നാമം ഇല്ലാത്തവൾ 10അടിപൊളി 

“” നിെന്റ േപടി ഞാൻ ഇന്ന് തീർത്തു തരാം.. ഇേങ്ങാട്ട് വാടി ഒണക്ക കേമ്പ… “” അഗനവാടിയിൽ പിേള്ളെര െകാണ്ട് േപാകുന്ന േപാലെത്ത േപാക്കും േനാക്കി ഒരു ചിരിേയാെട അവർക്ക് പിന്നാെല ചുവടുകൾ െവച്ചു..

അവെള മാഗി അവളുെട സീറ്റ് േലക്ക് െകാണ്ട് േപായി അേതാെട ഞാൻ MD െയ കാണാനും

” മാഡം െമ ഐ… “”

“” അല്ലിതാര്.. എന്തുപറ്റി ഇേങ്ങാെട്ടാെക്ക വരാൻ .. പുറേത്തക്ക് വേല്ലാം ഇറങ്ങിയ കുട്ടത്തിൽ വഴി മാറി േകറിയതാേണാ… “””

ലീവ്നു പുറെമ ലീവ് എടുത്തതിനുള്ള അമർഷമാണ്. അതിനു നന്നായി തെന്ന ഞാൻ ഇളിച്ചു അകേത്തക്ക് പൂർണമായി േകറി.

“” അതുപ്പിെന്ന മാഡം… എെന്റ കല്യാണം ഒെക്കയായായിരുന്നു അെതല്ലാം വന്നേപ്പാ പറ്റിേപായത . “”

ഞാൻ എെന്റ സത്യാവസ്ഥ മനസ്സിലാക്കി െകാടുകുെവേന്നാണം പറഞ്ഞു മുഴുവപ്പിക്കലും അവിെട ഒരു െഞട്ടൽ.. കണ്ണുകൾ അനുസരണയില്ലാെത ആ ക്യാബിൻ മുഴുവൻ പരത്തി നടന്നു, കണ്ണുകൾ എന്തിനുേവണ്ടി െപടക്കുന്ന േപാെല,ആ ഭാവങ്ങൾ െപെട്ടന്ന് തെന്ന നഷ്ടെപ്പട്ടു

.
“” ഓ കല്യാണെമാെക്ക കഴിേഞ്ഞാ…. എങ്കിൽ പിെന്ന െകാച്ചിെന്റ നൂലുെകട്ടൂെട കഴിഞ്ഞിട്ട് ഇേങ്ങാട്ട് എഴുന്നള്ളിയാൽ േപാരായിരുേന്നാ..””

പൂർവ്വധികം ശക്തിേയാെട അവർ എെന്റ MD ഗായ തി േമേനാൻ നിന്ന് വിറച്ചേപ്പാ

എല്ലാം സംയമനമായി േകട്ടുനിന്നു ഉള്ളിൽ ഒരായിരം െതറി വിളിച്ചുെകാണ്ടു ..

“” മാഡം ഞാൻ പറഞ്ഞേല്ലാ..െപെട്ടന്ന് ഉണ്ടായ ഒരു മാേരജ് ആണ്… ഞാൻ േപാലും ഏെറ
ൈവകിയാണ് അറിഞ്ഞത്,. െസാ പ്ലീസ് മാഡം..””

ഞാൻ കാര്യങ്ങൾ ഏകേദശം വിശദീകരിച്ചു, ഇെപ്പാ െചറിയ ഒരയവുവന്നേപാെല എന്നാലും മുഖെത്ത ഇരുളിച്ച അേങ്ങാട്ട് മാറീട്ടില്ല

“” സീ അർജുൻ, എനിക്ക് മനസിലാകും അവസ്ഥ എന്നാൽ എനിക്ക് മുകളിൽ നിന്നുള്ള പഷർ കൂടുതലാണ് പിെന്ന താൻഇല്ലാത്ത കാരണം ഒരുപാട് ആഡ് നമ്മുക്ക് മിസ്സ് ആയി.,, ഏതായാലും താൻ വന്നേല്ലാ.. ഇനി ഉടെനെയാന്നും ലീവ് പതീക്ഷിക്കണ്ട… “”

ഒരുപാട് േനരെത്ത കലപിലക്കു േശഷം അവെരാന്നു തണുത്തു, പിന്നീട് കാര്യങ്ങൾ ശാന്തമായി പറഞ്ഞു മനസിലാക്കി തന്നു.

“” േവണ്ട മാഡം ഉടെനെയാന്നും േവണ്ട നാെള മാ തം മതി ലീവ്.. “”

എന്ന് എെന്നെകാണ്ട് പറ്റാവുന്ന അേ തം ദയനീയത മുഖത്ത് കുത്തിനിറച്ചു അതുകുെട േകട്ടേത്താെട ഗായ തി മാഡത്തിെന്റ മുഖം ആെക വലിഞ്ഞു മുറുകി..

“” മനസിലായി മാഡം… എല്ലാം മനസിലായി, എങ്കിൽ നാെള രാവിെല പത്തര ആകുേമ്പാൾ വന്നാൽ കുഴെപാേണ്ടാ.. “”

“” മ്മ് ആെരകാണാനാ…?? “”

ൈകയിൽ ഇട്ട് കറക്കിെകാണ്ടിരിക്കുന്ന േപന താടിയിൽ കമദീതമായി തട്ടികളിച്ചായിരുന്നു മറുേച്ചാദിയം

“” കാണാനല്ല!! ൈവഫിെന ഇവിെട ××××××× േകാേളജിൽ േചർക്കനാ..

േലാ….അതാ ൈവഫ് .. “”

ഇരുന്നടത്തുനിന്നും എണ്ണിറ്റ് എത്തി മാഗിെക്കാപ്പം നിന്ന് മാഗിയുെട ൈകയിൽ ഇരിക്കുന്ന േഫാണിൽ േനാക്കി നിൽക്കുന്ന െപണ്ണിെന്റ േനെര ഞാൻ ൈക ചൂണ്ടി. എെന്റ ൈകകെള പിന്തുടർന്ന് ഗായ തിയുെട കണ്ണുകളും,, ഓഫീസിെല ഉടനീളം ആളുകൾ അവെള
േനാക്കുന്നുണ്ട്, എന്താ ഇവൾ…

ഇവൾ ആരുെട കൂെട വന്നു.. എെന്നാെക്കയുള്ള സംശയത്തിെന്റ കണ്ണുകളും സുന്ദരിയായ ഒരു െപൺകുട്ടിെയ കണ്ടതിലുള്ള ആകാംഷ അവിടുെത്ത ആളുകളിലും ഉണ്ട്.. എന്നാൽ െപണ്ണ് മാഗിയുെട േഫാണിേലക്ക് കുമ്പിട്ടിരിപ്പാണ്,, അേപ്പാളാണ് അവൾ തിരിയുന്നത് അേപ്പാേളക്കും പല കണ്ണുകളും അവളിൽ നിന്നും വിട്ടകന്നു അതിനു കരണം അവളുെട സീമന്ത േരഖയിൽ ചുവപ്പിനാൽ ആവരണം െചയ്ത കുങ്കുമയിരുന്നു,

എന്നാലും ഈ െപെണ്ണതാ.. എെന്നാരു സംസാരം അവിെട ഇേല്ല ഉണ്ടാവും.. ഉണ്ടാവണമേല്ലാ..
ഉടെന തെന്റ േമശപ്പുറത്തിരുന്ന ഗായ തിയുെട ലാൻഡ് േഫാൺ # ൽ കുത്തി കണക്ട് െചയ്തു. എേന്താ പറഞ്ഞു തിരിെക െവച്ചു എെന്ന േനാക്കി,, എേന്താ ആ മുഖം ഇേപ്പാളും െതളിഞ്ഞിട്ടില്ല, ഞാൻ അത് കാര്യമാക്കാൻ േപായില്ല.

“” എെന്താെക്കയുണ്ട് മാഡം വിേശഷം.. സുഖയിരിക്കുേന്നാ… “”

“” ഓ നമ്മെക്കാെക്ക എേന്താന്ന് സുഖം.., നിങ്ങൾക്കേല്ല സുഖം.,

Leave a Reply

Your email address will not be published. Required fields are marked *