അല്ല നീ എന്തിനാ ഇവെന്റ ആ ഡയേലാഗിന് കരയാൻ േപാെയ…?? “”
എെന്റ ആ മാസ്മരിക ഡയേലാഗിൽ എേന്താ കള്ളത്തരം കണ്ടുപിടിച്ചിട്ടുണ്ട് അതാണ് സംഭവം…
“” അതുപിെന്ന… അങ്ങെനെയാെക്ക േകട്ടേപ്പാ ഏട്ടെന്റ സ്േനഹത്തിനു വില ഇല്ലാെനാെക്ക പറഞ്ഞാ നിക്ക് സങ്കടം വരിേല്ല… “”
എന്നവൾ മാഗിേയാട് പരിഭവം പറെഞ്ഞെന്ന വീണ്ടും താഴ്മയായി േനാക്കുേമ്പാൾ ഞാൻ ഒരു കണ്ണിറുക്കി കാണിച്ചേപ്പാ െപേണ്ണാന്ന് ചിരിച്ചു
“” എടി ബുദ്ധുേസ്സ…. അവൻ വാത്സല്യത്തിെല മമ്മൂട്ടിയുെട ഡയേലാഗ് െവച്ചാ ഇേ തം
േനരം ഇവിെട ബാെല നടത്തിേയ.. അതുേകട്ടു കരയാൻ േവെറാരു മണ്ടിയും.. “”
“” ആേണാേയട്ടാ… അല്ലാെത ഒന്നും മനസ്സിൽ െവച്ചുപറഞ്ഞതല്ല… “”
അെല്ലന്നു പറഞ്ഞേപ്പാ ആ മുഖെമാന്ന് കാണണം െഹാ.. ഇങ്ങെന ഒന്ന് എന്നും പറഞ്ഞു മാഗ്ഗി െവളിയിേലക്ക് ഇറങ്ങി ഒപ്പം ഞങ്ങളും, പുറത്തൂെട കാഴ്ചകൾ കണ്ട് എെന്റ ൈകയിൽ ൈകേകാർത്തു നടക്കുന്ന െപണ്ണിെന്റ സേന്താഷം എെന്ന ആ ൈകകളിൽ അറിയിച്ചു
“” ഹാ വാ നമ്മക്ക് മൂന്ന് അവൽ മിൽക്കടിക്കാം.. “”
മാഗ്ഗി എെന്റ ൈകയും പിടിച്ചു വലിച്ചുനടക്കുേമ്പാൾ ആമിയും െവള്ളത്തിൽ കെല്ലറിയുേമ്പാൾ ഓളം െവട്ടുന്ന േപാെല യാതൃശ്ശികമായി എെന്റ ഒപ്പം വന്നു…
“” ഹാ േമാേനാ… എവിടായിരുന്നു കുെറയായേല്ലാ കണ്ടിട്ട് േമാേളം കാണാനില്ലായിരുന്നു.. “”
കടയിെല േഗാപേലട്ടൻ ആണ് ഞങ്ങൾ ഇവിടുന്നാണ് കുടിക്കാൻ ഒെക്ക വാങ്ങുെന്ന..
കാണാത്തതു െകാണ്ട് തിരക്കിയതാവും, പുള്ളിേയാട് ഓേരാന്ന് പറഞ്ഞങ്ങ് നിന്ന്
“” ദാ… “”
അവർക്ക് രണ്ടാൾക്കും മിൽക്ക് െകാടുത്ത് എനിക്ക് തന്നത് അവൽ മിൽക്ക് വിത്ത് േഗാൾഡും ആണ് എെന്റ ഒരു പതിവാണ് ഇത് ഇവിെട വന്നാൽ ഒരു വലി ഉള്ളതാണ്..
എന്നാൽ ഇേപ്പാ അവളത് കണ്ടാൽ എെന്റ പല പതിവുകളും ഇല്ലാതാകും ഉറപ്പ്
ഞാൻ തലചരിച്ചു ആമിെയ േനാക്കി
സബാഷ്… എെന്ന േനാക്കി നിൽപ്പുണ്ട് അത് കണ്ടിട്ട് മാഗി ചിരിച്ചുെകാണ്ട് അടുത്തിരുന്ന
ഒരു െബഞ്ചിേലക്ക് ഇരുപ്പുറപ്പിച്ചു
“” അെപ്പാ ഇതുമുേണ്ടാ… “”
ഒരുൈകയിൽ മിൽക്കും മറുൈക അവളുെട ഇടുപ്പിലും കുത്തി നിന്ന് എെന്നേനാക്കി കണ്ണുരുട്ടുന്ന അവെള ഞാൻ ഒന്ന് േനാക്കി ചിരിച്ചു സിഗരറ്റ് കടയിെല ലമ്പിൽ കത്തിച്ചു മാഗിയുെട അടുേത്തക്ക് നടന്ന്
“” അങ്ങെന ഒന്നുമിെല്ലടി എെന്റ െപെണ്ണ… വല്ലേപ്പാഴും ഇവിെട ഇരിക്കുേമ്പാ മാ തം..
അല്ലാെത അേയ്യ… ”
എന്നുപറഞ്ഞു അവെള വക ൈവകാെത ഒരു പുക എടുത്തെത എെന്റ മുഖേത്തക്ക് തണുത്ത എേന്താ വന്നു വീണത് ഞാൻ അറിഞ്ഞു നാവ് െകാണ്ട് രുചിച്ചു േനാക്കിയേപ്പാ ഹായ് നല്ല മധുരം… അേയ്യാ ഇത് അവൽ മിൽക്കേല്ല ഇെതങ്ങെന ഇവിെട…
“” നീ ഇെതാന്നാ ആമി ഈ കാണിക്കുേന്ന,, ഏഹ് ആളുകളുെട മുന്നിൽ നാണംെകടുത്താനായിട്ട് ഓേരാന്നുങ്ങൾ… േശ… “”
വന്നു വീണ തണുപ്പിെന്റ പശ്നം അല്ലായിരുന്നു എനിക്ക് മറ്റുള്ളവർ അത് കണ്ട് ചിരിക്കുന്നതാ അതിെന്റ കലിയിൽ എെന്താെക്കേയാ വിളിച്ചു പറഞ്ഞതും െപണ്ണ് വായും െപാത്തി ഒറ്റ ഒട്ടമായിരുന്നു..മാഗി എെനെയാന്ന് േനാക്കി അവളുെട പുറെക െചന്നേപ്പാ എനിക്ക് സമാധാനം ആയി ഇേല്ലൽ ആ െപണ്ണ് കാല് െതറ്റി വല്ല കായലിലും വീഴും…
േഗാേപട്ടെന്റ കടയിൽ നിന്നും ഒരുകുപ്പി െവള്ളം വാങ്ങിയാേപ്പാ പുള്ളിക് ആരാണ് എന്നു അറിയണം ഭാര്യ ആെണന്നും പറഞ്ഞു മറുപടി േകൾക്കാെത കുപ്പിയും ആയി ഞാൻ മുലയിൽ േപായി മുഖവും ഷർട്ടും കഴുകി.. ആഡ് ഒെക്ക െചയുന്നതിനാലും അത്യാവശ്യം പബ്ലിക് േഫസ് ഉള്ളതുെകാണ്ടും ഞാൻ കുടുതൽ അവിെട നിന്ന് ചികയാെത േനെര അവരുെട അടുേത്തക്ക് നടന്ന്. േപാകും വഴിയിൽ പഞ്ഞി മിട്ടായി വിൽക്കുന്ന പയ്യെന കണ്ടേപ്പാ അഞ്ചു പറഞ്ഞ ഒരു കാര്യേമാർമ വന്നത്..
“” േചച്ചിക്ക് പഞ്ഞിമിട്ടായിന്നു പറഞ്ഞ ജീവനാ.. “”
പിെന്നാന്നും േനാക്കില്ല അത് ഫുൾ അങ്ങ് വാങ്ങിച്ച്.. അഹകാരം ഒന്നുമില്ലാേട്ടാ ഒന്നിന് പത്തുരൂപ അേപ്പാ ഞാൻ േനാക്കിയേപ്പാ പിണക്കം മാറ്റാൻ ഇതിലും വില കുറഞ്ഞ
പരിഹാരം ഞാൻ കണ്ടില്ല. അങ്ങെന അതും വാങ്ങി അവെര തപ്പി നടക്കുേമ്പാളാണ് ഒരു മൂലയിൽ ഇരുന്ന് കരയുന്ന അവേളം അശ്വസിപ്പിക്കുന്ന മാഗിെയയും കാണുന്നത്
