നാമം ഇല്ലാത്തവൾ 10അടിപൊളി 

” എേന്താന്നാടാ കുെറ ആയേല്ലാ .. നീ പറ… എെന്തേമ്മ കാര്യം ”

ഏട്ടത്തി അമ്മയുെട മുഖേത്തക്ക് േനാക്കി

” ഇവൻ ഏേതാ.. വണ്ടി വാങ്ങിെയേന്നാ അത് അച്ഛേനാട് പറയണെമേന്നാ… എെന്താക്കേയാ പറയുന്ന േകട്ട് ”

അരിഞ്ഞ പച്ചക്കറി അടുപ്പത്തു വച്ച ചീനച്ചട്ടിയിൽ ഇട്ടുെകാണ്ട് അമ്മ ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു നിർത്തി

” അേയ്യ… ഈ ചിള് േകസിനാേണാ ഞാൻ… േഡയ്… ഒന്ന് േപായി പരിഹരിച്ചു െകാട്.. െചല്ല് നമ്മെട പയ്യനേല്ല…. ”

അടുപ്പിൽ ഇരിക്കുന്ന േതാരൻ ഇളകിെകാണ്ട് ഇരുന്ന തവി ൈകയിൽ എടുത്ത് കറക്കിെകാണ്ട് ഏട്ടത്തി ഏട്ടേനാട് അത് പറയുേമ്പാ… ഏട്ടന്നൂൾപ്പെട എല്ലാരും ചിരിച്ചു േപായി… ഇേപ്പാ മനസിലായിേല്ല ഞങ്ങളുെട ഒരു ൈവബ്…

” േപാെടയ്… േപാെടയ്… നീ വാേട…. ”

എട്ടത്തിക്ക് േനെര ഒരു േലാഡ് പുച്ഛം വാരിവിതറി െകാണ്ട് ഏട്ടൻ എെന്റ േതാളിൽ
ൈകയിട്ട് മുേന്നാട്ടു നടന്നു
അച്ഛേനാട് കാര്യങ്ങൾ എല്ലാം േചട്ടൻ തെന്നയാണ് പറഞ്ഞത്. അേങ്ങര് ആദ്യം കുെറ െമാട കാണിെച്ചങ്കിലും. ഏട്ടെന്റ വാശിക്ക് മുന്നിൽ അച്ഛന് സമ്മതിേക്കണ്ടിവന്നു.. സത്യം അറിയുേമ്പാൾ ഏട്ടൻ എെന്ന വാരി ഉടുക്കാെത ഇരുന്നാൽ മതി.

അന്ന് കാര്യങ്ങൾ അങ്ങെന േപായി പിേറ്റന്ന് രാവിെല തെന്ന അവർ വിളിച്ച് കറക്റ്റ് െലാേക്കഷൻ േചാദിച്ചു ജംഗ്ഷനിെലത്തി എന്നും പറഞ്ഞു.. ഞാൻ െലാേക്കഷൻ അയച്ചുെകാടുത്തു വീടിന്െട ഉമ്മറത്ത് ഇരിപ്പായി..

“നീ ഇങ്ങെന ഇരിക്കുന്നത് കണ്ടാൽ േതാന്നും നിെന്റ ഭാര്യ പസവിക്കാൻ കിടക്കുവാെണന്നു…”

ഞാൻ െടൻഷൻ അടിക്കുന്നത് കണ്ട് ഏട്ടത്തി പറഞ്ഞു. അവർക്ക് അങ്ങെന പറയാം
വരുന്ന സാധനത്തിെന്റ വില അറിഞ്ഞാൽ ഉള്ള കര്യം ഓർക്കാൻ കൂെട വയ്യ. അയിെന്റ ഇടക്ക് ഓേരാ ചളിയായി ഇറങ്ങിേക്കാളും… ഇതിന് േപാഷകാഹാരത്തിന് കുറവുണ്ട് കൂടാെത ബുദ്ധിക്കും ഇതിെനാെക്ക ആരാേന്നാ ലക് ച്ചർ ആയി േജാലിെക്കാടുെത്ത

” ഇേത ഒരു േപപ്പറിൽ എഴുതി തേന്നര് സമയം കിട്ടുേമ്പാ വായിച്ചു ചിരിേച്ചാളാം…. ”

ഏട്ടത്തിയുെട ആ കമന്ററി പാെട പുച്ഛിച്ചു തള്ളി ഞാൻ അവിെടനിന്നും എണ്ണിറ്റ്

” ഓ നിെന്റ സ്റ്റാേഡർഡ്നു പറ്റിയ ഒരണം ഞാൻ പറഞ്ഞേന്ന ഉെള്ള… േദ ഡാ വണ്ടി വന്നു..
ഏഹ് ഇത് എേന്താന്നാ ഇ തം വലിയ വണ്ടി ഒരു ൈബക്ക് െകാണ്ട് വരാൻ.”

എെന്ന ആക്കിെകാണ്ട് സംസാരിച്ച വാക്കുകൾ നിർത്തി മുഖത്ത് ആചാര്യം വന്ന് നിറഞ്ഞു..കെണ്ടയ്നർ വന്നേപ്പാ ഏട്ടത്തി ഒന്ന് ശംകിച്ചു.

” നി വല്ല കാറും അേണാ വാങ്ങിെയ….”

വണ്ടിയിൽ ഒന്ന് േനാക്കിെകാണ്ട് ഏട്ടൻ അേങ്ങാേട്ടക് വന്നു, അെപ്പാത്തെന്ന െതാപ്പിെവച്ച ഒരാൾ എെന്റ അരികിൽ എത്തിയിരുന്നു

” ഇതിൽ പറയുന്ന അർജുൻ വിശ്വനാഥൻ ”

അയാൾ ഞങ്ങെള ഒന്ന് േനാക്കിട്ട് േചാദിച്ചു നിർത്തി

” ഞാൻ ആണ് ”

അയാൾ തിരക്കുന്ന ആൾ ഞാൻ ആെണന്നറിഞ്ഞേതാെട ഒരു േഫാം എെന്റ േനെര നീട്ടി.. അേപ്പാേളക്കും ൈബക്ക് അൺേലാഡ് െചയ്തിരുന്നു ഏട്ടനും ഏട്ടത്തിയും എെന്ന ഒന്ന് േനാക്കി ൈബക്കിെന്റ അടുേത്തക്ക് നടന്നു.. ഞാൻ ആ േഫാമിൽ ഒപ്പ്പും ഇട്ട് അേങ്ങാേട്ടക് െചന്നു

അേയ്യാടാ മറന്നു….. അച്ഛനും അമ്മയും ഇവിെട ഇല്ല … അവർ അടുെത്താരു വീട്ടിൽ കല്യാണത്തിന് േപാേയക്കുവാ… ഇേല്ലൽ ഇെപ്പാ കാണാമായിരുന്നു പുകില്.

അേപ്പാ തിരിച്ചു വരാം

കവർ െപാട്ടിച്ചു വണ്ടി കണ്ടേപ്പാ രണ്ടാളുേടം കിളി പാറി എെന്നനിക് മനസിലായി

” ഇതിന് എ ത ആെയന്നാടാ നാറി നീ ഞങ്ങേളാട് പറെഞ്ഞ.. ”

എെന്ന രൂക്ഷമായി േനാക്കി ഏട്ടൻ എനിക്ക് േനെര േചാദ്യം എറിഞ്ഞേപ്പാ ഞാൻ ഒന്ന് പതറി

” ദാ… സർ എമൗണ്ട് ബില്ല് ”

അഹ് തീർന്ന്…. അല്ല ഈ മലരൻ േപായില്ലായിരുേന്നാ…?? ആ േഫാം തന്ന നാറിയാണ്

ആേല്ലൽ തെന്ന ബില്ല് െകാടുക്കാൻ ഇവനാര് ബിൽലാദേനാ….!

” ഇങ്ങ് തെന്ന േനാക്കെട്ട ”

എന്നും പറഞ്ഞു ഏട്ടത്തി ആ േപപ്പർ ൈകയിൽ നിന്ന് വാങ്ങിയേത…

” ഈശ്വരാ… ”

െനഞ്ചത്ത് ൈകെവച്ചുേപായി പാവം

” എന്നാടി… എന്നാന്നു… “

Leave a Reply

Your email address will not be published. Required fields are marked *