” നിനക്ക്… എ… ”
” ഡാ…. േദ നിെന്ന കാണാൻ ആേരാ വേന്നക്കുന്നു ”
അമ്മ താെഴ നിന്ന് അലച്ചു കുവുന്നുണ്ട്.. െറാമാന്റിക് ആകാൻ തള്ള സമ്മതിക്കില്ല…
” അഹ് വരാണ് ”
ഞാൻ െബഡിൽ നിന്നും എണ്ണിറ്റ് അവൾക് േനെര തിരിഞ്ഞു
” േദ നിെന്റ കൂെട പാട്ട വന്നിട്ടുണ്ട്.. ബാ കാണാം ”
അവൾ ഒരു സംശയേത്താെട എെന്ന തെന്ന േനാക്കി
ൈബക്ക് വന്നതാെണന്ന് എനിക്ക് മനസിലായിരുന്നു അവൻ െമേസ്സജ് ഇട്ടായിരുേന്ന…
അങ്ങെന ൈബക്ക് ഒെക്ക േപാർച്ചിൽ േകറ്റി ഇട്ട്. അവേനാട് കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞേപ്പാ ഒറ്റ അടിയും കുെറ െതറിയും.. സ്േനഹം െകാണ്ടാ… പുെല്ലൻ. േവെറ ആേരാടും പറയണ്ട എന്ന് അവെന്റ കാലുപിടിച്ചു പറഞ്ഞുെകാണ്ട് േനാക്കാം എെന്നാരു ഡയേലാഗും ഇട്ട് അവൻ േപായി, കഴിക്കാൻ വിളിെച്ചങ്കിലും അവെന്റ ഫണ്ട് സ് ഉള്ളതെ്കാണ്ട് േവെറ ഒരു ദിവസം േകറാം എന്നവൻ പറഞ്ഞു
അങ്ങെന റൂമിൽ ഇരിക്കുേമ്പാൾ ആണ് അവൾ എെന്റ അടുത്ത് വന്ന് നിൽക്കുന്ന കേണ്ട
” ഉം എന്താ… ”
ഞാൻ അവെള േനാക്കാെത പറഞ്ഞതും.. എേന്താ പറയാൻ വന്നവൾ െപെട്ടന്നു ഒന്നും ഇെല്ലന്ന് പറഞ്ഞു തിരിച്ചു േപാകാൻ േഡാർ തുറന്നതും ഞാൻ അവെള വലിച്ചു
െനഞ്ചിേലക്കു ഇട്ടു.
” എ…. എന്താ.. “.
െപണ്ണ് നന്നായി വിറക്കുണ്ട്.. എെന്റ െനഞ്ചിൽ തെന്നയാണ് കിടപ്പ് ഒന്ന് മാറാൻ േപാലും േനാക്കണില്ല. വിജാരംഭിച്ചു േപായിക്കാണും
” എന്താ ആമി േപടിയാേണാ എെന്ന ”
അവൾ ഒന്നും മിണ്ടില്ല എെന്ന ഒന്ന് േനാക്കിട്ടു േവെറ എേങ്ങാേട്ടാ േനാക്കി നിൽക്കുന്ന െപണ്ണിെന്റ കണ്ണുകളിൽ ഒരു പരിഭവം ഒളിഞ്ഞു കിടപ്പുണ്ട്
” എെന്റ ആമിക്ക് ഇഷ്ടയിേല്ല ഇവിെട ആേരം…. ”
ആദ്യം ഒന്ന് െഞട്ടിെയകിലും, അവൾ എെന്റ മുഖേത്തക് േനാക്കി ആെയന്ന് തലയാട്ടി…
” എെന്ന ഇഷ്ടേയാ… ”
അത് ഞാൻ േചാദിച്ചേപ്പാ െപണ്ണ് നാണംെകാണ്ട് എെന്റ െനഞ്ചിൽ മുഖം പൂഴ്ത്തി
” അേത… േസാറിേട്ടാ… നുേമ്പ കരയി…. ”
പറയുന്നതിനു മുെന്ന അവൾ എെന്റ വാ െപാത്തി േവെണ്ടന്ന് തലയാട്ടി ഞാൻ അവളുെട മുഖം തിരിച്ചു കവിളിൽ ഒരു ഉമ്മ അങ്ങ് െകാടുത്ത് െപണ്ണ് ഒന്ന് െഞട്ടി പിെന്ന ഞാൻ െനറ്റിയിൽ ചുണ്ടമർത്തി അവൾ കണ്ണുകൾ അടച്ചു അത് ഏറ്റുവാങ്ങി.. പിെന്ന അനക്കം ഒന്നും ഇല്ല
െനറ്റിയിെല സിന്ദൂരത്തിനു വല്ലാത്ത ഒരു െതളിച്ചം.. അത് എെന്റ സ്േനഹത്തിെന്റ ആഴം ആെണന്ന് ആ നിമിഷം ഞാൻ അറിഞ്ഞു. അേല്ലലും സീമന്തേരഖയിെല ചുവപ്പ് എല്ലാ ഭർത്താക്കൻമാർക്കും ഒരു വികാരമാണ് ( നല്ലത് ചിന്തിക്കു േലാകേമ )
ഉമ്മയുെട ഹാങ്ങ് ഓവർ കഴിഞ്ഞതും െപണ്ണ് എന്നിൽ നിന്ന് അകന്നു മാറാൻ േനാക്കി
” േപാവ്വാ… അമ്മ അേന്വഷിക്കും ”
എെന്ന വിട്ട് മാറി അത് പറഞ്ഞു അവൾ വാതിലിൽ എത്തി ഒന്ന് തിരിഞ്ഞു േനാക്കി ഞാൻ എന്താ എന്ന് േചാദിച്ചേപ്പാ ഒരു കള്ളച്ചിരി
” എനിക്ക് ഇഷ്ട്ടാേട്ടാ… ഈ െപാട്ടക്കണ്ണെന..'”
” നിെക്കടി അവിെട …'”
പുറെക ഓടാൻ േനാക്കിയതും എെന്റ കാല് കട്ടിലിെന്റ േകാണിൽ തട്ടി, ഞാൻ നിലവിളിച്ചു അവിെട ഇരുന്നു േപായി. ഒരു കാര്യവും ഇല്ലായിരുന്നു എവിേടാ ഇരുന്ന പാമ്പിെന േവെറ പാലടത്തും െവച്ച അവസ്ഥയായി േപായി
” എന്താ… എേന്തട്ടാ… ”
അവൾ ഓടി എെന്റ അടുേത്തക്ക് വന്നു. മുട്ട് കുത്തി എെന്റാപ്പം ഇരുന്നു എെന്റ കാല് േനാക്കി
” എെന്റ കൃഷ്ണാ… േചാര വരണുണ്ടേല്ലാ… ”
അവൾ െവപാളെപ്പട്ട് ചുറ്റും ഒന്ന് േനാക്കി, പിന്നീട് എെന്റ കാലിെല െചറുവിരൽ വായിേലക്ക് െവച്ച് ആ േചാര നുണഞ്ഞു
” ഹാ… എന്താ ആമി നീ ഈ കാണിക്കേണ… ”
അവളുെട ആ പവർത്തി ഒരു െഞട്ടൽ ഉണ്ടാക്കിെയങ്കിലും െപെട്ടന്ന് ഞാൻ കാല് വലിച്ചു
” തുപ്പല് നല്ലതാ മുറിവിന്, ”
നിഷ്കളങ്കമായ അവളുെട മറുപടിക്ക് മുന്നിൽ ഞാൻ ഒന്ന് നിന്ന് േപായി. ഓേരാ േകാണച്ച വിശ്വാസം,എങ്കിൽ പിെന്ന േഹാസ്പിറ്റലിൽ ഒരുേലാഡ് തുപ്പലിറക്കിയാൽ മതിയേല്ലാ..
” അവള്െട ചികിത്സാ…. എെന്നെക്കാെണ്ടാന്നും പറയിപ്പിക്കണ്ട.. വാ ഇേങ്ങാട്ട്…. “
