ഏട്ടത്തിയുെട അടിയിൽ നിന്ന് രക്ഷെപട്ടു ഓടുന്നതിനിടക്ക് ഞങ്ങെള േനാക്കുന്ന ആമിേയാട് അമ്മ പറയുന്നത് െചറുതായിയാെണങ്കിലും ഞാൻ േകട്ടു.. ഞാൻ ഇവിെട ഉള്ളേപ്പാ ഇത് സ്റ്റീരം ആയത്െകാണ്ട് തെന്ന ആരും അത് കാര്യമാക്കിയില്ല, ഓട്ടത്തിനവസാനം ഏട്ടത്തിയുെട വക പുറത്ത് രണ്ടിടിയും വാങ്ങും.. അതാണ് ശീലം..
” എെടാ ഭാര്യെന മര്യാദക്ക് നിർത്തണം മനുഷ്യെന്റ നടുെവാടിഞ്ഞു… െഹാ.. ”
ഏട്ടെന്റ അടുത്തായി ഇരുന്ന് അച്ഛൻ േകൾക്കാെത പറഞ്ഞു നടുെവാന്നു ഒഴിഞ്ഞതും
േനാട്ടം മാറ്റാെത തെന്ന
” ചുമ്മാ േപായവളുെട അണ്ണാക്കിൽ ൈകയിട്ട് വാങ്ങിച്ചതേല്ല ഒരു കുഴപ്പവും ഇല്ല.. പിെന്ന നിനക്ക് ഞാൻ പറഞ്ഞു തേരണ്ട കാര്യമില്ലേലാ അവളുെട സ്വഭാവെത്ത പറ്റി… േവേണാ..”
. എെന്നാന്ന് തിരിച്ചു േചാദിച്ചേപ്പാ േവണ്ടാേയ എന്ന് ൈകകുപ്പി കാണിച്ചതും ഏട്ടൻ പിേന്നം ടീവിയിൽ മുഴുകി . ൈഹ എന്ത് വൃത്തിെകട്ട ശീലങ്ങൾ. േഹാ ഓർക്കാൻ കുടി വയ്യാ ഇങ്ങെന ഉേണ്ടാ മനുഷ്യന്മാര് … കഷ്ടം തെന്ന..
” സാന്ത്വനം ആയിരിക്കും.. ”
ടീവിയിേലക്ക് േനാക്കി ഞാൻ ആ േസാഫയിൽ ഏട്ടെന്റ െതാളിേലക്ക് ചാഞ്ഞു
” മ്മ്.. ”
” ഇേന്നലും ആ സി – െവട്ടൻ ആ െകാച്ചിെനാരുമ്മ ആത്മാർത്ഥമായി െകാടുേക്കാ.. ഇേപ്പാ ടൂർ േപായിട്ടുണ്ട് എന്നും റബ്ബർ മരങ്ങൾ മാ തം.. േചാദിച്ചാൽ വാഗമൺ.. ഇങ്ങെന കുെറ, എേന്തലും ഉേണ്ടാ അതുമില്ല.. അവന് അേല്ലലും ആ പലചരക്കു കടയിെല പൂത്ത അരിെയ വിധിച്ചിട്ടുള്ളു… ”
അതിന് അവിടുന്നു ഒന്നും വന്നില്ല.. അേതാെട
” അേമ്മയ് … ” ന്നും പറഞ്ഞു അടുക്കളയിൽ േകറുേമ്പാ….
എന്താടാ എെന്നാരു േചാദ്യം ,, കലിപ്പിൽ ആണ്
.
” nothing much amma you carry on.. എന്നും പറഞ്ഞ് തിരിഞ്ഞതും അവിെട സ്ലാബിൽ ഇരുന്ന ഗ്ലാസ്സ് േപ്ലറ്റ് താെഴ വീണതും..
ആദ്യം ഒന്ന് െഞട്ടി തിരിഞ്ഞു േനാക്കിയ ഏട്ടത്തി എെന്റ നിൽപ്പും ഭാവവും കണ്ടേപ്പാ ചിരിേച്ചാണ്ട് അേ തം പറഞ്ഞേപ്പാ
” ഓ നശിപ്പിച്… പട്ടചാരായം ഒഴിച്ച് ഈ െകാട്ടാരം നാറ്റിച്ചു… ”
ഇത് പട്ടചാരം അല്ല വർണിഷണ് വർണിഷ്..എന്ന ഫണ്ട് സ് െല്ല ഡയേലാഗ് ആണ് ഓർമ വന്നത്
” എന്തുവാടി അവിെട ഓേരാച്ച…!!!”
എന്നച്ചൻ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞേപ്പാ ഉടെന ഏട്ടത്തി
” അത് അജുെന്റ ൈകയിൽ… ”
” ഒന്നുല്ലാച്ചാ… െവറുെത പറയുന്നതാ…”
എന്ന് തിരിച്ചടിച്ചു ഏട്ടത്തിെയ കൂർപ്പിച്ചു േനാക്കുേമ്പാൾ അവിേടം ചിരി
” നിനക്ക് സമാധാനം ആേയാ അജു..ആേല്ലൽ തെന്ന നീ ഇേപ്പാ എന്തിനാ അടുക്കളയിൽ വേന്ന.. കേണ്ടാ ഗ്ലാസ്സ് ആ താെഴ േപാെയ… ഭാഗ്യ േദവത പടി ഇറങ്ങി േപായി അറിയുേവാ…? ”
തറയിെല െപാട്ടിയ ചില്ലിെനയും എെന്നയും മാറി മാറി േനാക്കി അമ്മ പുരാണം
പറഞ്ഞേപ്പാ
” ഒത്തിരി ദൂരം േപായിേല്ലൽ ഞാൻ േവേണൽ വിളിേച്ചാണ്ട് വരാം..”
അതിനമ്മ ഉടെന ച്ചുെലടുേത്തക്കുന്നു െശടാ..
ഇനി ഞാൻ കാരണം ഈ വീട്ടിൽ നിന്നും ആരും േപാകണ്ട എന്ന് കരുതിയ അങ്ങെന പറെഞ്ഞ എെന്റ നല്ല മനസ്സ് കാണാൻ ഇവിെട ആരും ഇല്ല..അേല്ലലും എെന്ന ആർക്കും ഇഷ്ടല്ലേലാ..
, അതുകണ്ട മൂന്നും ചിരി തുടങ്ങി.. ആമിെയ ഒന്നിരുതി േനാക്കിയതും െപണ്ണ് െകാഞ്ഞനം കുത്തുന്നു.. എന്ത് എേന്നാട് െകാഞ്ഞനേമാ. നിനക്ക് അ തക്കും ൈധര്യേമാ..
” അമ്മാ ഈ െപേണ്ണെന്ന െകാഞ്ഞനം കുത്തുന്നു, േനാക്കിേയ… ”
അവള് െപെട്ടന്ന് ഒന്നുമറിയാത്ത ഭാവത്തിൽ ആയതും എെന്റ ഉള്ളിൽ നിന്നാേരാ പറഞ്ഞു ഇവെള സൂക്ഷിക്കണം..
എെന്ന ഒന്ന് േനാക്കി വല്ലാത്ത ഒരു ഭാവേത്താെട ഉള്ള ചിരി.. വല്ല വാഴയും വച്ചാൽ മതിയായിരുന്നു എന്നാേണാ.. ഏയ്യ് മൂത്ത വാഴ അവിെട ഉള്ളേപ്പാ ഞാൻ ഒെക്ക എന്ത്…
അേപ്പാളാണ് ടീവിയിൽ kgf െല െമഹബൂബ േസാങ് വന്നത് അത് േകട്ടേപ്പാ ഞാൻ ആമിെയ േനാക്കി, ആ പാട്ട് അങ്ങനങ്ങു മറക്കാൻ പറ്റില്ലാേലാ.. അവിെട
അടക്കിപിടിച്ചുള്ള ചിരി കൂെടയായേപ്പാ ഞാൻ അങ്ങ് ഇല്ലാണ്ടായി.
” എങ്ങെനയുണ്ടാേമ്മ െകാള്ളാേവാ ഡാൻസ്. െകാള്ളാവേവാഡാ… “
