“” എന്നാ ഉണ്ട്.. കാണാനില്ലാേലാ…, “”
“” നീയേല്ല ഒന്നും പറയേണ്ട േപാെയ.. പിേറ്റന്ന് എെന്റ െപമ്പറേന്നാത്തി പറഞ്ഞാ ഞാൻ നിങ്ങള് േപായ കാര്യം അറിേഞ്ഞ.. “”
േകാടാലി ൈസഡിേലക്ക് വച്ച് കീറിയിട്ട വിറകുകൾ ൈകയിലാകാൻ േനാക്കുകയാണ് മൂപ്പര്..
“” അതങ്ങെന പറ്റിേപായെന്ന … പിേന്ന ഓണം ഒെക്കയേല്ല െചറുെതടുക്കേണ്ട.. “”
“” ആെയന്ന േചാദ്യമാടാ ഓണമായിട്ട് രെണ്ടണ്ണം അടിച്ചിേല്ല നമ്മെളാെക്ക മലയാളികൾ
ആെണന്ന് പറയാൻ െകാള്ളൂേവാ… “”
അേപ്പാേഴ െന്റ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. കള്ളൻ എല്ലാം െസറ്റ് അക്കിട്ട് ഇവിെട നിന്ന് വിറകു കീറുവാ..
“” എെന്റ െപാെന്നേടാ… എവിെട സാധനം ആെരല് ആേണാ.. കുപ്പി മുഴച്ചിരിക്കുന്നു… “” ഇേങ്ങര് സഞ്ചരിക്കുന്ന മാധ്യ േഷാപ്പ് ആേണാ.. ഞാൻ കണ്ണ് മിഴിച്ചു പുള്ളിെയ േനാക്കി, പുള്ളി ഒന്ന് സ്വയം േനാക്കി
“” അത് കുപ്പി അേല്ലടാ രാവിെല അടിയിൽ ഒന്നും ഇട്ടില്ല അതിെന്റയാ .. “”
പുള്ളി ഒരു പേതക ഒഴുകിൽ പറഞ്ഞതും ഞാനും ചിരിച്ചുേപായി…
“” െന്റ െപാെന്ന വയ്യാ…
അല്ല അെപ്പാ എങ്ങനാ.. എവിെടയാ സാധനം””.
“” അെതാെക്ക െസറ്റ് ആണ്.. എേപ്പാളാ.. “”
“” എന്ത്….?? “”
െപെട്ടന്ന് അങ്ങെന ഒരു ശബ്ദം േകട്ടേപ്പാ ഒന്ന് െഞട്ടി .
“” അഹ് ഡീ.. വിറെകാ ഇേപ്പാ െകാണ്ടുവരാേമ…
ഞാൻ അേങ്ങാട്ട് െചല്ലെട്ട… േപാെട്ടടാ േപാെട്ട േമാെള… “”
കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ആമിയുെട േനാട്ടം കണ്ട് പന്തിയെല്ലന്നു മനസിലായ
പുള്ളി ൈനസിന് വലിഞ്ഞു.. ന്നാൽ അവരുെട ആ വീട്ടിൽ നിന്നും അങ്ങെനെയാരു വിളി ഞങ്ങളാരും േകട്ടില്ല ന്തിന് പുള്ളിെട ഭാര്യ േപാലും..
“” ന്ത് സാധനത്തിെന്റ കാര്യവാ നിങ്ങള് രണ്ടാളും ചർച്ച െചയ്േത… “”
“” ഏഹ്.. ന്താ.. ‘””
“” അല്ല ന്ത് സാധനത്തിെന്റ കാര്യമാണ്.. നിങ്ങള് രണ്ടാളും പറഞ്ഞെതന്ന്.. “”
െചടികടുേത്തക്ക് നടക്കുന്നത് കണ്ടേപ്പാെള ഉേദ്ദശം എനിക്ക് മനസിലായി.. ചുറ്റും േനാക്കി ൈമ#@ ഓടാൻ വഴിയും അറിയില്ല വീട്ടിൽ േകറിയാൽ ഇവള് െകാല്ലും, ഹായ് മരണം എങ്ങെന േവണെമന്ന് ഇനി ഞാൻ തീരുമാനിച്ചാൽ മാ തം മതി..
“” ആമി വടിെയടുക്കരുത്… ഞാൻ.. ഞേനാടും… “”
“” ഓടിയാൽ നിങ്ങെട മുട്ടുകല് ഞാൻ തല്ലിെയാടിക്കും “”
ന്നായി അവളുെട മറുപടി കുട്ടത്തിൽ േന്ന നന്നായി കലിപ്പിച്ചു േനാക്കുണ്ട്.. ഇവളാര് ഐ കില്ലർ വർഷേയാ
നിങ്ങേളാട് ഞാൻ പറഞ്ഞതേല്ല െവള്ളമടിക്കരുെതന്ന്… അതും േപാരാഞ്ഞു എനിക്ക്
വാക്കും തന്നു.. ഇേല്ല “”
“” എടി വല്ലേപ്പാഴും അെല്ല.. പിെന്ന വാക്ക് അത് അന്നാ െവള്ളത്തിെന്റ പുറത്ത് തന്നതാ..
“”
പറഞ്ഞ് തീരലും ഒറ്റ അടി എെന്റ പുറത്ത്, അേതാെട കമ്പിൽ പിടിച്ച് വലിച്ചു അവെള
എടുത്ത് ഞാൻ െപാക്കി,
“” െന്റ െപെണ്ണ നീ ഒന്ന് െഷമിക്ക്.. വല്ലേപ്പാഴും അെല്ല.. “”
അവൾ എെന്റ കഴുത്തിലൂെട ൈകയിട്ട് മുഖം േകാട്ടി
ഇെതേന്താന്നാ രണ്ടാളും രാവിെല െറാമാൻസ് ആേണാ.. “”
ഇതാരപ്പാ ന്ന് ശബ്ദം െകട്ടിടേത്തക്ക് േനാക്കുേമ്പാൾ ദേണ്ട ഒരു കൂട്ടം െപൺ പട, ഏയ് ഇതവരേല്ല അഞ്ചുെന്റ ഫണ്ട് സ്..
“” ഇത് അഞ്ചുെന്റ കൂട്ടുകാരികൾ അെല്ല.. “”
ന്ന് ഞാൻ േചാദിച്ചേപ്പാ അവൾ മ്മ് ന്ന് മൂളി ചമ്മി അവെര േനാക്കി ചിരിേച്ചാണ്ട് െന്റ ൈകയിൽ നിന്നും ഊർന്നിറങ്ങി .
“” മനുഷ്യെന നാണം െകടുത്തനായിട്ട് താെഴ ഇറക്ക്.. അവെരല്ലാം കണ്ട്…. കേണ്ടാ.. േഷാ..
“”
മ്മ് കണ്ട്.. എല്ലാരും ഉണ്ടേല്ലാ.. മേറ്റത് ഉേണ്ടാ േന്താ.. “”
ആമിെയ ഒന്ന് െചാടിപ്പിക്കാൻ ഞാൻ ഏറുകണ്ണിട്ട് പറഞ്ഞതും തറപ്പിെച്ചാരു േനാട്ടം… അതിെനാന്ന് ഇളിച്ചു കാണിച്ചു.. അവർ കുറച്ചു ദൂെരയാണ് നില്കുന്നത് ഇേങ്ങാേട്ടക് വരുന്നേത ഉള്ളൂ..
“” അവെര േനാക്കി ഒലിപ്പിക്കാെത േകറിേപ്പാ മനുഷ്യാ.. “”
േന്ന ഉന്തി അകേത്തക്ക് വിട്ടുെപണ്ണ്.. ഞാൻ അകത്തുേപായി പല്ലുേതച്ചു കുളിച്ചേപ്പാേളക്കും ഒരു ഐഡിയ േഷവ് െചയ്താേലാ കുെറയായി േഷവ് െചയ്തിട്ട്, കല്യാണത്തിന് േപാലും താടി എടുത്തിരുന്നില്ല..
അേപ്പാേളക്കും പുറത്തുനിന്നും പിേള്ളരുെട അലമുറ േകൾകാം . ഇവരും വരണുേണ്ടാ ഇനി അമ്പലത്തിൽ.. േദവിെയ എെന്ന കാേത്താേണ..
