അേതാെട ഞാൻ േപായി ഹിമാലയൻ തെന്ന എടുത്ത് അതിലും േകറാൻ ശംകിച്ചു
നിന്നവെള രണ്ടു പറഞ്ഞേപ്പാ ഒറ്റചാട്ടത്തിന് പിറകിൽ േകറി
” ഇനിേപ്പാ മേറ്റ ൈബക്ക് തൂക്കി വിൽക്കാം അല്ലാണ്ടിപ്പം എേന്താെചയ്യാനാ.. ”
താേക്കാൽ ഇട്ട് വണ്ടി സ്റ്റാർട്ടാക്കുന്നതിനു ഇടയിൽ ഞാൻ ആേരാെടന്നില്ലാെത പറഞ്ഞതും െപണ്ണ് ചാടി ഇറങ്ങി
” എന്താടി… വാ േകറ് േപാവാം ”
അവളുെട ആ പവർത്തിയിൽ സംശയം േതാന്നിയഞാൻ അവെള േനാക്കി േചാദിച്ചു
” എനിക്ക് മേറ്റതില് േപായാ മതി… ”
R6 െന്റ ഭാഗേത്തക്ക് ചൂണ്ടി കാട്ടിയവൾ ചിണുങ്ങി
” ചിണുങ്ങേല്ല െപെണ്ണ േമാന്തകിട്ട് ഒരു കുത്ത് െവച്ച് തരും പറേഞ്ഞക്കാം… ”
ഓേരാന്ന് പറഞ്ഞു ലാസ്റ്റ് ഹിമാലയനിൽ തെന്ന േപാകാൻ തീരുമാനിച്ചു അവൾക്കും അതായിരുന്നു കംഫർട്… ഈശ്വര പുതിയ വണ്ടി ഏട്ടന് െകാടുത്തിട്ട് പഴയത് തെന്ന ഉപേയാഗിക്കണ്ട വരുേവാ… അതിന് മുെന്ന ഇതിനുള്ള വഴി കാണണം
വഴിനീെള എേന്നാട് നിർത്താെത സംസാരിച്ചാണ് െപണ്ണ് എെന്ന പറ്റി േചർന്ന് ഇരിക്കുെന്ന.വീട്ടിെലക്ക് അവൾ പറഞ്ഞ വഴി േപാകാെത േവെറ വഴി വണ്ടി േപാകുന്നത് കണ്ടെത െപണ്ണ് എെന്റ െതാളിൽ േതാണ്ടി എേങ്ങാട്ടാ വീട്ടിേലാട്ട് േപാകേണ്ട എെന്നാെക്ക ഉള്ള േസതുരമായ്യർ കളിക്കാൻ തുടങ്ങിയേപ്പാ.
” മിണ്ടാെത ഇരുന്നിേല്ലൽ ഇവിെട ഇറക്കിവിടും നിെന്ന… അതുേവണ്ടങ്കിൽ മിണ്ടാെത ഇരുേന്നാ… ”
എന്ന് പറയണ്ട താമസം െപണ്ണ് പിെന്ന ഒന്നും മിണ്ടില്ല, ൈബക്കിൽ ഇരുന്നിട്ടില്ല എന്ന് പറഞ്ഞേപ്പാ ഇേ തം പരിതാപകരം ആയിരിക്കും എന്നാര് കണ്ടു, അേല്ലലും ജീവിക്കാൻ െനേട്ടാട്ടം ഓടുന്ന ആ വൃദ്ധന് വണ്ടിവാങ്ങാൻ എവിടുന്നാ ൈപസ …
” ബാ ഇറങ്ങ് ”
വലിയ ഒരു തുണികടയുെട മുന്നിൽ വണ്ടിനിർത്തി അവേളാട് ഇറങ്ങാനായി പറഞ്ഞതും
െപണ്ണ് ചുറ്റും േനാക്കിെകാണ്ട് തെന്ന വണ്ടിയിൽ നിന്നിറങ്ങി,
” എന്തിനാ ഇവിെട നിർത്തിെയ. ഇന്നെല ഒരുപാട് വാങ്ങിയിേല്ല… ”
മുന്നിേലക്ക് നീങ്ങിയ എെന്റ ൈകയിൽ ബലമായി പിടിച്ചു നിർത്തിെകാണ്ട് അവൾ ചുറ്റിനും കേണ്ണാടിച്ചു
” നിനക്ക് അല്ല െപെണ്ണ.. അച്ഛനും അമ്മക്കും പിെന്ന അഞ്ചുനും ആ… നീ എെന്റ
ൈകയ്യന്നു വിട്.. ”
ഞാൻ ഒരു െചറുചിരിേയാെട തെന്ന അവേളം കൂട്ടി അകേത്തക്ക് േകറി അവളാണ് എല്ലാർക്കും ഉള്ളത് എടുത്തത് ഞാൻ അവേളാെടാപ്പം തെന്ന എല്ലാം േനാക്കി കണ്ടു അങ്ങെന എല്ലാർക്കും ഈരണ്ടു േജാഡി വീതം വാങ്ങി, പാർക്കിങ്ങിേലക്ക് അവെള പറഞ്ഞു വിട്ടിട്ട് ഞാൻ ബില്ല് േപ െചയ്യാനായി േപായി… േപ െചയ്ത് തിരിച്ചു വന്നേപ്പാ കണ്ട കാഴ്ച
വണ്ടിയുെട ഹാൻഡ് ലിൽ പിടിച്ചു അേങ്ങാട്ടും ഇേങ്ങാട്ടും തിരിക്കണ െപണ്ണിെനയാണ്, ചുണ്ട് വിറപ്പിച്ചു വണ്ടി ഓടുന്നതായി ശബ്ദവും ഉണ്ടാക്കുന്നുണ്ട് െപണ്ണ്
പാർക്കിങ്ങിൽ ഉള്ള ആളുകൾ എല്ലാം അവെള ഒരു ചിരിേയാെട േനാക്കുന്നതും കണ്ട് ചിരിേച്ചാണ്ട് ഞാൻ അവളുെട അരികിേലക്ക് നടന്നു, ഞാൻ വരുെണ്ടന്നു മനസിലായേപ്പാ െപണ്ണ് കളിെയാെക്ക നിർത്തി മിടുക്കിയായി
ഞാൻ ഒന്നും പറയാെത വണ്ടിയിൽ േകറി, എന്നിട്ട് അവെള തലചരിച്ചു േനാക്കി
” നിെന്റ കളിെയാെക്ക കഴിേഞ്ഞാ അേതാ…. ”
ഞാൻ ഒന്ന് നിർത്തിട്ടു അവെള പിേന്നം േനാക്കി െപണ്ണ് ചമ്മി നില്കുവാണ്
” ചമ്മണ്ട.. ഇനി ആരും ഇല്ല ഇവിെട കാണാൻ.േദ അവെരല്ലാം കണ്ട് നിെന്റ കലപരുപാടി”
ഞാൻ അവേളാട് അത് പറഞ്ഞേപ്പാ െപണ്ണ് ഒന്ന് െഞട്ടി ചുറ്റിനും ഇടം കണ്ണിട്ട് േനാക്കി എല്ലാരും അവെള തെന്ന േനാക്കുെന്നന്ന് അറിഞ്ഞേപാ െപണ്ണ് അങ്ങ് ഇല്ലാണ്ടായി , എന്നിട്ട് എെന്ന േനാക്കി ഞാൻ ചിരിേച്ചാണ്ട് കണ്ണടച്ച് േകറാൻ പറഞ്ഞു,അേപ്പാ അവൾ വീണ്ടും ഹാപ്പിയായി പിെന്ന േനെര അവളുെട വീട്ടിേലക്കു േപാകുന്ന െപാക്കിൽ േബക്കറി സാധനങ്ങളും വാങ്ങി നിറച്ചു
. ” അെത എനിക്ക് നിെന്റ വീട്ടുകാെര ഒന്നും അ ത പരിജയം ഇല്ല ഒന്ന് കൂെട നിേന്നാേണ.. ” സത്യം പറഞ്ഞാൽ നല്ല െടൻഷൻ ഉണ്ട് എനിക്ക് ആെണങ്കിൽ അവിെട അത്യവശ്യം പരിജയം ഉള്ളത് അഞ്ചുേനയാണ്, പിെന്ന ആയാെലാക്കകരുെട വരവും കൂെട ആകുേമ്പാ എെന്റ ഗ്യാസ് േപാവും
