” അർജുൻ സർ…. ”
അവെന്റ വായിൽ നിന്ന് വീണ എെന്റ േപര് അവിെട ഉള്ളവെര എല്ലാം സംശയത്തിെന്റ മുൻ മുനയിൽ നിർത്തി
െസക്കന്റ് പാർട്ട് ഒന്ന് റിവയിസ് െചയുന്നത് നല്ലതായിരിക്കും…
വൺസ് എൈഗൻ ലവ് യു ഗുയ്സ് …
” അർജുൻ സാർ… സാർ സാെറന്താ ഇവിെട..?? ”
എെന്ന അവിെടക്കണ്ട െവപാളത്തിൽ അവൻ ഒന്ന് വിയർത്തു േശഷം…
” സാറാേണാ ഇവെള… അല്ല അനാമിക േമാെള വിവാഹം െചയ്േത… ”
എന്നും കൂെട കുട്ടിേച്ചർത്തതും അവിെട നിന്നവർ എല്ലാം മിഴിച്ചു ഞങ്ങെള േനാക്കി.. കാരണം സ്വഭാവികം, ഒന്ന് എെന്ന കണ്ട് അവൻ എന്തിന് ഭയന്നു രണ്ട് വഴിെയ കൂെട േപാലും സംസ്കാരം െന്നാരു വാക്ക് കടന്നുേപാകാത്ത അവെന്റ വായിൽനിന്ന് ഇങ്ങെന േകട്ടതിൽ ഉള്ള അമ്പരപ്പ് രണ്ട്
അവന്റ അേമ്മെട ഒരു എളിമ.. ഇേപ്പാളെത്ത പിേള്ളർ കണ്ട് പഠിക്കുെക െചയ്യരുതാത്ത ഒരു ജന്മമാണ് ഇവൻ.. പത്തു തന്തയാ ഇവന് തനി തന്തയില്ലാത്തവൻ.. എെന്നാെക്ക േവേണൽ വിേശഷിപ്പികാം..
” ഇവെനന്താ ഇവിെട..! ”
അവെന്റ േചാദ്യങ്ങൾ പാെട പുച്ഛിച്ചു എന്ന് ഞാൻ തിരിഞ്ഞ് എല്ലാേരാടും േചാദിക്കുേമ്പാ ഉടെന
” അത് ഞാൻ പറയാം സാർ.. ഞാൻ ഇവരുെട ഒരു ബന്തുവാ..അെല്ല അമ്മവാ.. ”
എന്നും പറഞ്ഞു അച്ഛെന േനാക്കിയേപ്പാ
ഠേപ്പ..
ഒന്നങ്ങിട് െപാട്ടിച്ചു എന്തിനാണ് എന്നേല്ല.. പറയാം..
” ഇെതന്തിനാണ് എന്ന് മനസ്സിലാേയാ…? ”
ഞാൻ േചാദ്യ രൂേപണ അവെന േനാക്കുേമ്പാ അടിെകാണ്ട കവിളും െപാത്തി പിടിച്ചു ഇെല്ലന്ന് അവൻ ചിമൽകുച്ചി ആ അടി അവിെട നിന്നവർക്ക് എല്ലാം ഒരു േഷാക്ക് ആയിരുന്നു. അഞ്ചുെവാെക്ക കിളി േപായിരിക്കുവാ എെന്ന കെണ്ണടുക്കാെത േനാക്കുണ്ട്.
” അന്ന് ഞാൻ നിെന്ന എന്തിനാേണാ തല്ലിെയ അെത കാര്യം നീ വീണ്ടും ആവർത്തിച്ചു..
ഇേപ്പാ മനസിലാെയാടാ… ”
അതുംകൂെട പറഞ്ഞു ഒന്നുെട െപാട്ടിച്ചേപ്പാ ആമി ഓടിവെന്നെന്റ ൈകയിൽ പിടിച്ചു, േവണ്ട എന്ന് കണ്ണുെകാണ്ട് കാണിക്കുേമ്പാളും ഞാൻ അതിൽ കൂടുതൽ ശദ്ദ േക ന്ദികരിക്കാൻ േപായില്ല
” ഇേല്ലൽ പറഞ്ഞു താരാടാ അന്ന് നീ ഏേതാ ഒരുത്തിെട ൈകയിൽ പിടിച്ചു േഷാ ഇറക്കിയതിനാണ് ഞാൻ തല്ലിയെതങ്കിൽ ഇന്ന് നീ എെന്റ െപണ്ണിെന്റ ൈകകാണ് പിടിേച്ച.. ആ ൈകെയടുക്കാൻ എനിക്ക് രണ്ടാമെത്താന്നു ആേലാചിക്കണ്ട കാര്യമിെല്ലന്ന് നിനക്കറിയാേലാ സതീശാ. ”
” ഇവനും ആയി നിങ്ങൾെക്കന്താ ബന്ധം. ”
എന്ന് ഞാൻ അവേരാെടല്ലമായി േചാദിച്ചതും
” അമ്മാവെന്റ േമാനാ ഏട്ടാ.. ഞങ്ങൾക് േപടിയാ എല്ലാടത്തും വന്ന് ബഹളം ൈവകും, പിെന്ന േചച്ചിെയ െകട്ടിച്ചു െകാടുക്കണം എെന്നാെക്കപ്പറഞ്ഞു നടപയിരുന്നു ഇേപ്പാ കല്യാണം കഴിെഞ്ഞന്നറിഞ്ഞേപ്പാ പിേന്നം വന്നതാ വാഴക്കുണ്ടാക്കാൻ. ”
അഞ്ചു എണ്ണിെപറുക്കി ഓേരാന്ന് പറഞ്ഞത് േകട്ട് അവൻ െപട്ടവസ്ഥാ ആയി. ഇടക്ക് അമ്മ അവെള തടെഞ്ഞകിലും അെതാന്നും അവിെട വില െകാണ്ടില്ല.
” സതീശ….ഇതുവെര എങ്ങെനയാെണേന്നാ എന്തായിരുെനേന്നാ എനിക്കറിയണ്ട പെക്ഷ…
നിെന്ന ഇനി ഇവിെട കണ്ടാൽ.. ”
അവന് േനെര ചൂണ്ടുവിരൽ ഉയർത്തി വാണിംഗ് െകാടുക്കുേമ്പാൾ എേന്നാ നഷ്ടെപ്പട്ട് േപായ അല്ല ഞാൻ ഒതുക്കിവച്ച എന്നിെല പഴയ അജുെന എനിക്ക് അവിെടല്ലാേമാ കാണാൻ സാധിച്ചു.
” എന്തിനാ േമാെന െവറുെത തല്ലുപിടിക്കാൻ േപാെയ.. അവൻ ഇനി വല്ല പശ് നത്തിനും ”
അമ്മയാണ് എെന്റ പകടനം എല്ലാം കണ്ട് കണ്ണുമിഴിച്ചു നിന്നതല്ലാെത ഒന്നും മിണ്ടില്ല ഇേപ്പാളാണ് ഒന്ന് വായ തുറക്കുെന്ന
” അവെന.. അവൻ എെന്റ ഭാര്യയുെട ൈകക്കാ േകറിപ്പിടിേച്ച, അതും േനാക്കി നില്ക്കാൻ മാ തം ഞാൻ െവറും െപാട്ടനല്ല .”
അവെള േചർത്ത് പിടിച്ചു ഞാൻ അവിെട തെന്ന നിന്ന്പറഞ്ഞതും ഒരു ചിരിയും
സമ്മാനിച്ചു അവരകേത്തക്ക് േപായി
” എന്തിനാ തല്ലുണ്ടാക്കിെയ.. ”
എെന്നാരു േചാദ്യം എെന്റ വലതു ഭാഗത്തു നിന്ന് വന്നേപ്പാ ഞാൻ തലേച്ചരിച്ചു േനാക്കി…
” അതിന് തല്ലു െകാടുത്തതേല്ല തിരിച്ചു കിട്ടില്ലേലാ പിെന്നങ്ങനാ തല്ലുണ്ടാക്കുെന്ന.. ” എെന്നാരു മറുേചാദിയം ഇട്ടേപാ െപണ്ണ് മുഖവും വീർപ്പിച്ചു േതാളിലൂെട ഇട്ട എെന്റ ൈക തട്ടിമാറ്റി തിരിഞ്ഞു നിന്ന്..
