“” ൈപേയ്യ… ഇനിെയ ഇതിെലാരാളുള്ളതാ… “”
ഞാൻ ൈനറ്റിക്ക് മുകളിലൂെട ആ വയറിൽ മുത്തമിട്ടേപ്പാൾ അവൾ െന്റ തല ആ വയറിൽ േചർത്തു പിടിച്ചങ് നിന്നു. ഞാൻ ആ ഇടുപ്പിലൂെട ൈക വട്ടം ചുറ്റി ഉറക്കം പിടിച്ചു, അവൾ െന്റ മുടിയിലൂെട വിരലുകൾ ഒടിച്ചും
“” ഏട്ടാ… “”
ഞാൻ ഒന്നും മിണ്ടില്ല… ഉറങ്ങുന്നേപാെല കിടന്ന്..
“” കള്ളഉറക്കം കാണിക്കണ്ട നിക്കറിയാം ഉറങ്ങിട്ടിെല്ലന്ന്.. “”
അതുംപറഞ്ഞവൾ െന്റ മുഖത്തിേനട്ട് ഒറ്റക്കുത്തു.ഞാൻ ഒന്ന് ചിരിച്ചു അവളുെട
മുഖേത്തക്ക് േനാക്കി..കണ്ണിറുക്കി കാട്ടി
“” ഏട്ടാ ഏട്ടത്തിക്ക്… േന്താ വിഷമം ഉള്ളേപാെല.. ”
“” ന്ത് വിഷമം…?? “”
“” െന്റ കാര്യം അറിഞ്ഞേപാ എന്ത് സേന്താഷം ആയിരുെനേന്നാ.. പെക്ഷ അതിന് ഇടക്ക് ഏട്ടെന ഏട്ടത്തി ഒന്ന് േനാക്കി.. അെതന്താട്ടാ അവർെക്കാരു വാേവെന ഈശ്വരൻ െകാടുക്കാെത്ത.. “”
അങ്ങെന ഒന്ന് ഉള്ളതായി അേപ്പാളാണ് ഞാൻ ചിന്തിച്ചത്, ഒന്ന്ലും അവരും ഒരു സ് തീ അെല്ല.. കല്യാണം കഴിച്ചിട്ട് ഇേ തം ആയിട്ടും ഏട്ടത്തിക്ക് വിേശഷം ആകാത്തത്തിൽ അമ്മയും മറ്റാരും ഇത് വെര ഒരു വാക്ക് േകാണ്ട് േപാലും േവദനിപ്പിച്ചിട്ടില്ല.. ഒന്ന് േചാദിച്ചിട്ട് കൂെട ഇല്ല.. അവെളങ്ങെന േചാദിച്ചേപ്പാ എന്ത് പറയുെമന്നായി.
“” അത് അതുപ്പിെന്ന നിതെന്ന നാെള നിെന്റ കൃഷ് േനാട് േചാദിക്ക്… “”
“” മ്മ് േചാദിക്കണം… െന്റ കണ്ണൻ ഉണ്ടാകുമേല്ലാ ഏട്ടത്തിയുെട കൂെട.., േനാക്കിേക്കാ.. “”
“” മ്മ് ഇേപ്പാ െന്റ െകാച്ചുറങ്ങാൻ േനാക്ക്.. ബാ… “”
************-********************-*************
രാവിെല നിർത്താെത ഉള്ള േഫാൺ അടിയുെട ശബ്ദത്തിലാണ് ഞാൻ എണ്ണിക്കുന്നത്..
േനാക്കുേമ്പാൾ മാഗി സമയം രാവിെല അഞ്ചുമണി..
“” ന്താടി പിശാേശ… “”
“” പിശാശ് നിെന്റ തന്ത.. വന്ന് കതക് തുറെക്കടാ േകാേപ്പ.. “”
ഏഹ്.. ഇവൾെക്കേന്താന്നാ വേട്ടാ.. അേപ്പാളാണ് ൈസഡിേലക്ക് േനാക്കുന്നത് ആമി ഇല്ല.. ബാത് റൂമിൽ നിന്ന് െവള്ളം വീഴുന്നുണ്ട് ഓ..
“” മ്മ് വരുവാ… “”
േഫാൺ കട്ടാക്കി ഞാൻ ഹാളിേലക്ക് നടന്നു, അടുക്കളയിൽ അമ്മയും അമ്മായിഅമ്മയും ഉണ്ട്.. ഞാൻ കണ്ണും തിരുമ്മി േഡാർ തുറന്ന്..
“” നിെന്ന ആേരലും പിഡിപ്പിേച്ചാടാ… “”
മുന്നിൽ നിൽക്കുന്ന േന്ന കണ്ടെത വിഷ്ണു വിെന്റ േചാദ്യം.. മുടിെയാക്ക അലമ്പി േഷാർട്സ് മാ തം ഇട്ടുള്ള െന്റ ആ നിൽപ്പിൽ ആർക്കായാലും അങ്ങെന േതാന്നു…
“” ശരവഞ്ചരത്തിെല ജയൻ കളിക്കാെത അേങ്ങാട്ട് മാേറെന്റ കുേണ്ണ… “”
അവൻ െന്നയും േനാക്കി അകേത്തക്ക് നടന്നു..
“” അേമ്മ.. ഞാൻ വന്നു…. ‘””
ന്ന് അകേത്തക്ക് നീട്ടിെയാരു വിളിയും… അവൻ ഇവിെട വന്നാൽ ഇത് പതിവാണ്
“” അവെളന്തിെയടാ…?? “”
െപട്ടിയും എടുത്ത് അവന് പുറെക അകേത്തക്ക് വച്ച മാഗി തിരക്കിയേപ്പാൾ കുളിക്കുവാ ന്ന് പറഞ്ഞ്..
“” നീ ആദ്യെമാന്ന് േപായി കുളി.. “”
“”െപാടി പുേല്ല.. “.
ന്ന് പറഞ്ഞ് േഡാറും പൂട്ടി തിരിയുേമ്പാൾ അവെന കാണാനില്ല.. അവൻ എേങ്ങാട്ട് േപായിട്ടുണ്ടാവും ന്ന് അറിയാവുന്നതുേകാണ്ട് അധികം തെപ്പണ്ട വന്നില്ല..
“” ബാടി െന്റ േമാളുേസ.. “”
പുറകിലൂെട അവളുെട േതാളിൽ പിടിച്ച് അടുക്കളയിേലക്ക് ഉന്തി ഞാൻ അവളുമായി
അേങ്ങാേട്ടക് വച്ച് പിടിച്ചു
“” ഹാ ഉന്തതെതടാ െചറുക്കാ.. വിഴുെമന്ന്..””
“” ഓ വീണാൽ നിേന്നം േകാണ്ട് േഹാസ്പിറ്റലിൽ േപാണ കാര്യം ഞാൻ ഏറ്റ്..േപാെര.. “”
അവൾ നടത്തം നിർത്തി േന്ന തിരിഞ്ഞു േനാക്കി, ഞാൻ എന്താഡി ന്ന് േചാദിക്കേവ
“” നിനെക്കാരു അച്ഛൻ ആകാൻ ഉള്ള പക്വത വേന്നാെന്നാരു സംശയം… “”
“” നി നടെന്ന… ബാ.. “”
%%%%%%%%%%%%%%%%%%%%%%%%
“” എന്റേമ്മ.. ഒന്നിനും െകാള്ളില്ല അേങ്ങാട്ടുള്ള േഹാട്ടലിെല ഫുഡ് .. അെതാെക്ക െന്റ അേമ്മെട ൈകപ്പുണ്ണിയം േഹാ… അെത രണ്ട് േദാശ കൂെട ഇേങ്ങാട്ട് ഇേട്ട.. “”
ഓ വന്നേപ്പാെള അവൻ േപ്ലറ്റ് ൈകവശം ആക്കി.. അമ്മ താടിക്കും ൈകയും െകാടുത്ത് അവെന്റ സംസാരം േനാക്കി നിൽക്കുന്നു.. ഗൗമതി അമ്മ ചിരിേയാെട േദാശ േനാക്കുന്നു
