െചറിയ ഒരു പമ്മേലാഡ് കൂടിയാണ് അവളുെട സംസാരം
” അെത., വാങ്ങിക്കാേമാ എന്നല്ല ഞാൻ േചാദിേച്ച… വാങ്ങണം എന്നാ പറെഞ്ഞ… അതുെകാണ്ട് എെന്റ ഭാര്യ ഞാൻ പറയണത് േകട്ട മതിേട്ടാ…. ”
അതിനവൾ എന്തിേനാ ആർേക്കാ േവണ്ടി ഒന്ന് ചിരിച്ചു. ചിലേപ്പാൾ ഞാൻ ഈ കാണിക്കുന്ന സ്േനഹം തനിക്ക് അർഹത െപട്ടതെല്ലന്ന് േതാന്നിക്കണം അല്ലങ്കിൽ ഇങ്ങെന ഒെക്ക െചയ്താൽ വീട്ടിൽ ഏട്ടത്തിയും അമ്മയും വല്ലതും പറയുേമാ എന്ന് േതാന്നിക്കാണും
അങ്ങെന അമ്പലത്തിൽ എത്തിയതറിഞ്ഞില്ല െതാഴുതു ഇറങ്ങിയേപ്പാ നനഞ്ഞു പാതികീറിയ വാഴയിലയിൽ നിന്നും കുറച്ച് ചന്ദനം എെന്റ െനറ്റിയിൽ അവൾ ചാർത്തിതരുേമ്പാ എനിക്ക് ഇെതല്ലാം ആദ്യനുഭവം ആയിരുന്നു.. അതിെന്റ ഒരു തിൽൽ അങ്ങെന നിന്ന് േപായി
” രണ്ടും കൂെട അമ്പലപ്പറമ്പിൽ എേന്താന്നാ കിന്നാരം… ”
ശരിെയച്ചിയാണ് ഏട്ടത്തിയുെട കൂട്ടുകാരി. ചങ്ക്എെന്നാെക്ക േവേണൽ പറയാം
അങ്ങെന േചച്ചിേയാട് കുറച്ചുേനരം കത്തിയും െവച് ഞങ്ങൾ ഗാമത്തിെന്റ പച്ചപ്പിേനാട് വിടപറഞ്ഞു ടാറിട്ട വഴികളിേലക്ക് േചേക്കറി.
അെതല്ലാം ഈ െപണ്ണിന് പുതിയ കാഴ്ചയായിരുന്നു എന്ന് ഞാൻ അറിയുക ആയിരുന്നു.. പുറെത്ത ഓേരാ കടകളും ചില്ലിലിട്ട േബക്കറി ഐറ്റം കാണുേമ്പാ െപണ്ണിെന്റ കണ്ണ് വിടരുന്നത് ഞാൻ അറിയുണ്ടായിരുന്നു അെതല്ലാം ഒരു ചിരിേയാെട കണ്ട് ഞാൻ വണ്ടിയും പാർക്കിൽ ഇട്ട് അവളുെട ൈകയും പിടിച്ചു മാളിേലക്ക് നടന്നു. അത് കണ്ടേപ്പാെള െപണ്ണിെന്റ കിളി േപായി അമ്പരന്ന് നിൽപ്പുണ്ട്
” ഏട്ടാ…. േവെണ്ടട്ടാ എനിക്ക് േപടിയാ ഞാൻ… ഞെനാറപ്പായും വീഴും… ”
എസ് േകേലറ്റർ േകറുന്നതിെന്റ േമളമാണ് െപണ്ണ് ഈ കാണിക്കുേന്ന
” അഹ്… േപടിക്കേതടി െപെണ്ണ ഞാൻ ഇേല്ല… ബാ… ”
ഞാൻ ൈക നീട്ടിയതും െപണ്ണ് ൈക എെന്റ ൈകക്ക് മുകളിൽ െവച്ച് ആദ്യപടി െവച്ചെത കാൽ വലിച്ചു
” ഇേല്ലട്ടാ വയ്യാ എെന്നെകാണ്ട് പറ്റണില്ല… ഏട്ടൻ േപായി േനാക്കിട്ട് വന്നമതി ഞാൻ താെഴ കാണും ”
പുറകിൽ നിൽക്കുന്നവർ ഞങ്ങെള കടന്നു ൈസ്റ്റർ കയറുേമ്പാൾ ഒരു ചിരിയുണ്ട് എല്ലാരിലും . അതുകണ്ടു എല്ലാർക്കും ഒരു ചിരിയും പാസ്സാക്കി തിരിഞ്ഞു നടന്ന െപണ്ണിെന ഞാൻ എടുത്ത് െപാക്കി.. െഞട്ടി അവൾ മാ തമല്ല എല്ലാരും ചുറ്റും ഉള്ളവർ ഞങ്ങെള തെന്ന ഉറ്റുേനാക്കുന്നത് െപണ്ണിന് വല്ലാത്ത ചമ്മൽ ഉണ്ടാക്കി അതിെന്റ പതിഫലം എേന്നാണം എെന്റ ൈകയിൽ കിടന്ന് െപണ്ണ് കൂതറുണ്ട്.
” െതെഴറെക്കട്ടാ…. േദ എല്ലാരും േനാക്കണ് അേയ്യ നാണേക്കട്…. ”
ൈസ്റ്റർ കയറുന്നതിെനാപ്പം അവൾ വിളിച്ചുപറഞ്ഞതിെനാന്നും ഞാൻ മറുപടി െകാടുക്കുന്നില്ലന്നറിഞ്ഞേതാെട െപണ്ണടങ്ങി എെന്റ കഴുത്തിൽ ൈകയും േകാർത്തു എെന്റ കണ്ണിേലക്ക് േനാക്കി അങ്ങെന കിടന്ന്
” അെത ഇനി ഭാര്യെന താെഴ ഇറക്കാേട്ടാ… ”
പുറകിൽ നിന്ന ഒരു കൂട്ടം െപൺകുട്ടികളുെട ശബ്ദം ആണ് എെന്നയും എെന്റ ആമിെയയും ഉണർത്തിയത് ഒരു ചിരിയും െകാടുത്ത് ഞാൻ അവെള താെഴറക്കി.. എെന്റ ൈകയിൽ േകാർത്തു പിടിച്ചു അല്പം കളർമങ്ങിയ ചുരിദാറും ഇട്ട് വരുന്ന െപണ്ണിേനാട് എനിക്ക് സങ്കടവും െദഷ്യവും േതാന്നി.എേന്തലും േവേണൽ ഇവൾക്ക് എേന്നാട് പറയരുേതാ.. േനെര തുണികടയിൽ േകറി ഉള്ളെതല്ലാം വലിെച്ചടുത്തു താെഴയിട്ട് അവൾക് ഒരു ഓപ്ഷൻ പറയാൻ േപാലും ഇല്ലാെത സകലതും വാങ്ങി ഇനി േമലാൽ നരച്ചതും
മങ്ങിയതും ഇടരുത്.. വീട്ടിൽ െചന്നിട്ട് േവണം പുെല്ലല്ലാം കത്തിക്കാൻ
” േഡാ….!! ”
ഒറ്റ െഞട്ട്… പുല്ല് നല്ലജീവൻ അങ്ങ് േപായി ഏത് പുന്നാര േമാളാേണാ,, തിരിഞ്ഞു േനാക്കിയ എെന്റ േനെര രണ്ട് പൂച്ചക്കണ്ണുകൾ നീണ്ടു
” ഹാ… താേനാ…. ”
ഏത് നമ്മെട ( ഇേപ്പാ നമ്മെടയാേട്ടാ ) േകാേളജിൽ െവച്ച് കണ്ട ആ പൂച്ചക്കണ്ണി
” എവിടായിരുന്നു.. പിെന്ന അേങ്ങാേട്ടക്ക് ഒന്നും കണ്ടില്ല ”
എെന്റ േതാളേതാന്നു തട്ടിയുള്ള ഡയേലാഗിനു ഞാൻ ഒന്ന് ചിരിച്ചു
” ഇവിടെയാെക്ക ഉണ്ടായിരുന്നു,, അഹ് നിങ്ങളും ഉണ്ടായിരുേന്നാ… “
