നാമം ഇല്ലാത്തവൾ 10അടിപൊളി 

ഏട്ടത്തി ഒരു ചിരിേയാെട അത് പറഞ്ഞേപ്പാ എല്ലാരും ഒന്ന് ചിരിച്ചു

” അല്ല ഈ േചട്ടൻ ഒന്നും മിണ്ടിേല്ല..”

ആദ്യം ഇതാരാ… എന്ന് േചാദിച്ച കിളി തെന്ന… െകാള്ളാം ഉരുപ്പിടി തെന്ന . ഇവേളം െകാതിപ്പിച്ചു കടന്നുകളഞ്ഞേല്ലാ. . എേന്ത… നിങ്ങൾക് ഫീൽ ആേയാ…

” ഇല്ല എനിക്ക് ജന്മനാ സംസാരിക്കാൻ ഉള്ള േശഷി ഇല്ല… എേന്ത…. ”

ഞാൻ ആ െപണ്ണിെന ഒന്ന് േനാക്കിട്ട് ഏട്ടത്തിക്ക് േനെര നിന്ന്

” എന്നാ ഞാൻ േപായി സർട്ടിഫിക്കറ്റ് വാങ്ങി.. വീട്ടിെലക്ക് േപാവാ ”

അഹ്

ഏട്ടത്തിയിൽ നിന്ന് മറുപടി കിട്ടിയേപ്പാ ഞാൻ ഓഫീസിേലക്ക് നടന്നു. േപാകുന്ന
െപാക്കിൽ അവെള ഒന്ന് ഇരുത്തിേനാക്കാനും ഞാൻ മറന്നില്ല

” െമാരടൻ ”

ഞാൻ അവെള പാസ്സ് െചയ്തു േപായേപ്പാേളക്കും ഒരു േനർത്ത ശബ്ദം അത് ഞാൻ
േകെട്ടങ്കിലും തിരിഞ്ഞു േനാക്കാൻ േപായില്ല.. മുേന്നാട്ട് നീങ്ങി ഒരു െചറു ചിരിേയാെട , സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചു വരാന്തായിലൂെട നടന്നേപ്പാൾ േദ ആ െപണ്ണ്…. ഏത് നമ്മെട ( നമ്മെട അല്ല എെന്റ… അയ്യടാ.. ) പൂച്ചക്കണി .. അവളുെട കണ്ണുകൾക്ക് ഒരു കാന്തത്തിെന്റ ശക്തി

” ഹേലാ….”

ആ ഒരു നീട്ടി വിളി ദൂരത്തുനിന്നുെണകിലും ആ വിളി അവസാനിച്ചത് എെന്റ അരികിൽലായിയാണ്

” അഹ് താൻ ഓ…. ”

ഞാൻ ഓർമ്മപുതുക്കാൻ എേന്നാണം േചാദിച്ചു

” അല്ലാെത തെന്ന അറിയാവുന്ന ആരും ഇവിെട ഇല്ലാേലാ… ഹമ്… ”

എെന്റ മറുപടിക്ക് ഒരു പൂച്ചം കലർന്ന ചിരിേയാെട ഉള്ള മറുപടി

” നിങ്ങെള സയൻസ് ആൻഡ് ആർട്സ് പഠിപ്പിക്കുന്നത് ഇേപ്പാളും ഗായ തി മാധവ് അെല്ല..

തിരിച്ചും ഒരുേലാഡ് പൂച്ചം വാരി എറിഞ്ഞു െകാണ്ട് ഞാൻ ആ വാക്കുകൾ അവിെട െകാണ്ട് നിർത്താൻ എേന്നാണം തിരിഞ്ഞു

” അല്ലാ…. ഒന്ന് നിെന്ന മിസ്സിെന എങ്ങെന അറിയാം ”

ആകാംഷ നിറഞ്ഞ സ്വരം

” അവൾ എെന്റ ക്ലാസ്സ് േമറ്റ് ആയിരുന്നു ”

തിരിഞ്ഞുള്ള അേത നടപ്പിൽ തെന്ന മറുപടിയും െകാടുത്ത് ഞാൻ േനെര നടന്നു.. െവയ്റ്റിംഗ് െഷഡിൽ നിന്ന് ബസും േകറി നാട്ടിേലക്ക് തിരിച്ചു.ഏേതാ ഒരു കാറ്റിെന്റ തേലാടലിൽ ഞാനും അലിഞ്ഞു േചർന്ന്.. കണ്ടാക്ടർ വിളിച്ചേപ്പാൾ ആണ് എനിക്ക് േസാേബാധം വന്നത്… നേടത്തി. ബസും ഇറങ്ങി വീട്ടിെലക്ക് ഉള്ള വഴിേയ നടന്നു.കാറ്റിെന്റ താഴുകലും ഏറ്റ്

ഒരുപാട് നടന്നേപ്പാൾ.. ആേരാ വിളിക്കുന്നത് േപാെല…. േതാന്നിയതാവം.

” എെടാ… ഒന്ന് നിൽക്കേടാ.. ”

ഇതാരപ്പാ…. േദ വരുന്നു നമ്മെട പാൽക്കാരി

” അഹ് െസച്ചിേയാ… ഓ േസാറി ഇയുള്ളവന് വിൽക്ക്കു ഏല്പിേച്ചക്കുന്ന സമയം അെല്ല ഇത്. എങ്കള് അറിഞ്ഞില്ല തമ്പാട്ടി. ”

ഞാൻ അല്പം കുനിഞ്ഞു നിന്ന് അത് പറഞ്ഞേപ്പാ അവൾ ആ കുഞ്ഞിപ്പല്ലുകൾ കാട്ടി മുത്തുേപാഴിക്കുന്നത് േപാെല ഒന്ന് ചിരിച്ചു ഓ… എന്റശ്വരാ… അഴകുനാ അഴക് അപ്പടി
ഒരാഴക്ക്.

” അഹ് ആ േപടി എേപ്പാളും നല്ലയാ.. ”

ഞങ്ങൾ മുേന്നാട്ട് നടന്നു.. അവൾ ഓേരാ കാര്യങ്ങൾ േചാദിച്ചു ഞാനും. അങ്ങെന ഞങ്ങൾക്കിടയിെല മഞ്ഞുരുകി. അവൾ ഒരുപാട് സംസാരിക്കുന്ന കുട്ടത്തിൽ ആണ് വീട്ടിെല കാര്യങ്ങളും എല്ലാം പറഞ്ഞു അവൾ അവരുെട ദാരിദ്യേമാ കഷ്ടപ്പാേടാ അവളുെട വാക്കുകളിൽ വരാെത ഇരിക്കാൻ പരമാവധി ശമിക്കുെണ്ടന്നു എനിക്ക് മനസിലായി.രണ്ടാഴ്ച കഴിഞ്ഞാൽ അവളുെട കല്യാണം ആെണന്നും ആെള ഇത് വെര േഫാേട്ടായിൽ േപാലും കണ്ടിട്ടില്ല എന്നും പറഞ്ഞു. സംഭവം എെന്റ അച്ഛൻ ആണ് ഈ കല്യാണം നടത്തുെന്ന കള്ള തന്ത െകട്ടുന്ന െചക്കെന്റ േഫാേട്ടാ േപാലും കാണിക്കാൻ ദയവ് േതാന്നാത്ത കാലമാടൻ.. . എെന്ന കുറിച്ച് േചാദിച്ചേപ്പാ ഞാൻ കാര്യമായി ഒന്നും പറഞ്ഞില്ല േജാലിെയ കുറിച്ചും ഒെക്ക പറഞ്ഞു ഒഴിവായി വീട്ടുകാെര കുറിച്ച് ഞാൻ മനഃപൂർവം പറഞ്ഞില്ല.. അവൾ േചാദിച്ചും ഇല്ല.അത് അറിഞ്ഞാൽ ചിലേപ്പാൾ അവൾ ഇേപ്പാ കാണിക്കുന്ന ഒരു അടുപ്പം േപാലും നഷ്ടെപ്പടും

അങ്ങെന അവൾ യാ ത പറഞ്ഞു വീട്ടിെലക്ക് നടന്നു ഞാൻ എെന്റ വീട്ടിേലക്ക്

ൈവകിട്ട്

” നീ ഇന്ന് നിത്യെന വീണ്ടും കേണ്ടാ.. സംസാരിേച്ചാ… “

Leave a Reply

Your email address will not be published. Required fields are marked *