©©©©©©©©©
“” ഏട്ടാ… “”
ഉറക്കം പിടിച്ച കണ്ണുകൾക്ക് അവളുെട ആ േതൻകിനിയും മധുര ശബ്ദം മതിയായിരുന്നു അതിൽ നിന്നും മുക്തനാകാൻ..
“” എന്താടി ആമിക്കുട്ടി.. “”
അതിനു അവൾ ഒന്ന് ചിരിച്ചു ഒന്നിളകി കിടന്നു
“” എനിക്ക് ഏട്ടെന കിട്ടാനും മാ തം ഞാൻ എന്തു പുണ്യമാണ് െചയ് െതന്ന് അറിയില്ല ഇേപ്പാളും… “”
എെന്റ െനഞ്ചിെല േരാമങ്ങളിൽ വിരൽ േചർക്കുേമ്പാളും അവൾ എെന്ന ഇറുക്കി പുണർന്നു..
“”” ഞാൻ നിെന്ന ആദ്യമായി കണ്ട അന്ന് നിെന്ന എനിക്ക് തന്നുെട എന്ന് ഞാൻ ഈശ്വരേനാട് േചാദിച്ചിട്ടുണ്ട്… കാരണം
നമ്മൾ തമ്മിൽ എവിെടേയാ െവച്ച് ബന്ധിക്കെപ്പട്ടവരാെണന്ന് എനിക്ക് െവറുെത
േതാന്നാ..!!
ഏേതാ ജന്മത്തിൽ,, അല്ലങ്കിൽ ഈ കണ്ട നാളുകളിൽ ആർക്കും സാധിക്കാൻ പറ്റാത്തത് നിനക്ക് എങ്ങെനയാ സാധിക്ക്യ..
ഒരു പുതപ്പിനടിയിൽ ഇതുേപാെല െനഞ്ചിെല മുടിച്ചുരുൾ തീർക്കുന്നതിനു ഇടയിൽ തന്നിെല കന്യകത്വം നഷ്ടമാക്കി ഒരു സ് തീയിേലക്ക് പേവശിക്കുേമ്പാൾ എെന്റ ചുണ്ടുകൾ നിെന്റ സീമന്തേരഖയിൽ പതിയുേമ്പാൾ നിനക്ക് എന്താേണാ േതാന്നിയത് അതാണ്,, നിെന്ന എനിക്ക് കിട്ടാനുള്ള കാരണങ്ങളിൽ ഒന്ന്..
ഓർമിക്കുവാൻ നമുക്കിടയിൽ ഒന്നുമില്ല
പെക്ഷ മറക്കാെതയിരിക്കാൻ എേന്താ ഒന്നുണ്ട്..””
ഒന്നും മിണ്ടില്ല കുറച്ച് േനരം കഴിഞ്ഞു വീണ്ടും എെന്ന വലിഞ്ഞു മുറുക്കുന്ന ൈകകളിൽ പതിെയ തേലാടി.. െന്റ െനഞ്ചിൽ െചറു നനവ്, അെത ഇതായിരുന്നു അനുേയാജിയമായ മറുപടി..
ഇെപ്പാ കുട്ടത്തിൽ േജാൺസൺ മാഷിെന്റ തൂവാന തുമ്പികളിെല ആ തീം മ്യൂസിക് കൂെട ഉേണ്ടൽ ആഹ്ഹ്… അന്തസ്സ്..
എെന്റ പത്മരാജൻ മാേഷ നിങ്ങൾക്ക് നന്ദി..
©©©©©©©©©©
ഉച്ചക്കെത്ത കഞ്ഞികുടിയും കഴിഞ്ഞു അവേളം ഫഷ് ആകാൻ സഹായിച്ചു ഞാനും ഫഷ് ആയി ഓേരാന്ന് പറഞ്ഞിരുന്നു.. കുടുതലും അവളുെട വീട്ടുകാെര പറ്റിയാണ് ,, അങ്ങെന ൈവകുേന്നരം നടക്കാൻ ഇറങ്ങി കാലിനു െചറിയെയാരു ഒത്തൽ ഉെണ്ടന്ന് ഒഴിച്ചാൽ പുള്ളി ഒെക്കയാണ്.. അങ്ങെന എെന്റ േതാളിലൂെട ൈകയിട്ട് െചറുചിരിേയാെട നടക്കുന്ന എെന്റ െപണ്ണിെന അരെക്കട്ടിൽ ചുറ്റിപിടിച്ചു അങ്ങെന നടന്ന്…
അങ്ങെന നടന്നുനീങ്ങുേമ്പാളാണ് ആ ഒരു മുഖം ഞാൻ കാണുന്നത് വയ്യാെത മുടന്തി നടന്ന അവെള എടുത്ത് െപാക്കി കറങ്ങി ദിശ മാറ്റുേമ്പാൾ െപണ്ണ് െചറുതായി ഒേന്നാച്ച െവച്ചു
ആളുകൾ അവളുെട ആ ഒച്ച േകട്ട് േനാക്കുേണ്ടലും ഞാൻ അത് ൈമൻഡ് അകെത അവേളം െകാണ്ട് നടന്നു
“” എന്താ പറ്റിെയ.. ൈപെയ്യ േപാ കാല് േവദനിക്കാണ്.. “”
എെന്റ കാട്ടിക്കൂട്ടലുകൾ കണ്ട് പാന്ത് പിടിച്ച െപണ്ണ് എെന്ന േനാക്കി, അതിനവേളാട്
“” പറയാം… എെന്താെക്ക വന്നാലും തിരിഞ്ഞു േനാക്കരുത്…””
അെതന്താ േനാക്കിയാല് എന്നും പറഞ്ഞു തിരിഞ്ഞു േനാക്കാൻ േപായ അവളുെട തടിക്ക് പിടിച്ച് നിർത്തി
പുറകിൽ ഒരു പാന്തി ണ്ട് അവള് കണ്ടാൽ നമ്മെട കാര്യം േപാക്കാ.. അതുെകാണ്ട് നീ തിരിഞ്ഞു േനാക്കേല്ല എന്ന്നുംഅവേളം െകാണ്ട് േവഗം മുേന്നാട്ട് േപാകുേമ്പാൾ െപണ്ണിന്റ കഴുത്ത് അവൾേപാലുമറിയാെത തീരിയാേണാ…? േവണ്ടാേയാ….? എന്ന സംശയത്തിൽ ചലിച്ചുെകാണ്ടിരുന്നു.. എെ തെയാെക്ക േവണ്ടന്ന് പറഞ്ഞിട്ടും അവൾ തിരിഞ്ഞു േനാക്കി..
അവേളം കുറ്റം പറയാൻ ഒക്കുേകല അത് നമ്മള് ” മലയാളി ” കളുെട ഒരു രീതി ആണേല്ലാ എടാ അേങ്ങാട്ട് േപാകണ്ട അവിെട േപായാൽ നീ മരിക്കും എന്ന് പറഞ്ഞാൽ.. എന്നാൽ ആ ൈമെരാന്ന് കാണണമേല്ലാ എന്നും പറഞ്ഞു േപാകുന്ന ടീം ആണ് നമ്മൾ.. അഹകാരത്തിെന്റ കാര്യത്തിൽ മലയാളികെള േതാല്പിക്കാൻ ആകില്ല മക്കെള..
തിരിഞ്ഞു േനാക്കിയ അവൾ കാണുന്നത് എേന്താ കണ്ട് മനസിലായിട്ട് ഓടി ഞങ്ങളുെട അടുേത്തക്ക് വരുന്ന ഒരു െപണ്ണിെനയാണ് അേതാെട െപണ്ണ് എെന്റ ൈകയിൽ ബലമായി പിടിച്ച്
“” ഓടിേക്കാ അജുേവട്ടാ.. ആ പാന്തി മ്മെട അടുേത്തക് വരുന്ന്.. ബാ എെന്റ കൂെട വാ
േവഗം രക്ഷെപടാം “”
അഹ് പാസ്ററ് അവൾക്ക് നടക്കണെമങ്കിൽ ആരുേടലും സഹായം േവണം ആ അവൾ എെന്ന രക്ഷിക്കാെമന്ന് നല്ല തമാശ.. അേപ്പാേളക്കും അവൾ ഞങ്ങളുെട അതുേത്തക്ക് എത്തിയിരുന്നു
