“” അഹ്, അത് േപാെട്ട ബാക്കി പറ.. എന്തിന് അപ്പ േജാലി ഉേപക്ഷിച്ചു..,, അല്ല അെതല്ലാം അറിയുന്നതിന് മുൻപ് എനിക്ക് മാഗിയാന്റിെയ കുറിച്ചറിയണം … ഞാൻ കണ്ടിട്ടില്ലാേലാ ആന്റിെയ…. “”
“” ഒന്നുല്ല കിടന്നുറങ്ങാൻ േനാക്ക് … ബാക്കിെയാെക്ക നാെള.. “”
അതങ്ങെന നൽകുന്നതാണ് നല്ലത്, ഒരു പെക്ഷ അന്ന് അവൾ കാരണമാേണാ ഇന്ന് ഇവിെട എല്ലാേരം ഉേപക്ഷിച്ചു കഴിഞ്ഞ നാലു െകാല്ലമായി ജീവിക്കണ്ട വന്നത്.., അവേളാടുള്ള ഇഷ്ടമേല്ല ഞങ്ങെള ഇവിെട പിടിച്ച് നിർത്തിയത് അെത ഈ ഫ്ലാറ്റ്.. ഈ അന്തരീക്ഷം, അതിെനല്ലാം പുറെമ അവൾ പറഞ്ഞ വാക്കുകൾ…
എന്തിനാണ് പഴയത് എല്ലാം ഇനിയും ഓർക്കുന്നത് മറന്ന് കള.. ന്ന് ആേരാ ഉള്ളിൽ നിന്നും പറയുന്ന േപാെല..
അങ്ങെന എെന്താെക്കേയാ ചിന്തിച്ചു കണക്കുകൂട്ടി എേപ്പാേളാ ഉറങ്ങിേപ്പായി,
രാവിെല മുഖത്തിന് േമെല വീണ െവള്ളത്തുള്ളികൾ ആണ് എെന്ന നിദയിൽ നിന്നും വിളിച്ചുണർത്തിയത് കണ്ണുകൾ തുറക്കുേമ്പാൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി െകാതുന്ന ആമിെയയാണ്..
“” നീ ഇെതേങ്ങാട്ടാ ഇേ തം രാവിെല.. “”
മൂരിനിവർെന്നണ്ണിറ്റ് പുതപ്പു േപാലും മാറ്റാെത ആ കട്ടിലിൽ ഇരുന്നു..
“” ഇേ തം രാവിെലേയാ സമയം 9 ആയി.. നിങ്ങൾക് േബാധം ഇെല്ലന്ന് െവച്ച്.. “”
“” അല്ല അതിനിേപ്പാ എന്താ.. ഇന്ന് നീ ലീവ് അെല്ല.. “”
“” ആണ് അതുെകാണ്ട്… േനരെത്ത എണ്ണിക്കാൻ പാടിെല്ലന്ന് ഉേണ്ടാ..?? “”
ൈമര്…… രാവിെല െവറുെത േചാദിച്ചു വാങ്ങി,,
െബഡിൽ ഞാൻ മാ തേമ ഉള്ളൂ.. െകാേച്ചവിെട േപായി…
“” അവളവളുെട റൂമിൽ േപായി…, ഫഷ് ആവാൻ.. “”
“” എടി ഇന്നെല എെന്താേപാെലയായിരുന്നു എനിക്ക്… േനെരെചാേവ്വ ഉറങ്ങാൻ കുടി കഴിഞ്ഞില്ല… “”
“” മ്മ്….
എേന്താപ്പറ്റി നിങ്ങെട മുട്ടിൽ മൂട്ട കടിേച്ചാ.. ഉറങ്ങാതിരിക്കാൻ.. “”
അസ്ഥാനത്തുള്ള ആ േകാമഡി എനിക്ക് അേങ്ങാട്ട് സുഖിച്ചില്ല, ഒരാള് ഒരു കാര്യം പറയുേമ്പാൾ ഇേട്ടളക്കാൻ നിൽക്കരുത്.,
“” അല്ല നിെന്റ തേന്തെട രണ്ടാം െകട്ടിന് െപണ്ണിെന എവിടുന്ന് കെണ്ടത്തുെവേന്നാർത്ത് കിടക്കുവാരുന്നു.. “”
“” േദ മനുഷ്യാ എെന്റ അച്ഛെന പറഞ്ഞാലുണ്ടേല്ലാ… “”
“” ആഹാ ഹാ ൈക ചൂണ്ടുേന്നാടി ,,
ഊപ്പ േഡാക്ടെറ.. “”
അവെള പിടിക്കാൻ ൈക അടുക്കേലക്ക് െകാണ്ട് വന്നേത െപണ്ണ് എെന്റ ൈകയിൽ പിടിെച്ചാറ്റക്കടി
“”” എടി. വിട്.. ഹാ… കടിക്കേല്ല..,, െനാന്താ…െനാന്തൽ. അറിയാേല്ലാ. എെന്റ സ്വഭാവം.. “”
“” പിെന്ന ഇയ്യാള് ആര്… െകാച്ചിരാജാവിെല സൂര്യ നാരായണ വർമ്മേയാ.!,
േദഹം െനാന്താൽ സ്വഭാവം മാറാൻ േപാേടാ. േഹ…!! .. “”
വീണ്ടും പുച്ഛം.. പുച്ഛങ്ങൾ ഏറ്റുവാങ്ങാൻ എെന്റ ജീവിതമിനിയും ബാക്കി..
പിെന്ന മീനു വന്നാണ് എെന്ന രക്ഷിച്ചത്.. ഇേല്ലൽ കാണായിരുന്നു ഞാൻ െടറർ ആകുന്നത്,, അല്ലപിെന്ന,
ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി എല്ലാടത്തുംേമാന്ന് കറങ്ങി പിെന്ന ബീച്ചിേലക്ക്.. കാരണം ഈ കണ്ട സമയെമല്ലാം അവൾ കഥ..കഥ.. ന്ന് പറഞ്ഞുള്ള നടപ്പായിരുന്നു, പച്ചക്കുതിര സിനിമയിെല ദിലീപ് നടക്കിേല്ല.. ഫുഡ് … ഫുഡ് … അത് തെന്ന..
===============================
“” അെതന്താ അനാമികക്ക് ഒറ്റക്ക് േപര് പറയാൻ അറിയിേല്ല.. “”
ൈകയിലിരുന്ന േപന അനുസരണയില്ലാെത കറക്കിയാണ് ഗായ തി അവളുെട മറുപടിക്ക്
കാത്തിരുന്നത്, അതിന് എെന്റ മുഖേത്തക്ക് ഒന്ന് േനാക്കിയവൾ
“” അറിയാം.. “”
“” പിെന്നന്താ േപടിയാേണാ ഞങ്ങെള ല്ലാം.. “”
അതിനവൾ ഒന്ന് ചിരിച്ചു.. അവളുെട ആ ചിരികണ്ടിേട്ടാ േന്താ ഗായ തി പിെന്നാന്നും
േചാദിച്ചില്ല..,
“” അല്ല അതവിെട നിൽക്കെട്ട…
നിങ്ങളുെട കുട്ടത്തിെല നാലാമൻ എന്തിെയ, ഒരുവിവേരാം ഇല്ലാേലാ… “”
കഥയിേലക്ക് ഒരാെള കൂെട ഉൾെപടുത്തുന്നുണ്ട്..,,
ന്ന് ഗായ തി േചാദിച്ചേപ്പാളാണ് എനിക്ക് എെന്റ നന്പെന കുറിേച്ചാർമ്മ വന്നത്., ഇടക്ക് ഞാൻ പറഞ്ഞില്ലായിരുേന്നാ എെന്റ കല്യാണം അറിഞ്ഞ ഒരാളുെണ്ടന്ന് ആ ആളാണ് ഈ
ആള്..!!
