“” അേമ്മ…., “”
ഞാൻ താേഴക്ക് ഉറെക്ക ഉച്ചത്തിൽ കിടന്ന് അലറി.. നിക്ക് േന്ന തെന്ന നിയ ന്ദിക്കാൻ സാധിച്ചിെല്ലന്ന് േവണം പറയാൻ.. അത് േകട്ട് ആമി െചവി െപാത്തിയേപ്പാളാണ് കുറച്ച് കടുത്തു േപാെയന്നു േതാന്നിയത്
“” അവെരല്ലാം കിടന്ന് കാണുെമട്ടാ നാെള എല്ലാേരാടുമായിട്ട് പറയാേന്ന. “”
അവളത് പറഞ്ഞ് നാക്ക് വായ്േലക്കിട്ടെത ഉള്ളൂ േഡാറിൽ മുട്ട് േകട്ട്.. േനാക്കുേമ്പാൾ കിതച്ചുെകാണ്ട് െവളിയിൽ നിൽക്കുന്ന ഏട്ടനും ഏട്ടത്തിയും,
“” ന്താടാ… ന്തിനാ വിളിേച്ച…െമാെക്കേന്തലും പറ്റിേയാടാ… “”
കിതപ്പ് മാറാെതതെന്ന ഏട്ടൻ അവേളാട് േചാദിക്കുേമ്പാൾ നിക്ക് എങ്ങെന പറയണെമന്നായിരുന്നു അേപ്പാേളക്കും എന്താടാ.. എന്താ പെറ്റെയന്ന് േചാദിേച്ചാണ്ട് െവപാളെപ്പട്ട് വരുന്ന അമ്മെയയും പുറെക ബാക്കി ആളുകേളം കണ്ടു.
“” അത്.. അതുപ്പിെന്ന… “”
നീെക്കാരു ചമ്മൽ.. അവെളങ്കിൽ െന്റ പുറകിൽ ഒളിച്ചിരിക്കുന്നു നാണമാ അതിെന്റ ഒരു
ൈസഡ് എഫക്ട് ഏ…
‘”” നിന്ന് തിരുവാതിര കളിക്കാെത കാര്യം പറെയടാ േകാേപ്പ.. “” അേപ്പാേളക്കും അഞ്ജുവും ഏട്ടത്തിയും അവൾക്കരികിൽ എത്തി കാര്യങ്ങൾ േചാദിക്കാൻ ഉള്ള തിരക്കിലായിരുന്നു,
“” അതുപിെന്ന… “”
“” പാതിരാ തി കിടന്നലറി വിളിച്ചാെള കുട്ടിട്ട് െചക്കൻ നിന്ന് തത്തി കളിക്കുന്ന കണ്ടിേല്ല.. ന്താന്ന് പറെയടാ.. “”
“” ന്താ േമാെന… എേന്തലും വയ്യഴിക ഉേണ്ടാ… “”
അമ്മയും അമ്മായിയാമ്മയും മാറി മാറി േചാദിക്കുേമ്പാൾ അവസാനം പറയാൻ തെന്ന തീരുമാനിച്ചു.. കിടന്ന് ബാബ്ബ ബാബ്ബ കളിക്കാൻ ഇത് ദിവ്യഗർഭെമാന്നുമല്ലേലാ..
“” ആമി േപെഗ്നണ്ടാണ്… ‘””
“”ഏഹ്ഹ്…””
അവൾ െപടുന്നെന മുഖം താഴ്ത്തി ഏട്ടത്തി ഒരുപാട് ബലെപ്പട്ടാണ് മുഖം ഉയർത്തിയത് ന്നാലും ആെരയും േനാക്കില്ല െപണ്ണ് ഇടക്ക് ഒളിക്കണ്ണിട്ട് േന്ന േനാക്കുണ്ട്..
എല്ലാരും ഒേന്നാെട െവട്ടിതിരിഞ്ഞു ആമിെയ േനാക്കി. . ഏയ് അെതന്തിനാ അങ്ങെന ഒരു ഹേഹായ് വിട്ടത് അവെരല്ലാം.. ആെയന്ന േന്ന േകാണ്ട് അതിെനാന്നും കഴിയിേല്ല..
േഡാ തേന്ത തനിക്കേല്ല ഞാൻ ഒന്നും അധ്വാനികുന്നില്ല എെന്നെക്കാെണ്ടാന്നിനും
കഴിയിെല്ലന്ന് പറഞ്ഞത്.. േനാക്കേടാ തെന്റ േമാൻ കഷ്ടെപ്പട്ടതിെന്റ പതിഫലം ഒരു… പത്തുമാസം കഴിയുേമ്പാൾ ൈകയിേലക്ക് വച്ചങ്ങ് തരും.. അല്ല പിേന്ന..
േഡാണ്ട് അെണ്ടര്സ്റിേമറ്റ് ദി പവർ ഓഫ് േകാമൺ മാൻ..
സ് തീ ജനങ്ങൾ എല്ലാം േമാെളന്നും േചച്ചിന്നും പറഞ്ഞ് െകട്ടിപ്പിടുത്തമായി.. ഞാൻ േഫാൺ എടുത്ത് െവളിയിേലക്ക് ഇറങ്ങി.ആവരുെട സ്േനഹം തീരെട്ടന്ന് കരുതി. അതുമല്ല എനിക്ക് ഈ വിവരം ആദ്യെമാരാെള അറിയിക്കണം..
കാൾ ലിസ്റ്റിൽ ഉള്ള ആദ്യെത്ത നമ്പറിേലക്ക് വിളിച്ചു രണ്ടു തവണ റിങ് െചയ്തേപ്പാേളക്കും കാൾ അറ്റൻഡ് ആയി.
“” ന്താടാ നാറി നിനക്ക് ഉറക്കെമാന്നുമിേല്ല…!!””
ഉറക്കച്ചടപ്പാണ് ആ സ്വരം മുഴുവൻ. ന്നാലും േദഷ്യത്തിന് ഒരു കുറവുമില്ല
‘” എടി… “”
ഞാൻ നീട്ടി വിളിച്ചു. അവൾ ഒരു അഞ്ചുെസക്കന്റ് കഴിഞ്ഞ് വിളിയും േകട്ട്
“” പറേഞ്ഞാ.. “”
“” മാഗി……..!!””
“” രാ തി വിളിച്ച് െകാഞ്ചെത്ത കാര്യം പറ െചക്കാ… “”
“” എടി ഞാൻ… ഞാൻ.. ഞെനാരു അച്ഛാ.. അച്ഛനാകാൻ േപാെണന്നു… “”
എേങ്ങാനാേണാ േന്താ പറെഞ്ഞാപ്പിച്ചു.. കരയുകേയാ ചിരിക്കുകേയാ എെന്തല്ലാേമാ
ആയിരുന്നു ഞാൻ. കാരണം ആ ഒരു ഫീൽ േവെറയാണ്.. ന്നാൽ മറുതലക്കൽ ആദ്യം ഒരു
പതികരണങ്ങളും ഉണ്ടായിരുന്നില്ല, െപട്ടന്ന്
“” സത്യമാേണാടാ….??””
അച്ചാര്യപൂർവ്വമുള്ള സ്വരം. ആ സ്വരത്തിൽ നിനറിയാം അവൾക്ക് ഉണ്ടായ സേന്താഷത്തിെന്റ അളവ്
“” അേതേല്ലാ..””
പറഞ്ഞ് തീരലും േഫാൺ കട്ടായതും ഒന്നിച്ചായിരുന്നു. ഞാൻ ചിരിച്ചുേപായി,ഇേപ്പാ അവേനം െപാക്കി ഇങ്ങിട്ടുള്ള വണ്ടി പിടിക്കും. അത് തെന്ന നടക്കാൻ േപാേണ..
ഒരുപാട് ൈവകിയാണ് അെന്നല്ലാവരും കിടക്കാൻ േപായത്, അവര് േപായതും അവെള കട്ടിലിൽ ഇരുത്തി ഞാൻ െവള്ളെമടുക്കാൻ താേഴക്ക് െചന്നു.. അേപ്പാേളക്കും എല്ലാരും മുറിയിൽ കയറിയിരുന്നു, തിരിച്ചു വരുേമ്പാൾ േനരെത്ത േപാെല േകാസയിേലക്ക് തലചാരി ഇരിക്കുന്ന െന്റ െപണ്ണി നിയാണ് കേണ്ട.. ഞാൻ പ തം േടബിൾ ൽ വച് തിരിഞ്ഞതും െപണ്ണ് ൈക കാണിച്ചു േന്ന അരികിേലക്ക് വിളിച്ചു ഞാൻ ചാടി അവളുെട മടിയിൽ തല വച്ചെത
