ടതും അവെളാന്ന് തിരിഞ്ഞു െപെട്ടന്ന് ആ മുഖെമാന്ന് വിടർന്നു.
“” അജുവേല്ല.. േസാറി…അർജുനേല്ല…. “”
ഞാൻ അേതെയന്ന് തലയിളക്കി, “” അെത ഇനി ഡീെറ്റയിൽസ് തിരയണ്ട..”” ആ െകാച്ചിേനാട് അത് പറഞ്ഞവൾ മുേന്നാേട്ടക്ക് നടന്നു അതിനാ െകാച്ച് ഒന്ന് ചിരിച്ചു..
‘” േന്ന അറിയുേവാ.. ഓ ഗായ തി മാഡം പറഞ്ഞിട്ടുണ്ടാവുമേല്ല.. “”
െപട്ടന്ന് ഇവൾ അവളുെട ഫണ്ട് ആെണന്ന് ഓർമ്മ വെന്നനിക്.. ന്നാലും േന്ന കുറിച്ച് ന്ത് പറഞ്ഞയിരിക്കും മറ്റവൾ പരിചയെപടുത്തിയിരിക്കുെന്ന..
“” എയ്യ് അവെളാന്നും പറഞ്ഞിട്ടില്ല.. ഞാൻ ആഡ് കണ്ട് ഫാൻ ആയതാ.. േനരിട്ട് കാണാൻ
ഒക്കുെമന്ന് കരുതിയില്ലേട്ടാ.. ”
ഫാേനാ……………………..! െന്റ ൈദവേമ… ആരുമിേല്ല ഇെതാന്ന് േകൾക്കാൻ… അെത ഞാനും ആരാധകരുള്ള ഒരു തിരക്ക് പിടിച്ച െസലിേ ബർട്ടി ആയി മാറിയിരിക്കുന്നു., ആരാധകെര ശാന്തരാകുവിൻ….!!!
അങ്ങെന പറഞ്ഞതും എനിക്ക് േന്നാട് തെന്ന ഒരു ബഹുമാനം േതാന്നിട്ട് ഒരു നിമിഷം ഞാൻ ഒന്നുയർന്നു െപാങ്ങി..
“” േനരിട്ട് കാണുന്നതാേട്ടാ ഒന്നുെട ഭംഗി… സുപാ… “” മതി…. ഇതിൽ കൂടുതൽ ഞാൻ ഒന്നും അർഹിക്കുന്നില്ല ൈദവേമ…,
പാവത്തുങ്കൾെക്കന്തിനിങ്ങെന സൗന്ദര്യം നീ വാരി േകാരി െകാടുക്കുന്നു… ഈ സൗന്ദര്യം എനിെക്കാരു ശാപമാകുേമാ…??

Leave a Reply

Your email address will not be published. Required fields are marked *