നാമം ഇല്ലാത്തവൾ 10അടിപൊളി 

“” ആമി അതില് ഒരു ചുവന്ന കവറ് കൂെട ഉണ്ട് അതുെമടുേത്താ.. “”

ഒന്നും മിണ്ടാെത അവളാ കവറും ആയി തിരിെക വന്ന് എല്ലാർക്കും ഓേരാന്ന് വീതം െകാടുത്ത് കഴിഞ്ഞേപ്പാ ഒരു കവർ ബാക്കി വന്നു ആ കവറും പിടിച്ചു െന്ന േനാക്കി നിൽക്കുന്ന ആമിെയ േനാക്കാെത അഞ്ചുേന ഞാൻ ഒന്നും േനാക്കി കവറിേലക്ക് കണ്ണ് കാണിച്ചു.. ആേണാന്ന് േചാദിച്ചവള് ആമിയുെട ൈകയിൽ നിന്ന് കാവറും തട്ടിപിടിച്ചു ഒറ്റ ഓട്ടം.

“” അെതന്താ അതില്… ഞാൻ കണ്ടില്ലേല്ലാ അത്.. “”

“” അെതാെക്ക ഉണ്ട് അവെളാന്ന് വേന്നാെട്ട നീ ഒന്ന് ക്ഷമിക് … എങ്ങെന ഉണ്ടേമ
െകാള്ളാേവാ എല്ലാം.. െക്ക ഇവെളടുത്തതാ.. “”

“” മ്മ് െകാള്ളാം േമാെന.. നന്നായിട്ടുണ്ട്.. “”

നിറഞ്ഞ മിഴികൾ തുടകുനകണ്ടേപ്പാെള ഞാൻ വഴക്ക് പറഞ്ഞത് െകാണ്ട് ചിരിച്ചുെകാണ്ട് എെന്റ മുഖം ആ ൈകെകാണ്ട് ന്ന് ഒഴിഞ്ഞു,

“” അേമ്മ നമ്മള് നാെള എല്ലാരും കൂെട തറവാട്ടിലാ ഓണം ആേഘാഷിക്കുെന്ന.. “”

“” അേയ്യാ അത്.. അതുേവണ്ട േമാെന., നിങ്ങള് മൂന്നാലും േപായാൽ മതി.. “”

അച്ഛനായിരുന്നു അത്.. തറവാട്ടിെന്റ നിലയ്ക്ക് തങ്ങൾ േചർന്നിെല്ലങ്കിേലാ േന്നാർത്തു കാണും

“” അഹ് ന്നാ നന്നായിരിക്കും,, ഞാൻ െകാണ്ട് േപായിെല്ലങ്കിൽ നാെള രാവിെല അച്ഛൻ ആയിരിക്കും േനരിട്ട് വരാ.. അച്ഛനാ പറെഞ്ഞ ഇത്തവണെത്ത ഓണം ഒന്നിച്ചാകം ന്ന് “” പിെന്നാന്നും മിണ്ടാൻ ഞാൻ അനുവദിച്ചില്ല.. എെന്റ തീരുമാനം അവിെട എല്ലാരും ഉൾെകാള്ളുന്നുണ്ടായിരുന്നു..അേപ്പാേളക്കും അകേത്തക്ക് േപായ അഞ്ചു തിരിെച്ചത്തിയിരുന്നു.

പെണ്ടാെക്ക എേന്തലും അഭിപായം പറഞ്ഞാൽ പുല്ല് വില തരുന്ന എനിക്ക് ഒരു കല്യാണം കഴിഞെത്താടുകുടി വില തരാൻ തുടങ്ങിയിരിക്കുന്നു.. ഇതറിഞ്ഞായിരുെനനിക്കിൽ പത്തിൽ പഠിക്കുേമ്പാെള ഏേതലും കാന്താരിെയ േകട്ടായിരുന്നു.. േശ േലറ്റ് ആയി
േപായേല്ലാ.,

“” ടങ് ടാ ഡാ… “”

അവളയച്ച േമാഡൽ, Gown with Ruffle Layer party occasion േമാഡൽ ഒരു ഗൗൺ ഇട്ട് മുഖത്ത് വാങ്ങിെക്കാണ്ട് വന്ന േമക്കപ്പ് േബാക്സ് ഇൽ നിന്ന് േമക്കപ്പ്ഉം ഇട്ട് , മാലയും ഇട്ട് നിൽക്കുന്ന അവെള കണ്ടേപ്പാ ഉള്ളിൽ ഒരു സേന്താഷം.. ആ കണ്ണിെല തിളക്കം കാണുേമ്പാൾ എെന്താെക്കേയാ േപാെല,, പണ്ട് കുട്ടുകാർ അനിയത്തിക്ക് ഓേരാന്ന് വാങ്ങി െകാടുക്കുേമ്പാൾ അവരുെട സേന്താഷം കെണ്ടന്നിൽ നിറഞ്ഞ വിഷമത്തിന് ഇെന്നനിക് മാറ്റമുണ്ടാക്കി.. അെത ഇെന്നനിക്കും ഒരനിയത്തി ഉണ്ട്..

“” ഇത് ഇെതേപ്പാ.. “”

അവെള കണ്ട് എെന്റ േനെര േനാക്കിയ ആമിയുെട കണ്ണിൽ ആകാംഷ നിറഞ്ഞിരുന്നു..

“” അെതാെക്ക നമ്മള് െസറ്റ് ആക്കിയേല്ലടാ… “”

അവളുെട േചാദ്യത്തിന് ഒരു കണ്ണിറുക്കി അഞ്ചുേന േനാക്കി ചിരിക്കുേമ്പാൾ അവേളാടി വെന്നെന്റ കവിളിൽ പിടിച്ച് െകാച്ച് കുട്ടികെള േപാെലട്ടുേമ്പാൾ ഒരടി െകാടുത്ത് ഞാൻ അവെള േവർപിടിപ്പിച്ചു.., േചച്ചിയും അനിയത്തിയും കണക്കാ..

“” എന്തിനാ അജു െവറുെത ൈപസ കളയുെന്ന ഇവെളേന്തലും പറഞ്ഞുന്നു െവച്ച്… ഇേപ്പാ തെന്ന നങ്ങൾെക്കല്ലാർക്കും എടുത്ത് െകാേറ ൈപസ അതിനായിേല്ല.. “”

“” േദ അേമ്മ.. ഞാൻ പറഞ്ഞിട്ടുണ്ട്.., ഞാൻ െന്റ െകാച്ചിനേല്ല വാങ്ങിേയ അതിന് നിങ്ങൾെക്കല്ലാം ന്താ.. “‘

അത് േചാദിക്കുേമ്പാൾ അവർ രണ്ടാളും ഒന്ന് ചിരിച്ചെത ഉള്ളൂ..

“” ന്നാലും അജുേവട്ട.. “”
എേന്താ പറയാൻ വന്നവെള ഞാൻ ൈക ഉയർത്തി ആദ്യേമ തടഞ്ഞു.

“” ൈപസ ഉള്ളേപ്പാ ഉള്ളേപാെള ജീവിക്കണം.. അേ തം ഉള്ളുന്ന്..

പിെന്ന േമാെള ഇെതാെക്ക ഏട്ടൻ വാങ്ങി തരുന്നത് േമാള് നന്നായി പഠിക്കാനാ അേതാർമ്മ േവണം.. “”

അതിനവൾ നന്നായി ചിരിച്ചു എെന്റ അരികിൽ വന്നിരുന്നു തലയാട്ടി..

“” അല്ല ഇത് െകാള്ളാേലാ.. നന്നായിട്ട് തിളങ്ങുന്നുമുണ്ട്.. ഇതിെന തയായി എനിക്കുെട ഒന്ന് വാങ്ങിക്കാനാ . “”

അഞ്ചുെന്റ കഴുത്തിൽ കിടക്കണ മാല പിടിച്ച് മാറ്റ് േനാക്കി അവൾ േചാദിച്ച േചാദ്യത്തിന് അഞ്ജുവും േചാദിച്ച് െസയിം േചാദ്യം..

“” അതിന് രണ്ട് രണ്ടര ലക്ഷം ആയി.. “”

Leave a Reply

Your email address will not be published. Required fields are marked *