നാമം ഇല്ലാത്തവൾ 10അടിപൊളി 

േസാറി…. ൈബ ദി ൈബ….ഞാൻ വിഷയത്തിൽ നിന്നും െതന്നിമാറിേയാ..

അങ്ങെന എല്ലാരും ഹാളിൽ ഹജർ ആയി

” ഞാൻ എല്ലാേരം വിളിച്ചെത ഒരു കാര്യം പറയാനാ… ”

ഞാൻ എല്ലാരുേടം മുഖേത്തക്ക് േനാക്കി എല്ലാരിലും ഞാൻ എന്താണ് പറയാൻ േപാകുന്നത് എന്നുള്ള ആകാംഷ

” അഹ് നീ കിടന്ന് ആശ്വേമധം കളിക്കാെത കാര്യം പറയ്… ”

ഞാൻ ലാഗ് അടിപ്പിക്കുന്നത് ഏട്ടന് സുഖിച്ചില്ല അതിെന്റയാണ്,

ഞാൻ അവെള പഠിപ്പിക്കുന്ന കാര്യവും അഞ്ജുവിെന പഠിപ്പിക്കുന്ന കാര്യവും പറഞ്ഞു.
അവൾ അേപ്പാളും തല കുമ്പിട്ടിരിപ്പാണ്

” അത് നെല്ലാരു കാര്യമാണേല്ലാ…. എന്നാൽ അങ്ങെനതെന്ന നടക്കെട്ട എേന്ത… ”

അച്ഛന്റെ്റ അെത അഭിപായമായിരുന്നു എല്ലാർക്കും

” േമാൾക് എേന്തലും പറയാൻ ഉേണ്ടാടാ…. ”

ഏട്ടൻ അങ്ങെന േചാദിച്ചേപ്പാ െപണ്ണ് നിന്ന് കരയാൻ തുടങ്ങി

” നിക്ക്…. നിെക്കാന്നും േവെണ്ടട്ടാ…. നിങ്ങള് എേന്നാട്.. ഈ കാണിക്കണ സ്േനഹം കാണുേമ്പാ.. എേന്താ ഒരു വിഷമം… െവഷമം േപാെലെത്താന്നാ.. അർഹതയില്ലാത്തത് ആ ഗക്കുന്നത് േപാെല, നിക്ക് ഒന്നുഅറിയുല്ല.. ”

എെന്റ െനഞ്ചിൽ ഒരു കെല്ലടുത്തു െവച്ചേപാെല േതാന്നി. അച്ഛന്റെ്റ കണ്ണുവെര നനഞ്ഞത് എെന്ന അത്ഭുതെപടുത്തി കാരണം അച്ഛൻ കരയുന്നത് ഞാൻ ഇത് വെര കണ്ടിട്ടില്ല.അെപ്പാ അ തേത്താളം അച്ഛൻ അവെള സ്േനഹിക്കുണ്ട്..

” േമാെള… നിെന്ന ഞങ്ങള് സ്വന്തം േമാളായിട്ടാണ് കാണുെന്ന അതുെകാണ്ട് ഇനി അങ്ങെന
ഉള്ള ഒരു ചിന്തയും േവണ്ടാേട്ടാ… ”

അവളുെട െനറുകിൽതേലാടിയ ൈകകൾ അവളുെട മുഖത്തുെട ഒലിച്ചിറങ്ങിയ കണ്ണീർച്ചാൽ തുടച്ചുമാറ്റുേമ്പാളും െപണ്ണിെന്റ മുഖം എന്നിലായിരുന്നു, ഒരു ചിരിേയാെട കണ്ണുകൾ അടച്ചു കാണിച്ചു ഞാൻ അവിെട നിന്നും എണ്ണിറ്റ്. ഫുഡും കഴിച്ചു ഒരു െബഡിൽ രണ്ടുപ്പുറമായി തിരിഞ്ഞു കിടന്നു, എേപ്പാേളാ ഉറക്കത്തിേലക്ക് വീണ ഞാൻ ഉറക്കം ഉണ്ടാർന്നേപ്പാ കാണുന്ന കാഴ്ച ഇന്നെല വാങ്ങിയ കറുത്ത ചുരുദാറും ഇട്ട് ഇറനായി നിൽക്കണ െപണ്ണിെനയാണ്. ബ്ലാക്കിൽ ൈവറ്റ് െഷഡ് വരുന്ന േമാഡൽ ഒന്നാണ് അവൾ ധരിച്ചിരിക്കുെന്ന, പൂർണ്ണച ന്ദെന്റ െതളിച്ചമുള്ള ആ ഓമനമുഖത്തിന് ഭംഗി കൂട്ടുന്ന അഞ്ജനം എഴുതിയ ഉണ്ടകണ്ണുകളും ചുവന്നു തുടുത്ത തത്തമ്മ അധരങ്ങളും െനറ്റിയിൽ ഒരു കുഞ്ഞുെപാട്ടിനു അതിന് പുറെമ ചന്ദനകുറിയും, സീമന്തേരഖയിൽ േചാര ചലിച്ചതുേപാെലയുള്ള ചുവപ്പും െതാട്ട് എെന്റ മുന്നിൽ നിൽക്കുന്ന എെന്റ െപണ്ണിെന ഞാൻ ഒരു നിമിഷം േനാക്കി നിന്നു െപായി.

” എേന്ത… േനാക്കേണ േപാേണ്ട നമ്മക്ക്. ”

ൈകവിരൽ െഞാടിച്ചു അവൾ വിളിച്ചേപ്പാ െപട്ടന്ന് സ്വേബാധം വീെണ്ടടുത്തു

“ഏട്ടെന്റ ഡസ്സ് ഞാൻ േതച്ചുെവച്ചിട്ടുേണ്ട.. അഹ് പിെന്ന..”

അേ തം പറഞ്ഞു തിരിഞ്ഞു നടന്ന െപണ്ണ് െപെട്ടന്നു തിരിഞ്ഞു േനാക്കി

” കുഞ്ഞു വീടാേട്ടാ എേന്റ.ഒരു സൗകര്യവും ഇല്ല ഏട്ടന് ഇഷ്ടവില്ല അവിെട… അച്ഛേനാട് പറഞ്ഞേപ്പാ അെതാന്നും േമാള് ചിന്തിക്കണ്ട ഏട്ടേനം കൂട്ടി േപായി വരാൻപറഞ്ഞു … ” ഞാൻ ഒന്നും മിണ്ടാെത അവളുെട അടുേത്തക്ക് നടന്നു അവളുെട ഇടുപ്പിലൂെട ൈകയിട്ട് എന്നിേലക്ക് അടുപ്പിച്ചു െപണ്ണ് ഒന്ന് വിറച്ചു.. െപെട്ടന്ന് നാണം ഇരച്ചു കയറിയ കവിളിൽ ഒരു മുത്തം െകാടുത്ത് ഞാൻ ബാത് റൂമിേലക്ക് േകറി അവൾ അെത നിൽപ്പ് തെന്ന… എന്താ െചയ്യാ..

——— ———

എല്ലാേരാടും യാ തയും പറഞ്ഞു ഞാൻ എെന്റ ൈബക്ക്നു തെന്ന േപാകാൻ ആയി
െറഡിയായി

” എനിക്ക് േപടിയാ… ഞാൻ ഇല്ല ഇതില് ”

പുറകിൽ േകറാെത േപടിച്ചു നില്കുവാണ് െപണ്ണ്…

” എെന്റ അജു നീ നിെന്റ മേറ്റ ൈബക്കിനു േപാ.ആേല്ലൽ കാറിനു േപാ… ചുമ്മാ ആ
െകാച്ചിെന ഇട്ട് വട്ടുകളിപ്പിക്കാെത.. ”

അമ്മ എേന്നാടായി പറഞ്ഞിട്ട് െവളിയിേലക്ക് ഇറങ്ങി

” അമ്മ ഇത് എേങ്ങാട്ടാ…? ”

” നിങ്ങള് െപാേക്കാ.ഞാൻ രമണിെയ ഒന്ന് കണ്ടിട്ട് വരാം… േപായിട്ട് വാ േമാെള…”

കണ്ണൂരണ്ടും അടച്ചുകാട്ടി അമ്മ േഗറ്റ് കടന്നു െവളിയിൽ ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *