നാമം ഇല്ലാത്തവൾ 11അടിപൊളി 

ഞങ്ങൾ േനെര റൂമിേലക്ക് കയറി, േന്ന അങ്ങെന കേണ്ടാന്ന് െഞട്ടിയ ഗായ തി െയ കണ്ടേപ്പാ അവളുെട േചാദ്യം.,
“” ഇേയ്യാ േദഹത്ത് മുഴുവൻ േചാര ആെണേല്ലാ ന്നാ ആമി പറ്റിെയ.””
ആമി നടന്നത് പറഞ്ഞതും അവിെട ഒരു കൂട്ട ചിരി, സ്േനഹ ഇടക്ക് െന്റ ശരീരത്തിേലക്ക് േനാക്കുന്നത് ഞാൻ കെണ്ടങ്കിലും,ഞാൻ അത് കണ്ടിെല്ലന്ന് നടിച്ചു, ജിമ്മിൽ േപായി ഉണ്ടാക്കിയ ശരീരം ആയത് േകാണ്ട് മസിലുകൾ ഓേരാന്നും എടുത്ത് കാട്ടാൻ േപാകുന്ന എണ്ണമായിരുന്നു, ഒതുങ്ങിയ ഒരു േബാഡി േഷപ്പ് ആയിരുന്നു െന്റ െന്റ വണ്ണത്തിന് പറ്റിയ േഷപ്പ്, ഉദാഹരണം പറയുവാെണകിൽ നമ്മെട ൈടഗർ ഷുർഫ് ഇേല്ല പുള്ളിെട േബാഡി േപാെല ഒതുങ്ങിയത് ആ വണ്ണേമ എനിക്കും ഉള്ളൂ..
“” ആഹ് മതി..മതി.. ശരവഞ്ചരത്തിെല ജയൻ കളിച്ചത്.. േപ്പായി കുളിച്ചു വാ… “”
“” അതിന് ഉടുത്തു മാറാൻ ഒന്നുല്ല െന്റൽ ആെക യുള്ളത് ആ മുഷിഞ്ഞ തുണിയാ.. “”
ഞാൻ െന്റ അവസ്ഥ പറഞ്ഞതും, മുെന്ന ഇട്ടിരുന്ന ആ ഡസ്സ് ആെക മുഷിഞ്ഞതാെണന്നും ഞാൻ ഓർത്തു.
ആമി അളവ് പറഞ്ഞു െകാടുത്തൂ.അവളും വരാെമന്ന് പറഞ്ഞേപ്പാ േവണ്ടന്ന് പറഞ്ഞ് “” ഞാൻ േവേണൽ വാങ്ങി വരാം..! ൈസസ് പറഞ്ഞാ മതി… “” ന്ന് സ്േനഹ പറഞ്ഞേപ്പാ അത് ഒരു ചിരിയിൽ നിരസ്കരിച്ചു.,
ഞാൻ കുളിക്കാൻ അകേത്തക്ക് കയറി, കുളിച്ചു കഴിയാറായതും േഡാറിൽ ഒരു മുട്ട് േകട്ട് ആമി ആയിരുന്നു ഡസ്സ് െന്റൽ തന്നു േവഗന്ന് വരാൻ പറഞ്ഞവൾ േപായി . വിശക്കുണ്ടാവും പാവം..തിരിച്ചു ഇറങ്ങുേമ്പാൾ ഞാൻ തെന്ന െഞട്ടിേപ്പായി, അേ ത കറക്റ്റ്,! ഒരു ൈവറ്റ് ഷർട്ട് യും മുട്ടിെന്റ അ ത നീളമുള്ള ഒരു ഹാഫ് ജിൻസ് ഉം.. മുടിയും ചീകി ഞാൻ െവളിയിൽ ഇറങ്ങി..
“” ഇത് െകാള്ളാേട്ടാ.. അസ്സലായി.. “” ന്ന് സ്േനഹയുെട കമന്ററി അതിന് ബാക്കിെയല്ലാരും ശരി വച്ചതും ഞങ്ങൾ കഴിക്കാൻ ഇരുന്നു,സ്േനഹ വഴിയിൽ നിന്ന് കഴിെച്ചന്നു പറഞ്ഞു . ഞങ്ങൾ കഴിക്കാൻ തുടങ്ങി, പതിവ് േപാെല ആമിയുെട പ തത്തിെല തീർന്നതും െന്റ അവൾ ൈകക്കലക്കി.. അെതല്ലാം ഗായ തി യും സ്േനഹംയും അത്ഭുതേത്താെട േനാക്കി നില്കുന്നത് ഞാൻ കണ്ടിരുന്നു.
പിെന്ന ഫുഡ് കഴിച്ചു ഓേരാന്ന് പറഞ്ഞു സമയം അങ്ങ് േപായി, ഞാൻ െവളിയിെല കേസരയിൽ ഇരുന്നു ഉറക്കം പിടിച്ചേപ്പാ ഗായ തിെയ കിടത്തിയ റൂമിൽ രണ്ട് െഡക് ഉണ്ടായിരുന്നത് േകാണ്ട് ആമി അതിൽ കിടന്നു, സ്േനഹ എവിെട കിടെന്നന്ന് നമ്മെള ബാധിക്കുന്ന കാര്യമല്ലാത്തത് േകാണ്ട് അധികം ശദ്ധിക്കാേനാ േചാദിക്കാേനാ േപായില്ലാ. ന്നാൽ അവൾക്ക് േന്ന നന്നായി പിടിച്ച്.. നിക്കും നെല്ലാരു ഫണ്ട് ആയി മാറിയിരുന്നു ഞങ്ങൾ.
××××××××××××××× എട്ട് മാസങ്ങൾക്ക് േശഷേമാരു ഞാറാഴ്ചയുെട പകൽ,
അന്ന് രണ്ടാളക്കും പണി ഒന്നുമില്ലാത്തത് േകാണ്ട് വീട്ടിൽ തെന്ന കൂടി, അന്ന് പിെന്ന കളിയും ചിരിയും ആയി. ഉച്ചക്കേത്തകിനുള്ള പീപക്ഷനിലാണ് ഞാൻ, കൂെട െന്റ അടുത്ത് സ്ലാബിൽ േകറി ഇരുന്ന്
പച്ച പാലിൽ അല്പം െവണ്ണ ഒഴിച്ച് നന്നായി കുറുക്കി അതിൽ രണ്ട് പൂവൻ പഴവും ആപ്പിളും പച്ച മുന്തിരിയും മാതള നാരങ്ങ അല്ലിയും മിട്ട് െചറുതായി മിക്സ് െചയ്ത് അതിൽ വാനില ഐസ്കീം ഉം പകർന്ന ആ ബൗളിനു മുകളിൽ അല്പം ഉണക്ക മുന്തിരിയും കുങ്കുമപൂവും ബദാമും ഇട്ട സ്െപഷ്യൽ ഐറ്റം കഴിച്ചുെകാണ്ട് താളത്തിൽ കാലുകൾ ആട്ടി എേന്നാട് േകാേളജിെല ഓേരാ കാര്യങ്ങളും വള്ളി പുള്ളി െതറ്റാെത പറഞ്ഞ് േകൾപ്പിക്കുക ആണ്.. അല്ലാെത െപണ്ണിന് ഉറക്കം വരില്ല..
“” ന്നിട്ട് നീ എന്നാ പറെഞ്ഞ… “”. സാമ്പാറിനുള്ള കഷ്ണങ്ങൾ െചറുതായി െശരിയാകുന്ന ഞാൻ ഒരുേവള അവേളാടത്
േചാദിച്ച്,
‘” ഞാൻ േന്താ പറയാൻ.., േനരിട്ട് അവേളാട് തെന്ന േചാദിക്കാൻ പറഞ്ഞ്… “”
അവളുെട കൂെട പഠിക്കുന്ന ഏേതാ ഒരുത്തന് അവളുെട കൂെട തെന്ന പഠിക്കുന്ന അവളുെട കൂട്ടുകാരിെയ ഇഷ്ടം ആണ് അത് ഇവള് പറഞ്ഞു െശരിയാക്കി െകാടുക്കണം..
” മ്മ്മ് “” ഞെനാന്ന് അമർത്തി മൂളി, അവൾ വീണ്ടും ഒരു സ്പൂൺ വായിലാക്കി, െചറുതായി നീങ്ങി നീങ്ങി അടുേത്തെക്കത്തി.
“” കഴിേഞ്ഞാ അത്… “”
െന്റ പുറേത്തക്ക് അവളുെട നീളൻ വിരലുകളിൽ അവൾ വളർത്തിയ നഖം േകാണ്ട് േപാറി വിളിച്ചേപ്പാ ഞാൻ അവളുെട േപ്ലറ്റിേലക്ക് േനാക്കി േചാദിച്ചു, ഉടെന ചിണുങ്ങിെക്കാണ്ടവൾ െന്റ മുതുകിൽ മുഖം ഒളിപ്പിച്ചു
“” േന്താ ഉണ്ടേല്ലാടി കള്ളിെപ്പേണ്ണ.. ! മ്മ് ന്താ കാര്യം…?? “”

1 Comment

Add a Comment
  1. ഇത്രയും അക്ഷരത്തെറ്റ് ഉള്ള ഒരു കഥ ഇതിൽ വേറെയില്ല.
    മലയാളം അറിയാത്തവനൊക്കെയാണ് കഥ എഴുതാൻ നടക്കുന്നത്.

    ആദ്യപേജ് വായിച്ചപ്പോഴേ മതിയായി.

    നമസ്കാരം. 🙏🏿

Leave a Reply

Your email address will not be published. Required fields are marked *