നാമം ഇല്ലാത്തവൾ 10അടിപൊളി 

ആ തല കുഞ്ഞിനു ആമിയുെട കണ്ണുകൾ നനവ് വന്നേപ്പാ എെന്ന ഒന്ന് േനാക്കി

” എെന്റ അച്ഛാ.. ഇവരുെട പഠിപ്പിെന്റ കാര്യം ഒന്നും ഓർത്ത് ആരും വിഷമിക്കണ്ട ഞാൻ േനാക്കിേക്കാളാം ”

ഞാൻ അഞ്ചുേന ഒന്നുെട േചർത്ത് പിടിച്ചു പാവം അത് കരയുവാണ്

” േമാെന.. േമാനിേപ്പാ ഞങ്ങേളാടും എെന്റ കുഞ്ഞിേനാടും കാണിക്കുന്ന സ്േനഹം അതിന് തെന്ന ഞങ്ങൾക് എന്ത് േയാഗ്യത ഉേണ്ടാന്നുേപാലും ഞങ്ങൾക്കറിയില്ല . ആ വലിയ മനുഷ്യെന്റ കാരുണ്യത്തിൽ ആണ് ഞങ്ങൾക് ഇെതല്ലാം ഇെതല്ലാം…”

അവിെട പിെന്ന കരച്ചിലിെന്റ േപമാരി ആയിരുന്നു.. ൈമര് ആെരക്കിലും വിഷമിച്ചാൽ എനിക്കും സങ്കടാവും മനുെഫക്ചറിങ് ഡിഫുൾട് ആണ്..

” ഒന്നും ഇനി പറയണ്ട അഞ്ചുന് െനക്സ്റ്റ് വീക്ക് െതാട്ട് ക്ലാസ്സ് തുടങ്ങും.. ”

അവൾ എെന്ന മുറുെക്ക െകട്ടിപിടിച്ചു കരഞ്ഞു ഒരു െപങ്ങൾ ഇല്ലാത്ത എനിക്ക് ഒരു അനിയത്തികുേട്ട്യ കിട്ടിയതിെന്റ സേന്താഷത്തിൽ എെന്റ കണ്ണും നിറഞ്ഞു ഇെതല്ലാം േനാക്കി നിറഞ്ഞു തുളുമ്പിയ ഉണ്ടാക്കണ്ണുകളിൽ എേന്നാടുള്ള പണയം കാണാനിക് കഴിഞ്ഞു

കുറച്ച് േനരം അഞ്ചുെന്റ കൂെട എെന്റ േഫാണിൽ എെന്താെക്കേയാ കണ്ടുെകാണ്ടിരുന്നു അവൾ ഇേപ്പാ ഫുൾ ടിം എെന്റ േതാളിൽ തുങ്ങി നടപ്പാ, അച്ഛൻ വിളിച്ചേപ്പാ േഫാൺ അവൾക് െകാടുത്ത് ഞാൻ അച്ഛെന്റ കൂെട കവലയിേലക്ക് ഇറങ്ങി അവിെട മുപ്പരുെട കുെറ ഫണ്ട് സ് ഒെക്ക ഉണ്ടായിരുന്നു അവർക്ക് എെന്ന പരിഞ്ചയെപടുേത്തണ്ട കാര്യം ഇല്ല വിശ്വനാഥൻെറ മകൻ എന്ന് എല്ലാർക്കും അറിയായിരുന്നു ഈ തന്ത ആെളാരു സംഭവം തെന്ന… കുറച്ചുേനരം സംസാരിച്ചിരുന്നിട്ട് ഉച്ച അടുകാറായേപ്പാ ഞങ്ങൾ വീട്ടിെലക്ക് നടന്നു. വരുന്നവരവിലും ഞങ്ങൾ ഓേരാന്ന് സംസാരിച്ചു പുള്ളിക് നല്ല േപാസറ്റീവ് ൈമൻഡ് ആണ്.ഫുൾ ഒൺ ഫുൾ പവർ,കുറച്ച് ഉണങ്ങി േപാെയെന്ന ഉള്ളൂേട്ടാ

വരുന്ന വഴിക് ഞങ്ങളുെട തെന്ന സ്ഥലം കണ്ട് അവിേടം േകറി പണിക്കാർ ഒെക്ക എെന്ന േനാക്കി ചിരിച്ചു.. ഞാനും. എന്തിേനാ േവണ്ടി

അവിടുന്ന് തിരിച്ചു വരുന്ന വഴിക്ക് ഞങ്ങൾ രണ്ടു നാരങ്ങ െവേള്ളാം കാച്ചി വീട്ടിെലക്ക് െവച്ചുപിടിച്ചു,വീട്ടിൽ എത്തിയേപ്പാ ഒരു സദ്യ തെന്ന ഉണ്ടായിരുന്നു.. അതല്ല എെന്റ െപണ്ണിെന്റ മുഖം കടന്നല് കുത്തിയത് േപാെല ഉണ്ട് എെന്ന ഒന്ന് േനാക്കുന്നുകൂടിയില്ല,ൈക കഴുകാൻ േപായേപ്പാ െപണ്ണിന്റ ഇടുപ്പിൽ ഒരു നുള്ള് െകാടുത്തതിനു എെന്ന ഒന്ന് േനാക്കി ദഹിപ്പിച്ചിട്ട് ൈകയിൽ ഉണ്ടായിരുന്ന േതാർത്തു എെന്റ ൈകയിൽ തന്നിട്ട് ഒറ്റ
േപാക്ക്,ഇതിേപ്പാ എന്താ സംഭവം എേന്നാർത്തു ഞാൻ കഴിക്കാൻ ഇരുന്നേപ്പാളും അവസ്ഥ
മറിച്ചായിരുന്നില്ല. അഞ്ചു ഇെതല്ലാം കണ്ട് ചിരിക്കുണ്ട് എന്താെണന്ന് േചാദിച്ചേപ്പാ പിെന്ന പറയാം എന്ന് പറഞ്ഞു അവൾ കഴിക്കാൻ തുടങ്ങി, എെന്റ അടുത്ത് നിന്ന് എല്ലാം വിളമ്പി തരുണ്ടങ്കിലും ഒന്ന് േനാക്കുന്നുകൂടിയില്ല

കഴിച്ചു കഴിഞ്ഞു ഉമ്മറത്ത് പാ വിരിച്ചു ഇരിക്കുേമ്പാ ദാ വരാണ് എെന്റ പുന്നാര അനിയത്തി, അവൾ വന്നു എെന്റ അടുത്തായി ഇരുന്നു എെന്റ േഫാണിൽ കളിേച്ചാണ്ടിരിക്കുന്നു

” ഏട്ടാ… ”

മുഖം േഫാണിൽ തെന്ന െവച്ചാണ് വിളി

” മ് എന്താടാ.. ”

ഞാൻ കണ്ണടച്ചിരുന്ന ഇരുപ്പിൽ തെന്ന വിളിയും േകട്ടു

” ഏട്ടന് എ ത മസിൽ ആ… ”

ഏഹ്… മസിെലാ ഇനി എെന്ന ഇറച്ചി വിലക്ക് തൂക്കി വിൽക്കാൻ േപാവേണാ ഈശ്വരാ …

” എേന്താന്ന്.. ”

ഞാൻ കണ്ണുതുറന്നു അവെള േനാക്കി അേപ്പാ എെന്റ ഒരു േഫാേട്ടാ അവൾ േഫാണിൽ കാണിച്ചു ഓ സിസ്പാകിെന്റ കാര്യവാ.. ഓ.

” അത് ഒരു ഇേട്ടണ്ണം ഉണ്ട് എന്നതാകാര്യം .. ”

” ഏട്ടന് അവിെട ഫാഷൻ േമാഡൽ ആയിട്ടാേണാ േജാലി… ”

” അേതേല്ലാ.. ”

” എെന്റ ഒരു കൂട്ടുകാരി പറഞ്ഞായിരുന്നു ഏട്ടെന ടീവിയിൽ കാണിെച്ചന്ന്.പെക്ഷ ഞാൻ കണ്ടിട്ടില്ല .”

“അതിേപ്പാെയന്താ ഞാൻ േമാളുെട അടുത്തില്ല േദ കേണ്ടാ…”

ഞാൻ അത് പറഞ്ഞു േനെര ഇരുന്നേപ്പാ െപണ്ണ് ചിരിക്കാൻ തുടങ്ങി

അേപ്പാളാണ് എനിക്ക് േവെറ ഒരു കാര്യം ഓർമ്മ വേന്ന

Leave a Reply

Your email address will not be published. Required fields are marked *