നാമം ഇല്ലാത്തവൾ 10അടിപൊളി 

അവേളം വലിച്ചു ബാത് റൂമിൽ േകറി ൈകയിൽ െവള്ളം നിറച്ചു അവളുെട വാ കഴുകി െകാടുത്ത് അേപ്പാെളല്ലാം എെന്ന തെന്ന ഉറ്റുേനാക്കുവായിരുന്നു ആ ഉണ്ടകണ്ണുകൾ

” േനാക്കി േപടിപ്പിക്കാെതടി ഉണ്ടക്കണ്ണി… ”

ഒരു ചിരി സമ്മാനിച്ചവൾ െവളിയിേലക്ക് ഇറങ്ങി

” അേത…. ഒരുങ്ങിേക്കാ നിെന്റ വീട്ടിെലക്ക് േപാേണ്ട…. നുേമ്പ അതേല്ല േമാള് പറയാൻ വേന്ന… ”

ആ മുഖത്ത് അമ്പരപ്പ് ഇെതങ്ങെന എെന്നാരു ഭാവം. െചറുനനവ് വീണ കണ്ണുകളിൽ തിളക്കം.

” േവെണ്ടട്ടാ… നാെള േപാകാം വീട്ടിൽ.

പിെന്ന….. എനിക്ക് ഇന്ന് ഒന്ന് അമ്പലത്തിൽ േപാണവായിരുന്നു.. ”

േഡാറിെന്റ അവിെട നിന്ന് തിരിഞ്ഞു േനാക്കിയ അവേളാട് െറഡി ആയിേക്കാ എന്ന് പറഞ്ഞേപ്പാ. തലയാട്ടി അവൾ ഡസ്സ് എടുത്ത് ബാത് റൂമിൽ േകറി .. ഞാനും ഫഷ് ആകാൻ താേഴക്കു േപായി

ഞാൻ കുളികഴിഞ്ഞു ഇറങ്ങിവന്നേപ്പാ െപണ്ണ് അമ്മേയാടും േചട്ടത്തിേയാടും എെന്താക്കേയാ സംസാരിച്ചു അടുക്കളയിൽ സഹായിക്കുന്നു.. അമ്മ അവെള വലുതായി േജാലി ഒന്നും െചയ്യിപ്പിക്കാൻ സമ്മതിക്കുന്നില്ല.തള്ള ഓവറക്ട് െചയ്തു ചളവാക്കുേവാ..

. ” എേന്താന്നാടാ സ്വന്തം ഭാര്യെയ ഒളിഞ്ഞു േനാക്കുേന്നാ… ”

എെന്റ പുറത്ത് ഒരു ൈക വന്നു വീണേപ്പാൾ ആണ് ഞാൻ തല ചരിച്ചു േനാക്കിേയ.ഏട്ടനാ

” ഏയ്യ് ഞാൻ െവറുെത അവെര േനാക്കുവായിരുന്നു ”

” അവെരെയാ…. അേതാ അവെളേയാ…. ”

എേന്താ അർത്ഥം െവച്ച് സംസാരിക്കണേപാെല.. നമ്മക്ക് പിെന്ന നാണം അടുത്തൂെട േപാലും േപാകാത്തത് െകാണ്ട് യാെതാരു പശ്നവും ഇല്ല. ഒരു ഇളിയും പാസ്സാക്കി ഞാൻ ഹാളിേലക് നടന്നു

” ആമി….. ”

ഹാളിൽ ഇരുന്ന് നീട്ടി വിളിച്ചു.. ഞാൻ അല്ലാെത േവെറ ആര്

” അഹ് വരാണു….. ”

“ഓ… അവെന്റെയാരു കാമി.. എണ്ണിച്ചു േപാെട…”

ഈ െപണ്ണുമ്പുള്ളക്ക് എേന്താ െകാഴപ്പമാെട എവിേടതിരിഞ്ഞാലും ഉണ്ടേല്ലാ

” അേയ്യാ ഇത് എവിടുന്ന് െപാട്ടിമുളച്ചു വരണ് ”

െവളിയിേലക്ക് കാെലടുത്തു കുത്തിയ ഏട്ടത്തിേയാട് തികച്ചും പുച്ഛം കലർത്തിയാണ് ഞാൻ അതുപറഞ്ഞത്.

” േപാെട… േപാെട.. േപാേടയ്യ്. ”

. അതിലും നൂറിരട്ടി പുച്ഛം േചർത്ത് മറുപടി വന്നേപ്പാൾ എനിക്ക് വയറു നിറഞ്ഞു
എെന്റ വിളിേക്കട്ട് വരുന്നുണ്ട് െപണ്ണ് െപണ്ണിന് ഇേപ്പാ വലിയ േപടിെയാന്നും ഇല്ല എെന്റ അടുേത്തക്ക് ഒരു ചിരിേയാെട നടന്നു വരുന്നവെള ഞാൻ ഒന്ന് േനാക്കി നിന്ന് േപായി.
അതുകണ്ടേപ്പാ െപണ്ണിെന്റ മുഖത്ത് രക്തം ഇരച്ചു േകറി

ഒരു ചുവന്ന ചുരുദാർ വലിയ വിലയുെട ഒന്നും അെല്ലന്ന് കണ്ടേപ്പാ തെന്ന മനസിലായി..
എെന്താെക്ക ഇട്ടാൽ എന്നാ ആ ചിരി മതിയേല്ലാ എല്ലാത്തിെനക്കാളും

” േപാേണ്ട…. ”

” ഇേപ്പാ വരേവ.. ”

എന്നും പറഞ്ഞു ഒറ്റ ഓട്ടം അടുക്കളയിെലക്ക്.. എല്ലാേരാടും യാ ത പറഞ്ഞു നിൽകുേമ്പാ അമ്മ എെന്റ അടുേത്തക്ക് വന്ന് എെന്ന മാറ്റി നിർത്തി

” എടാ അവൾക് കുറച്ച് ഡസ്സ് ഒെക്ക എടുത്ത് െകാടുക്കേണ..അവള് സമ്മതിക്കില്ല എന്നാലും േമാൻ വാങ്ങിേക്കാട്.. അവള് െകാണ്ടുവന്ന ഡസ്സ് മുഴുവൻ പഴയെതാെക്കയാ..” ഞാൻ തലയാട്ടി

” േമാന് വിഷമം ഉേണ്ടാ ഈ കല്യാണം അമ്മ നടത്തിയതിൽ..ഉേണ്ടൽ അമ്മേയാട് ക്ഷമിക്കേണ അേമ്മെട േമാൻ ”

അതിന് അമ്മയുെട കവിളിൽ ഒരു ഉമ്മയായിരുന്നു മറുപടി. ഇ തയും നല്ല ഒരു ഭാര്യെയ എനിക്ക് സമ്മാനിച്ചതിൽ

” എടാ േമാൾെട കൂെട തെന്ന കാണേണ.. ഒറ്റക്കാകിട്ട് എേങ്ങാട്ടും േപാകല്ല്… എന്നാൽ ഇനി നിൽക്കണ്ട നടയടക്കും ഇറങ്ങിേക്കാ രണ്ടാളും… ”

ഞാൻ കാറിൽ േകറി െവളിയിേലക്ക് ഇറക്കി അവൾ വന്നു േകറിയേപ്പാ ഞാൻ വണ്ടി മുേന്നാട്ട് എടുത്ത് കുറച്ചുേനരം ആരും ഒന്നും മിണ്ടില്ല

വിരാമം ഇടാൻ ഞാൻ തെന്ന തീരുമാനിച്ചു

” അമ്പലത്തിൽ േപായി െതാഴുതിട്ട് നമ്മക്ക് കുറച്ച് േഷാപ്പിംഗ് ഉേണ്ട… നീ നിനക്ക് ആവശ്യം ഉള്ളത് വാങ്ങിേക്കാണം േകേട്ടാ..”

അേ തം േനരം െവളിയിേലക്ക് േനാക്കി പുറെത്ത കാഴ്ചകൾ ശദിച്ച െപണ്ണ് െപട്ടന്ന് എെന്ന ഒന്ന് േനാക്കി

” എനിക്ക് ഒന്നും അങ്ങെന വാങ്ങൻ ഇേല്ലട്ടാ… “

Leave a Reply

Your email address will not be published. Required fields are marked *