“” അവരാെരാെക്കയാ.. ഏട്ടാ വാ േപാവാം നമ്മക്.. എനിക്ക് േപടി യാ.. “”
ഇ തം േനരം കിടന്ന് േഷാ ഇറക്കിയവളാ േദ കിടന്ന് കയറ് െപാട്ടിക്കുെന്ന..
“” അെതങ്ങനാ േമാെള ഈ േചച്ചി നമ്മക്കായി െകാണ്ട് വന്ന േചട്ടമ്മാരേല്ല യത്.. ഒന്ന് കണ്ടിട്ട് േപാകാെന്ന..
പിെന്ന കുെറ ആയിേല്ല അവര് നടക്കാൻ തുടങ്ങിട്ട് അേപ്പാ അവരിവിേട വെര വരുേമ്പാൾ നമ്മെള കണ്ടിേല്ലൽ േമാശമേല്ല.. ‘””
ല്ലാം െന്റ ഷർട്ടിെന്റ തുണിയിൽ പിടിച്ച് വലിക്കുന്ന െപെണ്ണെന്ന േന്താ അനിയ ഗഹ ജീവിെയ േപാെല േനാക്കി നിന്ന് ഞാൻ കണ്ണടച്ച് മാറി നിേന്നാളൻ കണ്ണ്കാണിച്ചു, അവൾ േപാകില്ല ന്നും പറഞ്ഞ് എെന്റ കൂെട നിന്നവെള ഞാൻ മാറ്റി നിർത്തി ഇവിെട നിേന്നാണെമന്നും പറഞ്ഞ്.. ആ ഭാഗത്തു ആരും തെന്നയില്ല വണ്ടികളും ഇല്ല..
അവർ നടന്നടുെത്തത്തിയേപ്പാ ദേണ്ട നമ്മെട െചക്കൻ അവരുെട കുട്ടത്തിൽ..
“” അമ്മായിെട േമാെന സതീശാ..!! ആമി േദ ടി നിെന്റ ബന്തു…””
ഞാൻ ആ നാറിെയ (സതീശൻ) ആമിെയ കാണിച്ചേപ്പാ അവൾ േപടിച്ചു േന്ന േനാക്കി,, ഞാൻ കണ്ണിറുക്കി ഒന്നുല ന്ന് കാണിച്ചതും െപണ്ണിന് കുറച്ച് സമാധാനം ആയത് േപാെല..
ഞാൻ വീണ്ടും േനെര തിരിഞ്ഞു..
അളിയാ.. എവിടായിരുന്നു.. സുഖമേല്ല എെന്റ അളിയന്..””
“” സുഖെമാെക്ക ഞാൻ മാറ്റി താരാടാ.. നിെന്റ േന്ന ആൾക്കാരുെട മുന്നിലിട്ട് തല്ലും അേല്ലടാ നാെയ.. “”
അവൻ അവിെട നിന്ന് കുരച്ചു.. അേപ്പാ പതികാർ ആണ് ഉേദ്ദശം, െകാള്ളാം േമാെന നിെന്ന ഞാൻ നിരുത്സാഹെപ്പടുത്തുന്നില്ല..
“” അെപ്പാ െന്റ അളിയൻ േന്ന തട്ടാൻ തെന്ന വന്നതാ അെല്ല.. നി േകട്ടിേല്ല ആമി.. “”
തിരിഞ്ഞു േനാക്കിയേത ആ െപാട്ടി ഇരുന്ന് കരയുന്നു.. സാരീ യുെട തുമ്പ് െകാണ്ട് വാ െപാത്തിയാണ് കരയുെന്ന.. പാവം ഇവമ്മാര് േന്ന തല്ലും ന്ന് േപടിച്ചയിരിക്കും .
“” െന്റ െപെണ്ണ നീ എന്തിനാ കരയുെന്ന..നിെന്റ ഏട്ടെന െകാല്ലാനുള്ള മുഴുെപ്പാന്നും ഈ കുടി നില്കുന്നവമാർെക്കാന്നിനും ഇല്ല.. അേതാർെത്തെന്റ െപാട്ടത്തി േപടിക്കണ്ടാെട്ടാ..
കണ്ണ് തുടച്ചു ബാക്കി കാണ് .. “”
“” അളിയ സതീശാ….. നീ എങ്ങെന ഇവിെട വന്നു.. േദ നിൽക്കുന്ന ഇവെള എങ്ങെന അറിയാം െന്നാന്നും എനിക്കറിയണ്ട., അെതാന്നും അറിയാനും േകൾക്കാനുമുള്ള സമയെമനിക്കില്ല.. അതുെകാണ്ട് സതീശെന്റ േമാനേല്ല., നിെന്ന ഞാൻ േകാേളജില് കണ്ടതേല്ല..
മരേയാന്തിൻ നിറമിെല്ലടാ നിെന്ന ഞാൻ പഞ്ഞിക്കിട്ടതെല്ലടാ… വാടാ… “”
പറഞ്ഞ് തീരലും ഡാ…. ന്നും അലറി അവൻ എെന്റ േനെര ചാടി ൈക മുട്ട് മടക്കി ഒറ്റ ഇടി അവെന്റ താടിക്ക് കക് െന്നാരു ശബ്ദം േകട്ട് എല്ല് െപാട്ടിയതാകെന വഴിയുള്ളു.. അവൻ വീണിടേത്തക്ക് േനാക്കി നിന്ന ബാക്കി രെണ്ടണ്ണത്തിെന ഞാൻ ഒന്ന് േനാക്കി.
“” ഇേയ്യാ േചട്ടന്മാെര േനാക്കി നില്കാൻ േനരമില്ല ..ഇരുട്ടും മുേന്ന വീട്ടിൽ േകറണ്ടതാ.. അേതാണ്ട് ബാ..””
ന്ന് പറഞ്ഞിട്ടും വീണു കിടക്കുന്നവെന േനാക്കുന്ന അവന്മാെര േനാക്കി ചിരിേച്ചാണ്ട് ഞാൻ
“” ഇത് നിങ്ങള് കാര്യമാക്കണ്ട.. ഇവനിത് സ്റ്റിരമാ. നിങ്ങള് വാ..””
അടുത്തവെന്റ കാലിനിട്ട് ഒരു ചവിട്ട് െകാടുത്തതും അവൻ അലറി കരഞ്ഞു െകാണ്ട് പിേന്നാക്കം വലിഞ്ഞു ആ ഒരു ൈടം മിൽ തെന്ന അവെന്റ െനഞ്ചിൽ ആെഞ്ഞാരു ചവിട്ടും െകാടുത്തതും ദാേണ്ട കിടക്കണ് രണ്ടും.പിെന്നാരു േമളമായിരുന്നു, എടുത്തിട്ട് െകാടുത്തു എല്ലാത്തിേനം,ചറ പറാന്ന് പറെഞ്ഞല്ലാത്തിേനം െപാട്ടിച്ചു,
ഇെതല്ലാം കണ്ണിമ്മ െവട്ടാെത അന്തം വിട്ട് േനാക്കി നിൽക്കുന്ന ആമിെയ കണ്ടത് െകാണ്ട് അധികം േചാര ഞാൻ േപാടിച്ചില്ല,, ഇ തയും േനരെത്ത റസ്റ്റ് ന് േശഷം വീണ്ടും അരങ്ങിേലക്ക് എത്തിയാ മിസ്റ്റർ സതീശൻ അവറുകൾക്ക് ഞാൻ െപാന്നാട അണിയിച്ചു സ്വീകരിച്ചു.
ഇ തയും ആയിട്ടും എെന്ന തല്ലാൻ ൈകെയാങ്ങി വന്ന അവെന്റ ഇടെത്ത ൈകയിൽ ഞാൻ പിടുത്തമിട്ട്
“” മേറ്റത് ഞാൻ ഒേന്നാടിച്ചതാ..ന്നിട്ടും നിനക്ക് കഴപ്പ് മാറിെല്ലങ്കിൽ ഞാൻ എന്ത് െചയ്യും എെന്റ സതീശാ.. “”
