നാമം ഇല്ലാത്തവൾ 10അടിപൊളി 

അവെളകുറിച്ച് പറയാൻ ആെണകിൽ

വണ്ണം േതാന്നാത്ത എന്നാൽ ആവിശ്യത്തിന് വണ്ണമുള്ള ഒരു സുന്ദരി. പീലികണ്ണിൽ എേപ്പാളും ഒരു കുസൃതി ഒളിക്കുന്ന എേപ്പാളും ചിരിച്ച മുഖവും എെന്റ വാലായി നടക്കണ
നല്ല ഫസ്റ്റ് ക്ലാസ്സ് േകാട്ടയംകാരി അച്ചായതി.

പുതിയ വണ്ടിയുെട കാര്യം ഞാൻ അവെള േനരെത്ത വിളിച്ചു അറിയിച്ചിരുന്നു… പുള്ളിക് കറങ്ങാൻ ഓസിനു ഒരു ൈബക്കും ഒരു ൈ ഡവെറയും കിട്ടിേല്ലാ. അങ്ങെന ഞങ്ങൾ രണ്ടാളും െപെട്ടന്ന് െറഡി ആയി ഓഫീസിൽ െചന്ന്.. അവൾ അവിെട എെന്ന അസ്സിസ്റ്റ് െചയുന്നു.. അങ്ങെന തിരക്കുകളിൽ െപട്ട് രണ്ടാഴ്ച കഴിഞു. ഇതിന് ഇടക്ക് അമ്മയുേടം അച്ഛേന്റം കാളുകൾ േവെറ തേലന്ന് തെന്ന വേന്നാളാം എന്ന് പറഞ്ഞു ഞാൻ കിടക്കാൻ തയാർ എടുത്ത്. മാഗ്ഗി കൂെട വരുണ്ട് എന്ന് പറേഞ്ഞക്കിലും അവൾക് ലീവ് കിട്ടിയില്ല അതിെന്റ പരിഭവം ഉണ്ട് െപണ്ണിന്റ മുഖത്ത്.

” എടി െപെണ്ണ… ഞാൻ േപായിട്ട് െപെട്ടന്ന് വരിേല്ല… േനാക്കെട്ട നെല്ലാരണത്തിെന നിെന്റ നാത്തൂന്നായി കിട്ടുേവാന്നു ”

അത് പറഞ്ഞേപ്പാ തെന്ന കിട്ടി കവിളിൽ ഒരു കുത്ത്..
െചക്കെന്റ ഓേരാ ആ ഗഹം എെന്നാരു ഡയേലാഗ്ഉം ഏതായാലും െപണ്ണ് ഒന്ന് തണുത്തിട്ടുണ്ട്.. അവേളാട് യാ ത പറഞ്ഞു ഞാൻ വീട്ടിെലക്ക് തിരിച്ചു.. നാട്ടിെല വന്നാൽ േവെറ വണ്ടി ഒന്നും പിടിക്കണ്ട ഞാൻ വന്ന് നിെന്ന കുട്ടിേക്കാളാം എന്നായിരുന്നു ഏട്ടെന്റ മറുപടി.. അത് പതിവില്ലാത്തതാണേല്ലാ… എങ്ങെന എങ്കിലും വാടാ നാറി എന്നാണ് അഥവാ വിളിച്ചാൽ ഉള്ള മറുപടി… േമാെന അജു ഇതിെലേന്താ ഉണ്ട്. നീ സൂക്ഷിേച്ചാ…
ആേരാ ഉള്ളിൽ ഇരുന്ന് പറയുന്ന േപാെല

കാറിൽ കയറി വീട്ടിെലക്ക് േപാകുന്ന െപാക്കിൽ ഏട്ടൻ എേന്നാട് യാ തെയ കുറിെച്ചാെക്ക േചാദിച്ചു… അഹ് ഞാൻ ഒരു ഒഴുക്കൻ മട്ടിൽ എല്ലാത്തിനും ഉത്തരം െകാടുത്തു..

” പിെന്ന േമാെന ഇനി ഇങ്ങെന കളിച്ചു നടക്കരുത് േകേട്ടാ.. കുറച്ചൂെട ഉത്തരവാദിത്തം ഒെക്ക വരണം ”

ഇേങ്ങർക്ക് എേന്താ പറ്റിട്ടുണ്ട്… ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഒെക്ക ആണേല്ലാ
പറയുന്നത് .. ഏട്ടത്തി വല്ലതും െവച്ച് തലെകട്ട് പിരിേത്താ….??

ഞാൻ ഒന്നും ൈമൻഡ് അക്കിയില്ലാ.. വീട്ടിൽ െചന്നേപ്പാ പന്തൽ ഒെക്ക ഉണ്ട് ആേഘാഷം ഇവിെട വെര ആേയാ.. സംഭവം കളർ ആയിട്ടുണ്ട്… തന്തപ്പടിക്ക് ഇേ തം ബുദ്ധിഒെക്ക ഉേണ്ടാ…

ഞാൻ അകേത്തക്ക് േകറി കുറച്ചു ആളുകൾ ഒെക്ക ഉണ്ട്… ഇവര് ഇവിെട വന്നിരിക്കുന്ന േനരത്തു ആ കല്യാണവീട്ടിൽ േപായി ഇരുന്നൂെട.. ഒരു ആളനക്കം ഒെക്ക ഉണ്ടാവേല്ലാ…
ബ്ലഡി ഗാമവാസീസ്…

” അഹ് ഇതാ ആള്… എന്താ േമാെന നീ േലറ്റ് ആെയ.. എല്ലാരും നിെന്നയാ അേന്വഷിക്കുെന്ന… ”

അവിെട ഇരുന്ന ഏേതാ ഒരു തള്ള..എെന്ന അന്വഷിക്കാൻ ഞാൻ ആര് പിടികിട്ടാപുള്ളി സുകുമാരാ കുരിേപ്പാ… എെന്ന കാണണം എങ്കിൽ ഞാൻ ഉള്ളടത്തു വരണം മിസ്റ്റർ… എന്ന്
േചാദിക്കണം എന്നുണ്ടായിരുെനകിലും അേപ്പാേളക്കും അമ്മ വെന്നെന്ന അകേത്തക്ക് െകാണ്ട് േപായി

” നീ എന്താ.. ഇ തം േലറ്റ് ആെയ… ”

എെന്റ േതാളിൽ നിന്ന് ബാഗ് ഊരുന്നതിനു ഇടക്ക് അമ്മ േചാദിച്ചു നിർത്തി

” അതിന് എന്താ ഞാൻ വന്നിേല്ല.. എെന്റ പുന്നാര മാളുമ്മാ… “.

ഞാൻ അേമ്മെന െകട്ടിപിടിച്ചു

” ഹാ.. നാറണ് അസെത്ത…. േപായി കുളിച്ചിട്ട് വാ… അവെരല്ലാം നിെന്ന േനാക്കി നിൽകുവാ . ”

ഞാൻ െകട്ടിപിടിച്ച പിടിത്തത്തിൽ നിന്ന് വഴുതിമാറി അമ്മ േതാർെത്തടുത്തു എെന്റ ൈകയിൽ തന്നു .

” അല്ല അവെരല്ലാം എെന്ന കണ്ടിട്ട് ഇേപ്പാ എന്തിനാ… എെന്റ കല്യാണം അേണാ അതിന് ഇവിെട നടക്കേണ… ”

ഒരു പരിഹാസ ചിരിയിൽ ഉയർന്ന എെന്റ ചിരി ഏട്ടത്തിയുെട വാക്കുകളിൽ ഇല്ലാെത ആയി

” അേതേല്ലാ… എെന്റ േമാെന്റ കല്യാണം തന്നാ ഇവിെട നടക്കുേന്ന… ”

അമ്മയുെട േതാളിൽ ൈക ചാരി ഏട്ടത്തി അത് പറഞ്ഞേപ്പാൾ ആണ് ഇ തയും േനരം ആളുകൾ എേന്നാട് കാണിച്ച മേനാഭാവത്തിെന്റ ഒരു ഇത് എനിക്ക് മനസ്സിലായത്… അെപ്പാ അതാണേല്ല കാര്യം…

Leave a Reply

Your email address will not be published. Required fields are marked *