നാമം ഇല്ലാത്തവൾ 10അടിപൊളി 

” ഇെപ്പാ ഏകേദശം കാര്യങ്ങെളാെക്ക നിങ്ങൾക് മനസ്സിലായി കാണുമേല്ലാ. അെത ഞങ്ങെള ലവ് മാേരജ് ആയിരുന്നു എെന്നാെക്ക പറയണം എന്ന് ഉണ്ട് പെക്ഷ ഞങ്ങളുെട അേറഞ്ച് മാേര്യജ് ആണ്… എനിക്കും അവൾക്കും െവക്തമായി ഓർമ്മ ഇല്ലാത്ത ഒരു കല്യാണം.

കതക് ആേരാ തുറക്കുന്നത് േപാെല േതാന്നി. തല ഉയർത്തി േനാക്കി…

: അല്ല ഇതാര്, അേപ്പെട മുേത്താ, ഉറങ്ങിയിെല്ലടാ….

“മീനുട്ടി ആണ്….. ”

മീനു : അേപ്പ എനിക്ക് ഉറക്കം വരണില്ല. ഞാൻ ഇവിെട കിടേന്നാെട്ട… (എന്നും
േചാദിേച്ചാണ്ട് എെന്റ േദഹേത്താട്ട് ഒരു ചാട്ടം)

അങ്ങെന അവളുെട സ്കൂളിെല ഓേരാ കാര്യം േചാദിച്ചു െകാണ്ട് അങ്ങെന കിടന്നു ഇടയ്ക്ക് ഉഷ മിസ്സിെന കുറിച്ച് േചാദിക്കുേമ്പാൾ. തലെയാന്നു െപാക്കി എന്താണ് ഉേദ്ദശം എന്ന ഭാവത്തിൽ എെന്ന ഒന്ന് േനാക്കും. ഞാനാെണങ്കിൽ അമ്മേയാട് പറയരുത് എന്നു പറയും. അങ്ങെന ഓേരാന്ന് പറഞ്ഞു ഇരിക്കുേമ്പാൾ ബാത്റൂമിെല േഡാറും തുറന്നു വരുന്നു എെന്റ മീര..എെന്റ ഭാര്യ….

ആമി : നീ േപായിെല്ലടി… (മുടി െകാതുന്ന ഇടയിൽ കുറച്ചു െദഷ്യേത്താെട ആണ് േചാദ്യം )

മീനു : ഞാൻ ഇന്ന് ഇവിെട ആണ് കിടക്കുെന്ന അപ്പ എേന്നാട് കിടേന്നാളാൻ പറഞ്ഞു…
(അവൾ ഒന്ന് െകാഞ്ഞനം കുത്തി കാണിച്ചു )

ആമി :േദ െപെണ്ണ നിെന്റ കളി കുറച്ചു കൂടുന്നുേണ്ട.. നിങ്ങളാ ഇവൾക്ക് വളം വച്ചു െകാടുക്കുെന്ന ( ചുമ്മാ കിടന്ന എെന്റ െമക്കിട്ടു ആയി. അമ്മയു േമാളും അടികുടിയാൽ ഞാൻ ഒന്നും മിണ്ടില്ല. ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു)

: അവള് ഇവിെട കിടേന്നാെട്ടടി…. ‘എന്നും പറഞ്ഞു േമാളുെട െനറ്റിയിൽ ഒരു മുത്തം െകാടുത്തു േചർത്തുപിടിച്ചു..’ എന്നിട്ട് ൈക നീട്ടി അവെള വിളിച്ചു പൂച്ച കുഞ്ഞു പതുങ്ങുന്ന േപാെല എെന്റ െനഞ്ചിൽ മുഖം പൂഴ്ത്തി.

അങ്ങെന രണ്ടുേപരും േചർത്തുപിടിച്ച് അങ്ങെന കിടന്നു.

: അേപ്പ…. കഥ പറ പ്ലീസ്…..?

അവൾവിടുന്ന ലക്ഷണം ഇല്ല..

: മം പറയാം…
ആമി എെന്റ മുഖേത്തക്ക് തെന്ന േനാക്കി കിടക്കുന്നു ഞാൻ അവളുെട കണ്ണിേലക്കു എെന്റ ചുണ്ടുകൾ അടുപ്പിച്ചു. പതിെയ മീനുവിന്റ മുടിയിൽ തേലാടി ഞാൻ കഥ പറയാൻ തയാെറടുത്തു….

“””””””””””””””””””””””””””””””””””””””””””

മംഗലത്ത് കാവ് എന്ന അതിമേനാഹരമായ ഗാമവും പകൃതിയുെട പച്ചപ്പും മണ്ണിെന്റ പുതുമയും വിട്ടുമാറാത്ത അതിസുന്ദരമായ െകാച്ചു വലിയ ഗാമം. അവിടുെത്ത നാട്ടാർക്ക് എല്ലാം ഭയഭക്തി ബഹുമാനം ആയ വിശ്വനാഥൻ അഥവാ വിേശ്വട്ടൻ എെന്റ അച്ഛൻ. നാട്ടിെല േപെരടുത്ത പമാണിയും നാട്ടുകാരുെട എല്ലാം പിയെപ്പട്ടവനായ വിശ്വനാഥെന്റയും, കുടുംബിനിയും സർേവ്വാപരി ഈശ്വരഭക്തയും അതിേലെറ പാവവും ആയ മാളുമ്മ എന്ന മാലിനിയുേടം രണ്ടാംമക്കളിൽ രണ്ടാമനായ എെന്റ കഥയാണിത്. എനിക്ക് പുറെമ ഒരു േചട്ടനാണ്, േചട്ടൻ ബാങ്കിൽ വർക്ക് െചയ്യുന്നു േചട്ടെന്റ മാേരജ് കഴിഞ്ഞിട്ട് ഒരു വർഷേത്താളം ആകുന്നു േചട്ടെന്റ േപര് അജിത്ത് എന്ന അജി, േചട്ടത്തി ഒരു േകാേളജ് ലക്ചർ ആണ് ഭർത്താവിെന്റ വീടിെന സ്വന്തം വീട് ആയും അവിടുെത്ത
സഹ ജനങ്ങെള സ്വന്തം വീട്ടുകാരായും കരുതുന്ന േരവതി എന്ന എെന്റ േദവു ഏട്ടത്തി.

അേയ്യാ എെന്ന പരിചയെപ്പടുത്തി ഇല്ലേല്ലാ.. നിങ്ങൾ േചാദിക്കാെതയായേപ്പാ ഞാൻ ആ കാര്യം വിട്ടുേപായി. നിങ്ങൾ നല്ല ആള്ക്കാരാ… െകാള്ളാം ഏതായാലും

ഞാൻ അർജുൻ എന്ന അജു.. ഫാഷൻ േമാഡലിംഗ്ൽ താല്പര്യം ഉള്ളതിനാൽ വീട്ടുകാരുെട കയ്യും കാലും പിടിച്ച് എറണാകുളത്ത് േജാലി െചയ്യുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ല അതാണ് െമയിൻ ഇഷ്യൂ .ആ ഒരു കാര്യത്തിെന്റ േപരിൽ അച്ഛെന്റ വായിലിരിക്കുന്നത് കുെറ േകട്ടത് മിച്ചം.

അെപ്പാ കഥയിേലക്ക് വരാം

” അമ്മാ….അമ്മ പറഞ്ഞാ അച്ഛൻ േകൾക്കും.. ”

പാ തത്തിെല അവസാന കഷ്ണ േദാശയും വായിലാക്കി ഞാൻ അമ്മെയ േസാപ്പിടാൻ
േനാക്കുന്നു

” നടക്കില്ല േമാെന നടക്കില്ല…ആ കാര്യത്തിന് എെന്റ േമാൻ െവള്ളം വാങ്ങി െവേക്കണ്ട “

Leave a Reply

Your email address will not be published. Required fields are marked *