“” ഇങ്ങര് എേങ്ങാട്ടിറങ്ങിയാലും െപൺപിേള്ളർണേല്ലാ െന്റ കൃഷ്ണ.
കള്ള കണ്ണെന്റ എല്ലാ പരിപാടിയും ഞാൻ ഇന്നവസാനിപ്പിക്കും.. “”
അവൾ സ്വയം പിറുപിറുത് സാരീ അല്പം മുകളിേലക്കു കയറ്റി പടിെക്കട്ടുകൾ േവഗന്ന് കയറി.
“”ഏട്ടാ…. “”
” ആഹ്മ് “”
അവളുെട ആ വിളിക്ക് വിളിേകൾക്കുേമ്പാൾ അവർ രണ്ടാളും ആമിെയ േനാക്കി..
“” അഹ് ദാ താൻ തിരഞ്ഞ ആള് .. നങ്ങള് നിെന്റ കാര്യം പറയുവായിരുന്നു””
ഞാൻ ആമിെയ േനാക്കി അവെള പരിചയെപടുത്തിയേപ്പാ ആമി അവെള േനാക്കി ചിരിച്ചു
േന്ന ഒന്ന് കൂർപ്പിച്ചു േനാക്കി.െശടാ..
“” േന്ന മനസ്സിലാേയാ അനാമികക്ക്.. “”
“” അന്ന് മാളിൽ കണ്ട… “”
അവൾ അേതാർെത്തടുക്കാൻ ശമിക്കേവ അവൾ തലയാട്ടി.
“” െതാഴുേതാ . “”
വാഴയില ചീന്തിന്നു അല്പംഎടുത്ത് െന്റ െനറ്റിയിൽ വരക്കുന്നതിനിടക്ക് അവേളാടായി
േചാദിച്ച്..
അതിൽ െചറിയ ഒരു നീരസം ആ മുഖത്തുണ്ടാേയാ.. ന്നാൽ അത് മറച്ചുെകാണ്ട് െതാഴിെതന്ന് പറഞ്ഞു തല ഇളക്കി.
“” ന്നാൽ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ ഇറങ്ങെട്ട..! േപാെട്ട….!!
ഞാൻ വിളികാം… “”
ഞാൻ കമതീതമായി തലയാട്ടി അവൾ അവളുെട സ്കൂട്ടർ എടുക്കുന്നതിനിടക്ക് ഞങ്ങൾക്ക് േനെര ൈക വീശി കാണിക്കാനും മറന്നില്ല എന്നുള്ളതാണ് സത്യം.
അവൾ േപായി മറയുന്നതും േനാക്കി തിരിഞ്ഞ ഞാൻ കാണുന്നത് കുറപ്പിച്ചു േനാക്കുന്ന ആമിെയ യാണ്
“” എ ത േനരമായി ആ െപണ്ണ് വന്നിട്ട്… “”
േന്ന അടിമുടി േനാക്കിേകാണ്ട് അവൾ േന്നാടായി േചാദിച്ച്
“” ആഹ്ഹ് കുറച്ചു േനരമായി. ചുമ്മാ ഓേരാന്ന് പറഞ്ഞങ്ങെന നിന്ന് െപായി.. “”
“” േപാകും… െപാകുേല്ലാ.. “”
അവൾ സ്വയം പിറുപിറുത്തു
‘ന്താ.. ‘
“” അെതാന്നുല്ല… അഹ് പിേന്ന നിങ്ങെട നമ്പർ ആ െപണ്ണ് വാങ്ങിേയാ… “”
“” മ്മ് വാങ്ങി… “”
ഞാൻ വളെര കൂൾ ആയി പറഞ്ഞിട്ട് തറയിൽ നിന്നും ഇറങ്ങി.
“” അെത അധികം സംസാരിക്കാൻ ഒന്നും നിൽക്കണ്ട.. എനിക്ക് എേന്താ ആ െപണ്ണിെന
അേങ്ങാട്ട് ദഹിക്കുന്നില്ല.. “”
അവൾ ചുണ്ട് േകാട്ടി ഇഷ്ടേക്കട് കാണിച്ചു. ഓ അേപ്പാ അതാണ് കാര്യം..
“” ദഹിക്കുന്നിെല്ലെല കുറച്ച് ഗ്യാസിെന്റ ഗുളിക വാങ്ങി തിേന്നാണ്ട മതി.. “”
കണ്ണുകൾ കൂർപ്പിച്ചു േന്ന േനാക്കിട്ട് െപടുന്നെന മുഖം തിരിച്ചു നിന്നു.. അേയ്യാ െപണ്ണിന് ഫീൽ ആയേല്ലാ
“” െന്റ െപാെന്ന .. അവള് െവറുെത വാങ്ങിയതാ.. ഇനി അഥവാ അവള് വിളിക്കുേന്നൽ നിെന്റ മുന്നിെല ഞാൻ േഫാൺ എടുക്കു േപാെര.. േനാക്ക്.. അഹ് േനാക്കാൻ… ”
.
അവളുെട കഴുത്തിലൂെട ൈകയിട്ട് അേ തം പറഞ്ഞേപാലും ആ മുഖം ഒന്നുയർത്തിയില്ല.. ബലം പിടിച്ച് ഉയർത്തുേമ്പാൾ ആ കണ്ണുകൾ െചറുതായി ഈറനണിയിച്ചു.. അത് കെണ്ടെന്റ െനഞ്ചണ് പിടഞ്ഞത്.
.
“” ഇനി പറ പിണക്കം മാറിേയാ.. “”
“” മ്മ്.. “” മാറുന്നു പറഞ്ഞവൾ തലയനക്കി.. പിെന്ന െതാഴുതു കഴിഞ്ഞു അവരും കൂെട
വന്നതും ഞങ്ങൾ അവിെട നിന്നും വീട്ടിേലക്കു നടന്നു. രാവിലെത്ത േ ബക്ക് ഫാസ്റ്റ് ഉം കഴിച്ചാണ് ഞങ്ങൾ വീട്ടിെലക്ക് മടങ്ങുന്നത്. െന്റ വീടിെന്റ മുന്നിൽ വണ്ടിയും നിർത്തി ങ്ങൾ മുേന്നാേട്ടക് നടന്നു.
“” അേമ്മ…!!””
ഞാൻ േഡാറിന് അടുത്ത് നിന്ന് അകേത്തക്ക് നീട്ടി വിളിച്ചു. എവിെട ആര് േകൾക്കാൻ അകത്തുന്നു ടീവി യുെട ഒച്ച േകൾകാം
“” തേള്ള കതക് തുറക്കാൻ.. “”
അതിന് അവെരല്ലാം ഒന്ന് െഞട്ടി േന്ന േനാക്കി , ഞാൻ ഒന്നിളിച്ചു കാണിച്ചു അല്ല പിെന്ന..
‘”” നിങ്ങള് അത്കാര്യമാക്കണ്ട അേമ്മെട ൈകയിന്ന് കിേട്ടണ്ടത് കിട്ടുേമ്പാ േപടിേക്കണ്ടവര് പഠിേച്ചാളും . “”
“” നീ െപാടി ഊെള.. “” ന്ന് ഒച്ചയില്ലാെത അവെള േനാക്കി പറഞ്ഞു
“” അേമ്മ… ദാേണ്ട ആെരാെക്കയാ വെന്നന്ന് േനാക്കിേയ.. “”
അകത്തുനിന്ന് കതക് തുറക്കുന്ന സ്വരം േകൾകാം, ഞാൻ ഒരു ചിരിേയാെട കുറച്ച് കയറി നിന്നു ന്നാൽ കതക് തുറന്ന നിമിഷം ഞാൻ രണ്ടടി പിറേകാട്ടാഞ്ഞു, അത് കണ്ടവരുെട അടക്കി ചിരിയും പുറകിൽ നിന്നും േകക്കാം..
േദവിെയ… ൈകയിൽ കത്തി… േന്താ അറിഞ്ഞുെകാണ്ടിരിക്കുന്ന അമ്മ െപെട്ടന്ന് കത്തിയുമായി മുന്നിൽ വന്നേപ്പാ ഒന്ന് െഞട്ടി ഇനി തേള്ളന്ന് വിളിച്ചതിഷ്ടെപ്പടാെത േന്ന “”നരബലി “” ക്ക് വിേധയമാക്കുേമാ.ഇെപ്പാ അതാണേല്ലാ െ ടൻഡ് േപാരാഞ്ഞിട്ട് ഒറ്റ ബുദ്ധിയും ഹായ് സബാഷ്..
