” അവെന്റ ഒരു സിസ്പാക്ക്…േമാെള ഇവെന നീ ശദ്ധിേച്ചാ..”
അതിനാമി ഞാൻ േനാക്കിേക്കാളാേമട്ടത്തി െനാരു ഡയേലാഗ് വിട്ട് എെന്ന തിരിെച്ചാരു േനാട്ടം..ഏട്ടത്തിയും പിള്ളാരും ചിരി.. അെതനിക് തിരിച്ചടിച്ചതാെണന്ന് മനസിലായേപ്പാ ഞാൻ ചാടി േകറി,
” എേന്താന്ന്… നീ ഇെതാന്നും േകൾക്കെണ്ടടി..െവറുെത പറയാ.. ”
” െവറുെതെയാന്നും അല്ല കഴിഞ്ഞ െവേക്കക്ഷന് വന്നേപ്പാ എെന്റ ഒരു ഫണ്ടിെന െസറ്റ് ആക്കിെകാടുക്കാൻ എനിക്ക് െമാൈബൽ േഫാൺ ഓഫർ െചയ്ത സാറാണ് ഇത്..”
സബാഷ്… ഖത്തം… ടാറ്റ ഗുഡ് ൈബ… സീ യു.. എെന്റ െപട്ടിയിേലക്കുള്ള അണിയായിരുന്നു അത്..ഒന്നാെത എെന്റ സമയം െശരിയല്ല അതിെന്റ കൂെട ഓേരാ വള്ളിേകെട്ട.,
അതിനവൾ േനാക്കി ദഹിപ്പിക്കുന്ന കണ്ടേപ്പാെള എനിക്ക് മനസിലായി തീർന്ന് ഞാൻ തീർെന്നന്ന് അത് കണ്ടിെട്ടേന്നാണം എല്ലാർക്കും മുഖത്ത് ഭയങ്കര സേന്താഷം.. ഒരുത്തന്റ മെറ്റടത്ത് േകാലിട്ട് ഇളക്കിട്ട് എല്ലാം നിന്ന് ചിരിക്കുന്നു..
ഞാൻ പിെന്ന ഒട്ടും ൈവകിപ്പിച്ചില്ല ഒറ്റ ചാട്ടം െയേശാേധ…. ഇേല്ലൽ എെന്ന അവൾ എടുത്തുടുത്താേലാ…
ൈവകിട്ടായേപ്പാേളക്കും പിള്ളാര് രണ്ടും േപായി പിെന്ന ഞങ്ങൾ നാളെത്ത െപാക്കിനുള്ള ഒരുക്കങ്ങൾ തുടങ്ങി. െശടാ നിങ്ങൾ അറിഞ്ഞില്ലായിരുെന്നാ ഞങ്ങൾ േപാവാ നാെള
എെന്റ ഫ്ലാറ്റിേലക്ക്,നിങ്ങള് നല്ല ആൾക്കാരാ ഞങ്ങളുെട കാര്യം മുഴുവൻ അറിയാവുന്നവർ അെല്ലന്ന് െവച്ച ഞങ്ങളു േചാദിക്കാേഞ്ഞ. ആഹ്ഹ് േപാെട്ട.. വിട്ട് കള,
പിേറ്റന്ന് രാവിെല തെന്ന െറഡിയായി അവളുെട ഒരു ബാഗ് മാ തം എടുത്ത് എെന്റ ആവശ്യത്തിന് അവിെട ഉണ്ടേല്ലാ.. അങ്ങെന എല്ലാേരാടും യാ തയും പറഞ്ഞു ഞങ്ങൾ ഇറങ്ങാൻ തയാെറടുത്തപ്പാക്കി..അമ്മക്കും ഏട്ടത്തിക്കും അച്ഛനും ഏട്ടനും ആർക്കും അവെള വിടെണന്നില്ല േപാവയ്യാെത നിവർത്തിയില്ലേലാ , കുറച്ചു േനരെത്ത സ്േനഹപകടനത്തിേനാടുവിൽ അവൾ വന്ന്
” നീ ഇറങ്ങിേയാ.. ”
എന്ന് അച്ഛൻ േചാദിച്ചേപ്പാ, ഇല്ല കുറച്ചൂെട ഇറങ്ങാൻ ഉണ്ട് എെന്ത തിരിച്ചു േകറേണാ..അര മുക്കാൽ മണിക്കൂർ ആയി ഞാൻ ഇവിെട പട്ടിേപാസ്റ്റ് അടിച്ചിരിക്കുന്നു.
ഇേപ്പാെളലും േചാദിച്ചേല്ലാ..ഇങ്ങെന ഒരാൾ ഉെണ്ടന് ഓർേത്താ..
ഞാൻ ഒരു ബ്ലാക്ക് ഹുഡ് ഡി യാണ് ഇട്ടിരിക്കുെന്ന അവള് ഒരു ഗീൻ ചുരിദാർ..
അങ്ങെന എല്ലാേരാടും യാ തയും പറഞ്ഞു മിക്കമണിക്കൂർ അങ്ങെന േപായി.. ഇനി എറണാകുളം െചല്ലുേമ്പാ പത്താകുേല്ലാ..
R6 തെന്ന എടുത്ത് അല്ലാെതേപ്പാ എന്ത് െചയ്യും മേറ്റത് ഏട്ടന് െകാടുത്തിേല്ല.. ഇവളുെട പുറകിലുള്ള ഇരുപ്പ് കാണുേമ്പാെള ഇത് െകാടുത്ത് േവെറ എടുക്കണ്ട വരുെമന്ന േതാന്നേണ..
തിരിച്ചുള്ള യാ തയിൽ ഇടക്ക് ഭക്ഷണം കഴിക്കാൻ ഒരു േഹാട്ടലിൽ നിർത്തി ഫുഡും കഴിച്ചു ഞങ്ങൾ പിന്നീട് അേങ്ങാട്ട് ഓേരാന്ന് പറഞ്ഞു യാ ത തുടർന്ന് ഇടക്ക് അവളുെട അനക്കം േകൾക്കാെതയായേപ്പാ ഞാൻ വണ്ടി നിർത്തി.. അഹ് െബസ്റ്റ് േദ പില്യൺ സീറ്റിൽ ഇരുന്നുറങ്ങുന്നു. കുറച്ചൂെട കഴിഞ്ഞിരുേന്നൽ േറാട്ടീന്ന് വടിെച്ചടുയായിരുന്നു.. നല്ല തതണുപ്പായതിനാൽ എെന്റ ഒരു ഹുഡ് ഡി യും ചുരുദാറിനു മുകളിലൂെട ഇട്ടിട്ടുണ്ട്.
” എടി… ഡി െപെണ്ണ കെണ്ണാന്നു തുറെന്ന… ”
ഒരു ഞരുക്കേത്താെട കണ്ണുതുറന്നവൾക്കു േനെര ഒരു ചിരി സമ്മാനിച്ചു ദൂരേത്തക്ക് വിരൽ ചൂണ്ടുേമ്പാ ആ കണ്ണുകൾ വിടർന്നു എെന്ന ഒന്ന് േനാക്കിയ േശഷം വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി..
“ഹൂ… എന്ത് രസാ അെല്ല….”
മലേയാെടാപ്പം മുട്ടികിടക്കുന്ന മഞ്ഞിൻ േമഘങ്ങെള േനാക്കി അവൾ ഒന്ന് വിറച്ചേപ്പാ ഞാൻ അവെള േചർത്ത് പിടിച്ചു.. സമയം മൂന്ന് മണിേയാളം ആയിട്ടുണ്ട്… നല്ലേപാെല മഞ്ഞും ഉണ്ട്.. കറങ്ങിയാണ് േപാകുന്നത് അതിനാൽ ആണ് അങ്ങെന ഒരു സീൻ ഉണ്ടാേയ
” ബാ തണുെപ്പാെക്ക മാറ്റാൻ നമ്മക്ക് രണ്ട് കട്ടനടിക്കാം.. ”
അവെള േചർത്ത് പിടിച്ചു െതാട്ടടുത്തുള്ള ഒരു വഴിേയാര ബജി കടയിേലക്ക് കയറി രണ്ട്
കട്ടനും പറഞ്ഞു രണ്ട് പരിപ്പുവടയും എടുത്ത്.. അഹ് ഹാ അന്തസ്സ്…
