അതിന് അവളും തല കുലുക്കി എണ്ണിറ്റ് എനിക്ക് ഒറ്റക്ക് വയ്യാ,ഒന്ന് പിടിക്കാേമാ എന്ന് േചാദിച്ചേപ്പാ ഒരു ഗ്ലാസ്സ് െവള്ളം െകാണ്ട് തന്നാൽ എണ്ണിപ്പികം എെന്നാരു ഡിമാന്റ്.. പിെന്ന കിടന്ന് െപടുക്കാൻ േപാലും പറ്റാെത കിടക്കണ എേന്നാട്..
ആമി തിരിച്ചു വന്നത് നാരങ്ങ െവേള്ളാമായിയാണ്, അതും വാങ്ങി കുടിച്ച് എെന്ന േനാക്കുന്ന െപണ്ണിേനാട് ഞാൻ
“െസൻസസ് എടുത്ത് കഴിേഞ്ഞാ…., എേന്താന്ന് േനാക്കി നിൽകുവടി എണ്ണിപ്പിക്ക്… വയ്യാ..
”
എന്ന് പറഞ്ഞതും െപെട്ടന്ന് എെന്റ വയറിലൂെട ൈകയിട്ട് എെന്ന എണ്ണിപ്പിച്ചു.. ഞാൻ േസാഫയിൽ ഇരുന്ന് അവേളം ഞങ്ങളുെട കൂെട ഇരുത്തി.. ഞാൻ കുടിച്ച ബാക്കി നാരങ്ങ
െവള്ളം അവൾക് െകാടുത്തേപ്പാ കണ്ണുെകാണ്ട് അവെര കാണിച്ചു അതിന്
” ഓ ഞങ്ങെളാന്നും കാണുന്നിേല്ല… ”
എന്ന് മാളു ഒരു കമ്മ റി അടിച്ചതും െപണ്ണ് ഒന്ന് ചമ്മി ഞാൻ അത് കാര്യമാക്കണ്ട കുടിേച്ചാ എന്ന് പറഞ്ഞേപ്പാ എെന്റ േഷാൾഡറിെന്റ ബാക്കിലായി ഇരുന്നു അതിെന്റ ബാക്കി അവൾ
സ്വന്തമാക്കി.. ഇെതല്ലാം അവര് രണ്ടാളും ഒരു ചിരിേയാെട േനാക്കി കാണുന്നുണ്ടായിരുന്നു..
അങ്ങെന ഞങ്ങൾ കുറച്ചധികം സംസാരിച്ചു.. ഒരു രണ്ടരേയാെട അമ്മയും അച്ഛനും ഏട്ടനും ഏട്ടത്തിയും എത്തി.. പിെന്ന പതിവുേപാെല ഓേരാന്ന് പറഞ്ഞു ഇരുന്ന് അേപ്പാളാണ് മാളു..
“ഇേപ്പാ നമ്മെട കുളത്തിൽ െവള്ളം ആയി കാണിേല്ല…!!
ഏട്ടാ േപായാേലാ..”
ഒന്ന് േസ്റ്റാപ്പ് ഇട്ട് എല്ലാേരം േനാക്കി അവസാനം എേന്നാട് അനുവാദം േചാദിച്ചേപ്പാ ഞാൻ ചാടി എണ്ണിറ്റ്.
േവെറയാർക്കും എതിരാഭിപായം ഇല്ലാത്തതിനാൽ േതാർത്തും േഷാർട്സും ഒെക്ക എടുത്ത് ഞാൻ െറഡിയായി.. അങ്ങെന കുളത്തിനരികിേലക്ക് നടന്ന്
വീടിനു രണ്ടുവളവപ്പുറത്താണ് കുളം തറവാട്ടു വകയായതിനാലും അച്ഛെന്റ േപരിലായതിനാലും അേതേപ്പാളും വൃത്തിയായിരിക്കും.. ഒരുപാടായി ഞാൻ ഇേങ്ങാേട്ടക് വന്നിട്ട്.. മുന്നിൽ ഏട്ടത്തിയും ഏട്ടനും എെന്താെക്കേയാ പറഞ്ഞു നടക്കുന്നു അവേരാടു കുശലം േചാദിച്ചു ലച്ചുവും മാളുവും, അതിന് പിന്നിലായി എെന്റ െതാളിൽ തലേച്ചർത്തു ൈകയിൽ ൈകയും േചർത്ത് അങ്ങെന ഞങ്ങൾ നടന്ന് ഇടക്ക് അവൾ ഓേരാെന്നാെക്ക േചാദിക്കുേമ്പാളും അതിന് ഉത്തരം െകാടുതു േപാകുേമ്പാ സമയം േപായേത അറിഞ്ഞില്ല.
” നീ ചാടുന്നുേണ്ടാ..?? ”
എേന്നട്ടത്തി േചാദിച്ചേപ്പാ ഉടുത്തിരുന്ന ൈകലി പറിച്ചു ഒരേത്തക്ക് എറിഞ്ഞു.. അത് കണ്ട് ആമി ഒന്ന് കിടുങ്ങിേയാ…
” അഹ് േതാമാച്ചായൻ മുണ്ട് പറിച്ചിട്ടുണ്ട് ഇനി െവള്ളം കലക്കാെത സമാധാനം ഉണ്ടാവില്ല..
”
എന്നും പറഞ്ഞു എല്ലാരും ചിരിക്കുേമ്പാ ആമി ഒരാളിഞ്ഞ ചിരിയാൽ എേന്നാട് േചർന്ന് നിന്നിട്ട് പതിെയ..
” െപൺപിള്ളാര് നിൽകുേമ്പാളാേണാ മനുഷ്യ വൃത്തിേകട് കാണിക്കുേന്ന…”
ഏഹ് ഇതിലിേപ്പാ എന്ത് വൃത്തിേകട്.. വൃത്തിേകട് കാണാെത ഇരിക്കാൻ അെല്ല ഞാൻ
േഷാർട്സ് ഇട്ടത്..
” എടി അതിെനന്തു വൃത്തിേകട് കാണിച്ചുന്നാ നീ ഈ പറയേണ.. ഇത് ഞാൻ അവിെട ഉള്ളേപ്പാ വീട്ടിൽ ഇടുന്നതാ..”
എന്ന് പറഞ്ഞതും െപണ്ണ് കണ്ണ് മിഴിച്ചു..
” അെപ്പാ..അവിെട ഇേപ്പാളും ഇങ്ങനെത്ത െ ഡസ്സാേണാ ഇടേണ..”
അേതെയന്ന് പറഞ്ഞുെകാണ്ട് ടി ഷർട്ട് അഴിച്ചതും
” ഏട്ടൻ ചാടുന്നിെല..?? ”
എന്ന് ഞാൻ ഏട്ടേനാട് േചാദിച്ചേപ്പാ പുള്ളി ചാടേണാ എെന്നാരു മാറുേചാദിയം അങ്ങെന പുള്ളിയും ഉടുത്തിരുന്ന ൈകലിയും മടക്കി െറഡിയായി..
” കണ്ട സിക്സ് പാക്ക് കണ്ട നിങ്ങെട െകട്ടിേയാെന േപാെലയാേണാന്നു േനാക്ക് തേള്ള… ”
ഏട്ടത്തിയുെട മുന്നിൽ നിന്ന് േബാഡി േഷാ ഇറക്കുന്ന കുട്ടത്തിൽ ഏട്ടനിെട്ടാരു േകാട്ടും െകാടുക്കാൻ ഞാൻ മറന്നില്ല. ഇേങ്ങരു ഇെതേന്താന്നാ കാണിക്കേണ എന്നാ മട്ടിൽ ആയിരുന്നു ആമി.
” ടാ േകാേപ്പ നീ എന്തിനാ എെന്ന ഇതിെലാട്ട് ഇടുെന്ന..ചാടുന്നുേണ്ടൽ ചാട്… .. ”
പറഞ്ഞു മുഴുവിപിച്ചതും പുള്ളി ഒറ്റ ചാട്ടം.. പിെന്ന ഞാൻ അവളുമാെര േനാക്കി, അതിന് മുെന്ന
