നാമം ഇല്ലാത്തവൾ 10അടിപൊളി 

” േപാടീ േചച്ചിപട്ടി… “.
എന്നവൾ െകറുവിച്ചു പറഞ്ഞേപ്പാ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു

” അേല്ലട്ടാ ഏട്ടത്തിെയന്തിെയ… ഇവിടിേല്ല, അനക്കംന്നും ഇല്ല “.

ഇവളുെട പള്ളിെയാറകം ഇതുവെര കഴിഞ്ഞിേല്ല എേന്നാർത്തു അകേത്താട്ടു നീട്ടി വിളിച്ചേപ്പാ വരുവേണ…എെന്നാരു മറുപടിയും ഉടെന വന്ന്.. ഇവള് എഴുേനറ്റായിരുേന്നാ എേന്നാർത്തു ഞാൻ ഇേപ്പാ വരും എെന്നാരാങ്കിയവും അവർക്ക് െകാടുക്കുേമ്പാൾ ലക്ഷ്മി എെന്റ വായിേലക്ക് േദാഷവച്ചതും ഒന്നിച്ചായിരുന്നു..

വായിലാക്കിയ േദാശയുമായി തലേച്ചരിച്ചു കണ്ണ്െപയ്ച്ചു േനാക്കുേമ്പാ ൈസ്റ്റർ പകുതി ഇറങ്ങി കണ്ണുെകാണ്ട് തുറിച്ചു േനാക്കുന്ന ആമിെയ േനാക്കി തെന്ന ഞാൻ അത് വായിലാക്കി ചിരിച്ചു കാണിച്ചു അതിന് കാത്തുെന്നാരു േനാട്ടം തന്നവൾ അവിെട തെന്ന നിന്നേപ്പാൾ.

” ആ… അെപ്പാ ഇതാണേല്ല ഏട്ടത്തി…

വാ ഏട്ടത്തി ഇങ്ങ് വേന്ന. ”

അവെള കണ്ടെത മാളു അവളുെട അടുേത്തക്ക് െചന്ന്.. അേപ്പാളാണ് ലക്ഷ്മിയും അവെള േനാക്കുെന െമാത്തത്തിൽ ഒന്നുഴിജു േനാക്കുന്ന കെണ്ടനിക്കു ചിരിയാണ് വേന്ന

“അഹ് ഇതാേണാ അനാമിക… വാ വേന്ന േചാദിക്കെട്ട.”

എന്നും പറഞ്ഞു ൈക നീട്ടി ലക്ഷ്മി വിളിച്ചേപ്പാ മാളു അവളുെട ൈകയും പിടിച്ചു മുേന്നാട്ട് െവച്ചു പിടിച്ചു. എെന്റ ഓേപ്പാസിറ്റ് അയ േസാഫയിൽ അവളും മാളുവും ഇരുന്നേപ്പാ മാളു അവളുെട ൈകയും മുഖവും ഒെക്ക പിടിച്ചു േനാക്കുന്നു.. ഇവളിെതെന്നാന്നു െസൻെസസ്സ് എടുക്കുവാേണാ എന്നുേപാലും േതാന്നിേപ്പായി.

” ഞങ്ങെള മനസിലായില്ല അെല്ല… ”

അവളുെട വശേത്തക്ക് ചരിഞ്ഞിരുന്ന് മാളു കണ്ണുെകാർപ്പിച്ചേപ്പാ ഇെല്ലന്ന് അങ്ങിയം കാട്ടി എെന്റ മുഖേത്തക്ക് േനാക്കി.. എവിെട ഞാൻ േദാശ േകറ്റുന്ന തിരക്കിൽ അെല്ല…

” ഇവൻ ഒന്നും പറഞ്ഞിേല്ല ഞങ്ങെള പറ്റി…? ”

എെന്നാരു േചാദ്യമിട്ടേപ്പാ ഞാൻ ഒന്ന് പകച്ചു. അതിനവൾ ഇെല്ലന്ന് വീണ്ടും കാണിച്ചേപ്പാ രണ്ടിേന്റം തല ഒന്നിച്ചു െന്റ േനെര തിരിഞ്ഞു,

” ആക്ച്വലി എന്താ ഉണ്ടാെയന്നു െവച്ചാ.. ”

” മാളു തുടങ്ങിേക്കാ… ”

ഞാൻ എെന്റ പക്ഷംന്യായികരിക്കാൻ ൈകഉയർത്തിയേപ്പാ ലക്ഷ്മി മാളുേനാട് കണ്ണുെകാണ്ട് ൈക കാണികുേവം െചയ്തേപ്പാ
ഫാന്റം സിനിമയിൽ ലാലു അലസ് പറയുന്നേപാെല.. കർത്താെവ മത്തായി ഇതാ വരുേന്ന എന്ന് പറയാൻ േപാലും അവസരം താരെത െപണ്ണ് ഒറ്റ ചാട്ടം ആ ചാട്ടത്തിൽ കൂമ്പിനിട്ട് ഒരിടിയും..

എന്നാൽ ഇേപ്പാ അലമുറയിട്ടാൽ മാനം േപാകുെമന്ന് േതാന്നിയേപ്പാ േവദന കടിച്ചു പിടിച്ചു പുറത്ത് ചിരിേച്ചാണ്ട് എണ്ണിറ്റേപ്പാ

” ഒരാള് മസ്സടിക്കാൻ ശമിക്കുേമ്പാ അത് ഇല്ലാതാകുേന്നാടാ…എസ്ക്യൂസ് മി ഗിവ് മി എ
േവ… ”

ലക്ഷ്മി എെന്റ ചിരി ഇഷ്ടെപ്പടാെത നിന്ന് തുള്ളിയതും മുന്നിൽ നിന്ന ആമിേയാട് അനുവാദവും േചാദിച്ചു മുേന്നാട്ട് വന്ന് അതിനവൾ കണ്ണ് മിഴിേച്ചാണ്ട് തെന്ന ൈസഡ് പ്ലീസ് എെന്നാരു അങ്ങിയേതാെട മാറി െകാടുകുേവം െചയ്ത്. പിന്നവിെട ഒരു യുദ്ധം ആയിരുന്നു… ഒരറുതി വന്നേപ്പാ ഇല്ലാത്ത ശ്വാസം എടുത്ത് ഞാൻ ആമിേയാട്

” ഉപ്പിെട്ടാരു സർബത്തും.. മൂന്നിളൻ പൂവന്പഴംവും… പിെന്ന പഞ്ചസാര കുറച്ചു ജാത ഇേട്ടാ.. ”

എന്ന് പറഞ്ഞു ഞാൻ ബാക്കി രെണ്ടണ്ണേതം േനാക്കി അവരും അെത അഭിപായം.. ആമി ഒന്ന് പരുങ്ങി, ഇേ തം േനരം ഇവൻതെന്നയാേണാ അടി െകാേണ്ട എന്ന് േതാന്നിക്കാനും.. പിെന്ന അടുക്കളയിേലാട്ട് ഓടുന്നത് കണ്ട്..

” കഴിെഞ്ഞങ്കിൽ എണിറ്റുെട, എണ്ണിെക്കടി.. എടി എണ്ണിക്കാൻ. പണ്ടെത്ത േപാെലയെല്ലടി അടിെകാള്ളാൻ വയ്യാ.. ”

” ഏട്ടൻ എന്നാലും ഞങ്ങെള കുറിെച്ചാന്നും ഏട്ടത്തിക്ക് പറഞ്ഞു െകാടുക്കാത്തത് േമാശമായിേപ്പായി.. ”

പരിഭവം പറയുന്നത് േപാെല പറഞ്ഞേപ്പാ എനിക്കും അങ്ങ് വല്ലാണ്ടായി.. സത്യത്തിൽ മറന്നു േപായതാ അല്ലാെത..

“അഹ് അത് േപാെട്ട… എടാ എങ്ങെന…,എെന്റ നാത്തൂൻ പാവമേണാ.. ”

” കണ്ടിെട്ടന്തു േതാന്നുന്നു നിനക്ക് ..? ”

” പാവമാന്നാ നിക്ക് േതാന്നേണ..ആേല്ലൽ നിെന്ന സഹിക്കുേവാ… അെല്ല മാളു.. “

Leave a Reply

Your email address will not be published. Required fields are marked *