“” മതിെയടാ പെയ്യ കുത്തി േകറ്റ്… “”
അതുപറഞ്ഞു ഞാൻ അകേത്തക്ക് കയറിയത്പുറെക അവളും
“” ആഹ്ഹ് ഹാ നീയും ഉണ്ടായിരുേന്നാ ഇവെന്റ കൂെട.. “”
“” അല്ലാെത പിേന്ന ഈ മണ്ടെന ഒറ്റക്ക് ഇേങ്ങാട്ട് വീേടാേമ്മ .. “”
അതും പറഞ്ഞ് അവളേമ്മ ഒന്ന് െകട്ടിപിടിച്ചു,, അമ്മായിഅമ്മക് ഒരു ചിരിയും…
“” ഗൗമതിക്ക് ഇത് ആരാന്നു മനസ്സിലാേയാ.. െന്റ മക്കളാ… ഇത് തലതിരിേഞ്ഞാെരണ്ണമാ .. നിൽക്കുന്ന നിൽപ്പിൽ ഇവെന കാണാെത േപാകും, അേല്ലടാ…, മ്മ് പിെന്ന ഇത്.. ഇതിെന്റ കുറുമ്പി െപണ്ണാ.. അേമ്മെട െപാന്ന്.. “”
േകട്ടില്ല അവൻ നല്ല േപാളിംഗ് ആണ്..
അവെള െകട്ടിപിടിച്ചു ഉമ്മ വച്ച് അമ്മ പറഞ്ഞതും ഇവിെട നടന്നതുെമാന്നും ആ െപാട്ടൻ
പിെന്ന എല്ലാരും വന്ന് കണ്ടു സംസാരിച്ചു കഴിഞ്ഞു ഇവർ ഇവിെട ഇടക്ക് വരുന്നുളത്െകാണ്ട് വലിയ മാറ്റേമാന്നും ആർക്കുമില്ല, ആമിക്കും അഞ്ചുവിനും അതിശയമായിരുന്നു.. ആമിക്ക് ഇവെര െപെട്ടന്ന് കണ്ടത് െകാണ്ടാെണകിൽ അഞ്ചുന് ആരാന്നു അറിയാത്തതു െകാണ്ടുള്ള ആചാര്യം..പിെന്ന െപണ്ണിന് വിേശഷം ഉെണ്ടന്ന് പറഞ്ഞ് കുെറ െകട്ടിപ്പിടുത്തവും സംസാരവും എല്ലാർക്കും ആ കാഴ്ചകണ്ട മനെസ്സാന്നു നിറഞ്ഞത് േപാെല . അമ്പലത്തിേലക്ക് ആെണന്ന് അറിഞ്ഞതും മാഗിയും അവർെക്കാപ്പം കുടി..
“” ന്നാ േപായിട്ട് വരെട്ട േട്ടാ… “”
അവർ േപായതും ഞാൻ േനെര െബഡിേലക്ക് ചരിഞ്ഞു കൂെട ആ ഊളയും ഉണ്ട്.. പിെന്ന കുത്തിെപ്പാക്കി താേഴക്ക് െചല്ലുേമ്പാൾ അവെരല്ലാം താെഴ ഇരുന്നു സംസാരം.. ഞാൻ എണ്ണിക്കുേമ്പാൾ സമയം എട്ട് കഴിഞ്ഞിരുന്നു, പല്ലുേതപ്പും കുളിയും കഴിഞ്ഞു അവേനം
ഏട്ടത്തിക്ക് അരികിൽ ഇരുന്ന് ആ മടിയിേലക് തല െവെച്ചങ്ങെന കിടന്ന് ഞാൻ കിടക്കാൻ ആഞ്ഞേപ്പാ ൈകകൾ െപാക്കി മടിയിേലക്ക് കിടത്തി അേപ്പാളും സംസാരത്തിലാണ് കക്ഷി.. പതിെയ െന്റ തലയിൽ തേലാടുന്നും ഉണ്ട്.
“” ടാ േപായി വല്ലതും കഴിേച്ചച്ചും വേന്ന… െചല്ല്….! വിഷ്ണു നീയും േപായി വേല്ലാം എടുത്ത് കഴിക്ക്… “”
“” ഹാ െശരിയാ ഞാൻ അതങ്ങ് മറന്നിരിക്കുവായിരുന്നു.. താക്സ് ഏട്ടത്തി… ബാടാ.. കഴികാം.. “”
േകൾക്കണ്ട താമസം അവൻ ചാടി എണ്ണിക്കാൻ, ഇെതേന്താന്ന് ൈമരൻ, എെന്റ കൂെട ഉള്ളെതല്ലാം ഇമ്മാതിരി സാദനങ്ങൾ ആെണേല്ലാ ൈദവേമ..
“” ഹംഹും നി േപായി കഴിേച്ചാ…. പിന്നാെട്ട ഏട്ടത്തി.. ഇേപ്പാ ഞാൻ ഒന്ന് കിടേന്നാെട്ട… “”
“” ഹാ.. നാണമുേണ്ടാ െചക്കാനിനക്ക്..
െപണ്ണ് െകട്ടി ഇേപ്പാ േദ അച്ഛനാകാൻ േപാവ്വാ ന്നിട്ടും അവെന്റ കുഞ്ഞുകളി മാറീട്ടില്ല.. “”
േന്ന മടിയിൽ നിെന്നണ്ണിപ്പിക്കാൻ പരമാവധി േനാക്കുന്നുണ്ട് െന്റ ഏട്ടത്തിയമ്മ
“” പിടിച്ച് രണ്ട് െപാട്ടിരങ് െകാടുത്താൽ തീരാവുന്നേത ഉള്ളൂ ഇവെന്റ കുഞ്ഞ് കളി.. “”
മാഗിയാണ്.. പറയുന്നതിെനാപ്പം ചുമകുന്നും ഉണ്ടാവൾ, ഞാൻ അേപ്പാ തെന്ന അതിെന പുച്ഛിച്ചു തള്ളി..
“” പനിയുേണ്ടാ േമാെള നിനക്ക്.. “”
“” എയ്യ് ഇല്ലേമ്മ.. കാലാവസ്ഥയുെട യായിരിക്കും.. “”
“” മ്മ്ഹ്ഹ് ഇനീേപ്പാ മഴയേല്ല… പനി വീട്ടിെട്ടാരു കാര്യവുമുണ്ടാവില്ല.. “”
ന്ന് അച്ഛെന്റ അഭിപായവുെമത്തി, പിേന്ന ഇേങ്ങര് ആണേല്ലാ വാനനിരീക്ഷണത്തിന് ഇരിക്കുന്നത്.. ഇന്ന് ഭൂമി കറേങ്ങണ്ട െന്നാരു െമയിൽ ബാഹീരകാശേത്തക്ക് വിട്ടാൽ അെപ്പാ നില്കും ഈ ഭൂമി.. അ തക്ക് േപവർ ആണ് പുള്ളി.
“” എടാ വാ െവളിയിേലക്ക് ഇരിക്കാം ന്നാൽ.. “”
െന്റ മുഖം കണ്ടതും വിഷ്ണു അവിെട നിന്നും എണ്ണിറ്റു.. കുട്ടത്തിൽ ഏട്ടേനം കുത്തി െപാക്കി..
” ഒന്നും പതീക്ഷിക്കാെത വയ്ക്കാൻ ശമിക്കുക.. ”
“” ന്താടാ നിനക്ക് പറ്റിെയ… “”
“” ന്ത് .. ഒന്നുല്ലേലാ.. “”
“” േമാെന നിെന്ന ഞാൻ കാണാൻ തുടങ്ങിെട്ട െകാല്ലം ഒരുപാടായി േട്ടാ.. അതുെകാണ്ട്
േമാൻ ഉള്ളതുള്ളതുേപാെല പറെയടാ.. “”
ഏട്ടൻ െന്റ േതാളിലൂെട ൈകയിട്ട് നിന്ന് േചാദിച്ച േചാദ്യത്തിന് ഞാൻ അേങ്ങരുെട മുഖേത്തക്ക് ഒന്ന് േനാക്കി, അേപ്പാ െന്റ മുഖം മങ്ങിയത് ആ മനുഷ്യനുംകണ്ടിരുന്നു,
“” ന്താടാ… ഞാനുംകുറേച്ചരായി ശദ്ധിക്കുന്നു നിെന്ന.. “”
വിഷ്ണു കൂെട അതിന് കൂട്ടുനിന്നേപ്പാ ഞാൻ െന്റ മനസിലുള്ളത് തുറന്ന് േചാദിക്കാൻ തയാെറടുത്തു
“” ഈ കണ്ട കാലയളവിൽ ഞങ്ങളാരും ഇതിെന കുറിച്ച് േചാദിച്ച് വിഷമിപ്പിച്ചിട്ടില്ല നിങ്ങെള.. ന്നാൽ ഇന്ന് ഞാൻ േചാദിച്ച് േപാകുവാ.. ഒരനിയൻ േചട്ടേനാട് േചാദിക്കാൻ പാടുേണ്ടാ െന്നാന്നും എനിക്കറിയില്ല.
ഞാൻ ഒന്ന് നിർത്തി േശഷം നിങ്ങളിൽ ആർക്കാണ് കുഴപ്പം ഏട്ടേനാ ഏട്ടത്തിെകാ.. “”
ഏട്ടന് എേന്താ മനസിലായേപാെല െചറു ചിരിയിൽ നിൽക്കുന്നു, വിഷ്ണു െന്നയും
ഏട്ടെനയും മാറി മാറി േനാക്കുന്നു,
“” കുഴപ്പെമാ..!! ന്ത് കുഴപ്പം,?? നിക്ക് ഇവെര രണ്ടാേളം കണ്ടിട്ട് ഒരു കുഴെപ്പാ േതാന്നണില്ല.. ഈ പറയണ നിനക്ക് എേന്താ കുഴപ്പമിലുള്ളതായിയാണ് എനിക്കിേപ്പാ േതാന്നേണ..””
“” െന്റ െപാന്ന് നായിെന്റ േമാെന ഒന്ന് മിണ്ടാെതയിരി, ആേല്ലൽ അകത്ത് േകറിേപ്പാ…”” എേന്തലും കാര്യമായിട്ട് സംസാരിക്കുേമ്പാളാ അവെന്റ േകാണഞ്ഞ വിശദീകരണം, പിെന്ന
െദഷ്യം വരത്തിേല്ല..
“” ഓഹ് ൈമ േഗാഡ് ഇൻസൾട്ട്.. അതുെമേന്ന..!!
ഇനി ഒരു നിമിഷം ഞാൻ ഇവിെട നിക്കില്ല.. കാണിച്ചു തരാെമടാ നിെന്ന… ഇന്ന് മുതൽ നി
െന്റ കൂട്ടുകാരൻ അല്ലട ൈമ… “”
അവൻ കാെലടുത്തു അകേത്തക്ക് കയറി., ഞങൾ രണ്ടാളും അെതാന്നും കാര്യമാക്കില, ആേല്ലൽ അവൻ പറഞ്ഞെതാന്നും ഗവനിച്ചില്ലന്ന് േവണം പറയാൻ
“” േന്ത േപാണിേല്ല… “”
അവൻ അവിെട തെന്ന പമ്മി നില്കുന്നത് കണ്ട് ഏട്ടൻ ചിരി കടിച്ചു പിടിച്ച്
േചാദിക്കുവായിരുന്നു ..
“” ൈവ ഐ ആം…!!
ഞാൻ എന്തിന് േപാണം ഇവൻ അെല്ല എെന്റ ഫണ്ട് അല്ലാെത്ത.. നിങ്ങള് പെക്ഷ അങ്ങെന അല്ലേലാ.. “”
ഓ അവെന്റ ഒടുക്കെത്ത തത്വം, ഇന്നീ ൈമരെന ഞാൻ..
“” ഇറങ്ങടാ നാറി െന്റ വീട്ടിന്ന്… “”
“” േപാടാ എരെപ്പ … അേമ്മ േചാെറടുേത്താ വിശക്കുന്നു…”” അതിന് അവൻ എെന്ന േനാക്കി പുച്ഛിച്ചു അകേത്തക്ക് ഓടി.. ഇത്േപാെല ഒരണ്ണം,,
സ്വന്തം അമ്മുേമ്മെട മുട്ട് േവദന കൂടിയതിനു കാണിക്കാൻ േഹാസ്പിറ്റലിൽ അവെന്റ തെന്ന ഡ്യൂക്കിൽ െകാണ്ടുേപായി അറ്റാക്ക് വരുത്തി െകാന്ന നാറിയാണ് ആ േപാെയ.. േഹാ നന്മമരം വിഷ്ണു.ന്ന് അന്ന് വീണ േപരാ.., െന്താരു െഡഡിേക്കറ്റ് ആെണേന്നാ..
“” ആഹ്ഹ് അത് േപാെട്ട.. ഞാൻ പറഞ്ഞ് വന്ന കാര്യം… “”
“” മനസിലായിടാ..
പെക്ഷ നി കരുതുന്ന േപാെലആർക്കും ആർക്കും കുഴപ്പെമാന്നുമില്ല. ഞങ്ങള് ഇതുവെര
അതിെന കുറിച്ച് ചിന്തിച്ചിട്ടില്ല അേ തയുള്ളൂ… Soo.. “”
െപാളിഞ്ഞു േകറി. ചിന്തിച്ചിട്ടില്ല േപാലും പിേന്ന ചിന്തിച് തീരുമാനം എടുക്കാൻ ഇത് പുള്ളി എേന്താ വലിയ കാര്യെമന്നേപാെല വിശദീകരിക്കുന്നത് കണ്ടേപ്പാ നിക്ക് അേങ്ങാട്ട് അന്തരാഷ് ടാ കാര്യമാണേല്ലാ.. ഇേങ്ങേരാെക്ക
“” എെടാ േജഷ്ടാ തനിക്ക് തലക്ക് ഓളം വേല്ലാം ഉേണ്ടാ.. പിന്നല്ലാെത നിങ്ങള് ആേലാചിക്കുന്നുണ്ടായിരിക്കില്ല പെക്ഷ ഏട്ടത്തി ആ പാവം ഒരുപാട് െകാതിക്കുെണ്ടേടാ.. അത് ഞാനും ആമിയും കണ്ടതാ. ഇന്നവൾക് വിേശഷം ഉെണ്ടന്ന് അറിഞ്ഞേപ്പാ.. അവരും
ഒരു െപണ്ണേല്ല…. ന്തിന് ഏട്ടനും കണ്ടതാ െല്ല. “” പുള്ളി ഒന്നുതെന്ന മിണ്ടുന്നില്ല ല്ലാം േകട്ട് മിണ്ടാെത നിൽക്കുന്നു “” അെത ഉപേദശിക്കുവാെണന്ന് േതാന്നരുത്, ഇനിെയങ്കിലും… പ്ലീസ്.. “” ഏട്ടന് മുന്നിൽ ൈകകൂപ്പി ഞാൻ െതാഴുതു..ഉടെന
പിസ്ക്ക്…. െന്നാരു ശബ്ദം,,
“” ന്താടി… “”
പുറകിൽ നിന്നും വിളിക്കുന്ന മാഗിെയ ഞാൻ െചറെഞ്ഞാന്ന് േനാക്കി.
