നാമം ഇല്ലാത്തവൾ 10അടിപൊളി 

അമ്മെയ േനാക്കി തുടങ്ങിയാ സംസാരം അവെള േനാക്കിയാണ് അവസാനിച്ചത്

” അത് നന്നയി ഇവെളെയാന്നു കണ്ട് എനിക്ക് െകാതിതീർന്നില്ല ”

എെന്റ പുറകിൽ നിന്നവെള വലിച്ചു മുന്നിേലക്ക് നിർത്തി പൂണ്ടടക്കം െകട്ടിപിടിച്ചായിരുന്നു അമ്മയുെട മറുപടി.അതിന് അവൾ ഒരു ചിരി ചിരിച്ചു.എന്താേപ്പാ പറയാ. കുപ്പയിലും മാണിക്യം എെന്നാരു പഴംെചാല്ലു അനിവൃതം ആയി.

” നിനക്ക് എേന്തലും അവേളാട് സംസാരിക്കാൻ ഉേണ്ടൽ േനരിട്ട് പറെയടാ… അതിന് അവൻ വളഞ്ഞു കുത്തി മുക്കിൽ പിടിക്കണ് ”

ചമ്മി, നാറി… ഇല്ല നാറ്റിച്ചു….എനിക്ക് എന്തിെന്റ േകടായിരുന്നു.അവെള േനാക്കിയേപ്പാ താേഴക്കു േനാക്കി നിക്കണ്.. ഇവളുെട ആേരലും ഭൂമിയും തുറന്ന് വരൂെവന്നു പറഞ്ഞിട്ടുേണ്ടാ ൈദവെമ എേപ്പാളും ഇേപ്പാളും താേഴക്ക് േനാക്കാൻ ….

” എനിക്ക് എെന്റ ഭാര്യേയാട് പറയാൻ ഉള്ളത് ഞാൻ അവേളാട് പറേഞ്ഞാളാം..അയിന് ആരുേടം വക്കാലെത്താന്നും ഈ അർജുൻ വിശ്വനാഥന് േവണ്ട ”

ഞാൻ മുഖം െകാട്ടി ൈസ്റ്റർ കയറി

” ഓ അവെന്റ ഒരു ഭാര്യ….. ഇന്നാ ഇതിെന കൂെട േകാേടായിേക്കാ… ”

ഞാൻ അവേളം കൂട്ടി ഒരു ചിരിേയാെട മുറിയിേലക്ക് നടന്നു….

×××××××××××××××××××××

അേയ്യാ………

കണ്ണാടിക്ക് മുന്നിൽ നിന്ന എെന്റ വായിൽ നിന്നാണ് സുഹൃത്തുക്കെള ആ ഒച്ച വന്നത്

” എന്താ ….”

പരിഭമം നിറഞ്ഞ സ്വരം

ഇവളുെട േപര് എന്നാ…..? േകാപ്പ് സ്വന്തം ഭാര്യയുെട േപരറിയാത്ത ആദ്യെത്ത ഭർത്താവ് ഞാൻ ആയിരിക്കും.. വല്ല െപാെന്നേന്നാ കരേളേന്നാ വിളിച്ച് അഡ്ജസ്റ്റ് െചയ്താേലാ….
അേയ്യ അത് േവണ്ട ഞാൻ പഞ്ചാര ആെണന്ന് വിചാരിക്കും, ആദ്യേമ ൈകന്ന് േപായി

“ഡി…… ”
എെന്ന തെന്ന േനാക്കി നിന്ന അവളുെട കണ്ണുകൾ ഒന്ന് െവമ്പി…

” മം ”

േനർത്ത മർമ്മരംഅേതാെട ഞാൻ അവളുെട അടുേത്തക്ക് ഇരുന്നു

” േസാറി…. ഇച്ചിരി ഒച്ച കൂടിേപ്പായി… ”

ഞാൻ അവളുെട ൈകയിൽ പിടിച്ചു െകാണ്ട് അത് പറഞ്ഞേപ്പാ ഒരു േനരിയ ചിരി എനിക്ക് തന്നവൾ തലകുനിച്ചു

” അേത ”

ഞാൻ വീണ്ടും വിളിച്ചു
” എനിക്ക്…ഉം…േപര് അറിയത്തില്ല….!!”

െചറിെയാരു ലജ്ജേയാെട ആണ് ഞാൻ േചാദിച്ചത്.. െപണ്ണ് അടക്കി ചിരിക്കുണ്ട് കള്ളി…

െപെട്ടന്ന് എെന്ന ഒരു േനാട്ടം.. ആ േനാട്ടത്തിൽ ഞാൻ കണ്ട് അന്ന് ആ വഴിയിൽ
െവച്ചുകണ്ട കാന്താരിെയ അെല്ല

” അേയ്യ…. സ്വന്തം ഭാര്യയുെട േപര് അറിയിെല്ലന്ന്.. ആരും േകൾക്കണ്ട കഷ്േടാണ്ട്… ”

മുക്കത്തു വിരൽ െവച്ചു കളിപ്പിക്കുന്ന ചിരി എെന്ന കളിയാക്കാൻ െപണ്ണിന് ഒരു പമ്മലും ഇല്ല…

” എങ്ങെന ഇരുന്ന െപണ്ണാ… അവള് അവളുെട തനി കുറുമ്പ് എടുത്തകേണ്ടാ….. ”

ഞാൻ അത് പറഞ്ഞേപ്പാേഴക്കും അവൾ പിേന്നം പേഴേപാെല തലകുനിച്ചു ഇരിപ്പായി

“േപര് പറഞ്ഞില്ല….???”

ഞാൻ ആേരാെടന്നില്ലാെത പറഞ്ഞതും െപണ്ണ് ഒന്നും മിണ്ടണില്ല

” ഛീ…. പറെയടി… ”

ഒറ്റ അലർച്ച സ്വിച് ഇട്ടേപാെല െപണ്ണ് മുഖം ഉയർത്തി എെന്ന േനാക്കി… ആ മുഖത്തുനിന്ന് അമ്പരപ്പ് എനിക്ക് വായിെച്ചടുക്കം

“അന….അന …”

” ആനേയാ….??”

അവൾ നിന്ന് വിക്കിയാേപ്പാ ഞാൻ പുരികം ഒന്ന് െപാക്കി അത് േചാദിച്ചു

” അല്ല… അനാമിക… ”

അവൾ ഇേപ്പാളും േപടിേയാെട േനാക്കുകയാണ്… ഞാൻ ഒരു സംഭവം തെന്ന…

” അേപ്പാ എെന്റ ആമികുട്ടി… എനിക്ക് ഒരു ചായ ഇേട്ടാണ്ട് വരേവാ… ”

അങ്ങെന വിളിച്ചുെകാണ്ടാേണാ ഒന്ന് േനാക്കി., ഞാൻ അത് പറയണ്ട താമസം കെണ്ണാന്നു തുടച്ചു െപണ്ണ് താേഴാട്ട് ഒറ്റ ഓട്ടം.. ഞാൻ ഒരു ചിരിേയാെട അത് േനാക്കി നിന്ന്..
കുറച്ചുകഴിഞ്ഞു ലാപ്പിൽ േനാക്കിയിരിക്കുേമ്പാൾ ആണ് െപണ്ണ് വരുേന്ന… ഒരു മടി ഒെക്ക ഉണ്ട് വരാൻ. േപടിച്ചിട്ടായിരിക്കും

േപടിക്കണം ഭീകരൻ ആണ് ഞാൻ െകാടും ഭീകരൻ

” േദ… ചായ ”

അവൾ എെന്റ േനെര േകാഫി മഗ്ഗ് നീട്ടി

‘”ആർക്കാ ”

ഉം….

” ആർക്കാ..? ”

ഉം….

എെന്റ മുഖേത്തക് േനാക്കി തല മുേന്നാട്ട് െചറുതായി ചലിപ്പിച്ചു എനിക്കാെണന്ന് ഉള്ള ആക്ഷൻ ആണ് അവിെട

Leave a Reply

Your email address will not be published. Required fields are marked *