തിരിേച്ചാ…? അേതാ അവിടേന്ന നിക്കേണാ…?? “” മറുപടികൾ െവടിയുണ്ടകെളക്കാൾ േവഗത്തിൽ വന്നുെകാേണ്ടയിരുന്നു.
“” ഏയ്യ് ഇല്ലചാ ഞങ്ങള് തിരിച്ചു.. േദ കുറച്ച് കഴിഞ്ഞാ വീെടത്തും.. “”
അല്പം ആശങ്കേയാെട ഞാൻ േചാദിച്ചു, പുള്ളിെട സ്വരത്തിെലാെക്ക േന്താ ഒരു വശപിശക്ക് മണക്കുന്നു. ൈദവേമ പാൽവാൽ േദവേന്റന്ന് െന്ന കാേത്താേണ..! െന്റ െകാച്ചിന് നീ തന്തയില്ലാണ്ടാക്കേല്ല..
“” ന്നാ േവഗം വാ,, കുറച്ച് കാര്യേവാണ്ട് സംസാരിക്കാൻ…?? “”
പുള്ളി പറഞ്ഞു നിർത്തിയതും േഫാൺ കട്ടാക്കിയതും ഒന്നിച്ചായിരുന്നു. അെത ഞാൻ സംശയിച്ച േപാെല പുള്ളി ഇവിെട വന്നിരിക്കുന്നു…
ഇനി ഒേന്ന അറിേയണ്ടു ന്തിനാ കാലമാടെന െകട്ടിെയടുത്തു..! ഞെനാന്ന് ഇരുത്തി ചിന്തിച്ചു..,!! ഇനിയിേപ്പാ തല്ലുണ്ടാക്കിയത് പുള്ളി അറിഞ്ഞാേണാ..? ആേണൽ ൈമര് മൂഞ്ചി.., പുള്ളിെയെന്ന െവേച്ചക്കില്ല, ന്നാലും എങ്ങെന പുള്ളിയിത്…??
ഫാദർ േലാ ഒറ്റിയതാേണാ…? ഏയ്യ് പുള്ളി പാവം..,, അല്ല ഞാൻ ന്തിനാങ്ങെന െടൻഷൻ ഇടെക്കാന്നു സ്േനഹം കാണിച്ചുന്ന് കരുതി പുള്ളി പുള്ളിയല്ലാതാകാൻ ആകുെന്ന, അതെന്നയാേണാ സീെനന്ന് അറിയില്ലേലാ..! ന്തായാലും കിട്ടാനുള്ളത് കിട്ടും., സ്നിേക്കയ്െസാന്നും തന്നില്ലേല്ലാ.
ഇനിയിേപ്പാ വല്ല സ്വത്ത് ഭാഗം െവപ്പിെന്റ കാര്യമാേണാ.? ആേണൽ ആ െതണ്ടി േചട്ടെന പറ്റിച്ചു കുറച്ച് സ്ഥലം എഴുതി വാങ്ങണം.. ൈദവേമ തന്തപ്പടിെട മൂേളൽ നീ ബുദ്ധി ഉദിപ്പിക്കേണ…!!
ഓേരാന്ന് ചിന്തിച്ചു വണ്ടി ഓടിച്ചതും ഒരു പട്ടി വട്ടം ചാടിയതും, െപട്ടന്ന് േ ബക്കിട്ട് വണ്ടി നിർത്തിയതും ആമി െഞട്ടി ഉണർന്നു.
“” ന്താ. ന്താപറ്റിേയ…? “” അവൾ ആചാര്യേത്താെടയും അല്പം േപടിേയാെടയും കുഞ്ഞിെന െനേഞ്ചാടു േചർെത്തെന്ന േനാക്കി, നന്നായി േപടിച്ച മട്ടുണ്ട്,
“” പട്ടി വട്ടം ചാടിതാ… “” ഞാൻ മുന്നിലൂെട േനെര േനാക്കി.. േനെര േനാക്കി വണ്ടി ഓടിെക്കടാ െന്നാരു ലുക്ക് തന്ന് േപാകുന്ന പട്ടി സാറിെന െയാന്ന് േനാക്കി. വീണ്ടും വണ്ടി മുന്നിേട്ടക് എടുത്തതും, ഡാഷിൽ ഇരുന്ന െപാതിയവൾ കണ്ട് അെതടുത്തു േനാക്കി, കണ്ണിൽ അതിലുള്ളത് ഹലുവയാെണന്ന് അറിഞ്ഞതും െപെണ്ണനിെക്കാരു െപ്ലയിൻ കിസ്സ് തന്ന് അെതടുത്തു കഴിക്കാൻ തുടങ്ങി. അല്പം െന്റ വായിലും െവച്ച് തന്ന്, കഴിപ്പിക്ക് േമാെള കഴിപ്പിക്ക് നിേന്റട്ടെന്റ ലാസ്റ്റ് സപ്പറാന്നാ േതാന്നുേന്ന..
മ്മ് േന്ത മുഖെത്താരു െതളിച്ചം വീഴാെത്ത… “” അവെളെന്റ മുഖേത്തക്ക് േനാക്കി ഒരു കഷ്ണം വായിേലക്കിട്ടു..
“” അത് സന്ധ്യയാകെത്തെന്റയാവും.. “”
“” അഹ്.. കളിക്കാെത പറയേടാ…േന്തലും വിഷെമാേണ്ടാ..?? “”
“” അതച്ഛനും അേമ്മം വന്നിട്ടുണ്ട് വീട്ടില്…?? “”
ഒരു കയ്യിൽ ഹലുവയുെട പീേസ്യാെട മേറ്റ ൈകെകാണ്ട് െസവനപ്പ് തുറക്കുന്ന അവേളാട് ഞാനത് പറഞ്ഞതും, അവെളെന്നെയാന്ന് േനാക്കി, “” ഏഹ്ഹ് െശരിക്കും..!! ഇതാേണാ വിഷെമാള്ള കാര്യം…?? “”
അവളുെട മുഖം കണ്ടാലറിയാം അവൾക്ക് േന്താരം സേന്താഷമാെയന്ന്.. പെക്ഷ എന്തിനുള്ള വരവാെണന്ന് ഇത് വെര മനസിലായില്ലേല്ലാ ൈദവേമ.. േചർത്തു പിടിച്ച കുഞ്ഞിെന തഴുകി അവൾ ചിരിേയാെടയാ െസവനപ്പ് വായിേലക്ക് കമഴ്ത്തി.
“” അപ്പൂപ്പയും അമ്മുേമ്മം വന്നിട്ടുണ്ട് െപെണ്ണ..””.
അവളുറങ്ങി കിടന്ന കുഞ്ഞിെന തട്ടിവിളിച്ചു
“” അവിെട െചന്നിട്ട് വിളിച്ചാ മതിെയടി.. െവറുെത കരയിക്കണ്ട..””
െന്റ ശബ്ദം വീണതും െപണ്ണടങ്ങി, തലയാട്ടി െന്റ േതാളിേലക്ക് ചാഞ്ഞു.
“‘ ന്താ െന്റ െകാച്ചിന് പറ്റിെയ… മുഖെത്താെക്ക ഒരു വിഷമം േപാെല..””
േതാളിൽ ചാരിയ തല പതിെയ െന്റ മുഖേത്തക്ക് നീണ്ടുെകാണ്ടാ േചാദ്യം ന്നിേലക്ക് വന്നതും ഞാൻ ഇടത് ൈകെകാണ്ടവെള േചർത്തുപ്പിടിച്ചു.
**********************************
വീട്ടിേലക്ക് കയറി െചന്ന കാറിെന്റ ശബ്ദം േകട്ട് അല്പം കഴിഞ്ഞു ഇറങ്ങി വന്നത് െന്റ അമ്മ തെന്നയാണ്, ഞങ്ങൾ ഇറങ്ങുന്നതും േനാക്കി നിക്കാണ് പാവം. കൂട്ടിനായി ശീയും അഞ്ജുവുമുണ്ട് ബാക്കിയാേരം കണ്ടില്ല.
അമ്മാ…. “” ഇറങ്ങിയതും ആമി അമ്മെയ വിളിേച്ചാണ്ട് അടുേത്തക്ക് െചന്നു,, അമ്മ
ഓടി അവൾക്കരികിെലത്തി
“” സുഖേണാടി നിനക്ക്… “” അവെളെയാന്ന് ഒഴിഞ്ഞു അമ്മ വിേശഷം തിരക്കി, കൂട്ടത്തിൽ കുഞ്ഞിെന അവളുെട കയ്യിൽ നിന്നും വാങ്ങി വാരി പുണർന്നു.
“” അമ്മുേമ്മെട െപാന്നിെതവിടായിരുന്നു ഇേ തം നാള്.ഏഹ്ഹ്., അമ്മുമ്മക്ക് േന്താരം വിഷമമായിന്ന് അറിേയാ െന്റ െപാന്നിെന കാണാഞ്ഞിട്ട്…”” ഇെതല്ലാം കണ്ട് പാവം ഞാനാ ൈസഡിൽ നിപ്പുണ്ടായിരുന്നു. നമ്മെള പേണ്ട വിലയില്ലേല്ലാ..!
അമ്മ കുഞ്ഞിെന േചർത്തുപ്പിടിച്ചു നിറ കണ്ണിേരാെട പറഞ്ഞതും, ആമിയും അമ്മയുെട േതാളിൽ ൈക െവച്ചങ്ങെന നിന്നു.
“” അമ്മെയാെക്ക എേപ്പാത്തി…?? അെതന്താ േന്നാെടാന്ന് പറയാണ്ടുകൂടിെയാരു വരവ്.. “” അവെളാന്ന് ചിണുങ്ങി അമ്മേയാട് പറ്റിേച്ചർന്നു
“” അങ്ങെനയുള്ള കാര്യങ്ങളേല്ല െപെണ്ണ ഇവിെടാേരാരുത്തര് കാണിച്ച് െവക്കുെന്ന.. “”
അവേളാടായി പറഞ്ഞതാെണങ്കിലും അവസാനം േനാട്ടം ന്നിൽ വെന്നത്തി., ഞാൻ തല താഴ്ത്തി ആമി പതുങ്ങി ചിരിക്കുന്നുണ്ട്.
“” ന്തേവാ…! ഇവിെട ഭയങ്കര ചൂട്.., “”
ഞാൻ ആേരാെടന്നില്ലാെത പറഞ്ഞകേത്തക്ക് കയറാൻ ഒരുങ്ങിയതും
“” നീ േപാകാൻ വരെട്ട…!!”‘
പിന്നിൽ നിന്നും സ്വരം വീണതും ഞാൻ തിരിഞ്ഞു േനാക്കി, ഓഹ് തളത്തിൽ ദിേനശനിവിെട ഉണ്ടായിരുേന്നാ..?
അച്ഛെന്റ സ്വരം െന്റ കാലുകെള സ്പന്ദനമാക്കി. ഞാൻ അവിെടത്തെന്ന നിന്നു ആമി അമ്മയുെട േതാളിൽ നിന്നും മാറി േനെര നിന്നു. ഇയ്യാളാര് കാലെക്കയേനാ..ഇങ്ങെന േപടിക്കാൻ..
പുള്ളി അേപ്പാേഴക്കും െന്റ അരികിേലക്ക് വന്നിരുന്നു.
“‘ ന്താ നിെന്റേദശം.. മ്മ്ഹ്..?? “”
“” ഒന്നുല്ല.. “” ഞാൻ ചുമൽകുച്ചി അകേത്തക്ക് കയറാൻ ഒരുങ്ങാേവ…
നിെയന്നുമുതലാടാ ഗുണ്ടായിസം തുടങ്ങിെയ..??””
അേപ്പാ ഞനുഹിച്ചത് തെന്ന സംഭവം… എല്ലാമറിഞ്ഞിട്ടുള്ള വരവാണിത്, ന്ത് പറയണം എന്നറിയാെത ഞാൻ നിന്ന് വിയർത്തു. തന്തപ്പടി ഒറ്റക്കാണേല്ലാ അമ്മായിയപ്പൻ എവിെടേപ്പായി
“” ഗുണ്ടയിേസാ… ഞാേനാ…? അച്ഛേനാടരാച്ചാ ഈ കള്ളെമല്ലാം പറഞ്ഞുപിടിപ്പിേച്ച ഏഹ്….
അതും ഈ ഞാൻ, ഗുണ്ടായിെസ….ഹ…ഹാ…””
ഞാനതിെന ചിരിച്ചു തള്ളി, മുന്നിൽ ആമി കള്ളച്ചിരിേയാെട െന്ന േനാക്കി നിക്കുന്നു. സംഭവം പുള്ളി അറിെഞ്ഞങ്കിലും എങ്ങെനയും നമ്മെട ഭാഗം ക്ലിയർ ആക്കണം, ഇനിയഥവാ ബിരിയാണി കിട്ടിയാേലാ..
“” അെപ്പാ നീെയാന്നും അറിഞ്ഞിട്ടില്ല.. േല്ല.. “”
“” ഏയ്യ്.. ഇല്ല.. “” മറുപടി െകാടുത്ത് ഞാൻ അമ്മെയയും ആമിെയയും േനാക്കണ്ട േനരം, കണ്ണിൽ ഇരുട്ട് നിറഞ്ഞു, തല ചുറ്റുന്നേപാെല.. മുന്നിൽ കാണുന്നെതല്ലാം ഒരുതരം മങ്ങിയ കാഴ്ചകൾ.. തലെയാന്ന് െശരിക്ക് കുടഞ്ഞുകളഞ്ഞതും േസാേബാധം വീണു കിട്ടിയതുേപാെല ഞാൻ കെണ്ണാന്നു ചിമ്മിതുറന്നു. അേബാധാവസ്ഥയിൽ പുറകിേലക്ക് തലതാഴ്ത്തി ഞാൻ താേഴക്ക് േനാക്കി, െനഞ്ചിൽ കിടന്ന് കരയുന്നത് െന്റ െപണ്ണാെണന്ന് വീഴാൻ തുടങ്ങിയ െന്ന പിടിച്ചു നിർത്തിയതുേപാെലെയേന്താ വെന്നെന്ന െപാതിഞ്ഞു…
മനസിലായതും അവെള അറിയാെതേപ്പാലും േചർത്തുപ്പിടിച്ചുേപ്പായി. അമ്മ അച്ഛെന പിടിച്ചു വലിക്കുന്നുണ്ട്, അേപ്പാ കുെറ േനരം േവണ്ടി വന്നു നിക്ക് േസാേബാധം തിരിച്ചു
കിട്ടാൻ..,
എല്ലാരും അത് കണ്ട് കണ്ണ് തള്ളി നിക്കാണ്, അടിയുെട ഒച്ചെക്കേട്ടാ േന്താ കണ്ണ് തുറന്നേപ്പാ എല്ലാരും മുന്നിലുണ്ട്.
“” െതരുവ് നാെയേപ്പാെല വഴികിടന്ന് തല്ലുണ്ടാക്കിയതും േപാരാ.. ന്നിട്ടെന്റ മുന്നിൽ നിന്ന് ന്യായം പറയുേന്നാ നീ… “”
നിക്ക് േബാധം വീണതറിഞ്ഞതും പുള്ളി ആേകാഷേത്താെട െന്റ േനെര ചാടി,. സങ്കടം ഒന്നും േതാന്നില്ല, അേ തം േപരുെട മുന്നിലിട്ട് തല്ലിയേപ്പാേപ്പാലും നിക്ക് സങ്കടം വന്നില്ല..
പെക്ഷ അച്ഛൻ പറയുന്ന ഓേരാ വാക്കുകളും െന്ന േനാവിച്ചു…
“” അവേനാട് േചാദിേക്ക ഉള്ളുന്നു പറഞ്ഞിട്ട്..! ന്തിനായിേപ്പാ അവെന തല്ലിെയ..
ഒന്നുേല്ലലും അവനിേ തം വളർെന്നാരാളേല്ല… “”
നാമം ഇല്ലാത്തവൾ 10അടിപൊളി
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132
