എെന്റ കല്യാണം ഞാൻ… ഈ ഞാൻ അറിയാെത നടത്തുന്നു….
” എേന്നാട് ഒരു വാക്ക് േപാലും േചാദിക്കാെതേയാ…എനിക്ക് ഈ കല്യാണത്തിന് താല്പര്യ…… ”
പറഞ്ഞു തീർന്നില്ല േദ തന്തപ്പടി നിൽക്കണ്.. ഏഹ്..ൈകയിൽ പിച്ചാത്തി ഒെക്ക ഉണ്ടേല്ലാ… ഇേങ്ങര് അത് െവച്ച് വീട്ടുേവാ….
” ഈ..കല്യാണത്തിന് താല്പര്യം ഇേല്ല നിനക്ക്…”
ഗംഭീരം നിറഞ്ഞ ശബ് ദം.. ഒന്ന് പതറിേയാ ഞാൻ… എവിടുന്നാ ബാൻഡ് േമളത്തിെന്റ
ശബ്ദം േകൾക്കുന്നുണ്ടേല്ലാ.ഇന്ന് േവെറ വല്ല പരിപാടിയും ഉേണ്ടാ..പിെന്നയാണ് അറിേഞ്ഞ േപടിച്ചു മുട്ടുകാൽ കുട്ടി ഇടിക്കുന്നതാണ്…
” എനിക്ക് നൂറുവട്ടം സമ്മതം അച്ഛാ… േദ ഈ കല്യാണം മുടക്കാൻ എങ്ങനും ആേരലും
േനാക്കിയ.. ഹാ…. അച്ഛൻ ഇേപ്പാ വന്നു… ”
േപടിയിൽ എെന്താക്കേയാ വിളിച്ചു പറഞ്ഞു.. അച്ഛൻ എെന്ന ഒന്ന് േനാക്കിട്ട് േനെര െവളിയിേലക്ക് നടന്നു… ഇേങ്ങര് ആര് പാൽവാൽ േദവാേനാ….കത്തിയും വാളും ആയി നടക്കാൻ
െവറുെത എെന്റ ശവം േവഴ്ത്തണ്ട എേന്നാർത്താ ഞാൻ മിണ്ടാെത നിെന്ന … അേല്ലൽ കാണരുന്നു എെന്ന ഇേപ്പാ േകാടി പുതപ്പിച്ചു കിടത്തേണ… എേന്നാട് കളിച്ചാൽ ഇങ്ങെന ഇരിക്കും ഹും….
” അയ്യടാ…. അവെന്റ ഒരു ൈധര്യം കണ്ടിേല്ല… ”
ഏട്ടത്തി എെന്റ നിൽപ്പും ഭാവവും കണ്ട് ഇേപ്പാളും ചിരിയാ.. അമ്മയും േമാശെമാന്നും അല്ല..
” അേല്ലലും ഞാൻ ഒരു കല്യാണം കഴിക്കണം എേന്നാർത്തിരിക്കുവായിരുന്നു.. അെല്ല അേമ്മ… ”
ഞാൻ ചമ്മല് മാറ്റാൻ സ്റ്റീരം ഐറ്റം എടുത്ത്…
” അഹ് ഡി േമാെള.. ഇവൻ പറഞ്ഞായിരുന്നു. നല്ല കുട്ടിയാടാ.. സുന്ദരിയാ എെന്റ േമാള്.. കാശിന് കുറച്ച് കുറേവ ഉള്ളു എനിക്ക് അറിയാവുേന്നാരാ… എെന്റ േമാനായിട്ട് എതിര് പറയരുത് ”
അമ്മ അത് പറയുന്നതിേനാെടാപ്പം കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അമ്മെയ
െകട്ടിപിടിച്ചു
” അേമ്മെട േമാന് അമ്മ പറയുന്നതിന് അപ്പുറം ഉേണ്ടാേമ്മ ”
അതിന് മറുപടിയായി എെന്റ കവിളിൽ ഒന്ന് തേലാടി അമ്മ െവളിയിേലക്ക് ഇറങ്ങി
” സത്യമായിട്ടും ഇതിന് ഇഷ്ടമെല്ലടാ നിനക്ക്.. അച്ഛൻ ഇങ്ങെന ഒരുകാര്യം പറഞ്ഞേപ്പാ ഞാൻ ആണ് അത് മതി എന്ന് പറഞ്ഞത്.. എേന്നാട് േചാദിച്ചത് നിനക്ക് അവിെട വല്ല ചുറ്റിക്കളി ഉേണ്ടാ എന്നാണ്.. എനിക്ക് അറിയരുേതാ നിെന്ന എേന്തലും ഉേണ്ടൽ നീ എേന്നാട് പറയാെത ഇരിക്കില്ലേല്ലാ.. എെന്റ േമാന് ഈ കുട്ടി നന്നായി േചരുെമടാ..
ഏട്ടത്തിെട മുത്ത് എതിര് പറയേല്ല… ”
എെന്ന െകട്ടിപിടിച്ചു അത് അ തയും പറയുേമ്പാളും എെന്ന എേന്താരം ഈ സ് തീ സ്േനഹിക്കുണ്ട് എെന്നനിക് മനസ്സിലായി… എല്ലാം കണ്ട് നിറഞ്ഞ കണ്ണുകളും ആയി നിൽക്കുന്ന ഏട്ടനും ഇേത പറയാൻ ഉണ്ടായിരുന്നുള്ളു.. ആരായാലും ഏതവളായാലും ഞാൻ കാരണം അതിന് കഷ്ടപ്പാട് ഉണ്ടാകില്ല എന്ന് ഞാൻ അവർക്ക് വാക്ക് െകാടുത്ത്…
പിേനം കുേറ േനരം അവേരാട് സംസാരിച്ചു ഇതിനിടക്ക് െപണ്ണ് ആരാെണന്നു േചാദിക്കുേണ്ടലും അവരാരും പറയുന്നില്ല.. േനരിട്ട് കണ്ടാൽ മതി എന്നാണ് മറുപടി… ഞാൻ പിെന്ന മുറിയിൽ കയറി കിടന്ന്.. നാെള ആരായിരിക്കും എെന്റ ഭാര്യ ആകാൻ േപാകുെന്ന എെന്നല്ലാം ഓർത്ത് ഉറക്കത്തിേലക്ക് വഴുതി വീണുേപായിരുന്നു ഞാൻ.
<><><><><><><><><><><><><><><><><><><>
പിേറ്റന്ന് രാവിെല തെന്ന എെന്ന ഒരുക്കുന്ന പരുപാടികാൾ വന്നു ബന്ധുക്കൾ എല്ലാം എത്തിയിരുന്നു.. അേപ്പാ ഞാൻ മാേ ത അറിയാൻ ഉള്ളായിരുന്നു സ്വന്തം കല്യാണം ആെണന്ന്…
ഓേരാരുത്തരായി ആ ഓഡിേറ്റാറിയം നിറഞ്ഞിരിക്കുന്നു.. പലപല ആളുകളുെട കല്യാണം അെല്ല… അതാവും ഇേ ത തിരക്ക്.. വിശ്വനാഥ്െന്റ മകൻ എന്ന നിലക്കുള്ള ഒരു ആർഭാടവും അവിെട എനിക്ക് ഇല്ല മറ്റ് മണവാളന്മാരിൽ ഒരാൾ. ആ കാര്യം ഓർത്തേപ്പാ എനിക്ക് അച്ഛേനാട് അഭിമാനം േതാന്നിേപ്പായി ഒരു നിമിഷം… എന്നാലും അെതാന്നും അല്ല എെന്റ പശ്നം എെന്റ െപെണ്ണവിെട….??
