അവളുെട കൂെട പുറെക വരുന്ന കൂട്ടുകാരികേളാട് ഞാൻ അത് േചാദിച്ചേപ്പാ അവരിൽ ഒന്ന് രണ്ട് േപര് ചിരിച്ചു അെത േഫ്ലായിൽ തലയറിയാെത ചുറ്റും േനാക്കി എെന്റ േതാളിന് മുകളിൽ ഇരിക്കുന്ന ൈകകെള െവട്ടിയരിയാൻ ആ കണ്ണുകൾക്ക് കഴിയും എെന്നനിക്ക്
േതാന്നി,
” ഇടെക്കാെക്ക നമ്മേളം േനാക്കണം മാേഷ അെപ്പാ കാണും…
അെതങ്ങെനയാ ഇവിെട ഒരാൾക്ക് കാണണ്ട ആെള കണ്ടിേല്ല… അേല്ലടി….”
ആരാര്….. എേതത്… ഇവളുമാര് എെന്താെക്കയാ പറയേണ….ആ പറഞ്ഞവെള
േനാക്കിയേപ്പാ നമ്മെട പുച്ഛക്കണി അവെള േനാക്കി ദഹിപ്പിക്കുന്നത് കണ്ടേപ്പാ ഏകേദശം കാര്യം എനിക്ക് മനസിലായി തുടങ്ങി, ഞാൻ വീണ്ടും ആ മുഖേത്തക്ക് േനാക്കി എെന്ന േനാക്കി നില്കുവാണ് പെക്ഷ ദയനീയം ആയിരുന്നു ആ േനാട്ടം.
” ഓ .. ഗയ് സ് വിട്ട് േപായി .. മീറ്റ് ൈമ ൈവഫ് മ്ർസ് അനാമിക അർജുൻ ”
െപെട്ടന്ന് എേന്താ ഓർെത്തന്ന േപാെല ഒരു ചിരിേയാെട എെന്റ അടുത്ത് നിൽക്കുന്ന എെന്റ പാതിെയ എേന്നാട് േചർത്ത് നിർത്തി അത് പറഞ്ഞേപ്പാ അപ്പുറത്ത് ഒരു കൂട്ട െഞട്ടൽ അത് ഞാൻ പതീക്ഷിച്ചിരുന്നു. അത് മാറാൻ കുറച്ചതിക സമയം േവണ്ടിവന്നു…
” എന്താേടാ.. ഏഹ് എെന്തങ്കിലും േപാബ്ലം ഉേണ്ടാ …? “.
” ഏയ്യ്… ഒന്നുല്ല കല്യാണം എന്ന്.. “?
അതിന് മുഴുവപ്പിക്കാെത ഞാൻ ചാടിേകറി പറഞ്ഞു
” രണ്ടീസം ആേയള്ളൂ ”
ഞാൻ അവേരാട് പറഞ്ഞേപ്പാ ഒന്ന് ചിരിെച്ചന്ന് വരുത്തി ആ പൂച്ചക്കണ്ണി അനാമികക്ക് േനെര നിന്ന്.തെന്റ വലതുൈക ആമിക് േനെര നീട്ടിയേപ്പാ
” ഹേലാ…. ”
എെന്ന ഒന്ന് േനാക്കി.. ഞാൻ ൈകെകാടുക്കാൻ കണ്ണുെകാണ്ട് പറഞ്ഞേപ്പാ ചിരിേച്ചാണ്ട് ആ ൈകകൾക്കു േമെല അവളുെട ൈക അനാവരണം െചയ്തു.
” എന്ത് െചയ്യുന്നു…. വർക്ക് െചയ്യുവാേണാ.. ”
. അതിന് അവൾ എെന്ന ഒന്ന് േനാക്കി ഞാൻ അവർക്ക് േവണ്ട മറുപടികൾ െകാടുത്ത് അവേളം കൂട്ടി േനെര െറേസ്റ്റാറന്റ് െസക്ഷനിേലക്ക് നടന്നു അവിെട ഇരുപ്പുറപ്പിച്ചു
” അതാരാ നുേമ്പ നമ്മള് കണ്ട ആ േചച്ചി.”
” അത് ഏട്ടത്തിയുെട േകാേളജിൽ പഠിക്കണ കുട്ട്യാ.”
ഞാൻ െമനുവിേലക്ക് ശദ്ധേക ന്ദികരിച്ചു, ഇവിെട വയറ് തന്തക്കു വിളിച്ചു െതാടങ്ങി അേപ്പാള.
” മം, ആ കുട്ടിക്ക് ഏട്ടെന ഇഷ്ടയിരുന്നേല്ല…. ”
പുറത്ത് ചിരിക്കുേണ്ടലും അകത്തു ഉരുക്കുകയാെണന്ന് എനിക്ക് അറിയാം..ഞാൻ എങ്ങനും ഉേപക്ഷിച്ചു അവളുെട പുറെക േപാകുേവാന്നുള്ള േതാന്നല് കാണും പാവത്തിന്
” ആ… എനിക്കറില്ല.,,, ഈ െവയ്റ്റർ എവിെട േപായി കിടക്കണ് … േശ”
ഞാൻ ചുറ്റും േനാക്കി ഒരു െവയ്റ്റർെന തിരഞ്ഞു
” അ തയ്ക്കും വിശപ്പുേണ്ടാ ”
” അല്ലാെത പിെന്ന, വിശക്കാെത ഇരിക്കാൻ എെന്റ അമാശയം പട്ടിെകാേണ്ടായികുവാണേല്ലാ… ”
അതിന് െപണ്ണ് കുടു കുട ചിരിച്ചു െകാണ്ടിരുന്നേപ്പാ ൈവറ്റർ വന്ന്,െപെട്ടന്ന് െപണ്ണ് ഡീസന്റ് ആയി
അങ്ങെന ഫുെടാെക്ക കഴിച്ചു അവിടുന്ന് ഇറങ്ങി , േനെര പാർക്കിേലക്ക് വണ്ടി വിട്ടു. അവിെട ഒരു വാകമരത്തിെന്റ േചാട്ടിലായി തണലും കാറ്റും െകാണ്ട് െവള്ളത്തിെന്റ ഓളവും എണ്ണി അങ്ങെന ഇരുന്നു… ഞങ്ങൾക് രണ്ടാൾക്കും പരസ്പരം അറിയണമായിരുന്നു…! പറയണമായിരുന്നു, സ്േനഹികണമായിരുന്നു.. അതിന് സാക്ഷിയായി ചുവന്നു പട്ടുവിരിക്കുന്ന വാക സാക്ഷിയായി.
” എന്താണ് നിെന്റ മുേന്നാട്ട് ഉള്ള തീരുമാനങ്ങൾ….? ”
െവള്ളത്തിേലക്ക് കല്ലുകൾ ഇട്ട് ഓളം സൃഷിട്ടിക്കുന്ന ഞാൻ ഒരു േവള അവളിൽ നിന്നും മറുപടി ലഭിക്കാെത വന്നേപ്പാ അവെള ശദിച്ചു. പുള്ളികാരിയുെട കണ്ണുകൾ കുറച്ചു ദൂെരയായി നിൽക്കുന്ന ഐസ് കീം വണ്ടിയിൽ ആെണന്ന് അറിഞ്ഞേതാെട ഒരു ചിരിേയാെട രണ്ടു േകാൺഉം വാങ്ങി തിരിച്ചു വന്ന് അവൾക്കു േനെര നീട്ടിയേപ്പാ െപണ്ണിെന്റമുഖം വിടർന്നു.
ഒന്നിെന്റ അംഗം കഴിേഞ്ഞാ എന്റീേശാേയ…. അടുത്തതിനായി എെന്റ െതാളിൽ േതാണ്ടിയ അവെള േനാക്കുേമ്പാ കുറുേമ്പാെട ഉള്ള മുഖം കണ്ടു. ചിരിച്ചു െകാണ്ട് തെന്ന എെന്റ പാതിയും അവൾ സ്വന്തം ആക്കികഴിഞ്ഞിരുന്നു,
