പിെന്നാന്നും മറച്ചുെവക്കാെത നടന്നതും സംഭവിച്ചതുമായ കാര്യങ്ങെളല്ലാം ഞാൻ അവേളാട് പറഞ്ഞു..
“” നീ അതിെനയങ്ങ് െകാന്നുകളെയടാ…!!
ന്തിനാ ആ പാവത്തിെനയിങ്ങെന… അേല്ലൽ തെന്ന നീ കുറച്ചൂെട പാക്ടിക്കൽ ആയി നിൽക്കണമായിരുന്നു.. േപായിരിക്കുന്നു െകട്ടിപിടിച്ചഅശ്വസിപ്പിക്കാൻ,,, നീയാര് മദർ െതെരസ്സേയാ..
അേല്ലെല അവൾക് നീ േവെറ െപണ്ണുങ്ങേളാട് സംസാരിക്കുന്നത് ഇഷ്ടമല്ല.. അേപ്പാ പിെന്ന ഇതിെന്റ കാര്യം പേതകിച്ചു പറയേണാ.. അെതാരു െപാട്ടിെപണ്ണാെണന്ന് നിനക്ക് ഞാൻ പറഞ്ഞു തന്നു േവേണാ അറിയാൻ.. “”
“” മാഗി പറ്റിേപാെയടി.. വാക്കുകൾ പൂർത്തീകരിയുന്നതിനു മുേന്ന കണ്ണുകൾ നിറഞ്ഞിരുന്നു..
“” അഹ് േപാെട്ട.. വാ േനാക്കാം..
എവിെടയാേണാ േന്താ… “”
എെന്റ ൈകയിൽ പിടിച്ചു മുേന്നാട്ട് നടക്കുന്നവൾ എെന്താെക്കേയാ പിേന്നം പറഞ്ഞു, അരമുക്കാൽ മണികൂേറാളം ഞങ്ങൾ പലയിടങ്ങളിൽ അന്വഷിച്ചു നിരാശയായിരുന്നു ഫലം.. ഭരിച്ച മനസ്സുമായി മാഗിെക്കാപ്പം തിരിച്ചു ഫ്ലാറ്റിേലക്ക് േപാകുേമ്പാൾ വണ്ടിയിൽ നിന്ന് ചാടി ചത്താേലാ ന്നുേപാലും ചിന്തിച്ചുേപായി അതറിഞ്ഞവണം എെന്റ വലതുൈകയിൽ അവൾ മുറുെക പിടിച്ചിരുന്നു, ഫ്ലാറ്റിെന്റ പാർക്കിങ്ങിേലക്ക് കയറ്റുേബാൾ എെന്റ തല ഡാഷ് േബാഡിന് മുകളിൽ ചാരി ഞാൻ ഒന്ന് മയങ്ങിയിരുന്നു ഒരു െചറു മയക്കം.. ന്നാൽ ആ മയക്കത്തിനു അധിക ൈദർഘ്യം െകാടുക്കാെത മാഗിെയെന്ന തട്ടിവിളിച്ചു..
“” എടാ.. അത് അതവളേല്ല… ആമി,.. “”
“” എവിെട..??? “” എെന്റ കണ്ണുകൾ ചുറ്റിനും പരാതി നടന്നു..
“” േദ.. ആഹ്ഹ് മൂലക്ക്.. “”
എെന്റ കാലുകെള പിെന്നനിക് നിയ ന്തിക്കാൻ കഴിഞ്ഞില്ല കാറിൽ നിന്നും എങ്ങെന ഞാൻ അവൾക്കരികിെലത്തി െന്നാന്നും എനിക്കറിയില്ല, ന്നാൽ ഞാൻ കണ്ട കാഴ്ച്ച കാലുകൾ കുട്ടിയിണച്ചു ൈകകൾ െകാണ്ട് ബാധിപ്പിച്ചു തല മുട്ടിൽ ചാരി ഉറങ്ങുന്ന അവെള കണ്ടേപ്പാ ഉള്ളിൽ നിന്നാേരാ െകാളുത്തി വലിക്കണ േപാെല..
“” ആമി…!! “”
എെന്റ സ്വരം ഒന്നിടറിേയാ.. കാലുകൾക്കു ബലക്ഷയം േതാന്നി തുടങ്ങി .
ഒരു ഞരുക്കേത്താെട െഞരുങ്ങിയവൾ കണ്ണുതുറന്നു. മുന്നിൽ നിൽക്കുന്ന െന്ന അവൾ ഉറ്റുേനാക്കി.. െകാല്ലാൻ വന്നതായിരിക്കുെമേനാർത്തു കാണും
“” യിനിെയെന്ന തല്ലെല്ലേയട്ടാ.. േനരെമാന്ന് െവളുത്തലുടൻ.. ഞാൻ.. ഞൻെപാേക്കാളാം
ഇനി ഞാൻ ഒന്നിനും വരില്ല.. “”
എെന്റ മുന്നിൽ ൈകകുപ്പി നിന്നാ അേഭഷിക്കുന്നവാേള കണ്ടേപ്പാ എനിെക്കേന്നാട് തെന്ന െദഷ്യം േതാന്നി,, മാഗിയുെട കണ്ണിൽ നിന്നും കണ്ണുനീർ അല്ലാെത
േവെറെയാന്നുംതെന്നയില്ല അവളും നിഛലമായി നിന്നിരുന്നു.
“” േമാെള… ഏട്ടേനാട് ഒന്ന് ക്ഷമിെക്കടാ അങ്ങെനെയാന്നു പറ്റിേപ്പായി.. “”
അവൾക്ക് േനെര ൈകകൾ നീട്ടി െചന്നതും അവൾ ബാഗിൽ പിടിച്ചിരുന്ന ൈകകൾ അയച്ചു എെന്ന തടഞ്ഞു.
“”” േവെണ്ടട്ടാ… ഞാൻ നിങ്ങൾക്ക് േചരില്ല… ഏട്ടൻ പറഞ്ഞേപാെല ഞാൻ േപാകുന്നത് തെന്നയാ നല്ലത് “””
“” േമാെള ആമി നീ യിതു െന്താെക്കയാ പറയേണ,, അവെനാരു ആപത്തം പറ്റിേപായതേല്ല,, നീ വാ.. “”
അേ തേനരം കഥ കേണ്ടാണ്ടിരുന്ന മാഗി അവെള സമാധാനിപ്പിക്കുന്നവണ്ണം അവളുെട അടുേത്തക്ക് ചുവടുകൾ വച്ച്, മരിെച്ചെന്തങ്കിലും ആമി പറയുന്നതിന് മുേന്ന അവൾ ആമിെയ മാേറാടണച്ചു, കുറച്ച് മുൻപ് അവളാനുഭവിച്ച േവദന അതിലുണ്ടായിരുന്നു.,,
“” ഇേല്ലച്ചി ഞാൻ ഇല്ല… “””
മാഗിയിൽ നിന്നും വിട്ടകന്നവൾ വീണ്ടും കണ്ണീർെപാഴിക്കുന്നകണ്ടതും ഞെനാരു നമ്പറിട്ടു അതിലാവളല്ല അവളുെട തന്ത വെര വീഴുമീെനനിക് അറിയാമായിരുന്നു… വിശ്വനാഥെന്റ േമാേനാടാ അവളുെട കളി..
“” ചീ എണ്ണിെക്കടി..!!””
െന്നാറ്റ ചിറ്റലും ആദ്യെമാന്നമ്പരണവൾ ചാടിെയണിറ്റു, െതാട്ടടുത്തു നിന്നും മെറ്റാരു െഞട്ടലും എനിക്ക് േകൾക്കാൻ കഴിഞ്ഞു..
“” നി എനിക്ക് േചരില്ല െന്നാെക്ക പറയാൻ േനാക്കി വാങ്ങിയേതാന്നുമല്ല നിെന്ന അതുെകാണ്ട് അത് വിട്.. ന്നിട്ട് അകെത്തറി േപ്പാ… “”
