നാമം ഇല്ലാത്തവൾ 10അടിപൊളി 

” അല്ല ഏട്ടെനങ്ങെന അറിയാം അയാെള… ”

അമ്മയും അച്ഛനും അകേത്തക്ക് േപായതും അഞ്ചു മുറ്റേത്തക്ക് ഇറങ്ങി ഞങ്ങളുെട അടുേത്തക്കായി വന്നു

” അേതാ അത് പണ്ട് ഞാൻ േകാേളജിൽ പഠിക്കണ സമയത്ത് ഇവനും ഇവെന്റ കുറച്ച്
ഫണ്ട്സും വന്ന് േകാേളജിൽ േകറി അലമ്പാക്കി. എെന്റ ജൂനിയറായി പഠിക്കണ ഒരു പാവം െകാച്ചിെന്റ ൈകയിൽ േകറി പിടിച്ചു േഷാ.ഇത് കേണ്ടാണ്ട ഞാൻ വേന്ന.”

” ഇടിേച്ചാ ഏട്ടൻ… ”

അമിയായിരുന്നു അത്. പുള്ളി കഥെയല്ലാം ശദ്ധേയാെട െകട്ടിരിക്കുവാണ്

” ഇടിെച്ചാേന്നാ, അേ തം ആളുകളുെട നടുക്കിട്ട് അവെന്റ ൈകയും മൂക്കിെന്റ പാലത്തിനും ഒരു തീരുമാനമാക്കി. ”

പറഞ്ഞൂ നിർത്തിയതും ആമി വീണ്ടും അമ്പരന്ന് എെന്ന തെന്ന േനാക്കി നില്കുന്നുണ്ട്

” എന്നിട്ട്..? ”

” എന്നിെട്ടന്താ േപാലീസ് പിടിച്ചു… രണ്ടുദിവസം ജയിലിലും കിടന്നു . ”

“അേയ്യാ എന്നിട്ട്…അവര് അവര് തല്ലിേയാ..”

എെന്റ പാ മ്പേന്നാത്തിയാണ് . ഇല്ല ഒരുത്തെന്റ മുക്കിടിച്ചു സർേവ്വ കല്ലുേപാെലയാക്കിയ എെന്ന അവര് വിളിച്ച് ഇരുത്തി ക്യാ ബ കാണിച്ചുതരും

” ഏയ്യ്..ഒന്നുല്ല രണ്ടുദിവസം കഴിഞ്ഞേപ്പാ വിട്ടു. ”

അവിെട നടന്ന സംഭവം വിവരിച്ചാൽ ഇവിടുള്ള ഇേമജിനു േകാട്ടം വരും എന്നായേപ്പാ വിഷയം മാറ്റാൻ ഞാൻ തീരുമാനിച്ചു.

” അേമ്മാ….. ”

ഞാൻ അവളുെട േതാളിലൂെട ൈകയിട്ട് അകേത്തക്ക് നീട്ടി വിളിച്ചു..കുറച്ച് കഴിഞ്ഞു അമ്മ അടുക്കളയിൽ നിന്നും സാരിതലപ്പിൽ ൈകയും തൂത്ത് ഇറങ്ങി വന്നു..
” അെത ഞങ്ങള് ഒന്ന് നടന്നിട്ട് വരേവ… “.

എന്നും പറഞ്ഞു ഞാൻ അവേളം െകാണ്ട് മുേന്നാട്ട് നീങ്ങി. ഞാൻ തിരിഞ്ഞു അഞ്ചുേന േനാക്കി

” നിേന്നാട് ഇനി പേതകിച്ചു പറയേണാ വരാൻ.. ഇറങ്ങിവടി കുറുമ്പി.. ”

േകൾക്കണ്ട താമസം െപണ്ണ് ഒറ്റചാട്ടത്തിന് ആമിെയ തള്ളി മാറ്റി ഞങ്ങളുെട ഇടയിൽ സ്ഥാനം പിടിച്ചു

“ഹാ… അേങ്ങാട്ട് മാറി നിലക്ക് െപെണ്ണ ”

അവെള എന്നിൽ നിന്നും പിടിച്ചു മാറ്റിയത് ഇഷ്ടെപ്പട്ടില്ല അവൾക് എന്നാൽ അെതാന്നും ൈമൻഡ് ആകാെത അവൾ എേനാെടാപ്പം െവളിയിേലക്ക് നടന്നു. അമ്മ ഇെതല്ലാം ഒരു ചിരിേയാെട േനാക്കി ഉമ്മറപ്പടിയിൽ നിറകണ്ണുകളാൽ നിൽക്കുന്നതും കണ്ടാണ് ഞാൻ രണ്ടിേനം െകാണ്ട് അവിടുന്ന് ഇറങ്ങുന്നത്

” ഏട്ടാ ഒരു നൂറു രൂപ തരുേവാ.. ”

കുെറ ദൂരം നടന്നു ഒരു കവലയിൽ എത്തിയതും ആമി എേന്നാട് േചാദിച്ച േചാദ്യത്തിന് ഞാൻ മറുപടി ഒന്നും പറയാെത േപഴ് സ് ആമിയുെട ൈകയിൽ െകാടുത്ത് അവൾ അതും ആയി ദൂെര ആൽമരേച്ചാട്ടിൽന്റ ഭാഗേത്തക്ക് േപാകുന്നത് കണ്ടേപ്പാ അറിയാെത മനെസാന്നു കുളിർന്നു ആ മരേച്ചാട്ടിൽ ഒരു പാവം ഭിഷകരൻ ഇരിപ്പുണ്ട് ആ പാവത്തിന് െകാടുക്കാൻ ആണ് എെന്റ െപണ്ണ്… ഇതിെനാെക്കയാണ് നന്മ്മ ഉള്ള േലാകേമ.. Bgm ഇടേണ്ട…

” കേണ്ടാടി എെന്റ ഭാര്യയുെട മനസ്സ് ആ പാവത്തിന് െകാടുക്കാൻ േഹാ…. ”

ഞാൻ സ്വയം കുളിര്െകാണ്ടു

” അെത… അത് എെന്റ േചച്ചിയാ, അതിെന എനിക്ക് നന്നയിയറിയാം.. ഏട്ടൻ ഒന്നങ്ങിട് സൂക്ഷിച്ചു േനാക്കിേയ.. ”

ഞാൻ അേങ്ങാട്ട് േനാക്കി അഹ് ഇവൾ ഇെതവിെട േപാവാ.. പുള്ളി അവിെടയേല്ല
ഇരിക്കുെന്ന ഇവൾ അേങ്ങാട്ട് എന്തിനാ.. ഓ ചിലേപ്പാ ഫുഡ് വേല്ലാം വാങ്ങിെകാടുക്കാൻ ആകും

” എന്ത് േനാക്കാൻ…..

അവൾ അയാൾക് വല്ല ഫുഡ് വാങ്ങാൻ േപാകുവായിരിക്കും ”

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവെള അഞ്ചുേന േനാക്കി, അവിെട കളിയാക്കി ഉള്ള ഒരു ചിരി

” അത് അയാൾക്ക് ഉള്ള ഫുഡ് അല്ല അത് േചച്ചിക്ക് ഉള്ള ഫുഡാണ്.. സംശയം ഉേണ്ടൽ
േനാക്കിേക്കാ… “.

എന്നും പറഞ്ഞു ൈകയും െകട്ടി ആമിെയ േനാക്കി, എന്നാൽ അവൾ ഞങ്ങളുെട അരികിലായി എത്തിയിരുന്നു

” േചച്ചി ഈ പഞ്ഞിമിട്ടായി എല്ലാം ആർക്ക് േവണ്ടിയാ വാങ്ങിേയ… “,

” നമ്മക്… ”

” എേന്താ. ”

അഞ്ചു ഒന്ന് നിർത്തിട്ട് അവെള രൂക്ഷമായി ഒന്ന് േനാക്കി

” എനിക്ക്.. ”

എെന്ന ഒന്ന് പാളിേനാക്കി അവൾ എെന്റ ൈകയിൽ പിടിച്ചു

” അേതട്ടാ. എന്താന്നറിയുേവാ എനിക്ക് ഭയകര ഇഷ്ട ഇത് അേതാണ്ടാ. “

Leave a Reply

Your email address will not be published. Required fields are marked *