ഉമ്മറത്തു ഇരുന്ന് േഫാണിൽ െതാണ്ടിെകാണ്ട് ഇരുന്ന എേന്നാട് ആ േചാദ്യം എറിഞ്ഞത് ഏട്ടത്തി ആണ്
“ഏത് നിത്യാ…? ”
ഞാൻ ആെള മനസിലാകാെത സംശയരൂേപണ ഏട്ടത്തിക്ക് മുഖം െകാടുത്തു
” അഹ് എടാ ഇന്ന് രാവിെല േകാേളജിൽ െവച്ച് നിനക്ക് സംസാരിക്കാൻ കഴിവിേല്ല എന്ന്
േചാദിച്ചാ ”
ഏട്ടത്തി കാര്യങ്ങൾ മുഴുവനായി വിശദീകരിച്ചേപ്പാ എനിക്ക് ആെള മനസിലായി
” അഹ് ഹാ െപേണ്ണാ… ആഹ് സംസാരിച്ചായിരുന്നു എേന്തയ്…. ”
” അഹ്.. അങ്ങെന പറ െവറുെതയല്ല െപണ്ണ് ഇന്ന് ഫുൾ എെന്റ പുറെക നടെന്ന… ”
” ഏട്ടത്തിയുെട പുറെക ആ െപണ്ണ് എന്തിനാ നടക്കുേന്ന… ”
ൈതര്….. കാര്യം എനിക്ക് ഒന്നും മനസിലാകുന്നില്ല
” ഇത്േപാെല ഒരു േബാൾട്ട്… എടാ ഊേപ്പ.. ആ െപണ്ണ് നിെന്റ കാര്യങ്ങൾ േചാദിച്ചാ എെന്റ പുറെക നടെന്ന ”
ഏട്ടത്തി തനി േചച്ചിയായി
” നിങ്ങള് ഒരു േകാേളജ് ലക്ച്ചർ അെല്ല ഇ തയും േമ്ലച്ഛകരമായ വാക്കുകൾ ഉച്ഛരിക്കാൻ നാണമിേല്ല സ് തീെയ നിങ്ങൾക്ക്.. ”
” ഇല്ല എനിക്ക് ഇച്ചിരി നാണകുറവാ. നിെന്റ അെല്ല ഏട്ടത്തി അേപ്പാ ഇെ തെയാെക്ക പതീക്ഷിച്ചാൽ മതി ”
കിട്ടിേയാ…. ഇല്ല േചാദിച്ചുേമടിച്ചു….
” അേല്ലടത്തി ആ െപണ്ണിന് എെന്റ കാര്യങ്ങൾ അറിഞ്ഞിട്ട് ഇേപ്പാ എന്തിനാ.. ”
ഞാൻ ചമ്മൽ മാറ്റാനായി ഏട്ടത്തിേയാട് േചാദിച്ചതിന് മറുപടി വന്നത് അമ്മയിൽ നിന്നായിരുന്നു
” ആ െപണ്ണിന് എെന്റ േമാെന ഇഷ്ടയത്െകാണ്ട്… അേല്ലടി േമാെള… ”
എെന്റ െപട്ടിയിൽ ആണി അടിച്ചുെകാണ്ട് അമ്മ സാരീതലപ്പിൽ കയ്യും തൂത്തു അടുക്കളയിൽ നിന്ന് അഗമനം ആയി
” പിന്നല്ലാെത… എെന്റ േമാെന കണ്ടാൽ ആർക്കാ േപമം േതാന്നെത്ത… അേമ്മ നമ്മെട ശരധേചച്ചിെട േമാള് ഇവെന െകട്ടണം എന്ന് പറഞ്ഞേല്ല….കിണറ്റിൽ ചാടാൻ േപാെയ… േശാ ”
എെന്റ െപട്ടിയിെല അവസാന ആണിയും അടിച്ചു രണ്ടും കൂെട കുട്ടച്ചിരി. അച്ഛൻ ഇല്ല ഇവിെട അച്ഛനും ഏട്ടനും എേങ്ങാേട്ടാ േപായതാണ്.. അമ്മയും മരുേമാളും കൂെട
എനിെക്കട്ട് െവക്കാൻ ആെണന്ന് അറിഞ്ഞ ഞാൻ ൈനസ്യായിട്ട് വലിയാൻ തീരുമാനിച്ചു. അേപ്പാളും അവിെട ചിരി നിന്നില്ല.. ചിരിക്കെട്ട രണ്ടിേന്റം െകാലച്ചിരി
അേല്ലലും മറ്റവൾ എന്തിനാ എെന്ന തിരക്കിെയ… ഇനി ഞാൻ വലിയ സംഭവം ആെണന്ന് ഗായ തി മുേകന അറിഞ്ഞു വല്ല ഓേട്ടാ ഗാഫ്നും വന്നായിരിക്കും അങ്ങെന ഓേരാന്ന് ആേലാചിച്ചു ഉറങ്ങി േപായി രാവിെല അമ്മയുെട വിളിയും േകട്ട് െറഡി ആയി ഞാൻ േനെര എറണാകുളെതക്കു തിരിച്ചു.. രണ്ടാഴ്ച കഴിഞ്ഞാൽ അച്ഛൻ നടത്തുന്ന സമൂഹവിവാഹം ഉണ്ട് അതിന് വരണം. ഗാമപേദശം ആയതുെകാണ്ട് ഒരു കുട്ടിെയ ഇറക്കിവിടൻ ഉള്ള വക ഒന്നും ഇന്നാട്ടിൽ ഉള്ളവർക്ക് കുറവാ… അതിനായി അച്ഛൻ കെണ്ടത്തിയ വഴിയാണ് ഈ സമൂഹവിവാഹം… നാട്ടിലുള്ളവരുെട എല്ലാം െകട്ട് നടത്താൻ തന്തക്ക് സമയം ഉണ്ട് ഇവിെട ഒരുത്തൻ േപര നിറഞ്ഞു നിക്കണ കാര്യം പുള്ളി മറന്നു…
ഹമ്… തന്ത ആണേ ത തന്ത….
എറണാകുളെത്ത ഒരു പകൽ
െപാട്ടാ….എടാ എണ്ണിക്കാൻ ”
ഒരു കുലുക്കിവിളി േകട്ടാണ് ഞാൻ ഉണർന്നത്
” ഒന്ന് േപാെയ അേമ്മ… കുറച്ചൂെട… കുറച്ചൂെട കഴിയെട്ട…. ”
” അമ്മ അേല്ലടാ നിെന്റ കാലൻ ആണ്… എണീെക്കടാ േപാേത്ത…. ”
പറയുന്നതിെനാപ്പം ഒറ്റ ചവിട്ടും ഞാൻ രണ്ട് മലക്കം മറിഞ്ഞു താേഴക്ക്. തലെയാന്നു കുടഞ്ഞു.. എന്തിനാ ഇേപ്പാ ആളുകള് പടക്കം െപാട്ടിേച്ച.. ഇന്ന് വിഷുവാ…
” വീണടത്തു കിടന്ന് ദിവസ്വപ്നം കാണാെത.. എണ്ണിറ്റ് േപാെട… ”
ൈക രണ്ടും ഊരക്ക് െവച്ചു എെന്ന േനാക്കി ചിരിക്കുന്ന ആ നാറിെയ േനാക്കി ദാഹിപ്പിച്ചിട്ട് ഞാൻ എണ്ണിറ്റ്… ആരായിരിക്കും എന്നേല്ല േവെറ ആര് ആ മറുത.. മാഗ്ഗി . അവൾ അല്ലാെത ഈ പണി േവെറ ആേരലും കാണിക്കുേവാ…
” എന്ടാ… ഇെങ്ക വേന്ത… ഏതുക്ക്ടാ….എെന്ന െടൻഷൻ പാൻ ട.. എങ്ക പത്താലും നീ.. ”
ഞാൻ െകാച്ചിരാജാവിെല മുത്തുവിെന്റ ൈസ്റ്റൽയിൽ അത് പറഞ്ഞേപ്പാ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു.. പിെന്ന പതിവ് േപാെല അവൾ െറഡി ആയി വരാം എന്ന് പറഞ്ഞു അവളുെട ഫ്ലാറ്റിേലക്ക് േപായി െതാട്ടടുത്ത റൂം ആണ് അവളുെട.
