നാമം ഇല്ലാത്തവൾ 10അടിപൊളി 

അവർെക്കല്ലാം വിളമ്പി െകാടുത്ത് അവിെട ചുറ്റി പറ്റി നിന്നു, കഴിച്ചു കഴിേഞ്ഞണിറ്റതും കുഞ്ഞിെന അവർ വാങ്ങി,
കുറച്ചു േനരെത്ത സംസ്കാരത്തിന് േശഷം അവർ ഇറങ്ങാനുള്ള തയാെറടുെപ്പടുത്തു.ഇന്നിനി േപാകണ്ടാന്നു ഒരുപാട് പറഞ്ഞതാ ന്നാൽ അവർ എല്ലാം അതിെന സ്േനഹപൂർവ്വം നിരസ്കരിച്ചു,. ************************************
അങ്ങെന കുഞ്ഞിെന്റ ഇരുപത്തിേയട്ടുേകട്ടത്തി അതിന്റ ആേഘാഷത്തിലാണ് എല്ലാരും, ഓഫീസിൽ നിന്ന് േകാളിഗ്സ് എല്ലാരും വന്നിട്ടുണ്ട് ഒപ്പം ഗായ തി യും, സൺ േഡ ആയത്െകാണ്ട് എല്ലാരും ഇങ്ങ് േപാണു,. േപരിടിൽ ചടങ്ങും കഴിഞ്ഞ് നിൽകുേമ്പാൾ. അമ്മ പറഞ്ഞേപ്പരു തെന്നയാണ് കുഞ്ഞിന് ഇട്ടത്,മീനാക്ഷി .. കുഞ്ഞിെന മടിയിൽ ഇരുത്തി േപര് േചാലുേമ്പാൾ എനിക്കരികിൽ െസറ്റ് സാരിയിൽ സുന്ദരിയായി െന്റ െപണ്ണും ഉണ്ടായിരുന്നു..
അങ്ങെന ചടേങ്ങല്ലാം കഴിഞ്ഞു െവളിയിേലക്ക് ഇറങ്ങി അവേരാട് സംസാരിച്ചു
നിൽകുേമ്പാളാണ് ഏട്ടത്തി അേങ്ങാേട്ടക്ക് വരുന്നത്.,
“” ഹാ നിങ്ങള് കഴിച്ചായിരുേന്നാ..? “”
ഏട്ടത്തിയും െസറ്റ് സാരിയിൽ ആണ്, അവേരാട് േചാദിച്ചതിന് പിെന്ന ആകാം ന്നവർ മറുപടി പറഞ്ഞതും ഏട്ടത്തി അകേത്തക്ക് കയറാൻ നിൽകുേമ്പാൾ ആമി കുഞ്ഞുമായി അേങ്ങാേട്ടക്ക് എത്തി..
“” ഏട്ടത്തി ഇവെളെയാെന്നടുെത്ത െപണ്ണ് ആെക വശം െകടുത്തി.. “”
മുേന്നാേട്ടക് നടക്കാൻ നിന്ന ഏട്ടത്തിയുെട ൈകയിേലക്ക് കുഞ്ഞിെന േചാദിക്ക േപാലും െചയ്യാെത െകാടുത്തിട്ട് ആമി ചുളുങ്ങിയ സാരീ േനെരയാക്കി,.
“” ഇേങ്ങാണ്ടാ െന്റ കുഞ്ഞിെന..! വല്യേമ്മെട ചുന്ദരിക്കുട്ടി ഇങ്ങ് വാ.. ഹ്മ്മ് “”
ഏട്ടത്തി കുഞ്ഞിേനം വാങ്ങി കളിപ്പിേച്ചാണ്ട് അകേത്തക്ക് കയറി ഏട്ടത്തിക്ക് അധിക മാസം ഒന്നുമായില്ല, പെക്ഷ പുള്ളിക്കാരി ഭയങ്കര ശദ്ധയിലാണ് നടപ്പ്, ഇേപ്പാ േകാേളജിൽ ഏട്ടൻ െകാണ്ട് വിടാെത േപാകില്ല ന്നായി.. അത് വിട്…!
കുഞ്ഞിേനം ൈകമാറി െന്റ അടുേത്തക്ക് വന്ന ആമി എല്ലാേരം േനാക്കി െയാന്ന് ചിരിച്ചു, ന്നിട്ട് പതിെയ െന്റ െചവിയിൽ
“” മാഗിേയച്ചിെയയും വിഷ്ണുേവട്ടെനയും കണ്ടില്ലേലാെയട്ടാ.. “”
“”അവരിേപ്പാ എത്തുടി…””
“” മ്മ് ഇങ്ങ് വരെട്ട രണ്ടും െശരിയാക്കി െകാടുക്കണ്ണ്ട് ഞാൻ.. അല്ല ഇവര് വേല്ലാം കഴിച്ചായിരുേന്നാ…?””
േന്നാട് പിറുപിറുക്കുന്ന കൂട്ടത്തിൽ അവളുെട െചഷ്ടകൾ കണ്ട് പലരും പതുങ്ങി ചിരിക്കുന്ന കാര്യം െപണ്ണ് കണ്ടില്ല..
“” ന്താണ് േഡാക്ടർെക്കാരു കുശലം പറച്ചില്..േങ..”” അേതാെട െപെണ്ണാരു ചമ്മിയ ചിരിയും നൽകി അവിടുന്ന് സ്ഥലം വിട്ടു.
“” അർജുൻ െചലെവാന്നുമിേല്ല… “”
കൂട്ടത്തിൽ ഒരുത്തൻ ൈകെകാണ്ട് കുപ്പിയുെട ആഗ്യo കാട്ടിയതും, ഞാൻ െശരിയാക്കാം ന്നും പറഞ്ഞു മുറിയിേലക്ക് േപായി, േനരെത്ത േപ്പായി വാങ്ങിയിരുന്നു സാധനം,
െകാടുത്ത് സ്ഥലവും പറഞ്ഞു െകാടുത്ത് ഞാൻ ഗായ തി യും മറ്റുമായി സംസാരിേച്ചാണ്ട് ഇവന്മാെരാെക്ക ഇത് പതീക്ഷിച്ചു വന്നതാെണന്ന് നിക്കറിയിേല്ല.. അങ്ങെന സാധനം നിൽകുേമ്പാളാണ് വിഷ്ണുവും മാഗിയും വന്നത്..
ഇടക്കവരുെട ആളുകൾ കുറച്ച് സീൻ ആക്കിയിരുന്നു,, മാഗിയുെട വീട്ടിൽ െചന്ന് െചറിയ കച്ചറ ആക്കി, പിെന്ന അവളുെട അപ്പെന്റ േഹാൾഡ് ഒന്നുെകാണ്ടു മാ തം എല്ലാം ഒതുക്കി തീർത്തു.. അന്ന് േകറിയതാ രണ്ടും പിന്നിേപ്പാള പുറത്തിറങ്ങുേന്ന..ഇവിെട ആർക്കും അറിയില്ല കാര്യങ്ങൾ അേതാണ്ട് കുഞ്ഞിെന കാണാൻ മനഃപൂർവം വരാത്തതാണ് ന്നും പറഞ്ഞു ആമി എന്നും ബഹളമായിരുന്നു
അടുേത്തക്ക് വന്നവർ എേന്നാടും ഗായ തിേയാടും മറ്റുള്ള സ്റ്റാഫിേനാട് എല്ലാം സംസാരിച്ചു നിൽകുേമ്പാൾ ഞാൻ ആമിെയ അകത്തുനിന്ന് വിളിച്ചു..അവള് െവളിയിേലക്ക് വന്നതും
“” ആരാ ഇവെരാെക്ക…? ഇവെര കാണാൻ ന്തിനാെന്ന െന്ന വിളിേച്ച..”” ന്നായിരുന്നു അവളുെട മറുപടി, കൂെട വന്ന അമ്മയും അവളുെട സംസാരം േകട്ട് അവളുെട കയ്യിൽ ഒന്ന് െപാട്ടിച്ചു, എല്ലാരും ഒന്ന് ചിരിെച്ചങ്കിലും അവളുെട മുഖം മാ തം െതളിഞ്ഞിട്ടില്ല
“” മിണ്ടാണ്ടിരി െപെണ്ണ… നിങ്ങളകേത്തക്ക് വാേയാ.. മാഗി േമാെള വാ.. എടാ വിഷ്ണു േകറി വാടാ.. “”
അമ്മ അകേത്തക്ക് വിളിച്ചതും അവർ അകേത്തക്ക് കയറി,അവെരടുെത്തത്തിയേപ്പാൾ അവള് മുഖം െവട്ടിച്ചു, അതിന് വിഷ്ണു മുഖം െകാണ്ട് ജാഡ ന്ന് കാണിച്ചതും, െപണ്ണവെന്റ വയറ്റിൽ ഒറ്റ കുത്ത് ന്നിട്ടകേത്തെക്കാരു േപാക്കും.. കുറച്ചു മുൻേപാട്ട് നടന്നവൾ തിരിഞ്ഞു േനാക്കി
“” വീട്ടി വീട്ടി േകറിേക്കാ പെക്ഷങ്കില് െന്റ കുഞ്ഞിെന കാണാൻ ഞാൻ സമ്മതിക്കില്ല… “”
“” േന്താന്നാ േചച്ചി നീ പറയേണ.. അവര് പിെന്ന ആെര കാണാനാ ഇേപ്പാ വേന്ന “”
അഞ്ചു ൈകയും ഷാളിൽ തൂത്തുെകാണ്ട് അേങ്ങാേട്ടക്ക് വന്നതും, ഇവളിത് എവിെടേപായിരുെന്നടാ ന്നായിരുന്നു െന്റ െഡൗട്ട്, പുള്ളികാരത്തിെയ കാണാംടായിട്ട് ഒരുപാട് േനരെയ..
“” ആഹ്ഹ് എനിെക്കങ്ങും അറിയാൻ േമല, അവെരന്തിനാ വെന്നന്ന്.. ഹും.”” അവെര േനാക്കി ഒന്ന് അമർത്തി മൂളി െപണ്ണ് മുകളിേലക്ക് കയറി, അത് കണ്ടതും എല്ലാരുെമാന്ന്
ചിരിച്ചു,
“” അല്ല നീെയവിെടയിരുേനടി കാന്താരി ഇേ തം േനരം.. “”
അവള് േപായ വഴി േനാക്കി നിന്ന അഞ്ചുെന്റ െചവിക്ക് പിടുത്തമിട്ടായിരുന്നു ൻെറ േചാദ്യം
“” ഹാ ഏട്ടാ വിട്.. ഞാൻ.. ഞാനവിെട അടുക്കേളൽ ഉണ്ടായിരുന്നു ന്ന്.. ഇേയ്യാ വീേടാ.””
“” ഇതാരാ…? “”
ഗായ തിയാണ്.., അവർക്ക് ഇവെള അറിയില്ല പിെന്ന പരിചയെപ്പടുത്തി െകാടുത്തു,. പിന്നീട് ലീവിെന്റ കാര്യം പേതകം ഓർമ്മിപ്പിച്ചാണ് ഗായ തിയും കൂട്ടരും ഇറങ്ങിയത്, അവെര യാ തയാക്കി ഞാനും അഞ്ജുവും അകേത്തക്ക് കയറുേമ്പാൾ അടുക്കളയിൽ ഒരു ബഹളം, വന്നുടെന രണ്ടും അേങ്ങാേട്ടക്ക് െചന്ന് േകറീട്ടുണ്ട്, കുഞ്ഞുമായി ആമിയുെട അമ്മ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്, അതിന് കൂട്ടായി െന്റ അമ്മായിയച്ഛനും, െന്റ തന്തപ്പടി ന്തിെയ േന്താ…? െകാച്ചിനുള്ള േപരും പറഞു തന്നേപ്പാ കണ്ടതാ പിെന്ന കണ്ടില്ല, ഏട്ടൻ പിെന്ന തണ്ണിയടിക്കാൻ േപായിക്കാണും, എനിക്ക് പിെന്ന പേതക വിലക്കുള്ളതാ ഇന്നെത്ത ദിവസം,,
***************
“” എടി െപെണ്ണ നിയാ കുഞ്ഞിെന അവെരെയാന്ന് കാണിക്ക്..
െശടാ ഇതുേപാെലാരു െകാച്ച്.””
കുഞ്ഞിന് േമെല വിഴുന്ന അവരുെട കണ്ണുകളിൽ നിന്ന് കുഞ്ഞിെന െപാതിഞ്ഞു പിടിച്ചു ആമി തെന്റ നിലപാട് വ്യക്തമാക്കി,
“” പിെന്ന…നീ കാണിച്ചിട്ട് േവേണാേല്ലാ ഞങ്ങൾക്ക് ഞങ്ങെട അജുെന്റ കുഞ്ഞിെന കാണാൻ.. മാഗി കുഞ്ഞിെനെയടുെക്കടി..!””
അവളുെട കാട്ടിക്കൂട്ടലുകൾ കണ്ട് ചിരി കടിച്ചുപിടിച്ച വിഷ്ണു മാഗിേയാടതുപറയുേമ്പാൾ അവളും ചിരി കഷ്ടെപ്പട്ട് ഒളിക്കുന്നുണ്ടായിരുന്നു.,
അേതാെട കുഞ്ഞിെന എടുക്കാൻ ന്നേപാെല മാഗി ആക്ഷൻ ഇട്ടതും, െപണ്ണിെന്റ വിധം മാറി..
“” ന്നാ അെതാന്ന് കാണണമേല്ലാ.. ഇേ തം നാളും വരാൻ പറ്റാെത്താരാരും െന്റ കുഞ്ഞിേനയും കാണണ്ടെന്ന.. “”
ന്നവൾ വാശിപിടിച്ചേപ്പാ ഓേരാന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ അവരാകുന്നത്
േനാക്കുന്നുണ്ട്, എവിെട അതുവേല്ലാം ഇവളുണ്ട് േകക്കുേന്നാ.. ന്നിട്ടും നില ഇല്ലാണ്ടായേപ്പാ
“” ആമി……!! മാറിെയ.. “”
െന്റ സ്വരം വീണതും െപണ്ണ് മുഖവും വീർപ്പിച്ചു കുഞ്ഞിെന അവർക്ക് കാണാൻ
പാകത്തിൽ മാറി െകാടുത്തു..,കുഞ്ഞിേനം എടുത്തവര് െവളിയിേലക്ക് ഇറങ്ങുേമ്പാൾ േഡാറും അടച്ചു ഞാൻ െന്റ െപണ്ണിെന്റ അടുേത്തക്ക് വന്ന് േവദനിക്കാെത ആ മടിയിൽ കിടന്നു, സാധാരണ ഇങ്ങെന കിടക്കുേമ്പാൾ ഒരു െമേസ്സജിങ് പതിവുള്ളതാ ഇന്നത്തുണ്ടായില്ല, ഹ്മ്മ് െപണ്ണ് കലിപ്പാ…
“” ഒന്ന് െപെറ്റണ്ണിറ്റിട്ടും നിെന്റ െകാഞ്ചലു മാറിയിേല്ല െപെണ്ണ..”” അവളുെട കവിളിൽ വലിച്ചു വിട്ട് ഞാൻ േചാദിച്ചെത െപെണ്ണെന്റ ൈക തട്ടി മാറ്റി.
“” ഹാ…െന്റ െപണ്ണിെനേന്നാട് പിണക്കമാേണാ..??””
“” നിക്കാേരാടും െപണ്ണാേക്കാമില്ല േദേഷ്യാമില്ല. “”
“” ആ പറഞ്ഞതിൽ തെന്നെയാരു പിണക്കമുണ്ടേല്ലാ അനാമിെക.. “”
ഒരു മിനിറ്റ് കഴിഞ്ഞില്ല െന്റ കഴുത്തിൽ അവളുെട ൈക വീണു, െപണ്ണിന് അവെള ഞാൻ േപര് കൂട്ടി വിളിക്കുന്നതിഷ്ടമല്ല, ഞാൻ അങ്ങെന വേല്ലാം വിളിച്ചാൽ പിെന്ന െന്റ കയ്യിൽ നിറെയ പാടുകളായിരിക്കും.
“” േദ േയട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങെന വിളിക്കെല്ലന്ന്. “”
“” ഹാഹ്ഹ… അതിന്.. അതിനത് നിെന്റ േപരുതെന്നയെല്ലടി േകാേപ്പ… “” പിച്ചു കിട്ടിയ ഭാഗം ഉഴിഞ്ഞു ഞാൻ അവെള േനാക്കി,
“” ആണ്.. പെക്ഷങ്കില് നിങ്ങെളെന്നയാ േപര് വിളിക്കണ്ട.. സാധാരണ
വിളിക്കണേപ്പാെലയങ്ങ് വിളിേച്ചാണ്ടാ മതി.. “” “” േഹാ സമ്മതിെച്ചെന്റ െപെണ്ണ… “” അവെള ഞാൻ വട്ടം കുട്ടിച്ചുരുണ്ടു, അവെളെന്റ തലയിൽ തേലാടിയും.
“” ഒരു ലിപ് േലാക്ക് തേരാ.. “”
കുറച്ചുേനരെത്ത കിടപ്പുതുടർന്നു ഞാൻ തലയുയർത്തി അവേളാട് േചാദിച്ചതും, െപണ്ണ് കണ്ണുതുറെന്നെന്ന േനാക്കി ,
“” ഹ്മ്മ്.. ഈ കിടപ്പ് കണ്ടേപ്പാെള എനിെക്കാരു സ്െപല്ലിങ് മിേസ്റ്റക്ക് അടിച്ചതാ… അെപ്പാ
ഇതായിരുന്നേല്ല ഉേദ്ദശം..? “”
കവിളിൽ പിടിച്ചാട്ടി കളിപ്പിച്ചവസാനം അവളുത്തെന്ന െന്റ ചുണ്ടിനു മീെത അവളുെട ചുണ്ടു േചർത്തു..
ഏെറ േനരം നീണ്ടുനിന്നയാ സ്േനഹം ഞങ്ങളു രണ്ടാളും ആസ്വദിക്കുകയായിരുന്നു.എന്നിെല ഇവളിലുള്ള പണയം ഒരിറ്റുേപാലും കുറയാെത എന്നുമിങ്ങെന കാക്കേണ െന്നാരു പാർത്ഥന മാേ ത ഉള്ളു..
****************************** പുറത്തുനിന്നു കുഞ്ഞിെന്റ കരച്ചില് േകട്ടതും
“” െന്റ കുഞ്ഞ്… “” ന്നും പറഞ്ഞു ചാടി എണ്ണിറ്റവൾ െവളിയിേലക്ക് ഇറങ്ങി., പുറകിൽ നിന്ന് ഞാൻ പറഞ്ഞെതാന്നും അവള് െകട്ടിെല്ലന്ന് എനിക്കിതിേനാടകം മനസിലായി., പുറേത്തക്ക് െചല്ലുേമ്പാ േകൾകാം കുറച്ചു സംസാരം
“” നുേമ്പ കണ്ടേപാെലയല്ലേല്ലാടി െപെണ്ണ നിെന്റ മുഖമിേപ്പാ ആെകെയാന്ന് ചുവന്നേല്ലാ.. മ്മ് േന്ത അവൻ ചുമക്കാൻ പാകത്തിന് വല്ലതും തേന്നാ..? “”
കുഞ്ഞിെന േതാളിലിട്ട് കരച്ചില് നിർത്തുന്ന മാഗിയുെട മുന്നിൽ െകണിയിൽ അകെപ്പട്ട െവരുകിെന േപാെല നിക്കാണ് ആമി, ഞാൻ പറഞ്ഞത് േകൾക്കാെത ഓടിെച്ചന്നു േകറി െകാടുത്തതേല്ല കുറച്ച് െവള്ളം കുടിക്കെട്ട, വിഷ്ണു വില്ല,അവിെട ആ നാറി അടുക്കളയിൽ േപായ് കാണും േകറ്റാൻ.
“” പിെന്ന.. ചുവക്കാൻ അങ്ങ് മരുന്നിരിക്കയേല്ല.. കളിക്കാെത േപാേയച്ചി.. “”
“” അമ്പടി നിെയങ്ങെനയങ്ങ് േപാകാൻ വരെട്ട.. പറേഞ്ഞാ.. സത്യം പറേഞ്ഞാ ഇേല്ലൽ ഇെപ്പാ ഞാൻ എല്ലാേരം വിളിച്ചുകൂട്ടും..””
ഇനിയും ഇടെപട്ടിേല്ലൽ ഇവളിത് എല്ലാേരം അറിയിക്കുെമന്ന് ഉറപ്പുള്ളതിനാൽ ചാടി മുന്നിൽ കയറി,
“” ഹാ സ്േപാൺസറൂം എത്തി.. പറെയടാ ഇവളിേ തം ചുമക്കാനും മാ തം ന്താ നി
െകാടുേത്ത.. “”
“” െപാന്ന് മാഗി നീ നാറ്റിക്കേല്ല..!””
“” ഹ ഹ.. ഹാ ഇല്ല..സത്യം പറഞ്ഞാ ഞാൻ ആേരം നാറ്റിക്കില്ല.. “” അവെളാന്നിളിച്ചു, ചവിട്ടാനാ േതാന്നിെയ..
“” അെതാരുേമ്മെട പവറാടി..””
പറഞ്ഞതും ആമി െന്റ കയ്യിൽ ഒരു പിച്ച്, ന്നിട്ട് മുഖം െന്റ േതാളിേലക്ക് അമർത്തി.,
“” എവിെട…? ചുണ്ടിലാ..??”” മാഗി വിടുന്ന ലക്ഷണമില്ല..,കളിയാക്കയാണ് നാറി
“” അല്ല െനറ്റിലാ… അെല്ലട്ടാ…”” ഇനി നിന്നാ പുഴുങ്ങുെമന്ന് അറിയാവുന്നത് െകാണ്ടാകണം അവളതും പറഞ്ഞു െന്നയും വലിച്ചു റൂമിേലക്ക് നടന്നത്..
“” മ്മ് എവിെടയാന്ന് എനിക്കിേപ്പാ മനസിലായിേട്ടാടാ.. ഹ്മ്മ് ഹ്മ്മ് നടക്കെട്ട…””
“” ഈ േചച്ചി..””
“” ടി െപെണ്ണ ഇതിെന േവേണ്ട..? “” തിരിഞ്ഞു േനാക്കുേമ്പാൾ കുഞ്ഞിെനയാണ്.. അവളുറക്കം പിടിച്ചിരുന്നു..
“” േവണ്ട െവേച്ചാ.. പിെന്നടുേത്താളം.. “”
ന്നും മറുപടി പറയാൻ സമ്മതിച്ചില്ല അതിന് മുേന്ന േഡാർ അടഞ്ഞു..മുന്നിൽ അേങ്ങാട്ടും ഇേങ്ങാട്ടും നടക്കുന്ന അവെളയും േനാക്കി ഞാനാ കട്ടിലിൽ ഇരുന്നു..
“” നീെയന്താ െകാച്ചിനുെവച്ച േവര മരുെന്നടുത് കഴിേച്ചാ..?? “”
“” തമാശിക്കേല്ല… ആെക ചമ്മി ഐസ് ആയി നിക്കുേമ്പാളാ അേങ്ങരുെടെയാരു ഒണക്ക തമാശ.. “”
“” നിേന്നാടേരലും പറേഞ്ഞാ ചാടിത്തുള്ളി അവളുെട വായിേലാട്ടു െചന്ന്
േകറിെക്കാടുക്കാൻ.. ന്നിട്ടിേപ്പാ െന്റ തമാശക്കേയാ കുഴപ്പം..ഹേല്ല “”
“” നിങ്ങള് േപാ.. േന്നാെടാന്നിനുമിനി വരണ്ട. “”
“” അേല്ലല്ലാരു വരണ്…! െപണ്ണുങ്ങളായാ ഇേ തം അഹങ്കാരം പാടില്ല.. “”
ഞാൻ േഡാറും തുറന്ന് െവളിയിേലക്ക് ഇറങ്ങി, േനെര വിഷ്ണുെനയും വിളിച്ചു ആറിെന്റ കരയിേലക്ക് നടക്കുേമ്പാൾ അടുത്തുള്ള കുമാേരട്ടെന്റ കടയിൽ നിന്ന് ഈരണ്ടു േഗാൾഡും വാങ്ങി കത്തിച്ചു, ഒരു പുക ആഞ്ഞു അകേത്തെക്കടുത്തെപ്പാ െന്താരു സുഖം., ആ കരയിൽ ഇരിക്കുേമ്പാൾ സദ്യയാകുന്നതറിയില്ല, ഓേരാന്ന് വിളിച്ചുെചാല്ലി കാക്കകൾ കുളിച്ചു പട്ടുപാവാടയിലും സാരീയിലും നനഞ്ഞ മുടിയിൽ തുളസിക്കതിര് ചൂടി കൂടണയുേമ്പാൾ, ഞാനാ കൽെവട്ടിൽ തലചായ്ച്ചു.. ൈവകിട്ടെത്ത ദീപാരാധന െതാഴാൻ
അമ്പലത്തിേലക്ക് വരണ െപൺകുട്ടികൾ, െചളിയിെല കളികഴിഞ്ഞു അമ്പലകുളത്തിൽ കുളിക്കാൻ വരുന്ന കുട്ടികൾ, നാട്ടുവിേശഷം പറയാൻ ഒത്തുകൂടുന്ന അമ്മാവന്മ്മാർ അങ്ങെനയാ നാട്ടുവഴിയിെല വിേശഷങ്ങൾ നീണ്ടുേപാകുന്നു..
“” ഒന്നുെട േപാകാച്ചാേലാ… “”
ന്ന അവെന്റ തീരുമാനെത്ത തള്ളികളയാൻ േതാന്നില്ല ഓേരാന്നുെട വലിച്ചു േകറ്റി. മനസിെല ഭാരം ന്നേപാെല പുകഞ്ഞാൻ പുറേത്തക്ക് കളഞ്ഞുെകാണ്ടിരുന്നു., കുറച്ചു േനരം കൂെട അവിടിരുന്നു,, അേപ്പാേളക്കും വീട്ടിൽന്ന് വിളിെയത്തി, ഞാനവിെട േപായിന്ന് അറിയാെതയുള്ള പരാകമമാണ് െപണ്ണ്, കടയിൽ നിന്ന് ഓേരാ െസന്റർ ഫഷും വാങ്ങി ചവച്ചു, ൈകയിൽ കമ്യൂണിസ്റ് പച്ച തൂത്തു മണം കളഞ്ഞു ഞങ്ങൾ വീട്ടിെലക്ക് നടന്നു.. േപാകുന്ന വഴിയിൽ തമിഴ് അണ്ണന്മാർ നടത്തുന്ന ചായക്കടയിൽ കയറി ചായയും കുടിച്ചു, എല്ലാർക്കുമുള്ള കടിയും െന്റ െപണ്ണിന്നുള്ള ത് പേത്യകവും െപാതിഞ്ഞു വാങ്ങി വീട് പിടിക്കുേമ്പാൾ േനരിയ ഇരുട്ട് വീണിരുന്നു. “” എവിെട െതണ്ടാൻ േപായതാടാ രണ്ടും.. “”
അമ്മയാണ്.. ഉമ്മറെത്ത കത്തുന്ന തിരിക്കുമുന്നിൽ ഏട്ടത്തിയും, അഞ്ജുവും, മാഗിയും അവളുെട അമ്മയും ഇരിപ്പുണ്ട്, െന്റ തള്ള മുറത്തിൽ എേന്താ പാക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *