നാമം ഇല്ലാത്തവൾ 10അടിപൊളി 

“” എടി ഓണമേല്ല അവർെക്കേന്തലും വാങ്ങാെത എങ്ങനാ േകറിെചല്ലുേന്ന… േപാരാഞ്ഞിട്ട് നമ്മെട ആദ്യെത്ത ഓണവും.. “”

“” അേയ്യാ അത് െശരിയേല്ല.. ഞാനത് പാെട മറേന്നായ്.. “”

അതുപറഞ്ഞവൾ ൈകയും വീടിവിച്ചു കാറിനു െവളിയിൽ ഇറങ്ങി,

“” മറെന്നന്നല്ല ഉറക്കം നിെന്നെക്കാണ്ട് മറക്കാൻ േപരിപ്പിച്ചു ന്ന് േവണം പറയാൻ.. “”

ഞാനും വണ്ടി േലാക്ക് ആക്കി മുേന്നാേട്ടക്ക് നടന്ന്, പിന്നാെല എെന്താെക്കേയാ പിറുപിറുത് ഓടിെയെന്റ ൈകകളിൽ തുങ്ങിയവൾ.. കുറച്ച് മുേന്നാട്ട് നടന്ന് അവൾ ബാത് റൂമിൽ േകറി
ഒന്ന് മുഖം കഴുകി വന്നു.തിരിച്ചു വന്നു ഒന്നിച്ചാണ് അകേത്തക്ക് കയറിയത്,, അവെള വിടുവിച്ചു ഞാൻ ഒന്ന് അകേത്തക്ക് േനാക്കി േപായി ഇെതേന്താന്ന് ബീനെലേയാ..

“” നീ തെന്ന എല്ലാർക്കുമുള്ളത് എടുേത്താ.! ഞാൻ എടുത്താൽ അച്ഛൻ ൈനറ്റിയും അമ്മ
ൈകലിയും ഉടുക്കണ്ട വരും. അതുെകാെണ്ടന്തിനാ െവറുെത റിസ്ക് എടുക്കുെന്ന.. െല്ല.. ”

അതിനവൾ ചിരിച്ചുെകാണ്ട് തലയാട്ടി െന്റ വയറിൽ ഒരു കുത്തും തന്നവൾ മുേന്നാട്ട് നടന്ന് അവൾക്കു പിറകിൽ ഞാൻ ഒരു െചയറിൽ ഇരിപ്പുറപ്പിച്ചു.

ഇടയ്ക്കവൾ ഓേരാന്ന് െസലക്ട് െചയ്േതെന്ന കാണിക്കും, എനിക്ക് പിെന്ന എല്ലാം നല്ലതായതുെകാണ്ട് ഞാൻ ഒെക്ക പറയും,എനിക്ക് ഷൂട്ട് ന് ഉള്ള ഡസ്സ് െസലക്ട്
െചയുന്നത് അവരായത് െകാണ്ട് ഞാൻ അതിെലാന്നും കൂടുതൽ ശദ്ധ
േക ന്ദികഴിച്ചിരുന്നില്ല, അതുെകാണ്ട് തെന്ന എനിക്ക് പേതകിച്ചു പണിെയാന്നും ഉണ്ടായിരുന്നില്ല ന്നാൽ െന്ന കുഴപ്പിക്കാൻ െപണ്ണ് കച്ചെക്കട്ടി ഇറങ്ങിേയക്കുവായിരുന്നു.., ഇടയ്ക്കിെട തിരിഞ്ഞിരുന്നു എനിക്ക് ഉമ്മ തരുന്ന േപാെല കാണിക്കും, അതുപിെന്ന എനിക്ക് ഇഷ്ടമായി െകാള്ളാേലാ കളി.

അങ്ങെന ഈ കളി തുടർന്നുേപാകുന്നതിടയിൽ അവൾ ഏയ്യ്ത ഉമ്മ അമ്പിനു തിരിച്ചും ബാഹുബലിയിൽ പഭാസ് എയ്ത േപാെല െയാന്ന് തിരിച്ചു െകാടുക്കേവ അത് െചന്ന് തറഞ്ഞത് അതുവഴി കടന്നുേപായ േവെറ ഏേതാ ഒരു െപണ്ണിൽ ആയിരുന്നു.. ഈശ്വര കണ്ട് കാണുേവാ എേന്താ… രസമതല്ല ആ ൈടം ൽ തെന്ന ആമി തിരിഞ്ഞിരുന്നു, ഉമ്മ വച്ചത് ആ െപണ്ണ് കാണുകയും െചയ്ത് തൃപ്തി ആയി.

അത് കണ്ട് തറഞ്ഞവിെട നിന്നവെള പിന്നാെല വന്ന ഒരു സ് തീ ( അവളുെട അമ്മ ആെണന്ന് േതാന്നുന്നു) വരാൻ പറഞ്ഞ് അവളുെട ൈകപ്പിച്ചു മുേന്നാട്ടാഞ്ഞ അവേരാട് അവൾ എേന്താ പറഞ്ഞ് െന്ന ചൂണ്ടി.. ഖത്തം….ടാറ്റ ഗുഡ് ൈബ..

ന്തിനാ കൂട്ടി ആവശ്യമില്ലാത്തെതാേരാന്ന് പറഞ്ഞുെകാടുക്കാൻ േപാേണ.. തീർന്ന് ഇെന്നെന്റ കേട്ടo പടവും മടങ്ങും, കത്തുന്ന കണ്ണുകളുമായി എെന്റ അരികിേലക്ക് ചുവടുകൾ ൈവകുന്ന ആ മാംസം ബിണ്ടെത്ത കെണ്ടെന്റ സർവ്വ നാടികളും തളർന്നുേപായി, അെത ഏതാനും നിമിഷങ്ങൾക്കകം ഞാൻ നാറി നാണം െകടാൻ േപാവാണ്,അവരുെട ആ വരവും ഭാവവും എല്ലാം കെണ്ടന്നിൽ ഭീതി നിറഞ്ഞു. “ALBERT
FISH LETTER “” ൽ പറയുന്ന േപാെല ഇവെരെന്ന തിന്നുേവാ.. ന്ന് േപാലും േതാന്നിേപ്പായി അവരുെട ആ പാതങ്ങളുെട ശബ്ദം അവിെട ഉള്ള തിരക്കിനിടയിലും എനിക്ക് നന്നായി തെന്ന േകൾക്കാൻ കഴിഞ്ഞു.ആ സ്പന്ദനങ്ങൾ കമദീതമായി എെന്റ ഹൃദയത്തിെന്റ േവഗത വർധിപ്പിച്ചു.. ഒരു േവള ഞാൻ എെന്റ ആമിെയ േനാക്കി എെന്റ ഈ ഭംഗിയുള്ള മുഖം അവസാനമായി അവെളലും കേണ്ടാെട്ട ന്ന് നിക്ക് േതാന്നിേപായി. അതറിഞ്ഞിട്ടാേണാ അേതാ ആ കാഴ്ച കാണിച്ചു െകാടുക്കാനാേണാ അവളും അടുത്ത ഉമ്മായിക്കായുള്ള തയാെറടുപ്പിപിൽ ചുണ്ടുകൾ കൂർപ്പിച്ചുന്നാൽ എെന്റ ഭാവം കണ്ടും എെന്റ അടുേത്തക്ക് വരുന്നവെര കണ്ടും െപണ്ണിെന്റ ചുണ്ടിെല ചിരി മാഞ്ഞു അവൾ എന്നിേലക്ക് ഓടി എത്താൻ േനാക്കുന്നുണ്ടായിരുന്നു ന്നാൽ അതിന് മുെന്ന എെന്റ മുന്നിൽ അവർ രണ്ടാളും എത്തിയിരുന്നു, അതിന് പുറെമ അവർ അവരുെട മര്യാദ കാണിച്ചു കഴിഞ്ഞിരുന്നു..

“” നീ എന്താടാ െന്റ െകാച്ചിേനാട് കാണിേച്ച… “”‘

വന്നേത ഇതായിരുന്നു അവരുെട േചാദ്യം.. ഞാെനാന്ന് െഞട്ടി,അത്യാവശ്യം നന്നായി തെന്നയാണ് അവരത് പറഞ്ഞത് എല്ലാരും േകട്ട് കാണും എന്നതിൽ എനിക്ക് യാെതാരു സംശയവും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *