നാമം ഇല്ലാത്തവൾ 10അടിപൊളി 

എന്തിനാ എന്ന് േചാദിച്ചേപ്പാ ഒന്നുല്ല എന്ന് ആ കണ്ണീരിലും അവൾ ചിരിച്ചറിയിച്ചു,,

അങ്ങെന മാഗിെയ ഓഫീസിൽ പറഞ്ഞു വിട്ട് ഒരു വീക്ക് കൂെട ഉള്ള ലീവ് അേപക്ഷിക്കാൻ പറഞ്ഞു, കല്യാണത്തിെന്റ കാര്യം ആേരാടും പറയണ്ടാ ഞാൻ പറഞ്ഞളെമന്ന് മാഗിേയാട് പറഞ്ഞിട്ട് ഞാൻ അവൾെക്കാപ്പം ഇരുന്ന്

“” ന്തിനാ െന്ന ഇങ്ങെന സ്േനഹിക്കുെന്ന… “”

അവള്ക്ക് െകാണ്ട് വച്ച ഓറഞ്ച് അവൾക്കും ഒപ്പം എനിക്കും
െകാടുത്െകാണ്ടിരിക്കുവായിരുന്നു ഞാൻ അേപ്പാളാണ് ആ േചാദ്യം

“” എെന്ത അങ്ങെന ഒരു േടാക്ക്… ഓറഞ്ച് തേന്നാണ്ടാേണാ… അത് പിെന്ന നിനക്ക് െകാണ്ട് വച്ചത് എങ്ങനയാ ഒറ്റക്ക് തിന്നുെന്ന എേന്നാർത്തേല്ല നിനക്കൂെട തരുേന്ന ആ ഒരു േഫ്ലായിൽ എനിക്കും തിന്നാേലാ..അല്ലാെത േവെറ ഒന്നും കരുതിയില്ല…””

ചിരിേച്ചാണ്ട് അത് പറഞ്ഞതും അടുത്തിരുന്നു ഓറഞ്ച് എടുത്ത് ഒറ്റ ഏറു ഒഴിഞ്ഞു മാറാൻ പറ്റില്ല േനെര എെന്റ മുക്കിൽ.. അത് കണ്ടവൾ ചിരിേച്ചാണ്ട് നിൽകുേമ്പാളാണ് േഡാർ
െവട്ടിത്തുറക്കുന്നത്

“” േചച്ചി…… “”

“” േമാെള….””

ന്നും പറഞ്ഞു അവൾക്കരികിേലക്ക് ഓടിെചല്ലുന്ന ഏട്ടത്തി നന്നായി ഭയെപ്പട്ടിരുന്നു അത് ആ മുഖത്ത് നന്നായി തെന്ന കാണാമായിരുന്നു, അങ്ങെന ഏട്ടത്തിയും അവളും ആയി സംസാരിക്കുന്ന േനരത്താണ് ഞാൻ ഏട്ടേനാട് നടന്ന കാര്യങ്ങൾ എല്ലാ പറഞ്ഞത്.. അവര് നന്നായി ഭയെന്നന്നാണ് അവര് പറഞ്ഞത് എെന്റ അേപ്പാളെത്ത േഫാൺ വിളിയും എല്ലാം ആയേപ്പാ അവര് െടൻഷൻ അടിച്ചു േപായിന്ന്, അതുമല്ല വരുന്ന വഴിക്ക് ഞങ്ങളുെട ൈബക്ക് കൂെട കണ്ടതും രണ്ടാൾക്കും േപടി ഇരട്ടിച്ചു,,

“” എെന്റ പതിനഞ്ചു ലക്ഷം െവള്ളത്തിലായാേലാ…. “”

ഞാൻ െനഞ്ചത്ത് ൈക െവച്ചുേപായി ഇേപ്പാളാണ് ൈബക്കിെന്റ കാര്യം മനസ്സിേലക്ക് വന്നത്, ഓടിച്ചിട്ട് േപാെട്ട..,, കണ്ട് െകാതിതീർന്നില്ല,

“” അവെന്റ ൈബക്ക്…

എേന്തലും പറ്റിരിരുെന്നേലാ.. ഓ അറിഞ്ഞേപ്പാ െതാട്ട് പണൻ േപാണേപാെലയായിരുന്നു.., വീട്ടിൽ എെന്താെക്കേയാ പറഞ്ഞാ നങ്ങള് ഇേങ്ങാട്ട് വേന്ന.. “”

“” അത് നന്നായി ഇേല്ലൽ അേങ്ങരുെട വായിൽ ഇരിക്കുനത് കൂെട േകൾക്കാൻ വയ്യാ.. ആേല്ലൽ ഇേപ്പാ തുടങ്ങും നിനക്ക് അങ്ങെനയാണ് ഇങ്ങെനയാണ്.. േനാക്കി ഓടിക്കണം
േഹാ.. “”

“” അജ്ജു….. “”

ഏട്ടത്തിയുെട ആ വിളിയിൽ എല്ലാമുണ്ട് പിെന്ന ഞാൻ ഒന്നും മിണ്ടില്ല… ഏട്ടേനാട് കുറച്ച് സംസാരിച്ചു പിെന്ന േഷാറൂമിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു, അവര് വന്ന് വണ്ടി എടുേത്താളെമന്ന്.. അഹ് ഹാ എന്താ സ്േനഹം. ബില്ല് വരുേമ്പാളും ഈ സ്േനഹം കണ്ടാൽ മതിയായിരുന്നു..,,

പിെന്ന േഡാക്ടർ വന്ന് േനാക്കി കാര്യമായ കുഴപ്പങ്ങൾ ഇല്ല കാലിനു െചറിയ ഒരു ഫക്റ്റർ.അത് ഓര്ഴച്ച പിടിക്കും.. പിെന്ന െനറ്റിയിെല മുറിവ് കാര്യമായി ഇല്ല. അത് െകാണ്ട് ഒരാഴ്ച ഇവിെട തെന്ന കിടക്കം എന്ന് െവച്ചു.. ഫ്ലാറ്റിൽ ഉള്ളതിേനക്കാളും നല്ലത് ഇവിെടയാണെന്നന്ന് ഞാൻ പറഞ്ഞു.. അങ്ങെന മാഗിെയ വിളിച്ചു കാര്യം പറഞ്ഞു അവൾ ലീവ് ഒരാഴ്ച കൂെട േവണം എന്ന് പറയാെമന്നു പറഞ്ഞു,, ഡാഡിെയ േപടിച്ചു വീട്ടിെലക്ക് വരാെത ഇരുന്നത് െകാണ്ട് ഇങ്ങെന കുെറ ഗുണങ്ങൾ, അവൾക്കു കാര്യമായ കുഴപ്പങ്ങൾ ഇെല്ലന്ന് പറഞ്ഞേപ്പാ ഏട്ടത്തി േപാകാൻ കുട്ടാക്കാെത നിന്നാേപ്പാ ഞാൻ തെന്നയാ പറെഞ്ഞ ലീവ് എടുക്കണ്ട െപാേക്കാളാൻ ഏട്ടനും അവളും അത് തെന്ന പറഞ്ഞതും മനസ്സില്ല മനേസ്സാെട അവർ ൈവകിട്ട് ഇറങ്ങി.. േപാകുേമ്പാൾ അവൾക്കും എനിക്കും ഓേരാ മുത്തം താരനും മറന്നില്ല, അങ്ങെന ൈവകിട്ട് റൂമിൽ ( നമ്മൾ ഒരു ൈപവറ്റ് റൂം ആണ് എടുത്തത് ) ഇരിക്കുേമ്പാളാണ് ഡിപ്പ് െചക്ക് െചയ്യാൻ ഒരു കിളി സുന്ദരി കിളി വന്നത്..

“” ൈബ ദ ൈബ എന്താ േപര്… “”

അതിനവൾ േഗ്ലാേകാസ് കുപ്പിയിൽ ഡിപ്പ് അഡ്ജസ്റ്റ് െചയ്തിരിക്കുേമ്പാൾ തെന്ന എെന്ന ഒന്ന് േനാക്കി ചിരിച്ചു.. െസറ്റ് െസറ്റ്… എല്ലാം െസറ്റ്..

“” സ്േനഹാ..സ്േനഹ മാർട്ടിൻ. ഞാൻ തെന്ന എവിെടേയാ കണ്ടിട്ടുള്ളേപാെല…,””

Leave a Reply

Your email address will not be published. Required fields are marked *