അമ്മക്ക് െന്ന തല്ലിയതിൽ നന്നായി േവദനിച്ചുന്നു ആ വാക്കുകളിൽ ഉണ്ടായിരുന്നു, അച്ഛെന വിേട്ടന്റടുേത്തക്ക് ഓടിെയത്തിയ അമ്മ അച്ഛേനാട് പിെന്നയും എെന്താെക്കേയാ പറഞ്ഞു..
“” ആമി.. നീയിവെന വിളിേച്ചാണ്ട് അകേത്താട്ടു േപാ… “”
വാക്കുകൾക്ക് അവസാനം അമ്മ കരഞ്ഞു കലങ്ങിയവെള േനാക്കി പറഞ്ഞതും അവെളെന്ന വലിക്കാൻ തുടങ്ങി..
“” വാേയട്ടാ േപാവാം.. “”
“” തല്ലയല്ല േവേണ്ട.. ഹ്മ്മ്…! എടി വീടിന് മുകളിേലക്ക് ചാഞ്ഞു നിക്കണത് പണം കാക്കുന്ന മരമാെണങ്കിൽ കൂടി അത് വീട്ടിക്കളയണെമന്നാ.. ഇവൻകാരണം െന്നലും നിക്ക് സമാധാനം ഉണ്ടായിട്ടുേണ്ടാ, കുെറ നാണേക്കടല്ലാെത…? കുറച്ച് േബാധം െവക്കുന്നു
ഓർത്താ പിടിച്ച് െകട്ടിെച്ച.. ന്നിെട്ടേന്തലും മാറ്റമുേണ്ടാ.. േങ.. േഹ.. “”
പറഞ്ഞു നിർത്തിയതും എേന്താ െകാെണ്ടെന്റ െനഞ്ചിൽ തല്ലിയത്േപാെലാരു േവദന.,
ആ….പറഞ്ഞതിനർത്ഥം ഞാൻ പുള്ളിെക്കന്നും നാണേക്കെട ഉണ്ടാക്കിട്ടുള്ളു ന്നേല്ല.. ഹ്… സേന്താഷയി.. ഇതിൽ കൂടുതേലന്ത് കിട്ടാൻ ഈ ജന്മം.. ന്തിനാ ഞാൻ ആഹ് തല്ലുണ്ടാക്കിേയ െന്നാന്നും േചാദിക്കാൻ േതാന്നില്ലേല്ലാ.. അേ ത
മനസിലാക്കിട്ടുള്ളു െന്റ അച്ഛെനെന്ന..
“” നിങ്ങളിെതെന്താെക്കയാ മനുഷ്യാ ഈ പറയണത്… വല്ല േബാേധാേണ്ടാ നിങ്ങക്ക് ..?? “”
അമ്മെയെന്റ ഭാഗത്തു നിന്ന് സംസാരിച്ചേപ്പാ ഒരു സേന്താഷം േതാന്നി, ന്നും െന്റ കൂെട നിന്നിട്ടുള്ളു ആ പാവം..ഉടെന ശീ യും ആമിെട അമ്മയും ഇടെപട്ടു, ന്നാൽ പുള്ളി അത് േകൾക്കാേന കൂട്ടാക്കില..
“” േവണ്ട….ഇതിലിേപ്പാ ആരുേടം വക്കാലെത്തനിക്ക് ആവശ്യമില്ല.. “”
ആ ഒരു ഡയേലാഗ് െകാണ്ടവരുെട വാ അടപ്പിച്ചു കളഞ്ഞ് പുള്ളി. എല്ലാം േകട്ട് നിക്കാേന എനിക്കയുള്ളു േന്താ മരവിച്ച അവസ്ഥ.. ഇേന്നവെര പുള്ളിേയാട് ഞാൻ ആവശ്യെപ്പട്ടത് േജാലിയുെട കാര്യത്തിൽ മാ തമാണ് അല്ലാെത ന്റിഷ്ടത്തിന് ഇത് വെര.. ആ ഞാൻ പുള്ളിക്ക് നാണേക്കടാെണന്ന്,
ആമിയും നിന്ന് കരയണത് കണ്ടു, െന്ന ചുറ്റി നിക്കുന്നുെണ്ടങ്കിലും ഇനിയും എെന്ന തല്ലുെമാന്നുള്ള േപടിയിലാണ്..
“” അച്ഛെനെന്താെക്കയാ ഈ പറയേണ.. സത്യം അെതാന്നുമല്ല… “”
അതുവെര െന്ന പറ്റി നിന്നവൾ കണ്ണീേരാെട മുേന്നാേട്ടക് േകറി നിന്നു..
“” േവണ്ട േമാെള..ഒന്നും േകക്കണ്ട നിക്ക്.., സ്വന്തം േമാെന്റ ജീവിതത്തിന് േവണ്ടി നിെന്ന ബാലിയാടാക്കിേപ്പായേല്ലാ േന്നാർക്കുേമ്പാളാ അച്ഛന് വിഷമം… “” അവെള അച്ഛൻ വിഷമേത്താെട േനാക്കുേമ്പാൾ അവേളാടി അച്ഛനരികിൽ എത്തി,
“” എെന്താെക്കയാ അച്ചാ ഈ പറയേണ.. െന്റ ജീവിതം ബല്യടക്കിേന്നാ..! എെന്താെക്കയാ
േമ്മ ഈ അച്ഛൻ പറയേണ…! “”
അവെളല്ലാേരം േനാക്കി, അച്ഛൻ അവെളെയാന്ന് േനാക്കിട്ട് ന്റരികിെലത്തി.െചയ്തത് െതറ്റാെണന്ന് േതാന്നാത്തത് െകാണ്ട് ഞാൻ തലയുയർത്തി തെന്ന നിന്നു.
“” നിയുണ്ടാക്കുന്ന ഓേരാന്നിനും ഞാൻ കണ്ണടച്ചിേട്ട ഉള്ളു ഇേ തം നാൾ.. പെക്ഷ ഇത്…ഇതല്പം കുടിേപ്പായി,…
പണ്ടും നിെയനിക്ക് മനേക്കെട ഉണ്ടാക്കിട്ടുള്ളു.. അതുെകാണ്ട് മാ ത പണ്ട് ദൂെര േജാലിക്ക്
േപാേകാെട്ട ന്ന് നീ േചാദിച്ചേപ്പാൾ സമ്മതിച്ചതും..””
േകട്ടത് വിശ്വസിക്കാനാവാെത ഞാനാ മുഖേത്തക്ക് േനാക്കി, ഭവമാറ്റെമാന്നുമില്ല െദഷ്യം
മാ തം.. ന്നാൽ ഇേപ്പാെളെന്റ കണ്ണ് നിറഞ്ഞു, ഞനച്ഛന് മനേക്കടാെണന്ന്, അതിന്
േവണ്ടിയാ െന്ന നാട് കടത്തിെയന്ന്.. അറിയാെത േപാലും കണ്ണിൽ നിന്നും ഒരിറ്റ് നിലേത്തക്ക് വീണു.
ഇേ തം േനരം പിടിച്ചു നിന്നെതല്ലാം പുറേത്തക്ക് വരാൻ െവമ്പൽ െകാള്ളുന്ന വികാരെത്ത പിടിച്ചുനിർത്തി ഞാൻ േനാട്ടം മാറ്റി,
“” ഇന്നെല അതിെന്റെയാെക്ക തേള്ളം തേന്തം െന്ന വന്ന് കണ്ടിരുന്നു.. ആദ്യമായി ആേളാളുെട മുന്നിെലെന്റ തല താഴ്ന്നു, കാല് പിടിച്ചാ ഞാൻ അവെര പറഞ്ഞയച്ചത്..അതുെമെന്റ മകൻ കാരണം…, ജീവിതത്തിൽ…. ജീവിതത്തിൽ നീ എനിെക്കെന്തങ്കിലും നന്മ െചയ്തിട്ടുേണ്ടാ..? േപാെട്ട ആ കുടുംബത്തിന് െന്തങ്കിലും.. ഇല്ല..െചയ്യില്ല.. ഇേപ്പാ…..ജീവിതത്തിൽ ആദ്യമായി നീ െന്റ മകനാെണന്ന് പറയാെനനിക്ക് നാണേക്കട് േതാന്നുന്നു.. തുഫ്.. “”
മറുപടികൾ ഒന്നുേമെന്റ കയ്യിൽ ഇല്ലായിരുന്നു േകട്ടുനിക്കാൻ മാേ ത കഴിഞ്ഞുള്ളു.., ശരീരത്തിൽ ജീവനുെണ്ടന്ന് അറിയാൻ േവണ്ടി മാ തം ഇടയ്ക്കിെട നനഞ്ഞ കണ്ണുകൾ അടഞ്ഞുെകാേണ്ടയിരുന്നു.
ആമി കരഞ്ഞുെകാണ്ടാ നിലേത്തക്ക് ഇരുന്നു, അമ്മ സാരീ തലപ്പ് െകാണ്ട് വാ െപാത്തി കരയുന്നു. ആമിയുെട അമ്മയും ശീയും ഒെക്ക തലക്ക് ൈക താങ്ങി അവിടിരുന്നു. എല്ലാരും കണ്ണീരിൽ കുതിർെന്നാരു അന്തരീക്ഷം സൃഷ്ടിചേപ്പാ നിക്ക് അവിെട നിക്കുന്നത് േപ്പാലും ആേരാചാകരമായി േതാന്നി.
നിറഞ്ഞ കണ്ണുകേളാെട ഞെനാന്ന് ചിരിച്ചു., അത് ചിലേപ്പാ ഉള്ളിലുള്ളത് േകട്ടതിെന്റ േവദനയുെട സേന്താഷമായിരിക്കാം. അച്ഛെന േനാക്കി ഞാൻ അമ്മക്ക് അരികിെലത്തി, െന്ന കണ്ടതും അമ്മ ഒന്നുെട എങ്ങലടിച്ചു കരയാൻ തുടങ്ങി..
“” അേമ്മ.. അച്ഛന് ഞനിേ തം നാണേക്കടെണന്ന് അമ്മെക്കങ്കിലും..!! ഒരുതവണെയങ്കിലും പറയാർന്നു..,
സങ്കെടാന്നുല്ല.. െന്റ അമ്മ നിക്ക് േവണ്ടി കരഞ്ഞേല്ലാ അത് മതിെയനിക്ക്.. തള്ളി പറഞ്ഞില്ലാേലാ… നിക്ക് േവണ്ടി വാദിച്ചിേല്ല.. മതി.. അതുമതി, “”
“”” േമാെന അജു…..”” അമ്മ വിങ്ങിെപാട്ടി െന്റ െനഞ്ചിേലക്ക് വീണു, തലയിൽ തേലാടി ഞാനും നിന്നു.
“” അമ്മെയന്തിനാ കരായേണ െവറുെത..,, എനിക്ക് ഇത് പുതുമേയാന്നുമുള്ള കാര്യല്ലേലാ..? പണ്ടും ആരുേടം വാക്കിന് വില െകാടുക്കാത്തവൻ െന്നാരു മുദ െന്റ തലയിൽ ഉണ്ടേല്ലാ..?? അല്ലേമ്മ.. അമ്മ തെന്ന പറ ന്താ ഞാൻ െന്റ ഇഷ്ടത്തിന് ഇതുവെര
െചയ്തിട്ടുെള്ള..,നിങ്ങെടെയാെക്ക വാക്ക് ധിക്കരിച്ചിട്ടുെള്ള.., ന്നിട്ടും ഞാൻ പറഞ്ഞാൽ
േകക്കാത്തവൻ ഹും… “”
ഞാൻ എല്ലാരും േകൾക്കാൻ പാകത്തിന് പറഞ്ഞു നിർത്തിയതും െനഞ്ചിൽ കിടന്ന അമ്മയുെട എങ്ങലടി ഉയർന്നു.
“” പെക്ഷ മനഃപൂർവെമേന്ന വീട്ടിന്ന് ഒഴിവാക്കൻ ശമിച്ചു ന്ന് േകട്ടേപ്പാ സഹിച്ചിെല്ലനിക്..താങ്ങാൻ പറ്റിയ്ല്ല. സാരല്ല, അതിനും േദഷ്യെമാന്നുല്ല നിക്കാേരാടും..
ന്നാ അതിെലെന്റ അമ്മക്ക് പങ്കിെല്ലന്ന് വിശ്വസിക്ക ഞാൻ.ഉണ്ടാവരുേത ന്ന്
പാർത്ഥിക്കാ…””
അമ്മ െചറിെയാരു നടുക്കേത്താെട െന്ന ഉറ്റുേനാക്കി, അതിലുണ്ട് ആ പാവത്തിന് ഇെതാന്നും അറിയേപാലും ഇെല്ലന്ന്. അമ്മെയ വിട്ട് ഞാൻ െചന്നത് ആമിക്ക് അരികിലാണ്
നടന്നടുക്കുന്ന െന്റ പാതത്തിെന്റ ചലനമറിഞ്ഞവൾ മുഖേത്തെക്കാന്നു േനാക്കി, നിറെഞ്ഞാരുകുന്ന മിഴികളിൽ തീർത്തും സങ്കട ഭാവം നിറഞ്ഞു നിന്നു. ഞാൻ പതിെയ അവെള പിടിെച്ചണ്ണിപ്പിച്ചു, തളിരറ്റ നമ്പുേപ്പാൽ അവെളനിെക്കാപ്പം നിന്നു.
“” െന്റയായി മാ ത ഈ നിമിഷം വെര ഞാനിെന്ന കണ്ടിട്ടുള്ളു,, അതിനിെയെന്റ മരണം വെര അങ്ങെനതെന്നയായിരിേക്കം െചയ്യും.. “”
ആ നിറഞ്ഞ മിഴികൾ ഞാെനെന്റ ൈകകളാൽ ഒപ്പിെയടുക്കുേമ്പാൾ അവളുെട മിഴികൾ കൂടുതൽ ശക്തിേയാെട െപയ്യ്േതാണ്ടിരുന്നു.
“” ജീവനാെന്റ..! പാണനായി കേണ്ടാളാം ന്ന് വാക്ക് തന്നാ ഞാൻ നിെന്റ ൈക പിടിച്ചത്.. ന്നാ അതിെനനിക്ക് കഴിഞ്ഞില്ല ന്നാണ് അച്ഛൻ പറയേണ.. അേതാണ്ട്…! അേതാണ്ട് ഞനിേന്നാട്…. നിേന്നാട് മാപ്പ് േചാദിക്കാ.. അറിേഞ്ഞാ അറിയാെതേയാ ഞനിെന്റ ജീവിതം ബല്യടാക്കി ന്ന് േതാന്നിട്ടുേണ്ടൽ.. േന്നാട്.. േന്നാട് െഷമിക്കണം നീ.. “”
തകർന്നടിയുന്ന മനസ്സും വ്യക്തമല്ലാത്ത ശബ്ദത്തിലും െന്റ വാക്കുകൾ മുറിയുേമ്പാൾ മുന്നിെലെന്റ വാക്ക് േകട്ട് നിർവീര്യമായി നിക്കുന്ന െന്റ െപണ്ണ്, െന്റ വാക്കവളുെട മനസ്സിേനം ശരീരെത്തയും േവദനെപ്പടുത്തി ന്നത് അവളുെട മുഖത്തു നിന്ന് തെന്നയറിയാം.., വാക്കുകൾ തീർത്തു ഞാൻ അവളിേലക്ക് താഴുേമ്പാൾ െന്റ നീക്കം മനസിലായി അവെളാരു പിടച്ചിേലാെട െഞട്ടി പിന്നിേലക്ക് മാറി. വെല്യാരു എങ്ങലടിേയാെട അവൾ പിന്നിേലക്ക് മാറിയതും, െന്റ േകാളറിൽ പിടിച്ചേരാ എണ്ണിപ്പിച്ചതും െചവികല്ല് തീർേതാന്ന് കിട്ടിയതും നിമിഷേനരം െകാണ്ട്., േനാക്കുേമ്പാൾ അമ്മയാണ്..
“” ന്താടാ നീയി കാട്ടിത്..! സ്വന്തം ഭാേര്യെട കാലിൽ വിേഴ.. െന്റ േദവി..!””
അമ്മ കരച്ചിേലാെട തലങ്ങും വിലങ്ങും െന്ന വീണ്ടും തല്ലി, ആമി േകട്ടെതാന്നും വിശ്വസിക്കാനാവാെത അെത നിൽപ്പ്.., മുന്നിൽ നിൽക്കുന്ന എല്ലാരും കരച്ചിേലാെട യത് േനാക്കി നിൽകുന്നു, പിടിച്ചു മാറ്റാൻേപാലും വരാൻ കഴിയാെത നിഛലമാണ് ല്ലാരും.
“” അല്ലമ്മാ ഞാൻ കാരണം.. അവളുെടം ജീവിതം നശിക്കാൻ കാരണം ആെയങ്കിൽ മാപ്പ്
േചാദിക്കണ്ടത് ഞാനേല്ല..!'”
“” ന്നും കരുതി കലിലാ വീഴാ..! അച്ഛൻ േന്താ പറെഞ്ഞന്നും കരുതി.. “” അമ്മെയന്ന േചർത്തുപിടിച്ചു, പുറത്തൂെട അമ്മയുെട വിരലുകൾ ആശ്വാസം എകുേമ്പാൾ,
അതുവെര കരച്ചിലായി നിന്നവൾ വാശിേയാെട കണ്ണീർതുടെച്ചെന്റ േനെര പാഞ്ഞടുത്തു. കരഞ്ഞു ചുവന്ന കണ്ണുകളാൽ െന്ന േനാക്കുന്ന അവളുെട മേനാഭാവം എനിക്ക് മനസിലാക്കാവുന്നേത ഉള്ളു.
“” നിങ്ങെളെന്റ ജീവിതം ബല്യടക്കിന്ന്……. േല്ല..! േന്നാട് ….കാല്….. കാല് പിടിച്ച് മാപ്പ് േചാദിച്ചേല്ല..!!! ഹ്മ്മ് ഇനിെയന്താ ബാക്കിയുെള്ള..
ന്താന്ന്..?
കാലുപിടിച്ചിരിക്കുന്നു… ഇതിലും.. ഇതിലും േബധം നിങ്ങൾെക്കെന്നയങ്
െകാല്ലായിരുന്നിേല്ലയ്യ്… അതാവുേമ്പാ ഇെതാന്നും കാേണണ്ടി വരില്ലായിരുന്നേല്ലാ,,, െന്റ കൃഷ് ണ…! “”
കരഞ്ഞുകലങ്ങിയ കണ്ണുകളിൽ േന്നാടുള്ള സ്േനഹതിെന്റ േദഷ്യം ചലിച്ചവൾ പലകുറി െന്റ െനഞ്ചിൽ തല്ലി, തല്ലിേനാടുവിൽ തളർന്നവെള ഞാെനെന്റ െനഞ്ചിേലക്ക് വലിച്ചിട്ടു.
“” ഉള്ളിലുള്ള വിഷമം െകാണ്ടേല്ല െപെണ്ണ.. “”
അവെള തഴുകി ഞാൻ അവളുെട മുർദ്ധാവിൽ മുത്തി
“” അങ്ങെനെയാെക്ക കണിേകം പറേയം െചയ്യുേമ്പാ ഞങ്ങൾക്കിേല്ല വിഷമം…. ഇനി അങ്ങെന വേല്ലാം െചയ്യ് അെപ്പാ കാണാം.. ‘”
*********************
ശാസനയുെട ശക്തി കുറയുേമ്പാൾ – അവളുെട എങ്ങലടിയുെട ഒച്ചയും കൂടി, അവെള േചർത്തുപ്പിടിച്ചു അച്ഛെന േനാക്കുേമ്പാൾ പഴയെതല്ലാം മനസ്സിേലക്ക് കയറെയത്തുന്നു.
അവേളം വിട്ടകന്നകേത്തക്ക് ഞാൻ കയറുേമ്പാൾ മനസ്സ് കുലശമായിരുന്നു. അേപ്പാ ഈ കാണിച്ച സ്േനഹെമാെക്ക… െവറും അടവായിരുന്നേല്ല.. ഒന്നും മിണ്ടാെത
െന്റയാ നീക്കം മനസിലായത് േപാെല ശീയും അകേത്തക്ക് കയറി, കൂെട അവരും…!
അല്പം േനരം കഴിഞ്ഞാണ് ഞാൻ തിരിച്ചിറങ്ങിയത്, തിരിച്ചിറങ്ങുേമ്പാൾ രണ്ട് കയ്യിലും ബാഗുണ്ടായിരുന്നു.. ബാഗ് ഞാൻ നിലേത്തക്ക് െവച്ച് അമ്മക്കരികിേലക്ക് നീങ്ങി നിന്നു.. ആമി യും ബാക്കിയുള്ളവരും െന്നയും െന്റ കയ്യ്യിെല ബാഗിെലക്കും േനാക്കി നിക്കാണ്.
“” അേമ്മ.. അമ്മ എന്നും പറയണത് േകട്ടിേട്ടയുള്ളൂ ഞാൻ…! പെക്ഷ ഇത്തവണ.. ഇത്തവണ അമ്മെയെന്ന എതിർക്കരുത്.., തടയുേകം െചയ്യരുത്.., പിെന്ന..നന്ദിയുണ്ട്.. സ്േനഹിച്ചതിന്,, െന്ന ഇതുവെര വളർത്തിയതിന്..! േദ ഇവെള നിക്ക് തന്നതിന്…””
ഞെനാന്ന് ചിരിച്ചു, അമ്മയിേപ്പാളും കരച്ചിലാണ്. െന്റ വാക്കുകൾ അമ്മയുെട മനസ്സിെന ആഴത്തിൽ േവദനിപ്പിക്കുന്നു െന്നനിക്കറിയാം പെക്ഷ എനിക്കിത് പറെഞ്ഞ മതിയാവു..
‘”” െന്താെക്കയാടാ മക്കെള നീയി പറയേണ… “” അമ്മ മുഖം ൈകെകാണ്ട് മറച്ചു പിടിച്ചായി കരച്ചിൽ
“” ഇനിയാർക്കും ഒരു നാണേക്കടായി തുടരണില്ലേമ്മ…േപാവാ ..! ഇനിയും നിന്നാ.., നിന്നാലത് െശരിയാവില്ല..
ഞനല്പം മുേന്നാേട്ടക്ക് നടന്നു അഹ് േമ്മ പിെന്നാരു കാര്യം…!
വരുത്തിയ മാനേക്കടിന് േഷമ േചാദിക്കാെന നിക്കിേപ്പാ കഴിയു.. പിെന്നാരുറപ്പ് തരാം.. ഇനി ഒരു കരടായി ഞാൻ ഉണ്ടാവില്ല.. അച്ഛേനാടും കൂെട പറേഞ്ഞക്ക്.. “”
അല്പം മാറി നിന്ന അച്ഛെന േനാക്കിയത് പറഞ്ഞതും അവിെട ഭാവത്തിന് മാറ്റം ഒന്നുല്ല.., മുഖെത്താരു ചിരിയും വരുത്തി ഞാൻ ആമിെയ േനാക്കി,
“” വാ… വന്ന് വണ്ടിേക്കറ്… “”
മുന്നിലായ് നിർത്തിയിട്ടിരിക്കുന്ന കാറിേലക്ക് ചൂണ്ടി ഞാനത് പറഞ്ഞതും അവെളെന്ന സംശയേത്താെട േനാക്കി.പിെന്ന അമ്മെയയും
“” ഏട്ടാ… അതമ്മ… “”
“” ആമി നിനെക്കെന്റെയാപ്പം വരണെമങ്കിൽ ദാ.. വണ്ടി അവിെടയുണ്ട്.. അതല്ല ഇവിെട ഇവേരാെടാപ്പം നിക്കാനാെണങ്കിൽ അതിനും എനിക്ക് വിേരാധമില്ല, രണ്ടായാലും നിനക്ക്
തീരുമാനിക്കാം..! പിെന്ന നിെന്ന വിളിക്കാനായി തിരിെച്ചാരു വരേവനിക്കുണ്ടാകില്ല,
അതുെട ഓർേത്താ..! ..””
അേ തം പറഞ്ഞു ഞാൻ വണ്ടിയുെട അടുേത്തക്ക് നടന്നു, അവൾ മെറ്റാന്നും ആേലാചിക്കാെത എല്ലാേരാടും കണ്ണുകൾെക്കാെണ്ടാരു യാ തയും േചാദിച്ചു അഞ്ജുവിെന േകട്ടിപിടിെച്ചാരു ഉമ്മയും െകാടുത്ത് കുഞ്ഞുമായി വന്ന് വണ്ടിയിൽ കയറി.
ആേനരം െകാണ്ട് ശീ െവളിയിൽ എത്തിയിരുന്നു ഇട്ടിരുന്ന ബനിയൻ മാറ്റി ഇേപ്പാെളാരു േടാപ് ആണ് േവഷം, കയ്യിൽ ബാഗുമുണ്ട് പിറകിലായി അവളുെട തെന്ന ഫഡ് സും.
“” അേമ്മ… അഞ്ചു. ഞങ്ങളും ഇറങ്ങാ..,, ഇനിയിവിെട നിൽക്കുന്നതിൽ
അർത്ഥമില്ലേലാ..!””
നടന്നെതല്ലാം കണ്ടു നിന്നവേരാട് അവൾ സ്വയേമ യാ ത േചാദിച്ചിറങ്ങി, വാക്കുകളുെട അവസാനം അച്ഛെനെയാന്ന് േനാക്കാനും മറന്നില്ലവൾ.
െതാട്ട് പുറെക െപട്ടിയുമായി അവളുെട ഫണ്ട്സും ഇറങ്ങി. അച്ഛെന്റ അടുെത്തത്തിയതും അവെളാന്ന് നിന്നു. െന്ന പറഞ്ഞെതാന്നും അവൾക്ക് തീെര ദഹിച്ചിട്ടില്ലായിരുന്നു ന്ന് പിന്നിടുള്ള അവളുെട െപരുമാറ്റത്തിൽ നിന്നുെമനിക്ക് മനസിലായി.
“” വല്യച്ഛ… ഇന്നുവെര മറുെത്താരു അക്ഷരേമാ, പറ്റിെല്ലെന്നാരു വാേക്കാ പറഞ്ഞിട്ടില്ല ഞാൻ.
എന്നുമാ ബഹുമാനം തന്നിെട്ടയുള്ളൂ… പെക്ഷ കുറച്ചു മുൻപ് വല്യച്ഛൻ തെന്നയത് ഇല്ലാണ്ടാക്കി.. ഒരച്ഛനും മകേനാട് പറയാൻ പാടില്ലാത്തെതല്ലാം ഇന്ന് നിങ്ങളിവിെട പറഞ്ഞു..! ഇേ തം ആേളാളുെട മുന്നിലിട്ടിവെന അപമാനിച്ചു…! അവെനാന്നും പറയില്ലായിരിക്കാം നിങ്ങേളാട്,,,പെക്ഷ.. നിക്കതിനു കഴിയില്ല.. കാരണം അവെനെന്റ കൂടപ്പിറപ്പാ…!! അവെന്റ ഉെള്ളാന്ന് െനാന്താ നിക്കും േനാവും..
അഭിമാനവും പശസ്തിയും േനാക്കി ആൾക്കാെര തരം തിരിക്കുകയാെണങ്കിൽ ആർക്കും ആെരയും ദഹിക്കില്ല വല്യച്ചാ.., അഹ് പിെന്ന.. േവെറ േന്താ പറയുന്നുണ്ടായിരുന്നാേലാ.. അവൻ നിങ്ങെട മകനാെണന്ന് പറയാൻ നാണേക്കടെണേന്നാ േന്താ…??
അല്ല അങ്ങെന നാണേക്കടാെണങ്കിൽ പിെന്നന്തിന് ഉണ്ടാക്കാൻ െമനെകട്ടു…? ഹ്മ്മ്.. അഭിമാനത്തിനു വില ഇടുന്നവെരാന്നും ഈ പണിക്ക് നിക്കരുത്.. മനസ്സിലാേയാ..?? “”
“”” ശീ….. “”” അമ്മ അവെള േദഷ്യത്തിൽ വിളിച്ചു, ന്നാൽ അവൾ മറുപടി ഒന്നും
െകാടുത്തില്ല.
െന്റ മുഖം കണ്ടതുെകാണ്ട് മാ തമാകണം അവെളങ്ങെനെയാെക്ക അച്ഛേനാട് പറഞ്ഞത്,
അേല്ലൽ മുഖത്തു േനാക്കത്ത ആളാണ് ഇന്നിവിെട കിടന്ന് പഞ്ച് ഡയേലാഗ് അടിക്കുെന്ന.. ഇവളിനി ഞാനാറിയാെത െചറുത് വേല്ലാം അടിേച്ചാ…?
ന്നാൽ ഒരക്ഷരം േപാലും മിണ്ടാെത നിന്നതല്ലാെത അച്ഛൻ അവിടുന്ന് അനങ്ങില്ല..അതുെട ആയതും േന്താ പിറുപിറുത് അവൾ അമ്മക്കടുേത്തെക്കത്തി.
“” പറഞ്ഞെതല്ലാം കുടിേപ്പായിന്നറിയാം വല്യേമ്മ…പെക്ഷ പറ്റിേപ്പായതാ, കണ്ട് നിക്കാനായില്ല അവെന്റ സങ്കടെത്ത..! അവെനെന്റകൂെട അെല്ല..േപ്പാ നിക്കും േനാകും.., കഷ്ടായി േതാന്നിയാ മാപ്പാക്കണം…
േപാവാ.. ഇനിയിവിെട നിന്നാ ഞാൻ..ഞനവേനാട്ങ്കാണിക്കുന്ന ഏറ്റവും വല്യ
െതറ്റായിേപ്പാകും…””
മറുപടിയായി അമ്മയവെളെയാന്ന് തേലാടിയാെത ഉള്ളു, കറിലിരുന്ന് കരഞ്ഞുെകാണ്ടിരുന്ന ആമിയുെട കരച്ചിൽ എനിക്കാേന്നരം തീെര ഉൾെക്കാള്ളാൻ കഴിഞ്ഞില്ല.
“” മിണ്ടാണ്ടിരി ഡി.. ചുമ്മാ കിടന്ന് കീറാൻ നിെന്റ മറ്റവൻ ചേത്താ..? “”
ഇടിമുഴക്കം േപ്പാെല െന്റ ശബ്ദം അവിെട ഉയർന്നതും വാ െപാത്തി പിടിച്ചു നിൽക്കാേന അവൾക്കായുള്ളു, ശബ്ദം െവളിയിേലക്ക് േകൾക്കണ്ടിരിക്കാൻ ൈക െകാണ്ട് വാ െപാത്തി, എങ്കിലും േനരിയ എങ്ങലടികൾ തങ്ങി നിന്നു.
എങ്ങലടികൾക്കിെട അവെളെന്ന ഇടക്കിെട േനാക്കിെകാേണ്ടയിരുന്നു.അച്ഛെന്റ ഓേരാ വാക്കും േന്നക്കേളെറ േവദനിപ്പിച്ചത് അവെളയാെണന്ന് എനിക്കറിയാം. പെക്ഷ ഇേപ്പാൾ ഞാൻ……..
“” നിയത് ആർക്ക് േവണ്ടിട്ടാ കരായേണ…. ഏഹ്ഹ്.. ഇനിയതും നമ്മെട അടവാെണന്ന് പറയുേന്നാരാ ഇവിെട ഉെള്ള.. “”
“” ടാ.. മതി.. വാ േപാവാം.. “”
ശീ വെന്നെന്റ കയ്യിൽ പിടിച്ചു വലിച്ചു, മുന്നിേലക്ക് നീങ്ങിയവെള തടഞ്ഞു ഞാൻ അവർക്ക് േനെര തിരിഞ്ഞു.
“” ഹ്മ്മ് േപാവാം..! അേല്ലലും ഇറങ്ങാ ശീ.., ഇനിയിവിെട ആരാ എനിക്കുെള്ള. ആരൂല്ല.. േപാവാം.. ഒറ്റ വിഷേമ ഉള്ളു നിക്ക്, െന്റ എട്ടത്തിേയാട് ഒരു വാക്ക് പറയാൻ കഴിഞ്ഞില്ലേല്ലാ ന്ന്.. സാരയില്ല,, “” പുറത്തിയാക്കാത്ത വാക്കുമായി ഞാൻ വണ്ടിയിേലക്ക് കയറി, സാരീ തലപ്പ് കടിച്ചു
കരയുന്ന അമ്മയായിരുന്നു െന്റ അവിടുെത്ത അവസാന കാഴ്ച.. അമ്മയുെട കണ്ണീരിെല എനിക്ക് േവദനയുള്ളു. പുറകിൽ അവർ കയറി എന്ന് മാസിലായേപ്പാ ഞാൻ വണ്ടി മുേന്നാേട്ടക്ക് എടുത്തു, ആമി തല െവളിയിെലക്കിട്ട് എല്ലാേരെമാരു േനാക്കു കൂടി േനാക്കി. അവൾക്കും േതാന്നിയിരികാം ഇനിെയാരു തിരിച്ചു വരവ് ഉടെനെയാന്നും ഉണ്ടാവില്ല എന്ന്..
വീട്ടിൽ നിന്നിറങ്ങിയത് മുതൽ ആെക ഒരുതരം ഏകാന്തതയായിരുന്നു.ഞാൻ പൂർണ്ണമായും വീട്ടിൽ തെന്ന ആയി, എേങ്ങാട്ടും േപാകണെമന്നില്ല, െന്റ ഒപ്പം വിഷമിച്ചിരിക്കുന്ന ആമിയുെട ൈഫനൽ എക്സാം മിെന്റ ൈടം ആയത്െകാണ്ട് അവെള നിർബന്ധിച്ചു ഞാൻ േകാേളജിേലക്ക് അയച്ചു, ഏകേദശം ഒരു നാലഴ്ച വീട്ടിൽ ഇരുന്നതിെന്റ ഫലമായി ആെക ഉണ്ടായിരുന്ന േജാലി േപായികിട്ടി അതും വീട്ടുകാര് കാരണം.. ഗായ തി അവെര െകാണ്ട് കഴിയാവുന്നത് പരമാവധി േനാകിെയങ്കുലും ഒന്നും നടന്നില്ല.. ഏട്ടത്തിയുെട കാളുകൾ തുരുതുരാ വന്നുെകാണ്ടിരിക്കുന്നു, ആദ്യെമല്ലാം അറ്റൻഡ് െചയ്തിരുന്നില്ല, പിെന്ന ആമിയായി കാൾ എടുക്കാറ്. ഒരു ദിവസം റൂമിൽ നിന്നും െവളിയിേലക്ക് ഇറങ്ങിയ ഞാൻ കാണുന്നത് കുഞ്ഞിന് േചാറിൽ എണ്ണയിട്ട് െകാടുക്കുന്ന ആമിെയയാണ്. ഉണ്ണാൻ വന്നിരിക്കുേമ്പാൾ മുന്നിലുള്ള കറികൾക്ക് കുറവ് വരുന്നെതാന്നും ഞാൻ അറിഞ്ഞിരുന്നില്ല, ഈ നാളുകളേ തം. അവെളെന്തല്ലാേമാ പറഞ്ഞു അലക്കുമായിരുെനങ്കിലും ഞാൻ ഒന്നും േകട്ടിരുന്നില്ല.
ഇനിയും ഓർമ്മകളിൽ ജീവിച്ചാൽ അവളും െകാച്ചും പട്ടിണിയാകും ന്നറിയാവുന്നത് െകാണ്ട് ഞാൻ പഠിച്ച എനിക്ക് ഇഷ്ടമല്ലാത്ത ഫീൽഡ് തെന്ന ഞാൻ തിരെഞ്ഞടുക്കണ്ട വന്നു, അതിനും എെന്ന സഹായിച്ചത് െന്റ മാഗിയും വിഷ്ണുവുമാണ്.
“” എടാ.. നീെയാരു വാക്ക് പറഞ്ഞാ മതി ഞങ്ങളും… “”
ഇന്റർവ്യൂ കഴിഞ്ഞ് ക്യാന്റീനിൽ ഇരിക്കുന്ന േനരമാണ് മാഗി െന്റ ൈകക്ക് മുകളിൽ ൈക െവെച്ചെന്ന േനാക്കുന്നത്.
“” ന്നിെട്ടന്തിന് ഒന്നിച്ചിരുന്ന് െതണ്ടാേനാ..?? ഒന്ന് േപാെയടി നീ.. “”
ഞാനവെള കളിയാക്കി ചിരിച്ചുെകാണ്ട് ചായ ഒരിറ്റ് ഇറക്കി, വിഷ് ണുവും െതളിച്ചമില്ലാത്ത ഒരു ചിരി െയനിക് നൽകി അവനും മെറ്റേങ്ങാ േനാക്കി. െന്റ അവസ്ഥയിൽ അവർക്ക് നേല്ലാണം വിഷമമുണ്ട് ന്നറിയാെമങ്കിലും പുറത്തുകാട്ടിയില്ല.
“” എടി ഒന്നാമെത െമാത്തത്തിൽ െതാലിഞ്ഞിരിക്കാ… അതിെന്റ ഇേടൽ നിങ്ങളുെട എനിക്ക് േവണ്ടി ഇറങ്ങിയാൽ.. അെതനിക് ന്നും േവദനെയ ഉണ്ടാക്കു… അേതാണ്ട് േവണ്ട
ഡാ… “”
ഞാനവെള പറഞ്ഞു സമാധാനെപ്പടുത്തി , ഉടെന.
“” നീ െമാത്തത്തിൽ െതാലിഞ്ഞിരിക്കാ ന്ന് കൂടുതൽ നീ പറഞ്ഞു മനസിലാേക്കണ്ട ഞങ്ങെള… എടാ പുേല്ല ഇഷ്ടമില്ലാത്ത ഒരു േജാലിക്ക് ഒരാള് േപാണം ന്നുേണ്ടൽ അതവെന്റ നിവർത്തിേക്കടുെകാണ്ടാെണന്ന് മനസിലാക്കാൻ I A S ന് പഠിക്കണം എെന്നാന്നുമില്ല, െവറും മൂള മതി… ആഹ്ഹ് പിെന്നന്തായാലും ഒറ്റക്ക് െതാലിയാൻ നിെന്ന ഞങ്ങള് വിടില്ല.. തീരുേമ്പാ മൂന്നും കൂെട ഒന്നിച്ച് തീരും.. െന്തടി..?””
വിഷ്ണു െന്റ മുന്നിൽ വിവരണത്തിെന്റ ഒരു െകട്ടഴിക്കുേമ്പാൾ പുറേത്തക്ക് െവമ്പൽ െകാണ്ട് നിൽക്കുന്ന സേന്താഷെത്ത തടഞ്ഞു ഞാൻ നിർത്തി. ഒരുേവള െന്റ വീട്ടുകാേരക്കാൾ ഇവെരെന്ന മനസിലാക്കി കാണണം.
അങ്ങെന പുതിെയാരു ജീവിതം, പുതിയ േമഖല, പുതിയ ആളുകൾ, െവത്യാസ്ഥ മേനാഭാവങ്ങൾ,
ആദ്യെത്ത മടുപ്പ് മാറ്റിയാൽ ഞാൻ ഇതുമായി ഇഴുകിേചർന്നേപ്പാെല ആയി, ആസ്വദിച്ചു തുടങ്ങി ഞാൻ ഈ ജീവിതം. മാഗിയും വിഷ്ണുവും ന്നുമുണ്ട് െന്റ കൂെട, അവരാണ് െന്റ ല്ലാം.. പിെന്ന െന്റ െപണ്ണും െകാച്ചും.
ആമി ക്ലാസ്സ് എല്ലാം പൂർത്തിയാക്കി ആ േകാേളജിെന്റ തെന്ന െഹഡ് േഹാസ്പിറ്റലിൽ െ ടയിനിങ്ങിന് കയറി,കുഞ്ഞിെന അടുത്ത ഫ്ലാറ്റിെല ഉേഷച്ചിേയ ഏൽപ്പിച്ചാണ് ഞങ്ങൾ േജാലിെക്കന്നും പറഞ്ഞിറങ്ങുന്നത്. പിന്നത് ദിേനദം േപാെല മുേന്നാട്ട്
െപാേക്കാേണ്ടയിരുന്നു. നഷ്ടെപ്പട്ട ജീവിതം ഞാൻ പതിെയ തിരിച്ചുപ്പിടിച്ചു.
*********************** വാക്കുകളുെട നിഛലതയിൽ ഞാൻ ഒന്ന് നിർത്തുേമ്പാൾ
“” എന്നിട്ട്… ന്നിട്ട് ബാക്കി പറയ് അേപ്പ.. “”
ൈവകുേന്നരെത്ത സായന്നാഥയിൽ നീളുന്ന വർേമഘം വാനിലങ്ങും പടർന്നു പിടിച്ചു, അവൾ നീട്ടിയ കട്ടനിൽ ലയിച്ചിരുന്ന െന്ന തട്ടി വിളിച്ചത് മീനുവാണ്,
കഥയുെട ബാക്കി േകൾക്കുകയാണ് രണ്ടും.. രണ്ടും എന്ന് പറഞ്ഞത് ഉണ്ണികുട്ടേനം കൂട്ടിയാണ്, പറയുന്നെതല്ലാം മനസിലാകുന്നിെല്ലങ്കിലും ന്തിെനാെക്കേയാ അവനും തലയനക്കി തന്ന്.
“” ന്നിട്ട്.. ന്നിട്ട് പിെന്നന്താ നിേന്നം വളർത്തി ഇത് വെരയാക്കി, നിെന്റ അേമ്മേനം വെല്യാരു
േഡാക്ടറുമാക്കി ഞാൻ ഇെപ്പാ കുത്തുവാള എടുത്ത് നിക്കണ്.. “”
കയ്യിൽ കാപ്പിയുമായി നിക്കരികിൽ ഇരുന്ന് ഉണ്ണികുട്ടേനം മടിയിേലക്ക് ഇരുത്തി െന്റ െപണ്ണ് ഞാൻ ബാക്കിെയേന്നാണം മറുപടിയായി പറഞ്ഞു നിർത്തിയതും െന്റ പുറെത്താരു പിച്ച്..
കപട േദഷ്യം നടിച്ചു,, കുളിച്ചീറനായിയുള്ള ആ ഇരിപ്പിന് വല്ലാെത്താരു വശ്യത േതാന്നിേപ്പായി, പെക്ഷ , അേപ്പാേളക്കും ബാക്കി പലഹാരങ്ങളുമായി ഏട്ടത്തിയും ബാക്കിയുേള്ളാരും അവിെടഎത്തിയിരുന്നു. പിെന്ന കുറച്ച് നാട്ടുവിേശഷങ്ങളും, െന്റ അവിടുെത്ത ഉടായിപ്പുകളും വള്ളി പുള്ളി െതറ്റാെത അമ്മയും േമാളും ഇവിെട വന്ന് വിളമ്പി.. ഇതിേപ്പാ ന്തായാലും െന്റ െനഞ്ചേത്താട്ടു തെന്നയാണേല്ലാ ല്ലാം.
“” അേല്ലലും തള്ളക്കും േമാക്കും ആേരലും കിട്ടിയാ മതിയേല്ലാ െന്റ മേണ്ടേലാട്ട് േകറാൻ..
“”
ഏട്ടത്തി െകാണ്ട് വച്ച പലഹാരേമാെന്നടുത്തെത ഓർമ്മയുള്ളു, പിെന്ന കാണുന്നത് വാ െപാത്തി ഓടുന്ന ആമിെയയാണ്,
“‘ ന്താ ന്ന് േനാക്കിേയടി നീ…””
അവളുെട േപാക്ക് കണ്ട് നിന്ന ഏട്ടൻ ഏട്ടത്തിേയാട് പറയുന്നതിന് മുേന്ന ഏട്ടത്തി അകേത്തക്ക് െചന്നിരുന്നു, എല്ലാരുെമാന്ന് െഞട്ടി, കൂെട ഞാനും,,, സംഭവം എന്താെണന്ന് മനസിലാവാെത നിൽകുേമ്പാൾ അവൾക്ക് പിന്നാെല ഓടിയ ഏട്ടത്തി യും അമ്മയും അല്പേനരം കഴിഞ്ഞു അവളുമായി െവളിയിേലക്ക് ഇറങ്ങുന്നത് കണ്ടേപ്പാളാണ് സമാധാനം ആയത്, ന്നാൽ പതിവിലും െപണ്ണിെന്റ മുഖെത്താരു നാണം, ഒരു വല്ലയിമ..
“” ന്താടി… ഏഹ്.. “” അമ്മക്ക് േനെര അച്ഛൻ േചാദ്യം േചാദിക്കുേമ്പാൾ അവേളാടി െന്റരികിെലത്തിയിരുന്നു. െന്റ േതാളിൽ ചാരിയവൾ െകാഞ്ചുന്ന േപാെല മുഖമിട്ട് ഉരസ്സി, അേയ്യ ഇവെളേന്താന്നാ ഈ കാട്ടെണ ആള്ക്കാര് കാണിേല്ല..േശ…, ഏട്ടത്തിയും ഒരു വളിച്ച ചിരിയിൽ നിൽക്കുന്നു. അവെളെന്റ െചവിലിൽ പതിെയ
“” അടുത്താള് വർണ്ണ്ട്..”” സംഭവം പിടികിട്ടാെത നിൽക്കുന്നത് കണ്ടതും അവെളെന്റ തലയിൽ ഒന്ന് തട്ടി,
“” ആര് നിെന്റ തന്തേയാ..?? “”
പിടികിട്ടാെത നിന്ന െന്റ സഹിെകട്ടേപ്പാ ഞാൻ അവളുെട തന്തക്കും വിളിച്ചു. കിട്ടി േതാളിൽ ഒരു പിച്ച് ന്നാൽ െന്റ സംശയം െതളിയിച്ചത് അമ്മയാണ്.
“” െപണ്ണിന് രണ്ടാമത് വയറ്റിൽ ഉെണ്ടന്ന്.. അതായി..ശർദ്ധി ..””
“” സത്യം…..!”” ഞാനവെള േനാക്കി ആേണാന്ന് േചാദിക്കുേമ്പാൾ അവൾ അേതെയന്ന് തലയനക്കിയതും കെണ്ണാന്നു നിറഞ്ഞു, േചർത്തുപ്പിടിച്ചാ െനറ്റിയിെലാന്ന് മുത്തി. എല്ലാരുേടം മുഖത്തു നിറഞ്ഞ പുഞ്ചിരിയിൽ െതളിഞ്ഞ മുഖെത്തക്കാൾ അവരെരയും
വക ൈവകാെത ഞാെനെന്റ െപണ്ണിെന എടുത്ത് െപാക്കി,
“” ഹാ അവള് വീഴുടാ..”” െന്റ ൈകകളിൽ കിടന്ന് െഞരിപിരി െകാള്ളുന്നവളുെട ചമ്മൽ കണ്ടാകണം അമ്മ അങ്ങെന പറഞ്ഞത്,
‘” മീനുട്ടിക്കും ഉണ്ണികുട്ടനും കളിപ്പിക്കാൻ ഒരു കുഞ്ഞാവ വരെണന്ന്.. “”
ഒന്നും മനസിലാകാെത നിന്ന പിള്ളാർക്ക് കാര്യം പറഞ്ഞു മനസിലാക്കി െകാടുത്തത് ഏട്ടനാണ്. അേതാെട പുതിെയാരാെള കിട്ടുന്ന സേന്താഷത്തിൽ അവരും അങ്ങെന നിന്നു. കുറച്ചു േനരെത്ത സേന്താഷതിേനാടുവിൽ ഞാൻ അവളുമായി അകേത്തക്ക് കയറി,
കയറിയതും േഡാറവൾ അടച്ചു കുറ്റിയിട്ടു, െചന്നവെള വാരിപ്പുണർന്നാ െനറ്റിയിൽ ചുണ്ടു േചർക്കുേമ്പാൾ അവെളെന്റ യാ ചുംബനെത്ത ഏറ്റുവാങ്ങി നിറഞ്ഞ കണ്ണുകേളാെട. െന്ന വട്ടം േചർന്ന് നിൽക്കുന്ന െപണ്ണിന് നല്ല ലക്സ് സിെന്റ നറുമണം തുളുമ്പി നിന്നു. െന്റ െനഞ്ചിെല താളം െകട്ടവൾ ഏെറ േനരം അെത നിൽപ്പ് തുടർന്ന്. ഞാൻ പതിെയ അവളുെട മുടിയിൽ തഴുകി നിന്നു.
“” സേന്താഷേയാ…?? “” അവെളെന്ന ആ കൂവളമിഴി ഉയർത്തി ഒരു േനാട്ടം േനാക്കി.
“” സേന്താേഷാ.. എനിക്ക് െന്തല്ലാേമാ െചയ്യെണാന്നുണ്ട്,, എന്നാ ഒട്ട് പറ്റുന്നുമില്ലാത്ത അവസ്ഥയായിേപ്പായി.. “” അവെളെന്ന വീണ്ടും െകട്ടിപ്പുണർന്നു. തലയുയർത്തി െന്റ കവിളിലവൾ ചുണ്ട് േചർത്തു.
“” നിെക്കന്ത് സേന്താഷായിന്നറിേയാ അജുേവട്ടാ…! രണ്ടാമെതാന്നിന് േവണ്ടി നമ്മള് തീരുമാനിച്ചേപ്പാ അടക്കാൻ പറ്റാത്ത സേന്താഷയിരുന്നു നിക്ക്.. വീണ്ടുെമാരു അമ്മയാകുന്നതിലുള്ള എക്സയിറ്റ്െമന്റിലായിരുന്നു ഞാൻ.. “” അതുപറഞ്ഞതും ഞാനവെള സൂക്ഷിെച്ചാന്ന് േനാക്കി, അവിെടാരു കള്ളച്ചിരി.
“” ഹ്മ്മ്.. നിെന്റെയാരു എക്സയിറ്റ്െമന്റ്., മറന്നിട്ടില്ല ഞാൻ നിെന്റ പ്ലാൻസ്.. “” അങ്ങെന പറഞ്ഞേപ്പാ അവെളാന്ന് ഇളിച്ചു കാണിച്ചു.
“” എ ത പിേള്ളെര േവേണാന്നാ നീ പറെഞ്ഞ “”
“” അഞ്ച്..!!””
“” ഹ്മ്മ് നല്ലതാ.. “”
“” മ്മ്മ് േന്ത ഇഷ്ടെപട്ടിേല്ല… െവറുെത േവണ്ടെന്ന, കമ്മിക്ഷൻ താരാം… “”
ആഹ്ഹ് വാക്കുറപ്പിക്കല് വെരയായി.. സമാധാനം….. അേപ്പാ എന്നും േലബർ റൂം ബുക്ക് ആയിരിക്കും… “” കമ്മീഷൻ േല്ല.. “”
അേതാെട ഞാനവെള വട്ടം പിടിച്ചു ഇക്കിളി ആക്കി, കുടുക്കൂെടന്നുള്ള അവളുെട പാൽപുഞ്ചിരി ആ മുറിയാെക തങ്ങി നിന്നു.. എന്നും എെന്ന ഉണർത്തുന്നയാ ചിരി..
ജീവിതത്തിനുടനീളം ഞങ്ങെള കുട്ടിയൂറപ്പിക്കേണ ഈശ്വരാ ന്നുള്ള ഒറ്റ പാർത്ഥനേയ ഇന്നി ജന്മമുള്ളു. അേപ്പാളും അവളുെടയാ ചിരിയുെട സൗന്ദര്യത്തിൽ ആകിഷ്ടനായി നിന്ന് േപായി ഞാൻ.
ആെരയും േതാല്പ്പിക്കുമാ നിറപുഞ്ചിരി യിൽ മുഴുകി നിൽക്കാനാണ് നിെകന്നും ഇഷ്ടം.
ആവളില്ലാെതയുള്ള ഒരു നിശ്വാസം േപാലും നിക്കിന്നില്ല
ഇനിയും ഒരുന്നൂറ് െകാല്ലം പണയിക്കണം പരമശിവെനേപാെല പണയിക്കണം തന്നിെല പാതിെയ തിരിച്ചറിഞ്ഞ താനിെല്ലങ്കിൽ അവേളാ അവളിെല്ലങ്കിൽ താേനാ യിെല്ലന്ന് പറഞ്ഞ പരമശിവെന േപ്പാെല പണയിക്കണം.
അെത ഇന്ന് അനാമിക യില്ലാെത ഈ അർജുനനും അപൂർണ്ണനാണ്..,
. . .
അവസാനിച്ചു……!
േവടൻ ❤❤
നാമം ഇല്ലാത്തവൾ 10അടിപൊളി
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132
