” േമാെള…… ഈ െപണ്ണ് ഇെതവിെട േപായി… ”
അകത്തുനിന്നുള്ള അമ്മയുെട വിളിേകട്ടതും അവൾ െപെട്ടന്ന് െനഞ്ചിൽ നിന്ന് മാറാൻ േനാക്കി ഞാൻ വിടാെത മുറുെക പിടിച്ചു നിർത്തി
” േമാെന…. ”
ബാത് റൂമിെന്റ െവളിയിൽ നിന്നുള്ള അമ്മയുെട വിളി എനിക്ക് േനെര വന്നേപ്പാ അവെള ഒന്നുെട മുറുക്കി ആ വിളിക്കു വിളി േകട്ടു
” േമാൻ അവെള കണ്ടായിരുേന്നാ .. ”
എെന്നാരു േചാദ്യം വന്നേപ്പാ എെന്റ െനഞ്ചിൽ പതുങ്ങികിടക്കണ െപണ്ണിെന ഞാൻ
േനാക്കി ഇെല്ലന്ന് പറഞ്ഞു െപണ്ണ് ചുണ്ട് കടിച്ചമർത്തി പിടിച്ചു ചിരിക്കുണ്ട് ഞാൻ കണ്ണുരുട്ടിയേപ്പാ ഒറ്റ കുത്ത് കവിളത്തു…
” ഈ െപണ്ണിതു എവിെട േപായതാ… ”
എന്നും പറഞ്ഞു അമ്മ അകേത്തക്ക് കയറി േപാകുന്ന ശബ്ദം േകട്ട് ഞങ്ങൾ െപെട്ടന്നു തെന്ന കുളിച്ചിറങ്ങി.
അവൾേപ്പായി കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത് ഞാൻ റൂമിൽ എത്തിയേപ്പാേളക്കും അവൾ ഡസ്സ് എല്ലാം മാറി മുടി ചീകുകയായിരുന്നു
ഞാൻ അകേത്തക്ക് േകറി ഒരു ഡാർക്ക് െഷഡ് ഗീൻ ഷർട്ടും ഒരു കാവി ൈകലിയും എടുത്തിട്ട് അവളുെട കൂെട നിന്ന് കണ്ണാടിക്ക് മുന്നിൽ മുടി ചീകിഒതുക്കി, അവളും ഒരു ഡാർക്ക് ബ്ലൂ ചുരുദാർ ആയിരുന്നു.
ഞാൻ അവളുെട ചുരുദറിന് മുകളിലൂെട ആ വയറിൽ ചുട്ടിപിടിച്ചു എേന്നാടാടുപ്പിച്ചു, െപണ്ണ് തിരിഞ്ഞു നിന്ന് എെന്റ മുഖേത്തക്ക് േനാക്കി നിൽപ്പാ
” ഉം…. േഡാർ അടച്ചിട്ടില്ല.. ”
എെന്റ േനാട്ടം പന്തിയല്ല എന്ന് മനസിലായ അവൾ െചറു കുറുേമ്പാെട കതകിെലക്കു കണ്ണുകൾ െപയിച്ചു അത് പറഞ്ഞേപ്പാ ആ ചുണ്ടിൽ ഒരു െചറുപുഞ്ചിരി ഉണ്ടായിരുന്നു
” േശ…. എന്നാ ഒരു ഉമ്മ മതി തത്കാലം ”
ഞാൻ എെന്റ കവിളിൽ അവളുെട ചുേണ്ടാടാടുപ്പിച്ചെത െപണ്ണ് ചിരിേച്ചാണ്ട് എെന്റ കവിളിൽ അമർത്തിേയാരുമ്മ
” ബാ നമ്മക്ക് അഞ്ചുെന്റ പഠിപ്പിെന്റ കാര്യം എല്ലാേരാടും പറയേണ്ട…. ”
ഉമ്മ കിട്ടിയ സേന്താഷത്തിൽ തിരിഞ്ഞു നടന്ന ഞാൻ െപെട്ടന്നു തിരിഞ്ഞു നിന്ന് അവേളാട് ഓർമിപ്പിച്ചേപാെല പറഞ്ഞതും െപണ്ണ് മുടിെയാെക്ക നിവർത്തിയിട്ട് െനറുകിൽ ചാർത്താൻ സിന്ദൂരം എടുത്തേപ്പാെള ഞാൻ അത് വാങ്ങി െതാടുവിച്ചു, അവൾ അത് ആ ഗഹിച്ചന്നേപ്പാെല എെന്റ കവിളിൽ വീണ്ടും ഒരു മുത്തം തന്നു..
” ഇനി നിന്നാൽ േവെറ പലതും നടക്കും അതുെകാണ്ട് ബാ േപാവാം… ”
അവളുെട േതാളിലൂെട ൈകയിട്ട് േചർന്ന് നടന്നു ഞങ്ങൾ ഉമ്മറത്ത് എത്തി അഞ്ചു െവളിയിൽ തുക്കുവാണ് .
” േമാെള… ഒന്നിങ്ങു വെന്നടാ.. ”
എന്ന് ഞാൻ വിളിച്ചെത അവള് ചുെലാെക്ക താെഴയിട്ട് ൈക പാവാടയിൽ തൂത്ത് ഞങ്ങളുെട അടുേത്തക്ക് വന്നു ഞങ്ങളുെട നിൽപ്പ് ഒെക്ക കണ്ടിട്ട് െപണ്ണിന് ചിരിെയാെക്ക വരണുണ്ട്
” എേന്തട്ടാ… എന്തിനാ വിളിേച്ച ”
” എടി അത് നിനക്ക്… ”
ആമിെയ പറഞ്ഞ് മുഴുവപ്പിക്കാൻ സമ്മതിക്കാെത ഞാൻ ഇടക്ക് േകറി േവലക്കിട്ടു
” അേമ്മായി…. അേച്ചാ….. ഒന്നിങ്ങു വേന്ന…”
തല ചരിച്ചു അകേത്തക്ക് നീട്ടി വിളിച്ചെത െപണ്ണുങ്ങൾ രണ്ടും ചിരിക്കാൻ തുടങ്ങി അതിന് കണ്ണുരുട്ടി േപടിപ്പിച്ചെത അഞ്ചു ഒന്ന് േപടിച്ചു ഞാൻ ഒരു ചിരിേയാെട ഇടതു ൈക അവൾക് േനെര നീട്ടിയതും െപണ്ണ് മടിച്ചു എെന്റ അരികിലായി വന്നു
” േമാൻ വിളിേച്ചാ…”
ഉമ്മറേത്തക്കു ഇറങ്ങി വന്നാ രണ്ടാളും ഞങ്ങെള മാറി മാറി േനാക്കി
” അെത രണ്ടാേളാടും ഒരു കാര്യം പറയാനാണ് വിളിേച്ച… ”
എല്ലാരുേടം മുഖത്ത് ഞാൻ എന്താണ് പറയാൻ േപാകുന്നത് എന്നുള്ള ഒരു അങ്കലാപ്പ് ഉണ്ട് ഇനി ഇവൻ വല്ല കിഡ്നി യും േചാദിക്കുേമാ എന്ന് കരുതിക്കാണും
” ഇനി മുതൽ ആമിയും അഞ്ചുേമാളും പഠിത്തം തുടരും… അതിന് നിങ്ങൾക് എെന്തങ്കിലും എതിർപ്പ് ഉേണ്ടലും സമ്മതിേച്ച പറ്റു.. ”
ഞാൻ ഒന്ന് നിർത്തി, എല്ലാരും വല്ലാെത്താരു ഭാവേത്താെട എെന്ന േനാക്കി നിൽക്കുന്നു
” അഞ്ജന അല്ല ഒരു റിക്വസ്റ്റ് ആെണന്ന് കുട്ടിയാ മതി… ”
” േമാെന അതിെനാെക്ക വലിയ കാശ് ആകിേല്ല ”
” ആകും.. ”
ഞാൻ അെത രീതിയിൽ തെന്ന മറുപടി െകാടുത്തതും
” അല്ല ഇേ തം കാെശ്ശാെക്ക എവിടുന്ന്… “
