” ഹേലാ…അജുട്ടാ, ഇെതവിെടയായിരുെനേടാ.. “”
” ഹല്ല ഇതാര് ഉഷാന്റേയ്യാ എല്ലാരും ഉണ്ടേല്ലാ.. എന്താ പരുപാടി.. ”
” എന്ത്…..മടുപ്പാെന്ന നീ അങ്ങ് നാട്ടിൽ േപാെയ പിെന്ന േശാകം ആണ് അേല്ലടി ”
പിെന്ന… എന്നും പറഞ്ഞെത അവെരെന്റ വയറിൽ ഒരിടി അതുകണ്ടു എല്ലാരും ഒന്ന് ചിരിച്ചു ഒപ്പം ഞനും, ഞങ്ങള് നല്ല കൂട്ടണെന്ന
അേല്ലലും ഞാൻ ഇവിെടെയാെക്ക ഒരു സംഭവമാ..
” അല്ലജു ഇതാരാ നമ്മെട മണിെട കൂെട… ”
തല െചരിച്ചു എെന്റ പുറകിേലാട്ട് േനാക്കി ആന്റി അേന്വഷണം നടത്തിയേപ്പാളാണ് ഞാൻ അെതാർക്കുെന്ന
ഏത ്…. എന്ന് പറഞ്ഞു തിരിഞ്ഞു േനാക്കുേമ്പാൾ ഉഷാന്റിെയ േനാക്കി ദാഹിപ്പിക്കുന്ന ആമിെയയാണ് കാണുെന്ന
” അഹ് ആന്റി എെന്റ കല്യാണം കഴിഞ്ഞു, ഇതാണ് ആള് അനാമിക..!”
ഞാൻ ഒന്ന് പരിഞ്ചയെപടുത്തിയേപ്പാ അവൾ എല്ലാേരം േനാക്കി ഒന്ന് ചിരിച്ചു.. പിെന്ന എെന്ന േനാക്കി ഒരു കണ്ണുരുട്ടലും
” ഏഹ് അജുെന്റ കല്യാണം കഴിെഞ്ഞേന്നാ.. ചുമ്മാ പറയേല്ല അജു… െവറുെത പറ്റിക്കാൻ.. ”
എെന്റ െതാളിൽ ഒന്ന് തട്ടി അവർ വിശ്വസിക്കാൻ കുട്ടകെത നിന്നേപ്പാ ആമി നിന്ന് വിറക്കുക ആയിരുന്നു..
” അല്ല േചച്ചി സത്യം… േവേണൽ േദ കണ്ട , ഞാൻ െകട്ടിയ താലിയ… ”
അവെള േനാക്കി െനഞ്ചിൽ കിടക്കുന്ന താലി ചൂണ്ടി ഞാൻ അത് പറഞ്ഞേപ്പാ മണിക്കൂട്ടനും അതിന് ഏറ്റു പിടിച്ചു
” ആമാ െസച്ചി ഇത് ഇവേരാെട െപാണ്ടാട്ടി താൻ ”
ആമിയുെട ഒപ്പം നിൽക്കുന്ന മണി മുേന്നാട്ട് വന്ന് പറഞ്ഞതും അവിെട എല്ലാർക്കും
ഏകെദശം എല്ലാം മനസിലായി..
” ആേണാ… ഞങ്ങെള ഒന്നും അറിയിച്ചില്ല േമാശമായി േകേട്ടാ അജു… ”
എന്ന് പുറകിൽ നിന്ന ബിന്ദു േചച്ചി കൂെട പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു… പിെന്ന ഞാൻ േപാലും അറിഞ്ഞില്ല അേപ്പാളാ നിങ്ങള് അറിയുേന്ന .
” അല്ല േമാെളന്താ ഒന്നും മിണ്ടാെത്ത… പടിക്കുവാേണാ. ”
.. എന്നവേളാട് േചാദിച്ചേപ്പാ ഒന്നും ഇല്ല എന്ന് പറഞ്ഞു എെന്ന േനാക്കിയതും…
അവള് ഇവിെട MBBS ന് േചർന്ന്… ”
പിേന്നം ഓേരാെന്നാെക്ക പറഞ്ഞും പരിചയെപടുത്തിയും നിന്നു ഒടുവിൽ
” ഞങ്ങൾ എന്ന ഫ്ലാറ്റിൽ േപാെട്ട… നല്ല ഷീണം,
മണി….?”
അവേരാട് യാ ത പറഞ്ഞു മണിക്കുട്ടെന വിളിച്ചു ഒരു നൂറ് രൂപ െകാടുത്തേപ്പാ ആമി തെന്റ ബാഗിൽ നിന്ന് ഒരു ഇരുന്നൂറു രൂപ കൂെട െകാടുത്തു… അമ്മ െകാടുത്തതായിരിക്കും.. അവൻ അതും വാങ്ങി താേഴക്ക് േപായി ഞങ്ങൾ റൂമിേലക്ക് …
” േദ അതാ റൂം.. േപായി ഒന്ന് കുളിച്ചു വാ.. ഇന്ന് െവളിയിൽ നിന്ന് കഴികാം ”
േഡാർ തുറന്ന് അകേത്തക്ക് കയറി ൈകയിൽ ഉണ്ടായിരുന്ന ബാഗ് േസാഫയിൽ വച്ചതും
െപണ്ണ് ഫ്ലാറ്റ് െമാത്തത്തിൽ ഒന്ന് ഉഴിഞ്ഞു
അല്ല ഏട്ടെനാന്ന് നിെന്ന. ”
റൂമിേലക്ക് കയറാൻ തുടങ്ങിയതും അവൾ പിന്നിൽ നിന്നും എെന്ന വിളിച്ചേപ്പാ ഞാൻ എന്താ എന്നുള്ള മുഖഭാവത്തിൽ അവെള േനാക്കി
” എന്തായിരുന്നു െവളിയിൽ… ആരാ അവര്…? ”
എെന്നാരു ചിറ്റലായിരുന്നു,
” എടി അത് നമ്മെട ഉഷാന്റിയാ… ഇവിെട എനിക്ക് വലിയ സഹായവാ.. എനിെക്കെന്റ േചച്ചിെയ േപാെല ഉള്ളു.. ”
ഹമ്… െനാന്നു കനപ്പിച്ചു മൂളിട്ട് അവളകേത്തക്ക് േപായി ഒപ്പം ഞാനും ഡസ്സ് മാറി കയറി അങ്ങ് കിടന്നു… കുറച്ച് കഴിഞ്ഞതും കുളികഴിഞ്ഞിറങ്ങിയ അവളും വെന്നെന്ന
െകട്ടിപിടിച്ചു കിടന്നു അവേളം േചർത്ത് പിടിച്ചു കിടന്നേത ഓർമ്മയുള്ളു… കാച്ചിയ എണ്ണയുേടം അവളുെട േദഹെത്ത തണുപ്പിേന്റം എല്ലാം ആയേപ്പാ നല്ല സുഖം.
കണ്ണറിയാണ്ട് അടഞ്ഞു േപായി..
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
എടി ആരാെണന്ന് േനാക്കിേയ… ”
നിർത്താെത ഉള്ള െബല്ലടി േകട്ടേപ്പാ ഞാൻ എെന്റ െനഞ്ചിൽ കിടന്നുറങ്ങുന്ന അവെള വിളിച്ചുണർത്തി, ഒരു േഞ്ഞര്ക്കേത്താെട അവൾ അഴിഞ്ഞു വീണ മുടിയും മാടിെയാതുക്കി ബാത് റൂമിേലക്ക് േപായി..
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-* ശദ്ധിക്കുക..
(ഇനി കുറച്ച് അജുവിെന്റ ൈമൻഡിൽ നിന്നുള്ള കാര്യങ്ങൾ ആയിരിക്കില്ല ആമിയുെട ൈമൻഡ് ഓഫ് വ്യൂ ആയിരിക്കും…. )
