“” േമാെള അേപ്പേടം അേമ്മേടം കഥ അല്ലാേട്ടാ ഇത്.. നി െപെട്ടന്ന് പറഞ്ഞേപ്പാ കഥക്ക് ഒരു േഫ്ലാ കിട്ടാൻ ഞങ്ങളുെട േപര് േചർെത്തെന്ന ഉള്ളൂ..
ഞങ്ങളുെട കഥയും ആയി സാമാന്യം ബന്ധം മുള്ളെതാഴിച്ചാൽ േവെറ ഒന്നും തെന്നയില്ല,, പിെന്ന േമാൾക്ക് െഡൗട്ട് വന്നത് കഥയിെല ആമിയുെട േജാലി അേമ്മെട േജാലി ഒെക്കയേല്ല.. അെപ്പാ അേപ്പെട േജാലിേയാ അപ്പ ഒരു ൈപവറ്റ് കമ്പനിയിൽ േജാലിേനാക്കുവേല്ല.. അല്ലാെത േമാഡൽ ഒന്നുല്ലേല്ലാ. പിെന്ന അേമ്മേടം അേപ്പേടം അച്ഛനും അമ്മയ്ക്കും അതിെല സ്വഭാവമാേണാ ഒന്നുമല്ലാേലാ.
വലിയച്ഛനും ചിറ്റക്കും ഏകേദശം ആ സ്വഭാവമാ അേല്ലടി ആമി…. “””
അതിനവൾ പതിഞ്ഞ സ്വരത്തിൽ ഒന്നുമൂളി,,
“” അതാ അപ്പ പറെഞ്ഞ… മനസ്സിലാേയാ എെന്റ മണ്ടചാർക്ക്.. “”
“”മനസിലാെയ…..”” എെന്നയും ആമിെയയും ആ കുഞ്ഞി ൈകകൾ െകട്ടിവരിഞ്ഞു
“” ഇനി കഥെയാെക്ക പിെന്ന!! േമാള് ഉറങ്ങിേക്കാ… “”
അവേളം പുതപ്പിച്ചു അങ്ങെന കിടന്നു.,ഉള്ളിൽ ഒരായിരം േവദനേയാെട..
ആമി എെന്റ മുഖേത്തക്ക് ഒന്നുേനാക്കി,, ആ കണ്ണുകളിൽ പതിഭലിക്കുന്ന തിരയിളക്കം നിക്ക് അറിയാൻ കഴിയും.. ആ കണ്ണിെല നനെവനിക്ക് ഒപ്പിെയടുക്കാൻ കഴിയില്ല ,,, അതിനുള്ള അവകാശേമനിക്കു ഈ സന്ദർഭത്തിനാകില്ല, എെന്റ െനഞ്ചിൽ െകാടു മ്പ
മുഴക്കുന്ന തീ അവളാറിഞ്ഞിട്ടാകാം എെന്റ െനഞ്ചിൽ അവളുെട ൈകകൾ തഴുകിയിറങ്ങിയത്
എന്തിനായിരുന്നു എല്ലാം.. എന്തിനായിരുന്നു എല്ലാരിലും നിന്നുള്ള ഈ ഒളിേച്ചാട്ടം.. പിയെപട്ടവരായിരുന്നിേല്ല എല്ലാരും.. തങ്ങെള സ്േനഹിച്ചവർ ആയിരുന്നിെല്ല. എന്തിനായിരുന്നു.. അെത അങ്ങെന േവണ്ടി വന്നു ഞങ്ങൾക്ക്. അല്ലായിരുന്നു എങ്കിൽ ചിലേപ്പാ…, ജീവിതത്തിൽ നമ്മളാ ഗഹിക്കുന്ന േപാെല നടക്കണം എന്ന് പറഞ്ഞു വാശിപിടിക്കാൻ നമ്മക്കാവില്ലേലാ.. െല്ല.. എന്തിനായിരുന്നു അവേളാടാ കള്ളം പറയണ്ട വന്നത്….!!!”
“” േമാെള എടി.. “”
ഉറങ്ങാൻ കിടന്ന െകാച്ചിെന തട്ടി വിളിെച്ചണ്ണിപ്പിക്കുന്ന അവെള ഞാൻ ആശ്ചര്യേത്താെട േനാക്കി, ഇവളുകിെതന്തു വട്ടാ..
“” ന്താ െന്റ േഡാക്ടെറ… “”
മീനു കാല് ആമിയുെട െമേത്തക്ക് പൂർണ്ണമായി െകറ്റിെവച്ചു മുറുെക്ക െകട്ടിപിടിച്ചു, അവളതുടെന തട്ടി മാറ്റി..
“” ഒന്നാെത ചൂെടടുക്കുന്നു,, അേന്നരമാ െപണ്ണ് െകാഞ്ചാൻ വേന്നക്കുന്നത് മറങ്ട്.. “”
“” നീ മാേറണ്ടടി… അങ്ങെന കിടേന്നാ ഇവള് ഇവിെട കിടന്ന് ചൂെടടുത്തു പഴുക്കെട്ട.. “”
ഞാനും ഒട്ടും വിട്ടുെകാടുത്തില്ല അഹ് ഹാ..
“” ഓ നിങ്ങള് കൂടുതല് സംസാരിേക്കണ്ട.. എടി മീനു… “”
എെന്ന കിടേന്നടത് നിന്ന് തലെപാക്കിേനാക്കി മീനുെന തട്ടി വിളിച്ചു
അവൾ മ്മ് എന്നും പറഞ്ഞു ൈകമുട്ടിൽ കുത്തി ഞങ്ങെള േനാക്കി
“” എടി നിെന്റ അപ്പ നിേന്നാട് പറഞ്ഞ കഥയിെല്ല .. അത് ഞങ്ങളുെട കഥ തെന്നയാ..
പിെന്ന… കുറെച്ചാെക്ക ഇയാള് ൈകയിന്ന് ഇട്ടതാ.. “”
െപാളിഞ്ഞു.. എല്ലാം െപാളിഞ്ഞു,, ഇക്കണ്ട കള്ളെമല്ലാം പറെഞ്ഞാപ്പിച്ചിട്ട് എല്ലാം ഇല്ലാണ്ടായി.. അവളുെട അപ്പ ഒരു േകാഴിയായിരുന്നു എന്നറിയിക്കാെത ഇരിക്കാനാ ഞാൻ അങ്ങെന ഒരു കള്ളം പറഞ്ഞത്
െസാ.. സത്യം അവൾ മനസിലാക്കിയിരിക്കുന്നു.. ഐ ആം ടാപ്പ്ഡ്…
“” ഇയാേളാ…?? “”
ഞാൻ കണ്ണുമിഴിച്ചു.. ഇെതന്താ ഇെപ്പാ കഥ
“” അത്… അതാ േഫ്ലായിക്ക് വേന്നായതാ.. “”
അവളത്തിന് നല്ല െവളുക്കേണ ഒന്ന് ചിരിച്ചു..
“” മതി രണ്ടും.. എനിക്ക് അത് േനരെത്ത മനസിലായതാ… ഇെതവിെട വെര േപാകൂന്ന് േനാക്കിയേല്ല.. എെന്റ അപ്പ ഒരു േകാഴിയാെണന്ന് അമ്മ പറഞ്ഞു തന്നു േവേണാ ഞാൻ അറിയാൻ.. അെതാെക്ക അച്ഛമ്മ ഒരുപാട് പറഞ്ഞു േകട്ടിട്ടുണ്ട്… “”
അഹ്.. ഇെപ്പാ എങ്ങെന ഇരിക്കണ്.. പരട്ട തള്ള … ഒരു േകാച്ചായിട്ട് േപാലും എെന്ന െവറുെത വിടില്ലേലാ.. ആരുെട എങ്കിലും മുന്നിൽ നാണം െകടുത്തിയാേല അവർക്ക് സമാധാനം ആകുന്നു േതാന്നുന്നു.. ഞാൻ ചമ്മി അേയ്യ.. ഇനി െകാച്ചിെന്റ മുഖത്ത് എങ്ങെന േനാക്കും.. ആമി ചിരിേയാെട ചിരി..
