” ഇഷ്ടേയാടാ..നിനക്ക് അവെള ”
കല്യാണം കഴിഞ്ഞു ഇ തയും ആയേപ്പാെളങ്കിലും േചാദിച്ചേല്ലാ സേന്താഷം.
” അത്… ആ താലി െകട്ടുന്ന സമയെത്ത ഇവെന്റ േനാട്ടം കണ്ടാൽ അറിയാൻ േമെല… ”
എെന്ന ആക്കിയുള്ള പതിവ് കമന്റ് എത്തി
” നിങ്ങൾക് എെന്റ െമക്കിട്ട് േകറിയില്ലങ്കിൽ ഒരു സമാദാനവും ഇല്ലാെല..”
ഞാൻ ദയനീയമായി അത് േചാദിക്കുേമ്പാൾ അവിെട ചിരി
” ഹാ….േമാെളന്താ അവിെട തെന്ന നിെന്ന ഇങ്ങിട് വാ…. ”
െസ്റ്റപ് ഇറങ്ങി ഞങ്ങളുെട അടുേത്താട്ടു വരേണാ തിരിച്ചു േകറിേപാേണാ എന്ന് ശംകിച്ചു നിൽക്കുന്ന അവേളാട് അമ്മ അത് പറഞ്ഞേപ്പാ െപണ്ണ് പെയ്യ പെയ്യ അടുേത്തക്ക് വന്നു
” കേണ്ടാടാ…എെന്റ േമാള് എന്ത് പവാന്ന് ”
അമ്മ അവെള കൂെട ഇരുത്തി അത് പറഞ്ഞേപ്പാ ഞാൻ ചിരിച്ചുേപായി.കാര്യം എന്താെണന്ന് അവർ തിരക്കിയേപ്പാ ഞാൻ അവെള ഒന്ന് േനാക്കി.. എെന്ന ദയനീയം ആയി േനാക്കുന്നു ഞാൻ അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു അേതാെട എല്ലാം വീണ്ടും ചിരി തുടങ്ങി
” െപൺകുട്ടികൾ അയാൽ ഇങ്ങെന േവണം… നന്നായി േമാെള ഇവന് രണ്ട് കുറവുണ്ടായിരുന്നു ”
അമ്മ അവളുെട മുഖം കണ്ട് അവെള ഒന്ന് െപാക്കി പറഞ്ഞെത ഉള്ളു ഒറ്റ കരച്ചിൽ അെമ്മെന െകട്ടിപിടിച്ചു ആ കരച്ചിൽ കുറച്ച് േനരം േനാക്കിക്കിൽക്കാെന ഞങ്ങൾക്ക്ആയുള്ളൂ.. അേതാെട ഇവള് െവറും നാട്ടുമ്പുറത്തുകാരി െപാട്ടിെപണ്ണാെണന്ന് എനിക്ക് മനസിലായി… ഏട്ടത്തിയും കൂെട സമദനിപ്പിച്ചേപ്പാ െപെണ്ണാന്നടങ്ങി
” ഇനി േമലാൽ എെന്റ കുഞ്ഞിെന കളിയാക്കിയാൽ ഉണ്ടേല്ലാ രണ്ടിനും കിട്ടും എെന്റ ൈകയിൽ നിന്ന് ”
അമ്മ സാരി െകാണ്ട് അവളുെട മുഖം തുടച്ചു മാറ്റി അത് പറയുേമ്പാ അവൾ ഒരു പൂച്ചാകുഞ്ഞിെന േപാെല അമ്മയിൽ ഒതുങ്ങുക ആയിരുന്നു
” അത് തെന്ന ഇനി േമലാൽ നീ വേല്ലാം പറഞ്ഞാൽ. ”
എന്നും പറഞ്ഞു ഏട്ടത്തി എെന്റ ൈകയിൽ ഒറ്റ അടി
” സജി….. ”
ഞാൻ ഒന്ന് ഇരുത്തി വിളിച്ചു അതിന് ഒരു ചിരിയും തന്ന് ഏട്ടത്തി അവെള െകട്ടിപിടിച്ചു ഒരു ഉമ്മയും ആ കവിളിൽ െകാടുത്തു
” എെന്റ കുഞ്ഞിന് എെന്താണ്ടങ്കിലും ഈ േചച്ചിേയാട് പറയാേട്ടാ… ഈ െകാന്തെന േനാക്കണ്ട… പാവമാ എെന്തകിലും പറഞ്ഞാൽ േചച്ചിേയാട് പറഞ്ഞാൽ മതി നല്ല അടിെകാടുക്കാേട്ടാ.. “.
കുട്ടികേളാട് സംസാരിക്കുന്നേപാെല അവേളാട് പറയുന്നത് െകട്ട് ചിരി വെന്നകിലും പിടിച്ചു നിന്ന്
” സജി….. ”
ഞാൻ വീണ്ടും കടുപ്പിച്ചു വിളിച്ചു… ചുമ്മാ അങ്ങ് മുതേലടുക്കുവാെണെന്ന..
” എേന്താന്നാ െചക്കാ നിനക്ക് ”
” അല്ലേമ്മ ആരാ ഈ സജി… ഇവിടുെത്തവേല്ലാരും ആേണാ… ”
അവളുെട ആ േചാദ്യത്തിന് ഞാനും ഏട്ടത്തിയും പരസ്പരം ഒന്ന് േനാക്കി
” േമാള് ഈ സിനിമ ഒന്നും കാണാറിേല്ല ”
അമ്മയുെട ആ േചാദ്യത്തിന് ഇല്ലന്ന് അവൾ ചുമൽകൂച്ചി
” അെതന്താ”
ഏട്ടത്തിയിൽ നിന്ന്
” വീട്ടിൽ ടീവി ഒന്നും ഇേല്ലച്ചി .. േനരെത്ത അപ്പുറെത്ത വീട്ടിൽ േപായി ഞാനും അഞ്ജുവും കാണും. ഒരീസം അവര് ഞങ്ങള് വരണ കണ്ട് ടീവി നിർത്തി… കംപ്ലയിന്റ് ആെണന്നും ഇനി കാണാൻ പറ്റില്ല എന്ന് പറഞ്ഞേപ്പാ ഒരുപാട് സങ്കടം ആയി. വീട്ടിൽ നിന്ന് എെന്തങ്കിലും െകാടുേപാെവാന്ന് േപടിച്ചയിരിക്കും .. അതിപിെന്ന ടീവി ഒന്നും കാണാറില്ല ”
അവൾ അത് ചിരിേയാെട പറഞ്ഞു നിർത്തിയേപ്പാ… എെന്റ െതാണ്ട വരണ്ടു ഇങ്ങെന ഒരു അവസ്ഥാ പറഞ്ഞു േകട്ടിേട്ട ഉള്ളു .. അത് ഇ തയും ഭയാനകം ആെണന്നറിഞ്ഞില്ല
അമ്മ സാരിയുെട തലപ്പുെകാണ്ട് കണ്ണുതുടക്കുന്നത് ഞാൻ കണ്ട്
” അത് അന്നേല്ല.. ഇന്ന് നി എെന്റ േമാെന്റ ഭാര്യയാണ് നിനക്ക് ഒരു കുറവും അവൻ വരുത്തില്ല അത് ഈ അച്ഛന്റെ്റ വാക്കാണ് ”
െതാട്ട് പുറകിൽ നിന്നച്ചെന്റ വാക്ക് വന്നതും അവൾ ചാടി എണ്ണിറ്റ് അച്ഛൻ അവെള അവിെട ഇരുത്തി അകേത്തക്ക് േപായി… പുള്ളി അേല്ലലും അതികം സംസാരം ഇല്ല .. ഇന്നാട്ടിെല ബിലാൽ ഇക്ക ആണ്….
” നി േനരെത്ത േചാദിച്ചിേല്ല സജി ആരാന്നു… ഈ വീട്ടിെല സജിയാണ് ആ േപാണത്…. ”
അവേളാട് അത് പറഞ്ഞേപ്പാ ഏട്ടത്തി യും അവളും അമ്മയും ചിരിക്കുന്നത് കണ്ട് എനിക്ക് ഒരുപാട് സേന്താഷം േതാന്നി
