ആ കരച്ചിലിനിടക്കും ഏട്ടത്തി അവെള സമാധാനിപ്പിക്കാൻ േനാക്കി, അവളക്കെട്ട േന്നാട് എെന്താെക്കേയാ പറേഞ്ഞാണ്ടിരിക്കുന്നു,അവളുെട േവദന െതാട്ടറിയുേമ്പാൾ െന്റ െനഞ്ചാ േവദനിക്കെണ.
േവഗന്ന് തെന്ന േഹാസ്പിറ്റലിൽ എത്തി, അവെള സ്േ ടച്ചറിൽ കിടത്തി അകേത്തക്ക് െകാണ്ട് േപാകാൻ തുടങ്ങിയതും.
“” ഏട്ടാ നിക്ക്.. നിക്ക് േപടിയാവണ്,, നിക്ക്.. നിക്ക് പസവിക്കെണ്ട… അമ്മാ…. “”
“” ഒന്നുല്ല.. ഒന്നുെല്ലെന്റ േമാള് െചല്ല്, ഒന്നും പറ്റില്ലാേട്ടാ.. േന്തലും ഉേണ്ടൽ ഏട്ടെന.. ഏട്ടെന വിളിച്ച മതി.. ഏട്ടൻ എങ്ങും േപാകില്ല.. ഇവിെട.. ഇവിെട കാണും.. “”
എനിക്ക് മുന്നിൽ ആ ഓപേറഷൻ റൂമിെന്റ േഡാർ അടയുന്നത് വെര െന്റ സ്വരം അവിെട
േകട്ടുള്ളു..
പിെന്ന ഞാൻ മിണ്ടിട്ടില്ല ആേരാടും. ഇടക്ക് വിവരം അറിഞ്ഞു അച്ഛെന്റ കൂെട എത്തിയ അവളുെട അച്ഛെനേയാ അമ്മെയേയാ.. സംഭവം അറിഞ്ഞേപാ ക്ലാസ്സ് മുടക്കി വന്ന അഞ്ചുേനയടക്കം ആേരാടും ഞാൻ മിണ്ടില്ല,, കണ്ടതായിേപ്പാലും ഗവനിച്ചില്ല,..ഏട്ടനും രണ്ടച്ചന്മാരും എെന്താെക്കേയാ േഫാര്മാലിറ്റി തീർക്കാൻ െവളിയിേലക്ക് േപായി.
“” അനാമികയുെട ഹസ്ബൻഡ് ആരാ.. ? “”
െവളിയിേലക്ക് നീണ്ട ആ മുഖം ചുറ്റും സംശയത്തിെന്റ നിഴൽ പരത്തി., അേപ്പാളും ഒന്നും മിണ്ടാെത തലയിൽ ൈക താങ്ങി നിലേത്തക്ക് േനാക്കി നിന്ന െന്റ അരികിൽ ഏട്ടത്തിയും അഞ്ജുവും ഉണ്ടായിരുന്നു, അമ്മ െതാട്ട് മുന്നിൽ ൈകകൾ കൂപ്പി പാർത്ഥനയിൽ മുഴുകി ഇരിപ്പുണ്ട്, അവളുെട അമ്മെയ കണ്ടില്ല അതും എവിേടലും മാറിനിന്നു പാർത്ഥിക്കുന്നുണ്ടാവും. അവരുെട സ്വരം െകട്ടെത ചാടി എണ്ണിറ്റു.
“” ആ കുട്ടി അകത്തു കിടന്ന് ഭയങ്കര ബഹളം.., തേന്നാട് അകേത്തക്ക് വരാൻ േഡാക്ടർ പറഞ്ഞു.. “”
പറഞ്ഞു മുഴുവപ്പിച്ചതും ഞാൻ അവേരാട് ( വീട്ടുകാർ )പറഞ്ഞിട്ട് അകേത്തക്ക് കയറി െന്റ അേന്നരെത്ത െവപാളം കണ്ടാകും ആ സിസ്റ്റർ േന്നാട് “” ഏയ്യ് താൻ ഇങ്ങെന വറിയാകണ്ട.. ആ കുട്ടി േസ്റ്റബിളാണ് . “””
അവെരെന്റ കയ്യിൽ എേന്താ േലാഷിെനാഴിച്ചു ൈക ക്ലീനക്കാൻ പറഞ്ഞു, പിെന്ന ഓപ്പേറഷൻ ഗൗണുമിടിപ്പിച്ചു , േഗ്ലാവ്സ്,അങ്ങെന േവണ്ട സഹലതും െന്റ േമലിൽ കുത്തി നിറച്ചു, എന്തായാലും േവണ്ടുവില്ല അവെള കാണാേല്ലാ..
കയറിെച്ചന്നെത േകൾകാം െപണ്ണിെന്റ നിലവിളി. െന്ന കണ്ട് നിറഞ്ഞ മിഴികൾ ന്നിേലക്കണച്ചടുേത്തക്ക് േവഗത്തിൽ ൈക നീട്ടി വിളിച്ചതും നീട്ടിയ ൈകയിൽ ഒന്ന് മുത്തി
െചന്നവൾക്കരികികിലായി നിൽകുേമ്പാളും അവെളെന്റ ൈകയിൽ പിടിമുറുക്കി കണ്ണീർ െപാഴികുന്നുണ്ടായിരുന്നു
“” എ..നിക്ക്… വ.. വേയ്യട്ടാ..””
“” അേയ്യ.. െന്റ വായാടി ഇേ ത ഉേള്ളാ.. നമ്മെട വാവക്ക് േവണ്ടിയേല്ല… സാരമില്ലാേട്ടാ… “”
അവിെട കുടി നിൽക്കുന്ന ഗൗൺ ഇട്ടവർ ഞങ്ങെള േനാക്കുന്നുേണ്ടാ െന്നാന്നും ശദ്ധിക്കാെത ഞനാവൾക്ക് കൂട്ടായിരുന്നു.
േവദന നിറഞ്ഞ ശബ്ദം അവിെടയാെക താളം െചയ്തു. കുറച്ചു േനരെത്ത കരച്ചിലിേനാടുവിൽ അവെളെന്റ ൈകയിെല പിടി മുറുക്കി ഒന്നുയർന്നുേപാങ്ങി, ന്നീെട്ടാരു ദീർഘ നിശ്വാസവും അതിന് കൂട്ടുപിടിെച്ചാരു കുഞ്ഞി കരച്ചിലും,
കണ്ണുനിറഞ്ഞവെള േനാക്കുേമ്പാ ഷീണംബാധിച്ചയാ മുഖത്ത് ഒരു നിറപുഞ്ചിരി, തല താഴ്ത്തി അവളുെട െനറുകിൽ പണയദമായി ചുംബിക്കുേമ്പാൾ തളർന്ന കണ്ണുകൾ കൂമ്പിയടച്ചവൾ അതിെന സ്വീകരിച്ചു., കൂെട തളർന്ന മുഖേത്തക്ക് അവൾ െകാണ്ടുവന്ന വിശ്വസിപ്പിക്കാൻ പാകത്തിെനാരു പുഞ്ചിരി.
പുഞ്ചിരിയും, ഞാൻ കണ്ടതിൽ വേച്ചറ്റവും വല്യ സുന്ദരിയാണവെളന്ന് െന്ന അടിയുറച്ചു
*****************
മുറിക്ക് പുറേത്തക്ക് ഇറങ്ങിയ െന്റ ൈകകളിൽ ചാഞ്ഞുറങ്ങുന്ന െന്റ കുഞ്ഞ്., ഞാൻ ഏറ്റവും കൂടുതൽ സേന്താഷിച്ച ദിവസം. പുറത്തു നിൽക്കുന്നവെര എല്ലാം േനാക്കി ഞാൻ കുഞ്ഞിെന അമ്മയുെട ൈകയിൽ െകാടുക്കുേമ്പാൾ അമ്മയുെട മിഴികൾ ഈറനണിഞ്ഞിരുന്നു.
“” െപൺകുട്ട്യാ… “”
ൈകയിൽ െകാടുക്കുന്ന കുട്ടത്തിൽ അമ്മേയാട് അത് പറഞ്ഞതും െന്നെയാന്ന് േനാക്കി അമ്മ അവെള വാങ്ങി, േശഷം ല്ലാേരം കാണിച്ചു അച്ഛെനാെക്ക കരഞ്ഞു..േശ… ഇേങ്ങര് കരയുമായിരുേന്നാ..? ചിലേപ്പാ അനന്ത സ് ആയിരിക്കും. അമ്മയുെട ൈകയിൽ നിന്ന് കുഞ്ഞിെന അവളുെട അമ്മയും ഒെന്നടുത്തു
“” അവൾെക്കങ്ങ്െനയുെണ്ടടാ..? “”
അമ്മയുേടം ഏട്ടത്തിയുേടം േചാദ്യത്തിന് അവെളാെക്കയാണ് ന്ന് മറുപടിയും െകാടുത്ത് ഞാൻ എല്ലാേരം േനാക്കി, എല്ലാരുേടം മുഖത്ത് നിറഞ്ഞ പുഞ്ചിരി,, ഏട്ടത്തിെയ േനാക്കി കണ്ടാ… ന്ന് കണ്ണുകാണികുേമ്പാൾ ‘േപാടാ’ ന്ന് നിറഞ്ഞ മിഴികളിൽ അവെരാന്ന് ചിരിച്ചു,
കുേട്ട്യ വാങ്ങാൻ വന്ന േനഴ്സിെന്റ ൈകയിൽ കുഞ്ഞിെന െകാടുത്ത് ഞാൻ അകേത്തക്ക് കയറി, തിരിച്ചു ഓപ്പേറഷൻ തിേയറ്ററിൽ കയറാൻ തുടങ്ങിയ െന്ന അവെരാന്ന് േനാക്കി.
“” അെത താൻ ഇെതേങ്ങാട്ടാ.. ഇനി അേങ്ങാേട്ടക്ക് േകറ്റില്ലാ.. ദാേണ്ട അവിെടയ
ൈചഗിംഗ് റൂം.. “” അവരതും പറഞ്ഞു അകേത്തക്ക് േപായതും ഞാൻ അവിെട നിന്ന് േപായി..
ഓ എല്ലാം നടക്കണെമങ്കിൽ നമ്മള് ആണുങ്ങള് േവണം. നടന്നാേലാ നമ്മക്ക് പട്ടി വിലയും.., ഓേരാന്ന് പിറുപിറുത് ഞാൻ ഡസ്സ് മാറി െവളിയിേലക്ക് ഇറങ്ങി. പിെന്ന കുഞ്ഞിേനം അവേളം റൂമിേലക്ക് മാറ്റി ന്ന് പറെഞ്ഞാരു േനഴ്സ് വന്നതും അവെരല്ലാം അേങ്ങാേട്ടക്ക് േപായി., ഞാൻ ഒന്നുരണ്ട് കാൾ െചയ്യാൻ പുറേത്തക്കും,.
േവണെമന്ന്.. അേപ്പാ അതിെന്റ കാര്യത്തിലും തീരുമാനമായി. മാഗിേയാടും വിഷ്ണു എല്ലാേരം വിളിച്ചു പറഞ്ഞതും അവെരല്ലാം ഒേര സ്വരത്തിൽ െമാഴിഞ്ഞു െചലവ്
പറഞ്ഞേപ്പാ കുഞ്ഞിെന കാണണെമന്നായി രണ്ടും ഏതായാലും കുറച്ചു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു േഫാൺ വയ്ക്കുേമ്പാൾ പുറെത്താരു േതാണ്ടൽ..
“” അഹ് നിയായിരുേന്നാ.. ന്താടി കുരുേപ്പ..? “”
“” അല്ല െകട്ടിേയാേളം െകാച്ചിേനം അവുെടയിേട്ടച്ചു ഇവിെട വെന്നേന്താ പരുപാടിയാന്ന്
േനാക്കർന്നു.. “”
അഞ്ചുെന്റ ചൂർന്നുള്ള േനാട്ടം കണ്ടേപ്പാെള കാര്യം പിടികിട്ടി, അതിനുമപ്പുറം െന്റ മുഖെത്ത സേന്താഷം കണ്ടവൾ െന്റ കവിളിൽ പിടിെച്ചങ്ങിടും ഇങ്ങിടും ആട്ടി, അവള് െന്റ െപണ്ണിെന്റ രഹസ്യ ദൂതുമായി വന്നതാണ് െന്ന വിളിക്കാൻ… അവേളം കൂട്ടി േനെര േപായത് കാന്റീനിേലക്കാണ് എല്ലാർക്കുമുള്ള ചായയും വാങ്ങി ഞങ്ങളും ഈരണ്ട് ചായയും കുടിച്ചു തിരിച്ചു റൂമിൽ േകറുേമ്പാൾ എല്ലാരും അവിെട ഉണ്ട്.. െബഡിൽ അവളും കുഞ്ഞും,, െന്ന കണ്ടതും െകറുവ് കുത്തിയ െപണ്ണിെന്റ മുഖം കെണ്ടനിക് ചിരി വന്നുേപായി,.
“” നീയിെതവിെടയായിരുെന്നടാ..? “”
ചായ ഫ്ലാസ്ക് ഏട്ടത്തിെട ൈകയിൽ െകാടുത്ത് കട്ടിലിെന്റ ഒരത് െചർന്നിരുന്നുഞാെനെന്റ േപാേന്നാമനക്കുള്ള ആദ്യെത്ത ചുംബനം നൽകി,. കണ്ണുകൾ ഉയർത്തി െന്റ ആദ്യെത്ത
േപാേന്നാമനെയ േനാക്കുേമ്പാൾ െന്റ െചയ്തികൾ േനാക്കി കിടക്കാണവൾ
അങ്ങെന അവേളാെടാന്ന് മനസ്സറിഞ്ഞു സംസാരിക്കാൻ കഴിയാെത ഞാൻ അവിെട നിന്ന് വിരകി, ചായ കുടിേച്ചാണ്ടിരുന്ന ഏട്ടൻ ഇെതല്ലാം ശദ്ധിക്കുണ്ടായിരുന്നു
“” എല്ലാരും വാ നമ്മക് പുറേത്തക്ക് ഇരിക്കാം. എല്ലാരും കൂെട ഇവിെട നിന്നാ അമ്മയ്ക്കും െകാച്ചിനും ചൂെടടുക്കും.. “”
Ac യിൽ കുളിർന്നു കിടക്കുന്ന ആ റൂമിൽ ഇെതവിടുന്നു ചൂട് ന്ന് ആേലാചിക്കാൻ വല്യ തലെയാന്നും േവണ്ട. ന്നാൽ െന്റ അവസ്ഥാ അറിഞ്ഞാ യിരിക്കും എല്ലാരും െന്ന
േനാക്കിേയാന്ന് ചിരിച്ചിട്ട് ചായയുമായി പുറേത്തക്ക് ഇറങ്ങാൻ നിന്നത് അേപ്പാ ദാേണ്ട
“” അതിനിവിെടവിെട ചൂട്, AC ഇേട്ടക്കുവേല്ല..? “”
വല്യേന്താ കെണ്ടത്തിയ ലകവേത്താെട അഞ്ചു എല്ലാേരം മാറി മാറി േനാക്കി, ഞാൻ േനാക്കിയത് ആമിെയയാണ്.. കേണ്ടാടി നിെന്റ െപങ്ങളുെട വിവരം ന്ന്.. അതിനവൾ ചിരിച്ചായിരുന്നു മറുപടി നൽകിയത്..
“” ഹ്മ്മ് അെതാെക്ക ഉണ്ടാവും നീ എേങ്ങാട്ട് വാെയെന്റ െപെണ്ണ.. “”
അവളുെട അമ്മ അവൾക്കിെട്ടാന്നു െപാട്ടിച്ചു െവളിയിേലക്ക് ഇറങ്ങുേമ്പാൾ ഏട്ടൻ േഡാർ അടച്ചിരുന്നു.
അവേളാെടാപ്പം കിടന്ന് െന്റ കുഞ്ഞിെന ഒന്ന് തേലാടി ഞാൻ െന്റ െപണ്ണിെന്റ െനറ്റിയിൽ ചുണ്ട് േചർത്തു,
“”െദഷ്യേമാേണ്ടാ െപെണ്ണ നിനെക്കേന്നാട്..??”” അവെളന്തിന് ന്നർത്ഥത്തിൽ പുരികം വളച്ചതും,
“” അല്ല ഞാൻ നിയ ഗഹിക്കുന്ന സമയത്ത് നിെന്റ കൂെട ഇല്ലായിരുന്നേല്ലാ.. “”
“” ആരുപറഞ്ഞു െന്റ കൂെട ഇല്ലായിരുെനന്ന്..?. െന്റ കൂെട േവണെമന്ന് ഞാൻ ഏറ്റവും കൂടുതൽ ആ ഗഹിച്ച േനരത്ത് ഏട്ടെനെന്റെയാപ്പം ഇവിെട ഉണ്ടായിരുന്നേല്ലാ.. “”
“” ന്നാലും…? “”
“” ഒേരന്നാലുമില്ല.. േദ േനാകിെയ നമ്മെട വാേവെന… “”
അവെളെന്റ മുഖേതാന്നു തട്ടി വിഷയം മാറ്റി,
“” അെപ്പെട േമാെളന്നാ േനാക്കുെന്ന… ഏഹ് പറെയടി ചുന്ദരിെപ്പേണ്ണ.. “”
െന്ന േനാക്കി കിടക്കുന്ന ആ കുഞ്ഞ് മാലാഖെയ ഞാൻ ൈകയിൽ പിടിച്ചു െകാഞ്ചിച്ചു, ഇെതല്ലാം േനാക്കി അവള് കിടപ്പുണ്ട്..
“” അേച്ചെട െപാന്ന് അേമ്മെന ഒരുപാട് േവദനിപ്പിച്ചുേട്ടാ.. സാരല്ല ഞങ്ങെട െപാന്നിങ്
വന്നിേല്ല…!””
“” േമാൾക്ക് േപര് വല്ലതും കണ്ട് വച്ചിട്ടുേണ്ടാ..? “”
കുഞ്ഞിെന കളിപ്പിക്കുന്നതുടയിൽ അവെളെന്റ മുഖേത്തക്ക് േനാക്കാെത പറഞ്ഞു..
“” അതിന് നമ്മള് രണ്ടാളും കൂെടയേല്ല നിഹാരിക ന്നുള്ള േപര് െസലക്ട് െചയ്േത പിന്നിേപ്പാ ന്നാ അങ്ങെനെയാരു േചാദ്യം. “”
“” അത്.. അതിേല്ല അജുേവട്ടാ.. “”
കഷ്ടെപ്പടില്ല.
അവെളേന്താ പറയാൻ തുനിഞ്ഞു, േന്താ ഉണ്ട് ഇേല്ലൽ കാര്യം പറയാൻ െപണ്ണിങ്ങെന
“” അഹ് അതുണ്ട്.. നീ പറെയെന്റ െപെണ്ണ.. “”
“” ഹും.. അതിേല്ല അമ്മ ഇയെട പറയുന്ന േകെട്ട.. കുഞ്ഞിെന്റ േപേരാരണം അമ്മ േനാക്കി വച്ചിട്ടുണ്ട് പെക്ഷ നമ്മക് അത് ഇഷ്ടേവാ ന്ന്…””
“” ന്നിട്ട് നിെയന്ത് പറഞ്ഞു..? “”
“” എേന്നാടല്ല മണ്ടുേസ പറെഞ്ഞ.. ഞാൻ അെതാഴി േപായേപ്പാ െകട്ടുേന്ന ഉള്ളു.. “” ഓ അങ്ങെന… അമ്മക്ക് അങ്ങെന േന്തലും ആ ഗഹം ഉേണ്ടൽ േന്നാട് പറയുന്നതിന് ന്താ…
“” നിനെക്കന്താ േതാന്നേണ…!”” അവളുെട മുഖേത്തക്ക് േനാക്കി നില്കുേമ്പാ അവെളാന്ന് അടുേത്തക്ക് നീങ്ങി
“” അമ്മ പറയുന്ന േപ്പരിടാം, അടുത്ത െകാച്ചിന് നമ്മക് നമ്മള് കണ്ടുപിടിച്ച ആ േപരിടാം..
“”
