നാമം ഇല്ലാത്തവൾ 10അടിപൊളി 

അല്ല േപര് പറഞ്ഞില്ല..!!”” ഞാൻ തീർത്തുെകാണ്ടിരിക്കുന്ന ചീട്ടുെകാട്ടാരത്തിേലക്ക് ഒരു
ചീട്ട് കൂെട െകട്ടി പണിതു.
“” അേയ്യാ ഞാൻ അതങ്ങ് മറന്നു തെന്ന കണ്ട ആ ഒരു ഇതിൽ… അഹ്… ഞാൻ സ്േനഹ… സ്േനഹ സൂസൻ.. ഇവിെട ****** ബാങ്കിൽ വർക്ക് െചയുന്നു.. “”
ഞാൻ ഒരു ചിരിേയാെട േന്ന പരിചയെപടുത്തിയതും അവൾ േന്ന തടഞ്ഞു.. എനിക്ക് എല്ലാമറിയാം ന്ന് ഓ കിടുങ്ങി േപ്പായി.. തൃപ്തി ആയി… േമാളു തൃപ്തി ആയി …
േനെര റൂമിെന്റ േഡാർ തുറന്നതും..
“” ഞെനാരു െസൽഫി എടുേത്താെട്ട… “”
അതിന് തുറന്ന വാതിൽ അങ്ങെന വച് അവൾക്ക് ഒരു െയസ് െകാടുത്ത് അവളുടെന േഫാൺ ൈകലാക്കി ക്യാമറ ഒന്ന് െചയ്തു,
“” ഒന്നും കരുതരുത്.. പിെന്ന പറ്റിെല്ലേലാ േന്നാർത്താ.. “”
േഫാേട്ടാസ് എടുത്ത് അകത്തു േകറുേമ്പാൾ അവർ രണ്ടാളും തുറന്ന വാതലിൽ േനാക്കി
നീക്കുണ്ടായിരുന്നു,
“” നിങ്ങെളന്താ അകത്തു േകറെഞ്ഞ.. “” ഗായ തി യാണ്, സ്േനഹ േയാടാണ്, ന്നാൽ േന്ന അടിമുടി േനാക്കുന്ന ആമിെയ േനാക്കി നിറഞ്ഞ പുഞ്ചിരി െകാടുത്തതും, െപെട്ടന്ന് ഒരു ചിരി അവിേടം.
“” ആഹ്ഹ് ഞാൻ അർജുനുമായി ഒരു െസൽഫി എടുത്തതാ… “”
േന്ന ഒന്ന് തിരിഞ്ഞു േനാക്കി പറഞ്ഞു ഗായ തിയിേലക്ക് വീണ്ടും തിരിഞ്ഞവൾ
“” അല്ല നിനിക്ക് എങ്ങെനയുണ്ട് ഇെപ്പാ..??'”
ന്നായി അടുത്ത േചാദ്യം, ഉടെന കുഴപ്പെമാന്നുമില്ല ന്ന് ഗായ തി പറഞ്ഞതും അവൾ അവിെടയുള്ള സ്ടൂളിൽ ഇരുന്നു,
“” എടി െപെട്ടന്ന് അജുെന കണ്ടേപ്പാ, െന്റ കിളി േപായി.. “”” അവള് വീണ്ടും എെന്താെക്കേയാ പറഞ്ഞ്, തെന്റ കൂട്ടുകാരി കാണിക്കുന്ന അലമ്പിനു ഗായ തി കണ്ണുെകാണ്ട് മാപ്പ് പറയുന്നുമുണ്ട്..
ന്നാ നിങ്ങള് മിണ്ടിയിരിക്ക് ഞങ്ങെളാന്ന് പുറത്ത് േപായിട്ട് വരാം…!!””
ആമിയാണ് നിറഞ്ഞ പുഞ്ചിരിയിൽ അവെര േനാക്കി അത് പറഞ്ഞ് െന്റ ൈകയിൽ
പിടിച്ചു,
“” അല്ല ഞാൻ േചാദിക്കണം ന്ന് വച്ചതാ… ഇതാരാ…?? “”
അമിയിൽ കാണുകൾ നീട്ടി അത് േചാദിക്കുേമ്പാൾ ഏെറ സംശയം ആാാ െപണ്ണിൽ
ഉണ്ടായിരുന്നു
“” അത് ഞാൻ പറഞ്ഞു െകാടുേത്താളം.. നിങ്ങള് േപായിട്ട് വാ.. “”
അവളുെട േചാദ്യത്തിന് മറുപടി േന്നാണം ഗായ തി അത് പറഞ്ഞതും ഞങ്ങൾ െവളിയിേലക്ക് ഇറങ്ങി, ഞാൻ ൈകയിൽ ഉണ്ടായിരുന്ന ഫുഡ് അവിെട വച് ഞാനും അവളുെട പിന്നാെല മ്.
“” എന്തായിരുന്നു ഒരു െകാഞ്ചികുഴയൽ അവിെടനിന്ന് ഏഹ്ഹ്.. “”
െവളിയിൽ എത്തണ്ട താമസം അവള് നിന്ന് വിറക്കാൻ തുടങ്ങി, ഇെ ത േനരം ചിരിച്ചു മാടംപള്ളിയിെല മേനാേരാഗി ഒളിഞ്ഞു കിടക്കുന്നത്… നിന്നവളാ.. െപണ്ണുങ്ങെള മനസിലാക്കാൻ വലിയ പാട.. െല്ല.. ഇനി ഇവളിൽ ആേണാ
“” ന്ത് …..! കാണാൻ െകാള്ളാവുന്ന ആണ്പിേള്ളെര കണ്ടാൽ െപണ്ണുങ്ങള് േനാക്കും.. അയിന് അസൂയ െപട്ടിട്ട് ഒന്നും കാര്യമില്ല.. “”
“” ഓ ഒരു കാണാൻ െകാള്ളാവുന്ന ചുന്ദരൻ വന്നിരിക്കുന്നു.. ഹും.. ഊള… “”
അവളുെട ആ മറുപടിയിൽ ചിരിച്ചുേപായി ഞാൻ ന്നാലും അവളത് കാണാെത ഇരിക്കാൻ േനാക്കി ഞാൻ ,
“” ഓേരാരുത്തര് ഭാര്യമാേരാട് കാണിക്കുന്ന സ്േനഹം കണ്ടാ െകാതിയാവും.. ഇെട എനിക്കുണ്ട് ഒരു മണുകൂസ്സൻ െകട്ടിേയാൻ..
ന്താ ഇേപ്പാ പറയാ… െന്റ വിധി,, െപട്ട് േപായിേല്ല സഹിക്കതെന്ന.. “”
അവെളെന്ന ഇടം കണ്ണിട്ട് േനാക്കി അത് മുഴുവപ്പിച്ചതും ഞാൻ ചിരിച്ചു േപായി അതവൾ കെണ്ടന്നു മനസിലാക്കാൻ എനിെക്കധിക േനരെമാന്നും േവണ്ടി വന്നില്ല.
“”നിനക്ക് കുറച്ചു കുടന്നുണ്ട് െപെണ്ണ… “” പിച്ച് കിട്ടിയ വയറും തടവി ഞാൻ ഒന്നിരുന്നു േപായി, േഹാ..
ഓ പിേന്ന… “” അവളത് പുച്ഛിച്ചു തള്ളി.., “” േദ ഒറ്റ വീക് വച്ചങ്ങ് തന്നാലുണ്ടേല്ലാ… “”
പറഞ്ഞ് ഞാൻ മുേന്നാേട്ടക്ക് നടന്നതും, എതിെര വെന്നാരു സിസ്റ്റെറ ഞാൻ ഇടിച്ചതും നിലത്തു വീണതും ഒെക്ക ഒെരാറ്റ െസക്കന്റ് ൽ..
“” എവിെട േനാക്കിയാേടാ നടക്കേണ… “” േബാധം വീണതും അവര് നിന്ന് ചീറി.. അത് കണ്ട് ആമി ചിരി കടിച്ചു പിടിച്ച് േന്ന വലിച്ചു െപാക്കാൻ േനാക്കി..
“” അവിെട ആെക േചാര ആക്കി.. തനിക്ക് കാണ്ണിേല്ല.. “”
“” ഇത് പേണ്ട െപാട്ടകണ്ണനാ സിസ്റ്റെറ… “” അവളത് പറഞ്ഞ് അവർക്ക് നിലത്തു കിടന്ന
േബാക്സ് എടുത്ത് െകാടുത്ത്.. ഞാൻ ആമിെയ േനാക്കി പല്ല് കടിച് അവേരാട് ഒരു േസാറി പറഞ്ഞു, െന്റ മുഖെത്ത ദയനീയത കണ്ടാകണം അവര് അമർത്തി ഒന്ന് മൂളി, പിെന്ന ക്ലീനിങ് െചയുന്ന േചച്ചിെയ വിളിച്ചത്.. അവര് സാംബിൾസ് േകാണ്ട് േപാകുവായിരുന്നു.. അേപ്പാളാ ഞാൻ..േശ… അതുമല്ല ഞാൻ ഇട്ട ഷർട്ട് എല്ലാം േചാര.. േപാരാഞ്ഞതിനു അവരുെട ൈകയിൽ ഉണ്ടായിരുന്ന ഇരുമ്പ് െപട്ടി യുെട ൈസഡ് േകാണ്ട് ഷർട്ട് ഫുൾ ആയി കീറി,, ൈമര്.. അവര് േപായതും അർത് ചിരിക്കുന്ന ആമിെയ ഞാൻ വിഷമേത്താെട ഞാൻ അവിെട നിന്നുമൂരി,
ഒന്ന് കണ്ണുരുട്ടി േപടിപ്പിച്ചു ഞാൻ പുതുതായി വാങ്ങിയ ബനിയൻ ഫിറ്റ് ഷർട്ട്
“” നിങ്ങള് ഈ ഷർട്ടും ഊരി ഫാഷൻ േഷാക്ക് േപാവേണാ.. “”
ഷർട്ട് എടുത്ത് േദഹത്തുള്ള ബാക്കി േചാര കൂെട തുടച്ചു, അേപ്പാൾ അവൾ അത് െന്റ ൈകയിൽ നിന്നും വാങ്ങി ബാക്കി തുടച്ചു, മുഖം എല്ലാം തുടച്ചു വൃത്തിയാക്കി,
“” ഇയാൾക്കിെതന്ന പറ്റി.. “” ഗായ തി െയ േനാക്കിയ ആ േഡാക്ടർ ആണ്, നടന്നത് പറഞ്ഞതും, അയാളും കൂെട വന്ന രണ്ടു െകാച്ച് സിസ്റ്റർ പിള്ളാരും ചിരിച്ചു, പിെന്ന അവരുെട രണ്ടാളുേടം കണ്ണുകൾ വടിച്ചു വൃത്തിയാക്കിയ െന്റ വിരിഞ്ഞ െനഞ്ചിേലക്കും ശരീരത്തിേലക്കും ആെണന്ന് അറിയാൻ ഞാൻ കുറച്ച് വയ്കി േപായി, ഇടക്കിെട നീളുന്ന ആ കണ്ണുകൾ െന്റ േദഹത്തൂെട ഓടി നടന്നു അേപ്പാളും ഞാനും ആമിയും ആ േഡാക്ടറുഡ് സംസാരിക്കുക ആയിരുന്നു, അവസാനം േപായി ഫഷ് ആക് ന്ന് പറഞ്ഞാ േഡാക്ടർ നടന്നു േപായി, കൂെട അവരും,
“” ഒറ്റ ഒരണത്തിേന്റം േനാട്ടം െശരിയല്ല.. ഇതുങ്ങള് ആണുങ്ങെള കണ്ടിട്ടിേല്ല.. നിക്ക് അങ്ങ്
െചാറിഞ്ഞു വന്നതാ.. പിന്നിെതാരു ആശുപ തി ആയത് േകാണ്ട്. “” അവെളാന്ന് നിർത്തി പിെന്ന ഒന്നും മിണ്ടില്ല ഞാനും ..

Leave a Reply

Your email address will not be published. Required fields are marked *