നാമം ഇല്ലാത്തവൾ 10അടിപൊളി 

തുറക്കാൻ പയാസം.., അവെളെന്ന ഉണർത്താെത േദഹത്തുനിെന്നെന്ന ഇറക്കി കിടത്തി, േഡാറിനരികിേലക്ക് െചന്ന്,
“” നീെയവിെടയിരുന്നു… ന്ത് വിളിവിളിച്ചു?? “”
ഏട്ടത്തി കുറച്ചു കടുപ്പത്തിലാണ്, അതുെകാണ്ട് ൈമൻഡ് ആകാൻ നിന്നില്ല കണ്ണടച്ച് കിടന്ന്.
“” ഉറങ്ങിേപ്പായി ഏട്ടത്തി..?? “”
െചറു െകാട്ടുവായിട്ടവൾ ഉറക്കത്തിെന്റ അലസ്യം കാട്ടി.
“” അവേനാ…?? “” ഒെന്നത്തി േനാക്കിെയന്ന് േതാന്നുന്നു, പിെന്നാരു നിശ്വാസം േകട്ടു
“” ഓ മ്മെട സാറും ഉറക്കമായിരുേന്നാ.. ആഹ്ഹ് ഈ കള്ളിെപ്പണ്ണിതുവെര െന്റൽ
കുറുേമ്പാന്നുമിലായിരുന്നു.ഇേപ്പാ ഭയങ്കര കരച്ചില് വിശന്നിട്ടാവും നീ പാല് െകാട്,, “”
െശരിെയന്നും പറഞ്ഞു ഏട്ടത്തി േഡാറും ചാരി െവളിയിേലക്ക് ഇറങ്ങി, അവൾ കുഞ്ഞിേനം വാങ്ങി േഡാറും അടച്ചു കട്ടിലിൽ വന്നിരുന്നു, കുഞ്ഞേപാളും െചറിയ
കരച്ചിലുണ്ട്,
“” ഹാ തരാടി െപെണ്ണ.. അേല്ലലും നിെന്റ അപ്പക്കും അവിെട കളിക്കുന്നതാ ഇഷ്ടം, അപ്പയും െകാള്ളാം േമാളും െകാള്ളാം.. “” അവള് പാലുെകാടുക്കാൻ ൈനറ്റി താക്കുന്ന കൂട്ടത്തിൽ നിെകെട്ടാരു തട്ട്..
“” കിടക്കണ കണ്ടിേല്ല.. കള്ളനാടി നിെന്റ അപ്പാ, പെക്ഷ പാവമാ, ഇച്ചിരി കള്ളത്തരം കയ്യിലുണ്ട് ന്നാലും നമ്മെള ജീവനാ പാവത്തിന്., ഇതുേപാെലാരു ഭർത്താവിെന കിട്ടാൻ ഞാനും, ഇതുേപാെലാരു നല്ല അച്ഛെന കിട്ടാൻ നീയും ഭാഗ്യം െചയ്തവരാ.. “”
അവെളെന്റ കവിളിൽ ഒന്ന് മുത്തി,കുഞ്ഞിെന മാറിൽ നിന്ന് മാറ്റാെതതെന്ന.അവളുെട മിഴികളിൽ നിന്ന് െപാഴിഞ്ഞ ശകലം െന്റ കവിളിെന നനയിക്കുേമ്പാൾ, നിക്കും ഉള്ളിെലാരു സേന്താഷത്തിെന്റ പിടച്ചിൽ,
കുഞ്ഞിന് പാലും െകാടുത്ത് അവൾ കുളിക്കാൻ കയറി, അേപ്പാേളക്കും ഞാൻ രണ്ടാമെത്ത ഉറക്കം പിടിച്ചിരുന്നു, അവളിറങ്ങുേമ്പാളും ഞാൻ ഉറക്കത്തിലായിരുന്നു, അതുെകാണ്ടു അവളിറങ്ങിയെതാന്നും ഞാൻ അറിഞ്ഞില്ല.
“” ഏട്ടാ എണ്ണിെറ്റ.. േദ സമയം കുെറയായി.. “”
അതും പറഞ്ഞവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണിൽ കൺമഷി െകാെണ്ടാന്നു വരച്ചു െനറുകിൽ ചാർത്തിയ സിന്ദൂരതിന് പുറെമ െനറ്റിയിലും അവൾ ഒരു െചറു കളഭക്കുറി വരച്ചു..
“”കുേഞ്ഞന്തിെയടി…?? “” ഒരു ൈക തലക്ക് താങ്ങിെക്കാണ്ട് ഞാൻ അവെള േനാക്കി
“” കുഞ്ഞ് അേമ്മെട കയ്യിലാ.. “” “” സമയെമന്തായി… “” ഞെനാന്ന് മൂരി നിവർന്നു,
“” ആറര കഴിഞ്ഞു ….””
“” ഏഹ് അെതങ്ങെന ഞാൻ കിടന്നേപ്പാ ആറായിരുന്നേല്ലാ സമയം..!”” എനിക്ക് സംശയം..
“” എെടാ മനുഷ്യ അത് ൈവകുേന്നരം ആറു.. ഇത് െവളുപ്പിന് ആറ്..””
“” െവളുപ്പിെനേയാ..!!! “” ഞാനവെള േനാക്കുേമ്പാൾ അവൾ അേതെയന്ന് തലയനക്കി താേഴക്ക് നടന്നു, െശരിയാ
രാവിെല.. എന്നാലും അെതെന്താരുറക്കമാട., ഉറക്കം വിട്ട മുഖവുമായി ഞാൻ ഒന്ന് ഫഷ്യായി താേഴക്ക് ഇറങ്ങി, ഞാൻ െചല്ലുേമ്പാ കുഞ്ഞ് അച്ഛെന്റ കയ്യിൽ ആണ്, അവളുെട വീട്ടുകാർ എല്ലാം തിരിച്ചു േപായിരുന്നു, അഞ്ചുെന്റ ക്ലാസ്സിെന്റ േന്താ,, അച്ഛെന്റ കയ്യിലിരിക്കുന്ന കുഞ്ഞിെനാരുമ്മയും െകാടുത്ത് ഞാൻ െവളിയിേലക്ക് ഇറങ്ങി, കുറച്ചുേനരം ഇരുന്നതും അവെളനിക് കട്ടനുമായി വന്നു അതും കുടിച്ചിരിക്കുേമ്പാളാണ് അച്ഛൻ കുഞ്ഞുമായി കട്ടള പടിയിൽ വന്നത്,
“” നിനെക്കന്ന ഇനി േപാേണ്ട.. “”
“” മ്മ്ഹ്ഹ്.. “” കാപ്പികുടിേയാെട തെന്ന ഞാൻ അച്ഛെന്റ മുഖേത്തക്ക് േനാക്കി,
“” േമാൾെക്കാരു തുലഭാരം േനർന്നിരുന്നു ഞാൻ.. “”
“” അതിെനന്താ േപാകാം. അത് കഴിേഞ്ഞ ഞാനും േപാണുള്ളൂ.. “”
“” ഹ്മ്മ്… ആഹ്ഹ്….േശഖരാ ഒന്ന് നിെന്നേടാ..!!
അവെന ഇേപ്പാ കണ്ടത് നന്നായി ആ െതാടിയിെല േതങ്ങ ഇടറായി,, ഇേപ്പാ പറഞ്ഞില്ലച്ച അവെന പിെന്ന കിട്ടില്ല..
നീ േമാെളെയാന്ന് പിടിേച്ച.. “”
കുഞ്ഞിെന െന്റ കയ്യിൽ തന്നിട്ട് അച്ഛൻ േസാപനത്തിൽ വിരിച്ച േതാർത്തും േതാളിലിട്ട് െവളിയിേലക്ക് ഇറങ്ങി,, അേതാെട ഞാനും െന്റ േമാളും മാ തമായി അവിെട.. കുറച്ചു േനരം കുഞ്ഞിെന കളിപ്പിച്ചവിെട ഇരിക്കുേമ്പാൾ േതാളിേലാരടി..
“” മഞ്ഞത്ത് കുഞ്ഞിേനം െകാണ്ടിരിക്കാെത േകറി േപാടാ അകത്ത്.. “”
അകേത്തക്ക് വിരൽ ചൂണ്ടി ഏട്ടത്തി ഒച്ചയിടുേമ്പാൾ സ്വാഭാവികമായും ഞാൻ അകേത്തക്ക് കുഞ്ഞുമായി ഓടിക്കയറി, *************************
അങ്ങെന വീണ്ടും ദിനങ്ങൾ െപാഴിഞ്ഞുെകാണ്ടിരിെക്ക കുഞ്ഞിെന്റ വളർച്ചയിലും മാറ്റങ്ങൾ വന്ന് തുടങ്ങി.., അവളുെട തുലഭാരം കഴിഞ്ഞാണ് ഞാൻ തിരിച്ചു ഓഫീസിേലക്ക് മടങ്ങുന്നത്, ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങ്, വീട്ടിൽ നിന്ന് എല്ലാരും ഉണ്ടായിരുന്നു,
ഞാൻ സ്വർണ്ണക്കര മുണ്ടും േതാളിെലാരു കസവു മുണ്ടും, അവള് പച്ച ബ്ലൗസ്യിൽ സ്വർണ്ണക്കര െസറ്റ് സാരീ ഒരു ചന്ദനക്കുറി െനറുകിൽ സിന്ദൂരേരഖ, കണ്ണിൽ േനർത്ത ഒന്നിച്ചാണ് കുഞ്ഞിെന തുലഭാരം തുക്കിയത്., അതങ്ങെന കഴിഞ്ഞു. ഇേപ്പാ വീട്ടിൽ നിന്ന് കറുപ്പ് വരകൾ, അത് മതിയായിരുന്നു അവെള സുന്ദരിയാക്കാൻ,, ഞാനും അവളും
വന്നിട്ട് ഒരു മാസം ആകുന്നു, അവൾക്കും കുഞ്ഞിനും പൂർണ്ണ റസ്റ്റ് േവണെമന്ന് അമ്മ പറഞ്ഞത് െകാണ്ട് ഞാൻ മാ തമാണ് തിരിെക േപാന്നത്.., ഈ യാ ത കുഞ്ഞിേനം അവേളം തിരിച്ചു എറണാകുളേത്തക്ക് െകാണ്ട് വരനാണ്, അതിനുള്ള യാ തയിലാണ് ഞാൻ, അവളുെട ക്ലാസ്സ് ഒരുപാട് മിസ്സ് അയക്കിലും േനാട് സും കാര്യങ്ങളും അയച്ചു തന്നും പറഞ്ഞു തന്നും അവെള സഹായിക്കാൻ കുട്ടികെള േപാെല ടീേച്ചർസിനും
മടുെപ്പാന്നുമില്ലായിരുന്നു.,
േജാലി കഴിഞ്ഞുള്ള ശനിയഴ്ച്ചെത്ത മടക്കയാ തയിൽ െചവിതല തരാെത അവള്
വിളിച്ചുെകാേണ്ട ഇരുന്നു., വിശപ്പുണ്ടായിട്ടും കഴിക്കാെത ഞാൻ വീട് പിടിച്ചു, െചന്നിട്ട് അവിടുന്ന് അവളുണ്ടാക്കിയത് കഴിച്ചിേല്ലൽ തല അടിച്ചു െപാട്ടിച്ചു കളയും െപണ്ണ്.., േപാരാത്തതിന് രണ്ട് ദിവസം അവളുെട വീട്ടിൽ കൂെട നിൽക്കണം ന്നും ആള് പറഞ്ഞിട്ടുണ്ട് , െഡലിവറി കഴിഞ്ഞ് പിന്നേങ്ങാട്ട് േപായിട്ടില്ലേയാ, സാധാരണയിലും വിപരിതമായി ആണേല്ലാ ഇവിെട കാര്യങ്ങൾ, അേതാണ്ട് േപാകാൻ ന്ന് വാക്കും
െകാടുത്താണ് േഫാൺ െവച്ചത്,
വീട്ടിൽ എത്തി കതകിൽ മുട്ടിയേപ്പാ അവളാണ് തുറന്നു തന്നത്,േനരം കുറച്ച് ഇരുട്ടിയിരുന്നു, ഏകേദശം 1 മണി.. ഈൗ… നിപ്പ് കണ്ടാലറിയാം കാത്തിരിക്കായിരുന്നുന്ന്
“” നീ ഉറങ്ങിയില്ലായിരുേന്നാ…?'”
ഷൂ അഴിച്ചു ൈസഡിേലക്ക് നീക്കുന്ന കുട്ടത്തിൽ ബാഗ് ഞാൻ അവളുെട കയ്യിേലക്ക് െകാടുത്തു,,
“” ഇല്ല.. ഇേപ്പാളാ േമാളുറങ്ങിെയ.. “” അവളും െന്റ കൂെട അകേത്തക്ക് കയറി,
“” മ്മ്… നീ കഴിേച്ചാ.. ഇല്ലാേലാ ഞാൻ േദ ഒന്ന് ഫഷ് ആയിട്ട് ഓടി വരണ്… നീ എടുത്ത് വയ്ക്ക്.””
അതും പറഞ്ഞു ഞാൻ െവളിയിേലക്ക് ഇറങ്ങി, യാ ത െചയ്ത വന്നതുെകാണ്ട് കുഞ്ഞിെന കിടത്തിയ മുറിയിേലക്ക് കയറിയില്ല അതാണ് കുളി പുറത്താക്കിയത്..
കുളിച്ചു കഴിഞ്ഞു അവള് തെന്ന എടുത്ത് തന്ന ൈകലിയും ഉടുത്തു ഞാൻ െവളിയിേലക്ക് ഇറങ്ങി,
“” പത്തു പതിെനാന്നു മണിവെര എല്ലാരും േനാക്കിയിരിക്കയായിരുന്നു.. പിെന്ന വിളിച്ചേപ്പാ വരാൻ ൈവകുന്നും പറഞ്ഞത് െകാണ്ടാ എല്ലാേരാടും േപായി കിടേന്നാളാൻ പറെഞ്ഞ..””
സംസാരിക്കേലാ..?? “”
“” അേതതായാലും നന്നായി, െന്റ െപണ്ണിേനാട് എനിക്ക് കുറച്ചു െറാമാന്റിക് ആയിട്ട്
ഞാൻ അവളുെട താടിതുമ്പിൽ പിടിച്ചട്ടി അവേളാെടാത് െകാഞ്ചി
“” മ്മ് ന്താ േമാെന്റ ഉേദ്ദശം.. കുച്ചിെനാരു വയസ്സ് േപാലും ആയിട്ടില്ല.. അതിന് മുേന്ന നിങ്ങള് െന്ന വീണ്ടും െചന പിടിപ്പിെക്കാ.. “”
“” ആഹ്ഹ് ചിലേപ്പാ.. “” പിെന്ന അവളും ഞാനും അേങ്ങാട്ടുമിേങ്ങാട്ടും വിളമ്പിെകാടുത്തും വാരിയുമാണ് കഴിച്ചത്..
**********************
േഡാറിൽ ശക്തമായ മുട്ട് േകട്ടാണ് ഞാൻ കണ്ണ് തുറക്കുെന്ന.. ഉണർന്നേത േനാക്കിയത്
െതാട്ടിലിൽ ആണ്,, മ്മ് ചുന്ദരി െപണ്ണുറക്കമാ.. പിേന്നം മുട്ട് േകട്ടേപ്പാ
“” ദാ വരണു..”” ഇട്ടിരുന്ന ചുരിദാർ േടാപ് വലിച്ചു താത്തു, പടർന്നു വീണ മുടികൾ ൈകെകാേണ്ടാന്ന് മാടിെയാതുക്കി, തിരിഞ്ഞു െബഡിേലക്ക് േനാക്കുേമ്പാൾ െന്താരുറക്കമാെണന്ന് േനാക്കിേയ ദുഷ്ടൻ.. ഇന്നെല ഒറങ്ങാൻ കൂടി കൂട്ടാക്കില.., രാ തിയിൽ എേപ്പാേളാ ഊരി എറിഞ്ഞ തുണികൾ എടുത്തിടുന്നത് ഓർമ്മയുണ്ട്,
െചന്ന് േഡാർ തുറന്നേപ്പാ ഏട്ടത്തി ആണ്, ചായ െന്റ ൈകയിൽ തന്നിട്ട് െന്ന ഒന്ന് േനാക്കി
ചിരിച്ചു,
“” ന്തിനാ ഏട്ടത്തി ഇേ തം രാവിെല ചായ െകാണ്ട് വേന്ന കുറച്ചൂെട കഴിഞ്ഞിരുേന്നൽ ഞാൻ അടുക്കളയിേലാട്ട് തെന്ന വരാതില്ലായിരുേന്നാ..”” അതിേനട്ടത്തി െന്ന ഒന്ന് േനാക്കി, ന്നിട്ട് എേന്താ മനസിലായേപാെല തലെയാന്നിളക്കി കാട്ടി
“” എടി െപെണ്ണ സമയെമന്തായിന്നാ നിെന്റ വിചാരം ഏഹ്…. “”
“” അഞ്ചു മണി…ആ േനരത്തേല്ല ഞാൻ സാധാരണ എണ്ണിക്കാറു.. പിെന്നന്താ.. “”
“” എടി െപെണ്ണ സമയം േനാക്ക് എട്ടായി..”” അതും പറേഞ്ഞട്ടത്തി തിരിഞ്ഞതും എേട്ടാ.. ന്നും േചാദിച്ചു ഞാൻ അലറി.., ഉടെന
“” േദ… പിെന്ന ദൃതി പ്പിടിേച്ചാടി വരുന്നെതാെക്ക െകാള്ളാം ആ ചുരിദാറ് േനെര െചാേവ്വ
ഇട്ടിട്ടേങ്ങാട്ട് വന്ന മതി.. “”
തീർന്ന മതിന്നായിേപ്പായി, രാവിെല േകറ്റി ഇട്ടേപ്പാ ചുരിദാറിെന്റ തല തിരിഞ്ഞു േപായ്, അേപ്പാളാണ് ഞാൻ കണ്ണാടിയിെലാന്ന് േനാക്കുെന്ന,, സത്യം പറയാേലാ അവിെട നിന്നങ്
മുഖത്താെക സിന്ദൂരം പടർന്നിരിക്കുന്നു,, ഞാൻ അേപ്പാേള പറഞ്ഞതാ സിന്ദൂരം രാ തി െതാടണ്ട ന്ന് ആരു േകൾക്കാൻ..ന്തായാലും മാനം േപ്പായി. െശടാ ഇനി ഞാൻ എങ്ങെന ഏട്ടത്തിയുെട മുഖത്തു േനാക്കും. സമയം ഇേ തം ആെയന്നറിഞ്ഞേപ്പാ തെന്ന പകുതി ഗ്യാസ് േപ്പായി , േനെര േപ്പായി കുളിച്ചു െ ഡസ്സും ഇട്ട് താേഴക്ക് ഇറങ്ങുേമ്പാൾ ആെകെയാരു ചമ്മൽ ആയിരുന്നു, ന്നാൽ ഏട്ടത്തി പിന്നീട് അത് പറേഞ്ഞാന്നു കളിയാക്കുകേയാ ഒന്നും െചയ്തില്ല.. പിെന്ന പേഴ േപാെല തെന്ന അേങ്ങാട്ട് പണിയിൽ ഇടെപടാൻ തുടങ്ങി, ഏട്ടന് ചായ ഇതിനിടക്ക് െകാേണ്ടായ് െകാടുത്തിരുന്നു.
അങ്ങെന ഒരു മൂന്നുമണിേയാെട ഞങ്ങൾ െന്റ വീട്ടിെലക്ക് യാ തയായി, കാറിൽ ആയിരുന്നു ഞങ്ങൾ േപായത്, കുഞ്ഞുടുപ്പിട്ട് ഞങ്ങളുെട ചുന്ദരിയും ഉണ്ടായിരുന്നു കൂെട, അവൾക്കുള്ള െവള്ളം േബാട്ടിലിൽ ആക്കി എടുത്തിരുന്നു, അതും കുടിച്ചാണ് െപണ്ണ് െന്റ മടിയിൽ ഇരിക്കുെന്ന.., ഒരു നാലരേയാടടുത്തു ഞങ്ങൾ വീട്ടിൽ എത്താൻ, െചന്നതും ആമിയുെട േതാളിൽ ഉറക്കം തൂങ്ങിയ െകാച്ചിേനം എടുത്ത് അഞ്ചു മുേന്ന നടന്നു,
“” ആ െലെഗജ് മാ തമല്ല.. േദാേണ്ട ഇതുമുണ്ട്.. “” കാറിെന്റ ഡിക്കി തുറന്നു അടുക്കി െവച്ചിരുന്ന െപട്ടികൾ കാണിച്ചു ഞാൻ പറഞ്ഞതും
“” ഓ തല്കാലം ഈ െലെഗജ് മാ തേമ എെന്നെകാണ്ട് എടുക്കാൻ പറ്റു.. “”
അവളതും പറഞ്ഞു അകേത്തക്ക് ഓടി, കുട്ടത്തിൽ അേമ്മ ന്ന് പറഞ്ഞു കാറുന്നുമുണ്ട്, ഞാൻ െപട്ടി എടുക്കാൻ കുനിഞ്ഞേപ്പാ െന്റ കൂെട ഒരാളുെട കുനിയുന്നു, മുഖേത്തക്ക് േനാക്കി ന്താ.. ന്ന് പുരികം അനക്കുേമ്പാൾ
“” അല്ല.. െപട്ടി എടുക്കാൻ… “” “” ആര്… നിേയാ..? “” അേതെയന്ന് തലയനക്കി െന്റ അടുത്ത നീക്കത്തിനായി കാത്തിരിക്കയാണ് െപണ്ണ്.
“” േകറിെപ്പാേക്കാണം… അവള് െപട്ടി ഉണ്ടാക്കാൻ വേന്നക്കുന്നു . “”
െന്റ ശബ്ദം വീണില്ല അതിന് മുേന്ന അവളകത്തു കയറി.. ചിരിേയാെട െപട്ടിയും എടുത്ത് അകേത്തക്ക് കയറുേമ്പാൾ കുഞ്ഞിേനം കളിപ്പിച്ചു അമ്മായിയമ്മയും അഞ്ജുവും
െവളിയിേലക്ക് വന്ന്..
“” െചറിയേമ്മെട മീനൂട്ടി ചിരിക്കയാേണാടാ.. “”
അഞ്ചു കുഞ്ഞിെന്റ കയ്യിൽ പിടിച്ചാട്ടി കളിപ്പിക്കുേമ്പാൾ, ന്ത് മനസിലായിട്ടാെണന്ന്
അറിയില്ല കുഞ്ഞു ചിരിക്കുന്നുണ്ട്.,
“” ഹാ ഇനി അതിെന പറഞ്ഞു കരയിക്കണം.. ഇവെളെന്റന്ന് വാങ്ങിക്കും.. “”
“” താൻ േപാേടാ.. “” “” േപാേടാേന്നാ..?? “”
ബാഗും അവിെട െവച്ച് അവൾക്ക് പിന്നാെല ഓടുേമ്പാൾ അവൾ കുഞ്ഞിെന അമ്മയുെട കയ്യിൽ െകാടുത്തകേത്തക്ക് ഒറ്റ ഓട്ടം ഞാൻ അറിഞ്ഞില്ല ഈൗ പന്നിക്ക് ഇേ തം സ്റ്റാമിന ഉെണ്ടന്ന്,, പുല്ല് േവണ്ടായിരുന്നു.. അവസാനം അവള് തെന്ന െപാക്കി െന്ന അകേത്തക്ക് െകാണ്ട് േപ്പായി.., ചുമ്മാെതാന്നുമല്ല ചുമട്ടു കൂലിയായിട്ട് 500 െന്റ ഒരു താളാണ് െപണ്ണ് േപാക്കറ്റിൽ നിന്ന് വലിച്ചത്., ഇെങ്ങെന േപായാൽ ഇവിെട ചുമട്ടു െതാഴിലാളികളുെട എണ്ണം കൂടും.
***************
െന്ന റൂമിലാക്കി തിരിച്ചു ചാടി തുള്ളി േപാകുന്നവെള േനാക്കി കണ്ണ് മിഴിക്കുേമ്പാൾ, ഇവളേല്ല നുേമ്പ റബ്ബർ പന്തുേപ്പാെല പാഞ്ഞത് എേന്നാർത്ത് േപായി, െന്റ അന്തം വിട്ടുള്ള േനാക്ക് കണ്ടേപ്പാെള ആമി ചിരി കടിച്ചു പിടിക്കുന്നത് േകൾകാം.
“” വല്ല കാേര്യാം ഉണ്ടായിരുേന്നാ നിങ്ങൾക്ക്,. “”
“” െപാടി.. െപാടി.. “” ഞാൻ െബഡിേലക്ക് മറിഞ്ഞു, േഹാ ഇേപ്പാ ഒരു സുഖെമാെക്ക ഉണ്ട് അേമ്പാ…!
“” ന്നാ ഞാൻ േപ്പാെയാരു ചായ ഇടാം,, ഉറങ്ങി കളയരുേത… “”.
അതിെനാരു മൂളലിൽ വാക്കുകൾ ഒതുക്കി ഞാൻ എഴുേനറ്റു ബാത് റൂമിൽ കയറി ഒന്ന് കുളിച്ചു, തിരിച്ചിറങ്ങുേമ്പാൾ ചായ അടച്ചു വച്ചിട്ടുണ്ട്, ബ്ലാക്ക് കളർ ഷർട്ടും ഒരു ൈകലി യും ഇട്ട് മുടിയും ചീകി ഞാൻ ചായയുമായി െവളിയിേലക്ക് ഇറങ്ങി, അടുത്തുള്ള കുറച്ചാളുകൾ കുഞ്ഞിേനം അവേളം കാണാൻ എത്തിയിരുന്നു, “”ആഹ്ഹ് അജു േമാെന എെന്താെക്കയുണ്ട് വിേശഷം..””
അടുത്തുള്ള ഒരു േചച്ചി, എന്താെണന്ന് അറിയില്ല നിക്കിവെര കാണുേമ്പാൾ കലി വരും ഒരുമാതിരി ഓന്തിനുണ്ടായ പച്ചില വാണം, ആരുെട എന്താ ന്ന് ആേലാചിച്ചു നടക്കുന്ന ടീം ആണ്,
“” അഹ് ഒരു െകാേച്ചാണ്ടായി..അതാ േലറ്റസ്റ്റ് ആയിട്ടുള്ള വിേശഷം…േന്ത..””
ഒരു േകാമഡി രീതിയിൽ പറഞ്ഞതാെണങ്കിലും അതവർക്കിട്ട് െകാണ്ടു െന്നനിക് അവരുെടമുഖഭാവത്തിലൂെട മനസിലായി. ന്നാൽ അടുത്തുള്ള ബാക്കിയാേളാളുകൾ ചിരിക്കുന്ന കണ്ടേപ്പാ അവര് ഒന്ന് ചമ്മുന്നതായി േതാന്നി, ആമി െന്ന േനാക്കി കണ്ണുരുട്ടുണ്ട് ആഹ്ഹ് േപാ..
_________________
വന്നതുമുതൽ കുഞ്ഞിെന താെഴ വച്ചിട്ടില്ല അവരാരും, കളിപ്പിച്ചും െകാഞ്ചിച്ചും െകാതി തീരാത്തേപ്പാെല, അെതല്ലാം കണ്ടുെകാണ്ട് ഞാനും െന്റ സഹദർമ്മിണിയും ആ നിമിഷത്തിന് സാക്ഷ്യം വഹിേച്ചാണ്ടിരുന്നു.
“” ആമി പറ്റുെമങ്കിൽ നീേപ്പാെയാരു ചായയിേട്ടാണ്ട് വേരാ.. “” എേറേനരമായി ആരുെട കളിക്കണ്ടുെകാണ്ടിരുന്ന ആമിെയ േഞ്ഞാടി വിളിച്ചു ഞാൻ,
“” േദ പലപാവശ്യം പറഞ്ഞിട്ടുണ്ട് േന്നാട് ഒരുമാതിരി അേപക്ഷ േപാെല പറയരുെതന്ന്, ഇട്ട് തരാനങ്ങ് പറഞ്ഞാ േപാെര, ഇനി പറ വായ്യില് കനല് േകാരിയിട്ടുതരും ഞാൻ.. “” അവേളാേരാന്ന് പറഞ്ഞു അകേത്തക്ക് േപായി, അത് കണ്ട് ന്താന്ന് േചാദിച്ച അഞ്ജുേനാട് ഒന്നുമിെല്ലന്ന് ചിരിേയാെട മുരടനക്കി ഞാൻ വീണ്ടും അവിടിരുന്നു, കുറച്ചു കഴിഞ്ഞതും എല്ലാർകുമായുള്ള ചായയുമായിയാണ് അവള് വന്നത് ആദ്യം െന്റൽ തന്നു അവളും ഒെന്നടുത്തു, പിെന്ന അവെര വിളിച്ചു അവർക്കും െകാടുേത്താേരാന്ന്.. അഞ്ചു കയ്യിെല ചായ ഊതി കുടിക്കുന്നതും േനാക്കി അവളുെട തെന്ന എളിയിൽ ഇരിക്കയാണ് കുഞ്ഞി
െപണ്ണ്..
“” െചറിയേമ്മെട െപാന്നിനിതു കുച്ചാൻ പറ്റിെല്ലടാ.. േവേണൽ ഇച്ചിരി തരാേട്ടാ…, “”
അവെളാരു വിരൽ കാപ്പിയിൽ മുക്കി കുഞ്ഞിന് നാവിൽ േതാട്ടുെകാടുത്തു, അവളത് ചുണ്ടു മുഴുവനായും ഉറിഞ്ചിനുണഞ്ഞു,.
“” കുച്ചേനാ..?? േന്താന്ന് കുച്ചാൻ..!? ഒന്നുേല്ലലും നീെയാരു ഡി ഗി വിദ്യാർത്ഥി അേല്ലടി.. അതിെന്റ അന്തേസ്സങ്കിലും കാണിക്ക്.. െച..”” ഞാൻ പരിഹസിേച്ചാണ്ട് അഞ്ചുേന േനാക്കുേമ്പാൾ
“” േചച്ചിയിത് കേണ്ടാ െവറുെത കളിയാക്കുെന്ന..””
“” അഹ് ഏട്ടാ ചുമ്മായിരുേന്ന.. അവെള ചുമ്മാ കളിയാക്കേല്ല.. “”
“” ടി… നീയിങ്ങ് വേന്ന..!!”” ഞാൻ അഞ്ചുേന അടുേത്തക്ക് വിളിച്ചു, അവള് ഉടെന
അടുേത്തക്ക് വരുേകം െചയ്ത്.. “” നിനക്ക് ബിയർ േവേണാ..?? “” ഞാനത് പറഞ്ഞതും രണ്ടും ഒറ്റ െഞട്ട്.., ന്നാൽ അടുത്ത നിമിഷം
“” ആഹ്മ്മ് .. േവണം.. െന്റ വലിെയാരു ആ ഗഹം ആയിരുന്നു അെതാന്ന് കുടിക്കണെമന്ന്..
െന്റ ഫഡ്സ് കുറച്ച് േപെരാെക്ക കുടിച്ചിട്ടുണ്ട്, ഭയങ്കര കയ്യ്പ്പാന്നാ പറെഞ്ഞ.. ന്നാലും േവണ്ടില്ല “”
“” നിങ്ങളിത് േന്താ ഉേദ്ദശത്തിലാ െപണ്ണിനിെതാെക്ക െകാടുക്കാൻ
നിക്കുെന്ന..അച്ഛനാറിഞ്ഞാലുണ്ടേല്ലാ..”
െന്ന േനാക്കി ചാടുേമ്പാളും ഞാൻ അത് കണ്ടതായി േപാലും ഭാവിച്ചില്ല, ഉടെന ചാട്ടം അഞ്ചുന് േനെരയായി
“” നിനെക്കന്താടി െപെണ്ണ ഇേങ്ങർേക്കാ വിവരമില്ല.. നിയുെട ഇങ്ങെന തുടങ്ങിയാേലാ..”” അവള് കുട്ടിേച്ചർത്തു,
“”ബുദ്ധിയില്ലാത്തത് നിെന്റ തന്തക്കാടി,..
നീ അെതാന്നും കാര്യമാക്കണ്ടടി, നമ്മക് അടിക്കാം..””
“” ന്നാ നിക്കും േവണം… “” ഉടെന ആമി ചാടിയിടയിൽ കയറി
“” നിനക്ക് ഒരു കുപ്പി ആപ്പി ഫിക്സ് വാങ്ങിയേങ്ങാട്ട് തരും. അതുംകൂടിച്ചു ഏേതലും മൂലക്ക് കൂടിേക്കാണം..””
“” പറ്റത്തില്ല,, നിക്കും ഒരു ഗ്ലാസ് തെന്ന പറ്റു… ഇേല്ലൽ ഞാൻ ഒറ്റും.. “”
“” ആഹ്ഹ് െകാടുേത്തക്കാം േയട്ടാ.. ഇേല്ലൽ ചിലേപ്പാ ഒറ്റിയാേലാ ഈ സാധനം.. “” അഞ്ചു ആമിെയ േനാക്കി ചുണ്ട് കൂർപ്പിച്ചു, അതിെനാരു അടിയും സ്േപാട്ടിൽ അവള് തിരിച്ചും
െകാടുത്തു
ഞാൻ രണ്ടാേളം ഒന്ന് േനാക്കി, ഓ എന്താ ഒെത്താരുമ.. ഞാൻ അഞ്ചുെന്റ കയ്യിൽ നിന്ന് െകാച്ചിെന വാങ്ങി,
“” അെയ്യടാ… േചച്ചിയും അനിയത്തിയും ബിയർ കുടിക്കാൻ നിക്കുന്നു.. െപാേക്കാണം
െപൺപിേള്ളെര ഇങ്ങെനയാേണാ വളർത്തേണ്ട ന്ന് േചാദിക്കെട്ട.. “” രണ്ടും.. അേല്ലൽ േവണ്ട നിെന്നെയാെക്ക ഡയറക്ട് െചയ്ത അേങ്ങെര വിളി..
ഞാൻ പറഞ്ഞതിന് ആദ്യം ഓന്ന് െഞട്ടിെയങ്കിലും ആമി പിന്നത് പുച്ഛിച്ചു തള്ളി ,പിെന്നാരു വരവായിരുന്നു െന്റ അടുേത്തക്ക്..
“” ന്നാ നിക്കും േവണം… “” ഉടെന ആമി ചാടിയിടയിൽ കയറി
“” നിനക്ക് ഒരു കുപ്പി ആപ്പി ഫിക്സ് വാങ്ങിയേങ്ങാട്ട് തരും. അതുംകൂടിച്ചു ഏേതലും മൂലക്ക് കൂടിേക്കാണം..””
“” പറ്റത്തില്ല,, നിക്കും ഒരു ഗ്ലാസ് തെന്ന പറ്റു… ഇേല്ലൽ… േല്ലൽ ഞാേനാറ്റും.. “”
“” ആഹ്ഹ് െകാടുേത്തക്കാം േയട്ടാ.. ഇേല്ലൽ ചിലേപ്പാ ഒറ്റിയാേലാ ഈ സാധനം.. “” അഞ്ചു ആമിെയ േനാക്കി ചുണ്ട് കൂർപ്പിച്ചു, അതിെനാരു അടിയും സ്േപാട്ടിൽ അവള് തിരിച്ചും
െകാടുത്തു
ഞാൻ രണ്ടാേളം ഒന്ന് േനാക്കി, ഓ എന്താ ഒെത്താരുമ.. ഞാൻ അഞ്ചുെന്റ കയ്യിൽ നിന്ന് െകാച്ചിെന വാങ്ങി,
“” അെയ്യടാ… േചച്ചിം അനിയതിംങ്കുെട ബിയർ കുച്ചാൻ നിക്കണ്,, െപാേക്കാണം രണ്ടും.. അേല്ലൽ േവണ്ട നിെന്നെയാെക്ക ഡയറക്ട് െചയ്േതാരാളിേല്ല അേങ്ങെര വിളി.., പുള്ളിേയാടാ നിക്ക് േചാദിക്കാനുെള്ള…െപമ്പിേള്ളെര ഇങ്ങെനയാേണാ വളർത്തേണ്ട ന്ന്
േചാദിക്കെട്ട.. “”
ഞാൻ പറഞ്ഞതിന് ആദ്യം ഓന്ന് െഞട്ടിെയങ്കിലും ആമി പിന്നത് പുച്ഛിച്ചു തള്ളി ,പിെന്നാരു വരവായിരുന്നു െന്റ അടുേത്തക്ക്..
**************************
“” ന്താ…? “” അടുേത്തക്ക് വരുന്നവെള േനാക്കി ഞാൻ പുരികം വളച്ചു. ഇവിെട െന്തങ്കിലും നടക്കുെമന്നറിയാവുന്നത് െകാണ്ട് അഞ്ചു െന്റ കയ്യിൽ നിന്നും െകാച്ചിെന മുൻകൂറായി വാങ്ങി.
“” ഏയ്യ് ഒന്നുല്ല.. ഞാൻ േദ ഈ ചൂെലടുക്കാൻ..”” അവൾ നിലത്തു കിടന്ന ചൂെലടുക്കാൻ കുനിഞ്ഞതും
“” ആഹ്…ഹ്ഹ് …സത്യമായിട്ടും ഞെനാടുേമ…!!””
ഇവൾക്ക് െന്റ തേന്ത േപാെല ഒറ്റ ബുദ്ധിയാെണന്ന് ഞാൻ മുേന്നയും അവളുെടയാ വരവ് കണ്ടതും രണ്ടടി ഞാൻ പിന്നിേലക്ക് വച്ചു, ചിലസമയങ്ങളിൽ
പറഞ്ഞിട്ടുണ്ടായിരുന്നേല്ലാ.
“” േദ..ടി േമാെള… നിന്റച്ഛനിേപ്പാ അേമ്മെട കയ്യിന്നു ച്ചുലിനടി കിട്ടും…, േനാക്കിേക്ക.. “” കയ്യിലിരിക്കുന്ന കുഞ്ഞിെന കുലുക്കിവിളിച്ചഞ്ചു െന്റ േനെര ചൂണ്ടിയതും,
“” േപാടി…,!! ആമി…അടുത്ത് വന്നാ ഉറപ്പായും ഞേനാടും..”” “” ന്നാ നിങ്ങെളാന്ന് ഓട്., ഞെനാന്ന് കാണെട്ട.. “”
അവള് ചൂല് ൈകയിലിട്ട് രണ്ട് കറക്ക്, ന്നിട്ട് െന്ന േനാക്കി കണ്ണുരുട്ടി, ഞാൻ ഇതുവേല്ലാമുേണ്ടാ േകൾക്കണ്, കിട്ടിയ ഗ്യാപ്പിൽ തിരിേഞ്ഞാടാൻ തുടങ്ങിയ ഞാൻ കണ്ടത് വീട്ടിേലക്ക് കയറിവരുെന്നാരു ഇേന്നാവെയയാണ്,
ഉടെന കയ്യിലുണ്ടായിരുന്ന ചൂലും താെഴയിട്ട് ആമി മുേന്നാേട്ടക് അതായത് ന്റടുേത്തക്ക് നടെന്നത്തി, കൂട്ടത്തിൽ പടിെക്കട്ടിൽ നിന്നിരുന്ന അഞ്ജുവും കുഞ്ഞുമായി െവളിയിേലക്കിറങ്ങി.
ഇതാരപ്പാ ന്ന് േനാക്കി നിക്കാണ് ഞാനും ബാക്കിയുേള്ളാരും,. കാത്തിരുന്നേപ്പാെല കാറിെന്റ േഡാർ തുറന്നു. അെതാരു െപണ്ണായിരുന്നു ജീൻസും ടി ഷർട്ടും ഇട്ട് കയ്യിൽ കുറച്ചു കവറുമായി നിക്കുന്നാെള ഞെനവിെടേയാ..? മുഖം കാണുന്നില്ല മുടിെകാണ്ടത് മറഞ്ഞിരിക്കുന്നു, എന്നാൽ അവൾക്ക് പിന്നാെല ഇറങ്ങിയ മറ്റ് രണ്ട് െപൺകുട്ടികെള ഞാൻ ഇതിനു മുേന്ന………കണ്ടിട്ടില്ല..
“” നിെന്റ ഫണ്ട് സ് വേല്ലാമാേണാ.. “” ഞാൻ രഹസ്യെമേന്നാണം ആമിക്ക് േകൾക്കാൻ പാകത്തിൽ േചാദിച്ചതും അവൾ അെല്ലന്ന് തലയനക്കി, ഉടെന തലേച്ചരിച്ചു പിന്നിേലക്ക് േനാക്കി അഞ്ജുേനാടും േചാദിച്ചതിന് അറിയില്ല ന്നായിരുന്നു മറുപടി..
ന്നാൽ െതാട്ടടുത്ത നിമിഷം ടാക്സിക്ക് ൈപസയും െകാടുത്ത് തിരിഞ്ഞവെള ഞെനാന്ന് േനാക്കി,
“” എടി െചേറ്റ…. നിയായിരുേന്നാ…?? “”
എന്നും പറഞ്ഞു ഞാൻ ഓടിെച്ചന്നവെള െകട്ടിപിടിച്ചു, അവെളെന്നയും. െചന്നപാെട അവെള ഞെനടുെത്താന്ന് കറക്കി, അേതാെട കുണുങ്ങി ചിരിച്ചവളും എെന്താെക്കേയാ പറഞ്ഞു.. ഇറക്കി വി ഡാ ൈമ… അങ്ങെന േന്താ..
േവേണൽ പറയാം. പുള്ളിക്കാരി അന്ന് കല്യാണത്തിെനാെക്ക ഉണ്ടായിരുന്നു ഇവളാണ് ശീ എന്ന ശീലക്ഷ്മി,െന്റ രണ്ടാമെത്ത അമ്മാവെന്റ േമാൾ.. െന്റ മുറെപ്പണ്ണ് ന്ന്
തിരക്കിനിടക്ക് പരിചയെപ്പടുത്താൻ പറ്റില്ല, അല്ല തിരക്ക്കിേലലും അത് നടന്നുന്നു വരില്ല, കാരണം..! കാരണം നിങ്ങൾക്ക് അറിയാേല്ലാ.. ന്തായാലും ഇവളായിരുന്നു െന്റ െ ഡസ്സും െന്ന ഒരുക്കിയത്തുെമല്ലാം..
“” എടാ മുറെച്ചക്കാ നിയങ്ങ് ഗ്ലാമർ ആയേല്ലാ… ഏഹ്.. “” പരസ്പരം വിട്ടകന്നു ഞങ്ങൾ രണ്ടാളും ചിരിേയാെട നിൽകുേമ്പാൾ അവെളെന്റ വയറിെലാന്ന് കുത്തി.
“” െപാടിവടുന്ന്.. പിെന്ന എങ്ങെന േപാണ് കാര്യങ്ങൾ… അല്ല.. നീെയങ്ങെന ഇവിെടെയത്തി.. “” അേപ്പാളാണ് അതിെനക്കുറിച്ചു ഞാൻ ഓർത്തത്,
“” എടാ അതന്ന് ഞാനും വന്നില്ലായിരുേന്നാ ഇവിെട, നിെന്റ അേമ്മേടം ഏട്ടത്തിേടം കൂെട.. കല്യാത്തതിന്.. “”
“” ഓഹ് ഹാ….! അെതല്ലാം േപാെട്ട നിെന്നെയാന്നു കാണാൻ കൂെട കിട്ടുന്നില്ലാേലാ െപെണ്ണ.. “”
ഞാനവെള േനാക്കി പറഞ്ഞതും അവെളെന്ന ഒന്നുെട ഇറുക്കി പുണർന്നു.
“” തിരക്കടാ.., പിെന്ന ഇത് തെന്ന േവെറാരു േപാ ഗാമിനു േപാകുന്ന വഴിയാ.. അേപ്പാളാ ഏട്ടത്തിെയ വിളിേച്ച ഇെന്നെയാന്ന് വന്ന് കാണാൻ.. അെപ്പാ ഏട്ടത്തിയാ പറെഞ്ഞ നി ഇവിെടയാെണന്നും രണ്ടീസം കഴിഞ്ഞാൽ തിരിച്ചു േപാകുന്നും, െസാ േനെര ഇങ്ങ് േപാണു. കുട്ടത്തിൽ കുഞ്ഞിെപ്പണ്ണിേനം കണ്ടില്ലേലാ ഇതുവെര.., എ തയായിന്നറിേയാ കാണാൻ പൂതി േകറീട്ടു, നിെന്റ സ്റ്റാറ്റസ് എല്ലാം േസവ് ആക്കി ആക്കി എനിെക്കാരു ഇരിക്കെപ്പാറുതിയില്ലായിരുന്നു.. അെപ്പാ അവെളേമാന്ന് കണ്ട് നിെന്റ കൂെട കൂടാെമന്ന്
െവച്ചു.. എങ്ങെന…”” അവളവളുെട പ്ലാനും ഉേദ്ദശവും അേ തം വാക്കിലൂെടെവക്തമാക്കി തന്നു.
“” എവിെടടാ െന്റ െപേങ്കാച്ച്..അവെള കാണാനുംേവണ്ടിയാ ഞാൻ ഓടിെയത്തിെയ.. “” അവെളെന്റ കൂെട തെന്ന നിന്ന് ആകാംഷയുെട േകട്ടഴിച്ചു.
“” ഓഹ് െകാച്ചുണ്ടായി ഇേ തം ആയിേട്ടലും നിനെക്കാന്ന് വരാൻ േതാന്നിേല്ലാ, സേന്താഷം..
അേയ്യാ വന്ന കാലിൽ നിക്കാെത േകറി വേട്ടാ.. ആമി..! “” ഞാൻ അവളുെട കൂെട വന്നവെര ഇേപ്പാളാ ശദ്ധിേച്ച.. അേല്ലലും ഈ നാറി വന്നാൽ കൂെട
നിൽക്കുന്നവെര േപാലും മറന്ന് നമ്മള് സംസാരിച്ചു േപാകും., ഇവെളാരു ഫാഷൻ ഡിൈസനറാണ് തിരുവനന്തപുരത്ത്, അവിെടത്തെന്ന േജാലിയും െചയ്യുന്നു.
“” ഓ…”” ആമി അവെളാരു ചിരിേയാെട വിളിേകട്ടടുേത്തക്ക് വന്നു.
“” ആമിെസ… അറിേയാടി…?? ഏഹ്.. “”
മുേന്നാേട്ടക് അവെളത്തിയതും ശീ അവെള പിടിച്ചു നിർത്തി, കൂട്ടത്തിൽ പുറകിൽ ചിരിേച്ചാണ്ട് നിൽക്കുന്ന അവളുെട ഫണ്ട്സിെന വിളിച്ചടുേത്തക്ക്.
“” ആഹമ്മ്.. “” അറിയാെമന്ന രീതിയിൽ അവെളാന്ന് മൂളി, ഉടെന അടുത്ത പ്പണി
“” അഹ് അറിേയാ.. ന്നാ പറയ് ആരാ ഞാൻ.. “”
പണി പാളിേല്ലാ ന്ന മട്ടിൽ കുടുങ്ങി നികയാണ് കക്ഷി. ഉടെന ആമി െന്നെയാന്ന് േനാക്കി, അെപ്പാ തെന്ന ഞാൻ േനാട്ടം മാറ്റി.
“” അവെനേന്നാെക്കാന്നും േവണ്ട… പറ നിയ് േകക്കെട്ട…. “”
“” നിക്കറിയൂല.. “” ആമി ഒരു ചമ്മിയ ഭാവേത്താെട പറഞ്ഞതും അവിെടല്ലാരും ചിരിക്കാൻ തുടങ്ങി, അേപ്പാേളക്കും അഞ്ചു അകത്തുനിന്ന് കുഞ്ഞുമായി െവളിയിേലക്ക് ഇറങ്ങി കൂെട അമ്മയും, ഇവളിെതേപ്പാഴാ അകേത്താട്ടു േപാെയ. ഇനി ചിലേപ്പാ അമ്മേയാട് പറയാൻ േപായതാവും..
“” മീനുട്ടി… “” ന്നും നീട്ടി വിളിച്ചു അവൾ അഞ്ചുെന്റ അടുേത്തക്ക് ഓടി, പിറെക ഞാനും ആമിയും അവളുെട കൂട്ടുകാരികെള നയിച്ചു പിന്നാെലയും,
െകാച്ചിന്റടുേത്തക്ക് ഓടിവരുന്നവെള കണ്ടു അഞ്ചു ഒന്ന് പതറി, െകാച്ചിെനെയാന്ന് മാറ്റി
പിടിച്ചു,
“” പിേള്ളെര പിടുത്തക്കാേരാന്നുമെല്ലൻെറ െകാേച്ച.. നീ കുഞ്ഞിെനയിങ്ങ് താേയാ.. “”
അഞ്ജുവിന്റടുെത്തത്തിയതും അവളുെട പരിഭമം കണ്ട് ശീ െയാരു ചിരിേയാെട പറഞ്ഞു.. ഏതായാലും അഞ്ചു കുഞ്ഞിെന െകാടുത്തു, അവളുണ്ട് െകാച്ചിേനം എടുത്ത് അേങ്ങാട്ടും എേങ്ങാട്ടും കറക്കം.പുറകിന്ന് അമ്മ അഞ്ജുേനാട് േചാദിക്കുന്നുണ്ട് ഇതാരാന്ന്..
ഇതിനിടയിൽ ആമി േന്നാടായ്.!
“” ഇതാരാ…??
“” അഹ് ഇേതാ.. ഇത് ശീ…””
ഞാൻ ശീെയ േനാക്കിെകാണ്ട് തെന്ന പറഞ്ഞതും
“” ആത്മനസ്സിലായി..! നിങ്ങെട ഹും ആരാന്ന്…””
“” എടി ഇത് അേമ്മെട േചട്ടനിേല്ല േരഖു മാമൻ ദുബായ്യ്ലുള്ള.. അമ്മാവെന്റ േമാളാ.. “”
“” അെപ്പാ.. അെപ്പാ ഇതാണേല്ല ഏട്ടത്തി പറയാറുള്ള നിങ്ങെട മുറെപ്പണ്ണ് േല്ല.. “”
“” ഹ്മ്മ് അെത.. “” ഞാൻ വീണ്ടും ചിരിേച്ചാണ്ട് തെന്ന മുേന്നാേട്ടക്ക് നടന്നു, അവെളെന്താെക്കേയാ ആേലാചിച്ചു വീണ്ടും അവിെട േവരിറങ്ങി നിപ്പയ്
“” അമ്മാ ഇത് ശീ.. ശീലക്ഷ്മി..! ദുബായിലുള്ള മാമെന്റ േമാളാ.. കല്യാണത്തിെനാെക്ക ഉണ്ടായിരുന്നു.. “”
ഞാൻ അമ്മക്ക് പരിചയെപ്പടുത്തി െകാടുത്തു.. പിടികിട്ടിയതും ഉടെന അമ്മ ഒരു ചിരിേയാെട അവെര അകേത്തക്ക് െഷണിച്ചു. അേപ്പാെളല്ലാം കുഞ്ഞുമായി കളിക്കയാണ് അവൾ, അതിെന ഇനി കാണിക്കാൻ വല്ലതും ബാക്കി വച്ചാ മതിയായിരുന്നു
“” അേയ്യാ അവിെടത്തെന്ന നിക്കാണ്ട്.. അകേത്താട്ടു വാ ല്ലാരും.. “”
അേപ്പാേളക്കും കുഞ്ഞിേനം കളിപ്പിേച്ചാണ്ട് അവളും അവളുെട കൂട്ടുകാരികളും അവിെട തെന്ന നിൽക്കുന്നുണ്ടായിരുന്നു.. അമ്മ പറഞ്ഞതും അേതാെട അകേത്തക്ക് കയറി..
“” എടാ ഇവള് നിെന്ന േപ്പാെല തെന്ന മഹാ വികൃതിയാണേല്ലാ.. “”
ന്നവൾ ഒരു വിലയിരുത്തൽ നടത്തിയതും കൂെട വന്നവർ എല്ലാേമാന്ന് ചിരിച്ചകേത്തക്ക് കയറി.
“” ആമി കുടിക്കാെനടുക്ക്.. “” ഞാൻ പതിെയ പറഞ്ഞതും െന്നെയാന്ന് േനാക്കിട്ട് അവളകേത്തക്ക് കയറി, എല്ലാേരം േനാക്കി ചിരിച്ചു.
“” എല്ലാരും എെന്തടുക്കാ..”” അമ്മയാണ്..
“” ഞങ്ങെളല്ലാം ഡിൈസേനഴ് സാണമ്മാ.. രണ്ട് ദിവസം ഇവിെട നിന്ന് ഇവെന്റ കൂെട എറണാകുളം വഴി തിരുവനന്തപുരം േപാകാനാ പ്ലാൻ.. കുഴെപ്പാന്നുല്ലേലാ..? “”
“” ന്ത് കുഴപ്പം.. േമാൾക്ക് എ ത നാള് േവേണലും ഇവിെട േനാക്കാേലാ… “”അമ്മേയാന്ന്
ചിരിച്ചു.
അവളുെട കയ്യിൽ ഇരുന്ന കുഞ്ഞിെന കൂെട വന്ന കൂട്ടുകാരികൾ വാങ്ങിച്ചതും, പിന്നവേരാന്നിച്ചായി കളിപ്പീര്..
അേതാെട അഞ്ചു ന്റടുത്തായി നിൽപ്പ്.
“” ഇതാരാ ടാ.. “” അഞ്ചുേന ചൂണ്ടി ശീ േചാദിച്ചതും
“” ആമിെട സിസ്റ്റർ ആഹ്ഹ… നിയന്ന് കണ്ടില്ല..””
“” എവിടുന്ന്.. എല്ലാെമാരു ദൃതികളിയല്ലായിരുേന്നാ.. ആെക തിരക്കും ബഹളവും… “”
അങ്ങെന ഇരിക്കുേമ്പാൾ ആമി ഡിങ്സ്സുമായി വെന്നല്ലാർക്കും െകാടുത്തു, അമ്മ ഇെപ്പാ വരാം നിങ്ങള് സംസാരിെക്കന്ന് പറഞ്ഞു െവളിയിേലക്കും ഇറങ്ങി
“” ന്റമ്മി.. ന്നാലും നിനെക്കെന്ന മനസിലായില്ലേല്ലാ.. “”
അവെളാരു പരിഭവം േപ്പാെല പറഞ്ഞു താടിക്ക് ൈക െകാടുത്തു…
“” അേയ്യാ.. െപെട്ടന്ന് ഓർെത്തടുക്കാൻ പായസ്സായിട്ടാ ..അല്ലാെത… “”. അതിനവൾ അർത്ഥെവേച്ചാന്ന് മൂളി, ഉടെന കൂട്ടുകാരികളിൽ ഒരുത്തി േന്നാട്..
“” േഷാെസാെക്ക ഇടക്ക് കാണാറുണ്ട്.. ഇവള് പിടിച്ചിരുത്തി കാണിേച്ചരും,, അേപ്പാേള ഒന്ന് കാണണെമന്ന് കരുതിതാ… പിെന്ന േനരിട്ട് കാണാനാന്ന് േതാന്നുന്നു ഒന്നൂടി ഭംഗി.. അേല്ലടി.
“”
“”ഓഹ് താങ്ക്സ്..””
കൂെട വന്നവേരാട് അതിെലാരുവൾ പറഞ്ഞേപ്പാ എല്ലാരും അേതെയന്ന് മൂളി. അേതാെട ഞെനാന്ന് െപാങ്ങി.. ഒപ്പം ആമിെയ േനാക്കുേമ്പാൾ െന്ന തെന്ന േനാക്കി നിക്കാണ് െപണ്ണ്.. ഇേപ്പാ െകാല്ലുെമന്നുള്ള മട്ടിൽ.. ൈദവേമ.. ഇെങ്ങെന ഒരു കാര്യമുണ്ടല്ലേലാ..
“” നീെയാെക്കെയാന്ന് േപാെയടി െന്റ െചക്കനേല്ലലും ലുക്കാ…
ഇടക്ക് ഇവള് വേന്നാണ്ടാ ഇേല്ലൽ ഞാൻ െകട്ടിേയെന ഇവെന..! “” അവളമ്മിെയ േനാക്കി ചിരിേച്ചാണ്ട് പറഞ്ഞതും എല്ലാരുെമാന്ന് ചിരിച്ചു കൂെട ഞാനും..
നിക്ക് െകട്ടിരിക്കാനേല്ല പറ്റു. നമ്മളിതിലില്ല കണ്ടാ മതി..
എടി ശീ നീയി പറയുന്ന ഓേരാ വാക്കിനുമിേപ്പാ െന്റ ജീവെന്റ വിലയാ ഉെള്ള.. ഓർേത്താ നീ.. മിക്കവാറും െന്റ ശവമായിരിക്കും നിെയാെക്ക െകാേണ്ടാവാൻ േപാേണ…
“” അഞ്ചു ഇങ്ങ് വേന്ന േചാദിക്കെട്ട…, “” ശീ ഉടെന അഞ്ചുേന വിളിച്ചടുത്തിരുത്തി, വിേശഷങ്ങൾ ഓേരാന്ന് േചാദിക്കാൻ തുടങ്ങി..
ആ ഗ്യാപ്പിൽ ആമി കണ്ണുെകാണ്ട് അകേത്തക്ക് വരാൻ കണ്ണ് കാണിച്ചതും, ഞാൻ ഇവരിരിക്കുവേല്ല ന്ന് തിരിച്ചും കണ്ണ് കാണിച്ചു, ഉടെന േനാക്കി കണ്ണുരുട്ടി വരാൻ പറഞ്ഞവൾ അകേത്തക്ക് േപായി.
“” എടി നിങ്ങളിരിെക്ക.. ഞാൻ േദെയാരു കാൾ െചയ്തിട്ട് വരാം..””
“” ആഹ്ഹ് േവഗം േപാരണം.. ഇേല്ലൽ ഞനങ്ങ് വരും..'””
“” ഓ വരാേമ.. “” ചിരിേയാെട പറഞ്ഞു റൂമിേലക്ക് കയറിയതും െന്റ ചിരി നിന്നു.. അടുേത്തക്ക് വന്നവൾ േഡാർ അടച്ചു കുട്ടിയിട്ടു.
“” ഓ േവഗം വന്നിട്ട് െന്നടുക്കാനാ.. അയ്യ… േവഗം വരാേത്തെന്റ കുഴേപ്പ ഉള്ളു.. ഏതാ അവെളാെക്ക.. “” അവെളെന്റ മുന്നിൽ നിന്ന് െപാട്ടിെത്തറിച്ചു, ഇത് സീനാകും.
“” എടി അതവളുെട ഫണ്ട് സ് ആെണന്ന്. അവള് പറഞ്ഞേല്ലാ പിെന്നന്നാ.. “”
“” എനിക്കിഷ്ടല്ല …!! അവൾക്ക് േനരിട്ട് കാണുേമ്പാൾ ഭംഗി കൂടുതലാന്ന്.ഹും അവളാരാ െന്റ െകട്ടിേയാെന്റ ഭംഗി േനാക്കാൻ.. “”
“” അേയ്യ അവര് അതുേദ്ദശിച്ചു പറഞ്ഞതെല്ലെന്റ െപെണ്ണ.. “”
“” ഓഹ് കണ്ടായിരുന്നു, ഒലിപ്പിക്കുെന്ന..അേതാണ്ട് ഒര് നമ്പറുമായിട്ടും ഇേങ്ങാട്ട് വരണ്ട ..
െപാേക്കാ.. “” അവളുടെന മുടക്കിട്ട്, അേപ്പാ തെന്ന െവളിയിൽ നിന്ന്..
“” അജു ടാ… ഒന്നിങ്ങ് വേന്ന… “”
ശീ െവളിയിൽ നിന്നും വിളിച്ചു പറഞ്ഞതും ഞാൻ വിളിേക്കട്ടു.
“” ഓ െചല്ല്.. മുറെച്ചറുക്കെന കാണണ്ടിരിക്കാൻ വായ്യായിരിക്കും… െചല്ല്..
പിേന്ന…കൂടങ്ങ് െപാേക്കാണം.
െകട്ടിപ്പിടുേതാം ഉമ്മെകാടുപ്പും.. ഇവെരാന്ന് േപാേകാെട്ട തരുന്നുണ്ട് ഞാൻ… “” അവള് നിന്ന് വിറച്ചു. ഇവൾക്ക് വട്ടാേണാ.?
“” ടാ… “” വീണ്ടും വിളി,
“” െപാേക്കാ.. ഇേല്ലൽ എല്ലാത്തിേനം കൂെട ഇേങ്ങാട്ട് െകട്ടിെയടുക്കും..””
ഞാൻ പിെന്ന െവളിയിേലക്ക് ഇറങ്ങി.. പാവം.. അവേരാട് കുറച്ചുേനരം കത്തി െവച്ചു സമയം േപായതറിഞ്ഞില്ല..

Leave a Reply

Your email address will not be published. Required fields are marked *