ഓ അേപ്പാ ഒന്നിെലാന്നും നിർത്താൻ നീ ഉേദ്ദശിക്കുന്നില്ല േല്ല… “”
“” ഏയ്യ്.. ഇല്ല.. പെക്ഷ ഇനിെയാടെന കാണില്ല.. എനിെക്കെന്റ െകാച്ചിന് മുഴുവൻ സ്േനേഹാം െകാടുത്ത് േവണം വളർത്താൻ. “”
അേതാെട ഞങ്ങളു രണ്ടാളും ഞങ്ങളുെട ജീവിതത്തിെല പുതിയ അനുഭൂതിെയ െതാട്ടറിയുവായിരുന്നു, ഇടക്കിെട നീളുന്ന ആ കണ്ണുകേളാെട കാന്തികത, ആ െചഞ്ചുണ്ടിൽ വിരിയുന്ന നാണത്തിെന്റ ആണുനാമ്പുകൾ എല്ലാം െന്ന വിവശനാക്കി, കള്ളച്ചിരിേയാെട െന്റ േനർക്ക് വരുന്ന ആ െചഞ്ചുണ്ടിൽ മുത്തമിടുേമ്പാൾ പേഴ നാണക്കാരി െപണ്ണായി മാറായിരുന്നവൾ, രാ തി കുറച്ചാളുകൾ മാേ ത പറ്റു ന്ന് പറഞ്ഞേപ്പാ അമ്മയും അഞ്ജുവും അവളുെട അമ്മയും ഏട്ടത്തിയും നിേന്നാളം ന്നായി.ഞാൻ പിെന്ന അവിെട ഉണ്ടേല്ലാ ആൾെറഡി.. അവർെക്കല്ലാം അടുത്തു തെന്നെയാരു റൂമും എടുത്ത്,. ഞനും അമ്മയും അവളുെട റൂമിൽ കിടന്നു. അമ്മ േവെറ സപറ്റ് െബഡിലും ഞാൻ തറയിലും.
“” േദ െചക്കാ.. രാ തി ഇറങ്ങി േപാേണൽ ആ കതകടച്ചിട്ടു േപാണം െകാച്ചുള്ളതാ.. “” കിടക്കാൻ േനരമുള്ള പാർത്ഥനയും കഴിഞ്ഞമ്മ എനിക്കുള്ള വാണിംഗ് ഉം തന്നു
“” ഓ മ്പാട്ടി… “”
അതിന് ഒരു ചിരിയും തന്നമ്മ കിടന്നുറങ്ങി, അമ്മ ഉറങ്ങിയതും
“” ഏട്ടാ…. അമ്മ ഉറങ്ങിേയാ…? “”
“” ഹ്മ്മ് െന്തടി.. കാല് േവദനിക്കുന്നുേണ്ടാ…?? “”
അതിനവൾ ഉെണ്ടന്ന് കുറച്ചു െപാങ്ങി തലയനകുേമ്പാൾ ഞാൻ എണ്ണിറ്റ് േനെര അവളുെട അടുത്തിരുന്നു.., നീട്ടിെവച്ച കാലുകളുഴിഞ്ഞു ഞാൻ അവൾെക്കാപ്പമിരുന്നു അവളും ആ സുഖത്തിൽ എേപ്പാേളാ നിദയിേലക്ക് േപായതും ഞാനും എേപ്പാേളാ ഉറങ്ങിേപ്പായിരുന്നു..
പിെന്ന പുലർെച്ച ന്റടുക്കൽ നിന്നും േകൾക്കുന്ന ചില സ്വരങ്ങളാണ് െന്ന ഉണർത്തിയത്. കണ്ണുതുറക്കുേമ്പാൾ അഹ് ഹാ ല്ലാരുമുണ്ടേല്ലാ..? എെന്നേന്നാക്കി ചിരിക്കുന്ന അമ്മെയയും ഏട്ടത്തിെയയും ആവളുെട അമ്മെയയും അഞ്ചുെന്റയും ചിരി കണ്ടാണ് ഞാൻ കണ്ണ് തുറക്കുെന്ന.. ന്താേണാ െന്ന േനാക്കി ചിരിക്കാൻ മാ തം ഇ ത വല്യ േകാമഡി..
. അേപ്പാളാണ് ഇന്നെല ഞാൻ കിടന്നതിെന കുറിേച്ചാർത്തത്, അവളുെട കാലിൽ തല ചാരി എേപ്പാേളാ ഇന്നെല ഉറക്കം പിടിച്ചിരുന്നു..
“” ഇന്നെല നിലത്തു കിടന്നുറങ്ങിയ നീെയങ്ങെനയടാ അവളുെട കട്ടിലിൽ വേന്ന..””
െന്ന തളിക്കാൻ മാ തം വായ തുറക്കുന്ന െന്റ അമ്മയായിരുന്നു അത്, “” അജുേവട്ട മസാജിങ് ഒെക്ക കഴിെഞ്ഞേപ്പാളാ ഉറങ്ങിേയ.. “”
കുട്ടിനായി ആ െതണ്ടി അഞ്ജുവും ഉണ്ട്.. ഏട്ടത്തിയും അമ്മയും ഒന്നും മിണ്ടില്ല അവിെട ചിരി മാ തം..
പിെന്ന അവെര ൈമൻഡ് െചയ്യാെത ഞാൻ പുറേത്തക്ക് ഇറങ്ങി ഫഷ് ആകാനുള്ള പരുപാടി േനാക്കി,. ഫഷായി തിരിച്ചുവരുേമ്പാൾ െന്ന കാെത്താരു അമ്മയും േമാളുമുണ്ടായിരുന്നു.. ഞാൻ െചന്നതും അവെരല്ലാം വീട്ടിൽ േപായിട്ട് വരാെമന്നുള്ള നിലപാടിലായി,
അങ്ങെന റൂമിൽ ഇരിക്കുേമ്പാൾ അവൾക്കുള്ള െമഡിസിനും എത്തി അതും കഴിച്ചു കുഞ്ഞിനും എേന്താ തുള്ളിമരുന്നും െകാടുത്ത് േപായതും. കുഞ്ഞ് കിടന്ന് കാരയാൻ തുടങ്ങി.
അേതാെട അവേളം എടുത്ത് അേങ്ങാട്ടും എേങ്ങാട്ടും നടന്നിട്ടും രക്ഷയിെല്ലന്ന് കണ്ട ഞാൻ അവെള േനാക്കി
“” െകാച്ചിന് വിശക്കുണ്ടാവും മനുഷ്യാ ഇങ്ങ് െകാണ്ടാ “”
അവള് ൈക നീട്ടിയതും െകാച്ചിേനം െകാടുത്ത് ഞാൻ െവളിയിേലക്ക് ഇറങ്ങാൻ തുടങ്ങി
“” മ്മ് എേങ്ങാട്ട് േപാവാ…? “”
ൈനറ്റിയുെട സിപ് അഴിേച്ചാണ്ട് അവളത് േചാദിച്ചതും ചമ്മി നിൽക്കുന്ന െന്ന കണ്ടേപ്പാ കാര്യം ആശത്തിക്ക് പിടികിട്ടി.
“” കൂടുതല് ചമ്മുെവാന്നും േവണ്ട..! നിങ്ങെള െന്റ െകട്ടിേയാനാ..നിങ്ങള് കാണാത്തെതാന്നുെമനിക്കില്ല അേതാെണ്ടെന്റ േമാെനങ്ങും േപാണ്ട ഇവിെട ഇരുേന്നാ…”” അവെളാരു ചിരിേയാെട പറഞ്ഞു കുഞ്ഞിന് പാല് െകാടുക്കാൻ തുടങ്ങി,
“” നാണമുേണ്ടാ മനുഷ്യ നിങ്ങക്ക്, സ്വന്തം ഭാര്യ കുഞ്ഞിന് പാല് െകാടുക്കുന്നടത്തുനിന്ന്
േപാകാൻ നിക്കുന്നു അേയ്യ.. ഇതുേപാെല ഒരു േകാന്തൻ “”
ചിരിേയാളുപ്പിച്ചു അവളല്പം ഗൗരവത്തിൽ പറഞ്ഞതും ഞാൻ വീണ്ടും അവിെടത്തെന്ന ഇരുന്ന്.. ഇടക്ക് ആ ൈനറ്റിയിൽ നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളിേലക്ക് േനാട്ടം േപായതും അവള് േനാക്കിയതുെമല്ലാം ഒേര നിമിഷം.. െപെട്ടന്ന് േനാട്ടം മാറ്റിയതും അവെളാറ്റ ചിരി..
ന്നിെട്ടാരു േചാദിേയാം
േന്ത േനാക്കേണ….! പാല് േവേണാ െന്റ കുഞ്ഞാവക്ക്.. “” കുഞ്ഞി കുട്ടികേളാട് േചാദിക്കുന്ന േപാെല അവെളേന്നാട് െകാഞ്ചി േചാദിച്ചതും.
“” െകാേണ്ടായ് നിെന്റ മറ്റവന് െകാടുേക്കടി പട്ടി…””
അതുംകൂെട േകട്ടതും അവളാർത്തു ചിരിക്കാൻ തുടങ്ങി.പാല് കുടിച്ചു മതിയായതും കുഞ്ഞിെന തിരിച്ചു നിർത്തി മുതുകിൽ തട്ടി ഗ്യാസ് കളഞ്ഞവൾ െന്റ േനർക്ക് കുഞ്ഞിെന നീട്ടി..ന്നാൽ ആ േനരെമല്ലാം അവെള േനാക്കിന്നിക്കായിരുന്നു ഞാൻ, ഒരു സ് തീ ന്ത് െപെട്ടന്നാണ് സാഹചര്യങ്ങേളാടടുത്തു െപരുമാറുന്നത്..!
“” ന്നാ…. ഇനിയച്ഛനും േമാളും എന്താന്ന് െവച്ചാ ആയിേക്കാ.. നിെക്കാന്നുറങ്ങണം.. “”
മറുപടിയായി കുഞ്ഞിേനം കയ്യിൽ എടുത്ത് അവളുെട കവിളിൽ ഒരു ഉമ്മയും െകാടുത്ത് ഞാൻ ആ മുറിക്ക് ചുറ്റും െന്റ സുന്ദരിക്കുട്ടിയുമായി നടന്നു, കുട്ടിെനെന്റ രണ്ടു കുഞ്ഞുങ്ങേളം ഉറക്കാനായിെയാരു പാട്ടും പാടി .
കാർേമഘമലിഞ്ഞു മനമിതളാർന്നു ഈറൻ കാലമായി തൂേമാഹെമഴുന്നു തരളിതഭാവം എേങ്ങാ മാഞ്ഞുേപായി അരുണിമയുെട മാനം പിയമാർന്നിടുേമ്പാൾ എന്നുള്ളിെലേതാ ലയം മതിേമാഹന രൂപൻ ചാഞ്ചാടിടുേമ്പാൾ എന്നുള്ളിേല്ലേതാ മദം
എൻ കണിമലെര മമ മനസ്സിൻ ആേലാലം എൻ കണിമലെര ചായുറങ്ങാൻ ആേലാലം കഥെമാഴിയായി പാടാം നിൻ േമാഹഗാനം മന്ദാര േതൻകുരുേന്ന കഥെമാഴിയായി പാടാം നിൻ േമാഹഗാനം എേന്നാമൽ പൂനിനേവ നീ കണ്മനിയേല്ല മണിമുത്തേല്ല െവൺകനേവ..
പാടി നിൽക്കേവ േഡാറിൽ മുട്ട് േകട്ടു കുഞ്ഞുമായി േനെര േഡാർ തുറന്നതും ഒരു േലഡി േഡാക്ടർ ആയിരുന്നു കൂെട ഒരു േനഴ്സും.
“” ആഹ് ഹാ അമ്മയും േമാളും പാേട്ടേട്ടാറങ്ങിയേല്ലാ… ന്തായാലും പാട്ട്െകാള്ളാേട്ടാ… “”
േതാളിൽ കിടക്കുന്ന കുഞ്ഞിെന േനാക്കി അവർ ഉറക്കം പിടിച്ച ആമിക്ക് േനെര നടക്കുേമ്പാൾ അവർ ഒരു ചിരിേയാെട പറഞ്ഞു.അതിന് തിരിെച്ചാരു ചിരി െകാടുക്കുേമ്പാൾ, അവർ അവെള േനാക്കാൻ തുടങ്ങിയിരുന്നു
“” വിളിക്കണ്ട ഷീണം നല്ലേപാെല കാണും.. ന്തായാലും ആള് േനാർമലാണ്,.. പിെന്ന ഉണരുേമ്പാൾ െകാടുക്കാനുള്ള മരുന്നുമായി സിസ്റ്റർ വരും.. െപ്പാ േപാെട്ട.. പാട്ട് നിർത്തണ്ട നടക്കെട്ട…. “”
“” ഏയ്യ് അവര് ഉറങ്ങിയിേല്ല. യിനിെയന്തിനാ പാട്ട്.. “”
അതിനും രണ്ടാളും ഒന്ന് ചിരിച്ചു െവളിയിേലക്കിറങ്ങി.., അേതാെട േഡാറും േലാക്ക് െചയ്ത്
ഞാൻ കേസര നീക്കിയിട്ട് കുഞ്ഞുമായി ഒന്ന് മയങ്ങി., െചറിയ അനക്കം
െകേട്ടണ്ണിക്കുേമ്പാൾ മുന്നിൽ കട്ടിലിൽ ഇരുന്ന് ൈക താടിയിൽ കുത്തി െന്ന േനാക്കി ഇരിക്കാണ് െപണ്ണ്. ആെളാന്ന് കുളിച്ച മട്ടുണ്ട്
“”മ്മ്മ് ന്താടി.., നീയുണർെന്നങ്കിൽ വിളിക്കായിരുന്നിേല്ല “”
ഉറക്കംവിട്ട മുഖഭാവേത്താെട ഞാൻ കുഞ്ഞിെന േചർത്തു പിടിച്ചു, േമാെള െതാട്ടിലിൽ കിടത്തി തിരിയുേമ്പാ അവെളെന്ന പുറകിന്ന് െകട്ടിപ്പുണർന്നു,
“” ഹാ അപ്പടി വിയർപ്പാ െപെണ്ണ.. മ്മാറ് കുളിക്കെട്ട.. “”
“” ഹും ഹ്മ്മ്.. ഈ േവർപ്പണം നിക്കിഷ്ടാ.. “”
തിരിഞ്ഞവെള കട്ടിലിെന്റ ഒരത്തിരുത്തി,െപാൻ െചമ്പകം േതാൽക്കും മുഖമഴകും െചൻന്നാമ്പു കതിര് െകായ് യും മുടിയഴകും, വിരിഞ്ഞ െനൽക്കതിർ വിടരും േന ത കൂമ്പവും എനിക്കുമുന്നിൽ തിളങ്ങി.
“” ന്താടി.. ഏഹ് നിനെക്കേന്നാട് വല്ലതും പറയാനുേണ്ടാ..? “”
“” ഹമ്ഹും ഒന്നുല. നിക്കിങ്ങെന കിടന്നാ മതി… “”
അവെളെന്റ െനഞ്ചിൽ സ്ഥാനം പിടിച്ചു..
“” കളിക്കാെത കാര്യം പറെയെന്റ െപെണ്ണ.. “”
െനഞ്ചിൽ ചാരി നിൽക്കുന്ന അവളുെട മുടി മാടിെയാതുക്കി ഞാൻ േചാദിച്ചതും
െപെണ്ണാന്നുെട ചിണുങ്ങി അടുേത്തക്ക് വന്നു.
“” അെത… െന്റകൂെട പഠിക്കണ സുചി ത വിളിേച്ച അവര് നാെള വേരാന്നു പറഞ്ഞു.. “”
അവെളെന്റ ബട്ടൻസിൽ പിടുത്തമിട്ടു,അതവിടുന്ന് അഴികുേകം ഇടുേകം െചയുന്നുണ്ട്.. ഇവൾക്ക് വട്ടാേയാ..!
“” അതിെനന്താ അവര് വന്ന് െകാച്ചിേനം നിേന്നം കണ്ടിട്ട് േപാെട്ട., നല്ല കാര്യമേല്ല.. “”
“” േഹാ ഞാൻ പറഞ്ഞു തീർന്നില്ല െപാട്ടക്കണ്ണാ… ബാക്കിയുടി േകക്ക്.. “”
“” ഹാ ന്നാ പറയ് േകക്കെട്ട… “”
അവള് പിെന്ന ഉണ്ടേല്ലാ.. അവെള.. അവളുപറയാ ഏട്ടെന അവൾക്ക് െകാടുെക്കാന്ന്.. “”
“” ഏഹ്ഹ്.. ന്താന്ന് “”
ഞാൻ അവെള അടർത്തി മാറ്റാൻ േനാക്കി, എവിെട അതറിഞ്ഞേപാെല അവള് ആള്ളി
പിടിച്ചിരിക്കയാണ്
“” നിക്ക്.. നിക്ക് പറയെട്ട ഞാൻ.. “”
അവെളാന്ന് സമാധാനെപ്പടുത്താൻ േനാക്കി, അേതാെട ഞെനാന്ന് അടങ്ങി
“” അവളുെട ഹസ്ബൻഡ് ഒരു മുരടനാന്ന്, അവേളാട് ഒരു സ്േനേഹാമിെല്ലന്ന്.. അെപ്പാ അെപ്പാ ഞാൻ ഏട്ടെന കുറിച്ച് പറയുേമ്പാ, ഏട്ടന് േന്നാടുള്ള സ്േനഹം കാണുേമ്പാ അവള് ചുമ്മാ േചാദിക്കും നിക്ക് തരാേമാ നിെന്റ െകട്ടിേയാെനന്ന്.. “” പറഞ്ഞു നിർത്തിയതും അവള് തല െപാക്കി െന്ന േനാക്കി,
“” ന്നിട്ട് നിെയന്നാ പറഞ്.. നാെള വെന്നടുേത്താണ്ട് െപാേക്കാളാേനാ..? “”
“” േദ… ഹാ.. ഒറ്റ കുത്തു വച്ചുതന്നാലുണ്ടേല്ലാ..!! ഞാൻ പറഞ്ഞു നിെക്കെന്റ
െചക്കനില്ലാെത ഒരു നിമിഷം േപാലും ജീവിക്കാൻ ഒക്കില്ല, അേങ്ങെര
െകട്ടിപിടിച്ചുറങ്ങിേല്ലൽ നിേകാറക്കം വരുല്ല.. െന്നാെക്ക പറഞ്ഞു….പിെന്ന.. പിെന്ന.. ആഹ്ഹ് െന്റ െചക്കെനെന്റ ജീവനാെണന്ന് പറഞ്ഞു.. അെപ്പാ അവള് പറയാ..””
“” മ്മ്.. പറയാ….??
എനിക്ക് േവണ്ട നിെന്റ െകട്ടിേയാെന നീ തെന്ന െകാെണ്ടാേക്കാളാൻ..! െന്റ കണ്ണൻ നിക്കായി കാത്തു വച്ചതാ ഈ െപാട്ടക്കണ്ണെന അറിേയാ….?? ആർക്കും െകാടുക്കൂല ഞാൻ..””
“” േവണ്ടെന്ന.. ആർക്കും െകാടുക്കേണ്ട ..””
അവളുമായി കാട്ടിലിേലക്ക് കിടക്കുേമ്പാൾ, അവളുെട മുത്തുേപാഴിക്കുന്ന പവിഴപുഞ്ചിരിയും കൂട്ടായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു, അവിെട കാമമില്ല, നിഷിദ്ധമില്ല.,, എെന്റ െപണ്ണിേനാടുള്ള െന്റ അടങ്ങാത്ത പണയം മാ തം.
***************
ഇന്നവെള വീട്ടിേലക്ക് മാറ്റി, റൂമിൽ ഷീണേത്താെട കിടന്നുറങ്ങിയ അവെള വിളിക്കണ്ട േന്നാർത്ത് കുഞ്ഞുമായി അമ്മ േപായ വഴിേയ ഞാനും െചന്നു. അവളുെട കൂട്ടുകാരികൾ ഇന്ന് വരാെമന്ന് പറഞ്ഞിട്ടുണ്ട്, േഹാസ്പിറ്റലിൽ െവച്ച് അവർക്ക് വന്ന് കാണാൻ കഴിയാഞ്ഞതിലുള്ള നീരസം അവരറിയിച്ചു, അവര് വന്നാൽ എല്ലാം അടിെപാളിയായി െചയ്യണെമന്ന് പറഞ്ഞവളുെട ഉറക്കവും േനാക്കി കുറച്ചുേനരം നിന്നിട്ടാണ് ഞാൻ അമ്മെക്കാപ്പം േപായത്
“” എടാ ഈ വരണ തിങ്കളാഴ്ച കുഞ്ഞിെന്റ േപരിടീൽ ചടങ്ങ് നടത്തന്നാ അച്ഛൻ പറയേണ… “”
േതാളിൽ കിടക്കണ കുഞ്ഞിെന ആട്ടി അമ്മ ഉറക്കുന്ന കുട്ടത്തിൽ മുറ്റെത്ത മാവിേലക്ക് കെല്ലറിെഞ്ഞാടിരുന്ന ഞാൻ ഒന്ന് മൂളി, “” എടാ അമ്മെക്കാരു േമാഹം…!!””
അമ്മ ഒന്ന് നിർത്തി, പറയാൻ േപാകുന്നെതന്താെണന്ന് അറിയാവുന്നത് െകാണ്ട് ഞാൻ വിഷയം മാറ്റി..
“” മരെത്ത േകറണ…. “”
“” അതേല്ലടാ കഴുേത.. കുഞ്ഞിെനാരു േപര് ഞാൻ.. കണ്ടുവച്ചിട്ടുണ്ടായിരുന്നു… നിങ്ങൾക്ക് എതിർ… “”
“” അേമ്മ മതി….!!””
ഞാൻ അമ്മേയാട് നിർത്താൻ ൈക കാണിച്ചു..,
“” അവെളേന്നാട് അമ്മ പറയാൻ േപാകുന്ന ഈ കാര്യം േനരെത്ത പറഞ്ഞിരുന്നു.. അേന്ന ഞങ്ങളു രണ്ടാളും ഇത് തീരുമാനിച്ചതുമാ.. “”
അമ്മയുെട കവിളിൽ പിടിച്ചു വലിച്ചുെകാണ്ട് ഞാൻ താെഴ വീണ മാങ്ങ എല്ലാം ൈകപ്പിടിയിലാക്കി അകേത്തക്ക് നടന്നു.. അമ്മയുെട അവസ്ഥാ എന്തായിരിക്കും െന്നനിക്കു ഊഹിക്കാം
*********
ഉച്ചതിരിഞ്ഞു വന്ന അവളുെട ഫണ്ട് സിെന സ്വീകരിച്ചതും അവെര അകേത്തക്ക് കയറ്റിയതും എല്ലാം ഞാൻ ആണ്, കുട്ടത്തിൽ അറിയാവുന്ന കുറച്ചുേപർ ഉള്ളത്െകാണ്ട് വല്യ പശ്നമായില്ല, പിെന്ന അവർ ഇേ തം ദൂരം അവെളയും കുഞ്ഞിേനയും കാണാൻ വന്നതേല്ല സ്വീകരണം ഒട്ടും കുറക്കണ്ട ന്ന് തെന്ന െവച്ചു, അവൾക്ക് രണ്ട് മാസെത്ത െബഡ് റസ്റ്റ് പറഞ്ഞത് െകാണ്ട് വല്യ ഇറക്കം ഒന്നുമില്ല, ന്നാലും അവളും െന്റ കയ്യിൽ തൂങ്ങി ഹാളിൽ അവരുെടെയാപ്പം ഇരുന്നു, കുഞ്ഞിെന അവരായി പിന്നീട് ഏെറ്റടുത്തത്, ഇവള്… അനാമിക തെന്ന,,, അേല്ലടി.. “”
കുഞ്ഞിെന മറ്റുള്ളവെര കാണിച്ചുെകാണ്ട് കുട്ടത്തിൽ ഒരാൾ എണ്ണിറ്റതും ആമി ചിരിേയാെട െന്റ ൈകയിൽ ൈക േകാർത്തു, ഞാൻ അവളിരിക്കുന്ന േസാഫയിക്ക് ൈസഡിൽ നിൽക്കുകയാണ്,
“” അേമ്മ എല്ലാർക്കും േന്തലും കുടിക്കാൻ എടുെക്ക… “”
ഞാൻ അമ്മേയാട് പറഞ്ഞതും ഇെപ്പാ എടുക്കാെമന്നും പറഞ്ഞു അമ്മ അടുക്കളയിേലക്ക് േപായി..
“” അമ്മ ഒറ്റക്ക് േപാണ്ട ഞാനും വരാം.. “”
അമ്മക്ക് പിന്നാെല ഉടുത്തിരുന്ന സാരീ എളിയിൽ കുത്തി ഒരു സുന്ദരി എണ്ണിറ്റു,. െന്ന ഒന്ന് കണ്ണ് ചിമ്മി കാട്ടി അവളകേത്തക്ക് െചന്നതും
“” ആഹ്ഹ്.. ന്നാ വാേയാ.. “”
അമ്മ തിരിഞ്ഞുനിന്ന് അവേളാട് ചിരിേയാെട ക്ഷണിച്ചു.ആ േപാക്കും േനാക്കി നിന്ന െന്റ
ൈകയിൽ അവെളാന്ന് നുള്ളി.
“” മ്മ്മ്.. “” നിക്കുേനെര പുരികം ഉയർത്തുേമ്പാൾ ഇടക്ക് കൂട്ടുകാർക്കിടയിേലക്കും കണ്ണ് േപാകുന്നുണ്ട്
“” ഏയ് ഞാൻ െവറുെത േനാക്കിയതാ.. “”
കുനിഞ്ഞു അവൾക്കായി മാ തം ശബ്ദം അനക്കുേമ്പാൾ, അവെളെന്ന ചുഴിേഞ്ഞാന്ന്
േനാക്കി
“” അഹ് ന്നാ ആ േനാട്ടം േവണ്ട .അെതനിക്കേങ്ങാട്ട് ഇഷ്ടെപ്പടുന്നില്ല.. “”
“” ഇവള്..!! അല്ല ആരാ അത്..?? “‘
“” അവളാ.. ഞാൻ പറെഞ്ഞ സുചി ത.. “”
“”ഓ അവളായിരുേന്നാ സുചി ത.. ഹ്മ്മ് സൂപ്പർ ആയിട്ടുണ്ട്.. “”
പറഞ്ഞു തീരലും ൈകയിൽ അവളുെട നഖം ആഴ്ന്നതും എല്ലാം ഒന്നിച്ചു, േവദന കടിച്ചുപിടിച്ചു നിൽകുേമ്പാൾ കുട്ടത്തിൽ ആേരാ േന്താ കാണിച്ചതിന് കുഞ്ഞു കരയാൻ തുടങ്ങി, ഉടെന അവേളം വാങ്ങി ഞാൻ െവളിയിേലക്ക് ഇറങ്ങി..
അവേളം കളിപ്പിച്ചു െവളിയിൽ നിൽകുേമ്പാളാണ് സുചി ത അേങ്ങാേട്ടക്ക് വരുന്നത്, പിെന്ന കുറച്ച് േനരം ഞങ്ങളു ഓേരാന്ന് സംസാരിച്ചിരുന്നു.. കുടുതലും ക്ലാസ്സിെല ആമിെട കാര്യം.. എേപ്പാളും അവളുെട അജുേവട്ടെന കുറിച്ചുള്ള സംസാരം എനിക്ക് പറഞ്ഞു തന്നു ചിരിക്കുന്ന സുചി തയുെട കൂെട ഞാനും കൂടി.നല്ല കാര്യപാപ്തിയുള്ള കുട്ടി, അതവളുെട സംസാരത്തിലും െപരുമാറ്റത്തിലും വ്യക്തമാണ്,.
“” നിങ്ങളിവിെട നിക്കേണാ.ഞാൻ അവിെടല്ലാം തിരക്കി..””
െവളിയിൽ നിന്ന് സംസാരിക്കുന്ന ഞങ്ങളുെടഅടുേത്തക്ക് ആമി ഒരു ചിരിേയാെട എത്തി.അടുേത്തക്ക് വന്ന് െന്റ കയ്യിൽ ഇരുന്ന കുഞ്ഞിേനം വാങ്ങി അവൾ സുചി തേയാട് കാര്യം േചാദിച്ചറിഞ്ഞു നിന്നു, കുട്ടത്തിൽ അവളുെട മുടങ്ങിയ ക്ലാസ്സിെന്റ െപാഷൻ അയച്ചു െകാടുക്കണം എെന്നാെക്ക യുള്ള സംസാരം. “” ന്നാ നീ അകേത്തക്ക് െചല്ല്, ഊണിനുള്ളത് പാകമായി.. “” ചിരിേയാെട അവെള കഴിക്കാൻ വിളിച്ചവൾ കുഞ്ഞിെന കളിപ്പിക്കാൻ തുടങ്ങി..
“” ഹ്മ്മ്,, വഴക്കുേണ്ടാടി… “” കയ്യിൽ ഇരിക്കുന്ന കുഞ്ഞിെന തേലാടി അവൾ പറയുേമ്പാൾ, “” ഏയ്യ് അവെളാരു പശ്നത്തിനുമില്ല,, ഇേങ്ങെര േപാെലയാ.. “”
ചിരിേയാെട തെന്ന ആമി യവൾക്ക് മറുപടിയും െകാടുത്തു, അവളകേത്തക്ക് കയറുന്നത് േനാക്കി നിൽകുേമ്പാൾ
“” ന്തായിരുന്നു രണ്ടാൾക്കും ഇേ തം േനരം പറയാൻ.. “” ഒരു പുച്ഛേത്താെടയാണ് അവളത് േചാദിച്ചത്..
“” േവെറന്ത് നിെന്ന കുറിച്.. “”
“” െന്നക്കുറിേച്ചാ…?? െന്നക്കുറിെച്ചന്ത്..?? “”
“” ഓഹ് നീ േകാേളജിൽ കിടന്ന് കാണിക്കുന്ന മണ്ടത്തരങ്ങളും, തല്ലുെകാള്ളിത്തരവും ല്ലാം അവെളേന്നാട് പറഞ്ഞു.. “”
“” അേയ്യ ആ െപണ്ണ് െമാത്തം പറേഞ്ഞാ.. “”
ഞാൻ അേതെയന്ന് തലയനക്കി, പിേന്നം െപണ്ണ് ചമ്മി െന്റ േതാളിൽ തൂങ്ങി, തിരിച്ചവളുമായി അകേത്തക്ക് കയറിയതും അവര് കഴിക്കാൻ ഇരുന്നിരുന്നു, പിെന്ന
