നാമം ഇല്ലാത്തവൾ 10അടിപൊളി 

അവിടുന്നു ഇറങ്ങി ഒരു ഒന്നര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിൽ എത്തി.. വണ്ടി എെന്റ സ്റ്റിരം സ്േപാർട്ടിേലക്കു കയറ്റുേമ്പാ പുറെക ഓടി മണിക്കൂട്ടനും എത്തിയിരുന്നു

അവെനാരു തമിഴ് പയ്യൻ ആണ്, അവെന്റ അച്ഛനാണ് ഇവിടുെത്ത ആളുകളുെട തുണി എല്ലാം ഇസ്തിരി ഇടുെന്ന.. ഞാൻ ഒഴിെക ബാക്കി എല്ലാരും അയാൾക്ക് തുണി െകാടുക്കുേമ്പാളും മാസം ഒരു രണ്ടായിരം രൂപ ഞാൻ േവലുഅണ്ണന്
െകാടുക്കും.എന്താവിശ്യത്തിനും പുള്ളി ഉണ്ട് കൂെട..

” എന്നാടാ.. എപ്പടി ഇരുക്ക്.. സൗകിയമാ… ”
ൈബക്കിൽ നിന്നും ഇറങ്ങി വണ്ടി േലാക്ക് െചയുന്നതിനിടയിലാണ് ഞാൻ അവെന
േനാക്കുന്നത്..

” ആമേണ്ണ സൗകിയം താൻ.. ഇവേളാ നാൾ എെങ്ക ഇരുന്തിെക്ക…

അേല്ലയ് യാരിത്…?? ”

ഞങ്ങളുെട രണ്ടാളുെടയും സംസാരം കണ്ടു നിന്ന ആമിെയ േനാക്കി അവൻ സംശയരൂേപണ എേന്നാട് േചാദിച്ചതും..

” അത് വന്ത് എന്നുെട തിരുമണം മുടിഞ്ഞാച്ചിടാ.. എൻ െപാണ്ടാട്ടി താൻ ഇത്.. ”

ഇവെരന്തു േതങ്ങയാണ് പറയുന്നെതേന്നാർത്തു െമാത്തത്തിൽ കിളി േപായ അവേളം വിളിച്ചു ഞാൻ മുേന്നാട്ട് നടന്ന്, അേപ്പാേളക്കും അവളുെട ൈകയിൽ ഇരുന്ന െപട്ടി അവൻ വാങ്ങാൻ തുടങ്ങി

” ഇവേളാ സീകവാ.. െസാല്ലേവ ഇേല്ല… അണ്ണി ബാഗ് ഞാൻ പതുക്കലാം.. ”

” ഇവെനേന്താന്നാ പറയേണ ഏട്ടാ..എേന്താ പെത്തന്ന കാര്യവാ ഈ െചക്കൻ പറയേണ.
എടാ വിെടടാ… െപട്ടി ഞാൻ എടുേത്താളന്നു.. ”

അവൻ പറയുന്നേതാ ഇവിെട നടന്നതിെനേയാ കുറിെച്ചാന്നും പിടികിട്ടാെത നിന്ന അവളുെട ബാഗും കൂെട അവൻ വാങ്ങിയതും അവന് വിട്ടുെകാടുക്കില്ല എെന്നാരു ഭാവം ആയിരുന്നു അേപ്പാ

” എടി അതവൻ പിടിേച്ചാളും ഇേല്ലൽ ഇന്നിവിടുന്ന് നമ്മക്ക് േമേലാട്ട് േപാകാൻ പറ്റില്ല.. ”

െപട്ടി ചുമ്മാന്നാൽ ൈപസ കിട്ടും എന്നുള്ളത് െകാണ്ട് െചക്കൻ ഒറ്റ െപട്ടി വിടില്ല, അതറിയാവുന്ന െകാണ്ട് ഞാൻ അവേളാട് പറഞ്ഞതും….

” ഇന്നാടാ െകാണ്ട് േപാ..!

അല്ല ഇതാരാ…? ”

” ഇവേനാ… ഇവനേല്ല നമ്മെട മണിക്കുട്ടൻ.. അേല്ലടാ.. ”
ബാഗ് അവന് െകാടുത്ത് എനിക്ക് േനെര നിന്നതും അവെന ഞാൻ ഒന്ന് പരിചയെപ്പടുത്തി . ഒന്നും മനസിലായിേല്ലലും ഓട്ട വീണു മുഷിഞ്ഞ ബനിയനിൽ മുഖവും തുടച്ചു അവൻ നല്ല ഭംഗിയായി ഒന്ന് ചിരിച്ചു എന്നിട്ടും അവൾക് മനസിലാകാെത േനാക്കിയേപ്പാ

” ഇവിെടഫ്ലാറ്റിെല തുണി ഒെക്ക േതച്ചു െകാടുക്കുന്ന േവലു അണ്ണെന്റ േമാന.. ഇവിെട എല്ലാർക്കും വലിയ കാര്യവാ, ഇേപ്പാളും എെന്റ കൂെട കാണും നമ്മെട ഫ്ലാറ്റിൽ ആയിരിക്കും അവൻ മിക്കേപ്പാഴും.. ”

” ഇവെന്റ അമ്മേയാ..? ”

എെന്നാരു േചാദ്യം വന്നേപ്പാ ഉടെന

” അവെന്റ അമ്മ രണ്ടു െകാല്ലം മുെന്ന ഒരു കാറിടിച്ചു മരിച്ചുേപായി.. നീ അവേനാട് അെതാന്നും േചാദിക്കണ്ട േകേട്ടാ ”
.

അവന് ഏറ്റവും പിയം അവെര ആയിരുന്നു അന്നവർ മരിച്ചേപ്പാ ഈ പിഞ്ചു മനസ്സ് എേന്താരം വിഷമിച്ചുന്നു എനിക്കറിയാം.. അതിനവൾ ഇെല്ലന്ന് ചുമൽ കുച്ചി

“മതി െപട്ടി ചുമന്നത്… പിേള്ളെര പിേള്ളരുെട പണിെയടുത്താൽ മതി.. താടാ െചക്കാ അത്..”
എന്തുെകാേണ്ടാ അവൾ അവെന്റ ൈകയിൽ നിന്നും ആ െപട്ടി തട്ടിവാങ്ങിയതും െചക്കൻ എെന്റ മുഖേത്തക്കും അവളുെട മുഖേത്തക്കും മാറി മാറി േനാക്കി..

” അണ്ണാ… അണ്ണികിേട്ട േസാല്ല് െപട്ടി െകാടുക്കെസാല്ല്… ”

അവെന്റ ചാട്ടവും പറിച്ചിലും എല്ലാം കണ്ടേപ്പാ ആമിക്ക് ചിരി സഹിക്കാൻ വയ്യാ.

” ഇന്നാ എന്നാൽ ഇത് പിടിേച്ചാ .. ഇനി െപട്ടി ചുമന്നില്ലെയന്നു േവണ്ട.. ”

േശഷം ൈകയിെല ഹാൻഡ് ബാഗ് അവെന്റ ൈകയിൽ െകാടുത്തു മേറ്റ ബാഗ് അവൾ എെന്റ ൈകയിൽ തന്ന്.. അത് െകാള്ളാം നെല്ലാരു ഏർപ്പാടാ..

” അെപ്പാ അത്.. ”

” കുത്… നടക്കേങ്ങാട്ട് ഇേല്ലൽ കിറിെക്കട്ടു കുത്തും പറേഞ്ഞക്കാം.. ”

എെന്റ ൈകയിൽ ഇരുന്ന ബഗിേലക്ക് േനാക്കി അവൻ ഒന്നുെട േചാദിച്ചതും അവന് േവണ്ടതും എനിക്ക് േവണ്ടതും തന്ന്..െപട്ടി ചുമ്മകാൻ ഞാൻ ആരാടി നിെന്റ അടിമേയാ എന്ന് േചാദിക്കാൻ തുടങ്ങിയതാ അേപ്പാളായിരുന്നു കമന്ററി..
പിെന്നാരു നടത്തം ആയിരുന്നു അവളും അവനും എെന്തല്ലാേമാ പറയുണ്ട് ചിലെതാന്നും കിട്ടെത വരുേമ്പാ െപണ്ണ് ൈകയും മുഖവും ഇെട്ടാരു എക്സ്പഷൻ ഉണ്ട് അത് കണ്ട് ചിരിയും കടിച്ചു പിടിച്ചുനടക്കുേമ്പാ..ഫ്േള്ളാർ ആയേപ്പാ ലിഫ്റ്റും തുറന്ന് റൂമിേലാട്ട് നടക്കുേമ്പാളാണ്, നമ്മെട ഉഷാന്റിയും േചച്ചിമാരും അവിെട നിക്കേണ..

Leave a Reply

Your email address will not be published. Required fields are marked *